act on Archives - Valanchery Online
	1	</sy:updateFrequency>
act on Archives - Valanchery Online
‘അക്ട് ഓൺ’ രൂപീകൃതമായി; 300 വീടുകളുടെ പുനർനിർമാണത്തിൽ പങ്കാളികളാകും
കുറ്റിപ്പുറം ∙ പ്രളയക്കെടുതിയിൽ പൂർണമായും തകർന്ന ജില്ലയിലെ 300 വീടുകളുടെ പുനർനിർമാണത്തിൽ പങ്കാളിയാകുമെന്ന് ‘ആക്ട് ഓൺ’ സംഘടന. ദുരന്തമേഖലകളിൽ സേവനം ചെയ്യുന്നതിനായി രൂപീകരിച്ച ‘ആക്ട് ഓൺ’ എന്ന സംഘടനയുടെ ആദ്യ പരിശീലന ക്യാംപിലാണ് പ്രഖ്യാപനം. ആറുകോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. തകർന്ന വീടുകളുടെ പുനർനിർമാ‍ണത്തിന് സർക്കാർ നൽകുന്ന സഹായം മതിയാകാതെ വന്നാൽ ആക്ട് ഓൺ ഓരോ വീടിനും രണ്ടുലക്ഷം രൂപവരെ അനുവദിക്കും. ജനകീയ […]
The post ‘അക്ട് ഓൺ’ രൂപീകൃതമായി; 300 വീടുകളുടെ പുനർനിർമാണത്തിൽ പങ്കാളികളാകും appeared first on Valanchery Online.
ജനകീയ സമാഹരണത്തിലൂടെ തുക കണ്ടെത്തും. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ നടന്ന ക്യാംപ് കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്തു. ഡോ. എൻ.എം.മുജീബ് റഹ്മാൻ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പൊലീസ് മേധാവി പ്രതീഷ്കുമാർ, ഡിഎംഒ ഡോ. സക്കീന, ടി.വി.സിദ്ദീഖ്, ഡോ. ജാവേദ് റഹ്മാൻ, നജീബ് കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു. ക്യാംപിൽ നിന്നു തിരഞ്ഞെടുത്തു പരിശീലനം നൽകുന്ന ടീമുകൾ രണ്ടു ദിവസത്തിനകം വയനാട്, നിലമ്പൂർ, ചെങ്ങന്നൂർ മേഖലകളിലെത്തി പുനരധിവാസം അടക്കമുള്ള ജോലികളിൽ പങ്കാളികളാകുമെന്ന് സംഘാടകർ അറിയിച്ചു.
			<slash:comments>0</slash:comments>
ദുരന്ത മേഖലകളിൽ വളണ്ടിയർമാരാകാൻ താൽപര്യമുള്ളവർക്ക് പരിശീലനം നൽകുന്നു
കുറ്റിപ്പുറം: ദുരന്ത മേഖലകളിൽ വളണ്ടിയർമാരാകാൻ താൽപര്യമുള്ളവർക്ക് പരിശീലനം നൽകുന്നു. ദുരന്തനിവാരണത്തില്‍ താത്പര്യമുള്ള ദുരന്തനിവാരണത്തില്‍ താത്പര്യമുള്ള വ്യത്യസ്ത അഭിരുചികളുള്ള വ്യക്തികൾക്ക് ഒരു അവശ്യഘട്ടത്തിൽ അവരുടേതായ പങ്ക് വഹിക്കേണ്ടതെങ്ങനെ എന്ന് മനസ്സിലാക്കുകയാണ് ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്. 26-08-18 രാവിലെ 9 30 മുതൽ കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജ് ആഡിറ്റോറിയത്തിൽ വച്ചാണ് ഏകദിന പരിശീലന ക്യാമ്പ് നടത്തുന്നത്. മലപ്പുറം ജില്ലാ ഭരണകൂടവും വിവിധ പ്രദേശങ്ങളിലുള്ള […]
The post ദുരന്ത മേഖലകളിൽ വളണ്ടിയർമാരാകാൻ താൽപര്യമുള്ളവർക്ക് പരിശീലനം നൽകുന്നു appeared first on Valanchery Online.
മലപ്പുറം ജില്ലാ ഭരണകൂടവും വിവിധ പ്രദേശങ്ങളിലുള്ള സാമൂഹ്യ സന്നദ്ധ പ്രവര്ത്തരകരുടെ കൂട്ടായ്മയായ ACT ON എന്ന സംഘടനയും ചേർന്നാണ് ഇത്തരമൊരു ക്യാമ്പ് നടത്തുന്നത്. ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് വളണ്ടിയേർസിനെ  എത്തിക്കുക എന്നതാണ്  ACT ON ലൂടെ പ്രാവർത്തികകമാകുന്നത്.
			<slash:comments>0</slash:comments>