acquisition Archives - Valanchery Online
	1	</sy:updateFrequency>
acquisition Archives - Valanchery Online
	<width>32</width>
	<height>32</height>
സിൽവർ ലൈൻ റെയിൽപ്പാത; സ്ഥലമേറ്റെടുക്കാൻ 12 ഓഫീസുകൾതുടങ്ങുന്നു
എടപ്പാൾ : നിർദിഷ്ട തിരുവനന്തപുരം -കാസർകോട് സിൽവർ ലൈൻ റെയിൽപ്പാതയ്ക്ക് (സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ പ്രോജക്ട്) ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സംസ്ഥാനത്ത് 12 ഓഫീസുകൾ തുടങ്ങുന്നു. എറണാകുളം ആസ്ഥാനമായി ഒരു സ്പെഷ്യൽ െഡപ്യൂട്ടി കളക്ടർ ഓഫീസും 11 ജില്ലകളിൽ സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളും ഒരു വർഷം പ്രവർത്തിപ്പിക്കാനുള്ള മൂലധനമായി 13.49,47,730 രൂപയുമനുവദിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ 540 കിലോമീറ്റർ […]
The post സിൽവർ ലൈൻ റെയിൽപ്പാത; സ്ഥലമേറ്റെടുക്കാൻ 12 ഓഫീസുകൾതുടങ്ങുന്നു appeared first on Valanchery Online.
എടപ്പാൾ : നിർദിഷ്ട തിരുവനന്തപുരം -കാസർകോട് സിൽവർ ലൈൻ റെയിൽപ്പാതയ്ക്ക് (സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ പ്രോജക്ട്) ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സംസ്ഥാനത്ത് 12 ഓഫീസുകൾ തുടങ്ങുന്നു. എറണാകുളം ആസ്ഥാനമായി ഒരു സ്പെഷ്യൽ െഡപ്യൂട്ടി കളക്ടർ ഓഫീസും 11 ജില്ലകളിൽ സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളും ഒരു വർഷം പ്രവർത്തിപ്പിക്കാനുള്ള മൂലധനമായി 13.49,47,730 രൂപയുമനുവദിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ 540 കിലോമീറ്റർ ദൂരത്തിലുള്ള പാത നിർമിക്കാൻ 11 ജില്ലകളിലായി 955.13 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിെന്റ തുടക്കമെന്ന നിലയിൽ നടന്ന ഉപഗ്രഹസർവേക്കു ശേഷം ഏറ്റെടുക്കേണ്ട ഭൂമികളുടെ സർവേ നമ്പറടക്കമുള്ള വിവരങ്ങൾ അതത് വില്ലേജ് ഓഫീസുകളിലേക്ക് നൽകിയിരുന്നു. ഇവ മാർക്ക് ചെയ്ത് ഉടമകൾക്ക് നോട്ടീസ് നൽകിയ ശേഷം വില നിശ്ചയിച്ചു നൽകിയാണ് ഏറ്റെടുക്കുക.
ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വേഗത്തിലാക്കാനുമായി ആരംഭിക്കുന്ന ഓഫീസുകൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ആരംഭിക്കുക. എറണാകുളത്തുള്ള സ്പെഷ്യൽ െഡപ്യൂട്ടി കളക്ടർ ഓഫീസാണ് ഇത് ഏകോപിപ്പിച്ച് നിയന്ത്രിക്കുക. സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളിൽ അദ്ദേഹത്തെ കൂടാതെ ജെ.എസ്., വാല്വേഷൻ അസിസ്റ്റന്റ്, റവന്യൂ ഇൻസ്‌പെക്ടർ (മൂന്ന്), സീനിയർ ക്ലർക്ക് (രണ്ട്), സർവെയർ (നാല്), ക്ലർക്ക് (രണ്ട്), വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (മൂന്ന്), ഒ.എ. (ഒന്ന്) എന്നിങ്ങനെ 18 ജീവനക്കാരുണ്ടാകും. െഡപ്യൂട്ടി കളക്ടർ ഓഫീസിൽ ഒരു കംപ്യൂട്ടർ ഓപ്പറേറ്ററുൾപ്പെടെ ഏഴു പേരുമുണ്ടാകും.
ഓരോ ജില്ലയിലും ഏറ്റെടുക്കുന്ന ഭൂമി (ഹെക്ടറിൽ)
തിരുവനന്തപുരം : 78.42, കൊല്ലം: 83.06, ആലപ്പുഴ: 26.09, പത്തനംതിട്ട: 44.47, കോട്ടയം: 108.11, എറണാകുളം: 64.28, തൃശൂർ: 111.47, മലപ്പുറം: 109.94, കോഴിക്കോട്: 42.03, കണ്ണൂർ: 53.95, കാസർകോട്: 161.26.
			<slash:comments>0</slash:comments>
ദേശീയപാതാ വികസനം: പൊന്നാനി താലൂക്കിലെ ഹിയറിങ‌് ഒന്നു മുതൽ
മലപ്പുറം: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊന്നാനി താലൂക്കിലെ ഏറ്റെടുക്കുന്ന ഭൂമികളിലെ ഉടമസ്ഥരുടെ ഹിയറിങ് പൊന്നാനി മിനി സിവിൽ സ്റ്റേഷനിലെ ദേശീയപാതാ ഭൂമി ഏറ്റെടുക്കൽ സ്‌പെഷൽ തഹസിൽദാരുടെ കാര്യാലയത്തിൽ ഫെബ്രുവരി ഒന്നുമുതൽ. രാവിലെ 10.30 മുതലാണിത‌്. ഹിയറിങ് സമയത്ത് ഓരോ കൈവശക്കാരനിൽനിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെയും മരങ്ങളുടെയും കാർഷിക വിളകളുടെയും കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമിതികളുടെയും യഥാർഥ വിവരം ബോധ്യപ്പെടുത്തും. ഹാജരാകുന്ന ഭൂ ഉടമസ്ഥർ ഒറിജിനൽ ആധാരം, […]
The post ദേശീയപാതാ വികസനം: പൊന്നാനി താലൂക്കിലെ ഹിയറിങ‌് ഒന്നു മുതൽ appeared first on Valanchery Online.
മലപ്പുറം: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊന്നാനി താലൂക്കിലെ ഏറ്റെടുക്കുന്ന ഭൂമികളിലെ ഉടമസ്ഥരുടെ ഹിയറിങ് പൊന്നാനി മിനി സിവിൽ സ്റ്റേഷനിലെ ദേശീയപാതാ ഭൂമി ഏറ്റെടുക്കൽ സ്‌പെഷൽ തഹസിൽദാരുടെ കാര്യാലയത്തിൽ ഫെബ്രുവരി ഒന്നുമുതൽ. രാവിലെ 10.30 മുതലാണിത‌്.
ഹിയറിങ് സമയത്ത് ഓരോ കൈവശക്കാരനിൽനിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെയും മരങ്ങളുടെയും കാർഷിക വിളകളുടെയും കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമിതികളുടെയും യഥാർഥ വിവരം ബോധ്യപ്പെടുത്തും. ഹാജരാകുന്ന ഭൂ ഉടമസ്ഥർ ഒറിജിനൽ ആധാരം, അടിയാധാരം/പട്ടയം, ഭൂനികുതി രശീത് 2018 – 19 (വില്ലേജ് ഓഫീസ്), കൈവശ സർട്ടിഫിക്കറ്റ്, ബാധ്യത രഹിത സർട്ടിഫിക്കറ്റ് (വില്ലേജ്), കുടിക്കട സർട്ടിഫിക്കറ്റ് (കുറഞ്ഞത് 15 വർഷം), കെട്ടിട നികുതി രശീത് (പഞ്ചായത്ത്/ മുനിസിപ്പാലിറ്റി), ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (പഞ്ചായത്ത്/ മുനിസിപ്പാലിറ്റി), ഭൂ ഉടമ ജീവിച്ചിരിപ്പില്ലെങ്കിൽ മരണ സർട്ടിഫിക്കറ്റും അനന്തരാവകാശ സർട്ടിഫിക്കറ്റും  ഭൂവുടമക്ക് ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പവർ ഓഫ് അറ്റോർണി (നോട്ടറി മുമ്പാകെയുള്ളത്).
ഭൂ ഉടമ വിദേശത്താണെങ്കിൽ എംബസി മുഖേനയുള്ള പവർ ഓഫ് അറ്റോർണി ഹാജരാക്കേണ്ടതാണ്. തിരിച്ചറിയൽ രേഖ – ആധാർ കാർഡ്/പാൻ കാർഡ്/ഇലക്ഷൻ ഐഡി കാർഡ്, ബാങ്ക് അക്കൗണ്ട്  ഐഎഫ്സി കോഡ് സഹിതം  രേഖകൾ ഹാജരാക്കണം.
			<slash:comments>0</slash:comments>
പുത്തൂർ -ചെനയ്ക്കൽ ബൈപാസ് മൂന്നാം ഘട്ടം: ഭൂമി ഏറ്റെടുക്കലിന് 6.4 കോടിയുടെ പ്രൊപ്പോസൽ റവന്യു വകുപ്പ് അംഗീകരിച്ചു ഉത്തരവായി
കോട്ടക്കൽ: പുത്തൂർ-ചെനയ്ക്കൽ ബൈപാസ് മൂന്നാം ഘട്ട നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് 6.4 കോടി രൂപയുടെ പ്രൊപ്പോസൽ റവന്യു വകുപ്പ് അംഗീകരിച്ച് ഉത്തരവായി. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ അറിയിച്ചതാണിക്കാര്യം 2.3267 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനാണ് GO (Rt)No 1984/2018 RD പ്രകാരം ഇന്ന് റവന്യു വകുപ്പ് ഉത്തരവായത്.ഈ മാസം 19 ന് ചേർന്ന ഹൈലവൽ കമ്മിറ്റി പ്രൊപ്പോസലിന് […]
The post പുത്തൂർ -ചെനയ്ക്കൽ ബൈപാസ് മൂന്നാം ഘട്ടം: ഭൂമി ഏറ്റെടുക്കലിന് 6.4 കോടിയുടെ പ്രൊപ്പോസൽ റവന്യു വകുപ്പ് അംഗീകരിച്ചു ഉത്തരവായി appeared first on Valanchery Online.
കോട്ടക്കൽ: പുത്തൂർ-ചെനയ്ക്കൽ ബൈപാസ് മൂന്നാം ഘട്ട നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് 6.4 കോടി രൂപയുടെ പ്രൊപ്പോസൽ റവന്യു വകുപ്പ് അംഗീകരിച്ച് ഉത്തരവായി. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ അറിയിച്ചതാണിക്കാര്യം
2.3267 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനാണ് GO (Rt)No 1984/2018 RD പ്രകാരം ഇന്ന് റവന്യു വകുപ്പ് ഉത്തരവായത്.ഈ മാസം 19 ന് ചേർന്ന ഹൈലവൽ കമ്മിറ്റി പ്രൊപ്പോസലിന് നേരത്തെ അംഗീകാരം നൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ പ്രസ്തുത പ്രൊപ്പോസൽ റവന്യു വകുപ്പും അംഗീകരിച്ച് ഉത്തരവായിരിക്കുന്നത്. ഒന്നര കിലോമീറ്റർ ദൂരം പൂർത്തീകരിക്കാനുള്ള ഭൂമി ഏറ്റെടുക്കലിനാണ് 6.4 കോടി രൂപയുടെ പ്രൊപ്പോസൽ റവന്യു വകുപ്പ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ജില്ലാ കലക്ടർ നെഗോസിയേഷൻ നടത്തി വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുന്ന പ്രക്രിയയാണ് ഇനി അടുത്ത ഘട്ടമായി നടത്താനുള്ളതെന്ന് എം.എൽ.എ പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് 21.75 കോടി രൂപ അനുവദിച്ചത്. ബൈപ്പാസ് മൂന്നാം ഘട്ട നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് സാമൂഹികാഘാതപഠനം ഒഴിവാക്കി ഡയറക്ട് പർച്ചേഴ്സ് മുഖേന വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് നിരന്തരമായ ഇടപെടലിനെ തുടർന്ന് കലക്ടർക്ക് നിർദ്ദേശം നൽകി നേരത്തെ സർക്കാർ ഉത്തരവായിരുന്നു.
ബൈപ്പാസിന്റെ മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിന് പല തവണ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനികൾ, ഭൂവുടമകൾ എന്നിവരുടെ പ്രത്യേക യോഗങ്ങൾ വിളിക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രി, റവന്യു വകുപ്പ് അധികൃതർ തുടങ്ങിയവരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 6.4 കോടി രൂപയുടെ പ്രൊപ്പോസലിന് ധനകാര്യ വകുപ്പിന്റെ അംഗീകാരവും തുടർന്ന്ഇപ്പോൾ റവന്യു വകുപ്പിന്റെ അംഗീകാരവും ലഭിച്ചത്.
പദ്ധതിയുടെ പൂർത്തീകരണത്തിനായി ചേർന്ന യോഗത്തെ തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പ് റവന്യു, മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ,നഗരസഭാ അധികൃതരും സംയുക്തമായി ബൈപ്പാസ് പദ്ധതി പ്രദേശത്തെത്തി സ്ഥല പരിശോധന നടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ജൂണിൽ തിരൂർ ലാൻഡ് അക്വിസിഷൻ തഹസിൽദാർ സ്ഥലപരിശോധന നടത്തുകയും കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് അന്ന് സാമൂഹികാഘാത പഠനം ഒഴിവാക്കി ഡയറക്ട് പർച്ചേഴ്സ് മുഖേന വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്കായി പുതുക്കിയ പ്രൊപ്പോസൽ പൊതുമരാമത്ത് വകുപ്പ് ജില്ലാ കലക്ടർ മുഖേന സർക്കാറിന് സമർപ്പിച്ചു. നിർദ്ദിഷ്ട ബൈപ്പാസ് മൂന്നാം ഘട്ടം പൂർത്തികരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് സത്വര നടപടികൾ സ്വീകരിച്ച് വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എൽ.എ യുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
			<slash:comments>0</slash:comments>
ദേശീയപാത സര്‍വേ: അനിശ്ചിതത്വത്തിനിടയിലും സ്ഥലമുടമകളുടെ പരാതി കേള്‍ക്കല്‍ തുടരുന്നു
കോട്ടയ്ക്കല്‍: ദേശീയപാത അലൈന്‍മെന്റ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്കിടയിലും സ്ഥലമുടമകളുടെ പരാതി കേള്‍ക്കല്‍ തുടരുന്നു. കോട്ടയ്ക്കലിലെ ദേശീയപാത ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിലാണ് ഹിയറിങ് നടക്കുന്നത്. ജില്ലയില്‍ പ്രശ്‌നമുള്ള ഇടങ്ങളില്‍ അലൈന്‍മെന്റ് പുനഃപരിശോധിക്കുമെന്ന് തിരുവനന്തപുരത്തെ സര്‍വകക്ഷിയോഗത്തിനുശേഷം മന്ത്രി ജി. സുധാകരന്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച കളക്ടറേറ്റില്‍ വിളിച്ച ജനപ്രതിനിധികളുടെയും സമരസമിതി നേതാക്കളുടെയും യോഗത്തിലും പുതിയ അലൈന്‍മെന്റ് പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. അലൈന്‍മെന്റ് പുനഃപരിശോധിച്ചശേഷം ദേശീയപാത അതോറിറ്റിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. […]
The post ദേശീയപാത സര്‍വേ: അനിശ്ചിതത്വത്തിനിടയിലും സ്ഥലമുടമകളുടെ പരാതി കേള്‍ക്കല്‍ തുടരുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസിന് പത്തുകോടി അനുവദിച്ചു
വളാഞ്ചേരി: കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് രണ്ടാംഘട്ടത്തില്‍ അനുവദിച്ച തുക ഭൂവുടമകള്‍ക്ക് നല്‍കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശംനല്‍കി. ഇതിനായി പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കോട്ടയ്ക്കല്‍ നിയോജകമണ്ഡലം എം.എല്‍.എ. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ അറിയിച്ചു. ബൈപ്പാസ് നിര്‍മാണത്തിനായി ബ്ലോക്ക് തിരിച്ച് ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ബാക്കിയുള്ള ഭൂമിക്ക് പുതിയ നിയമപ്രകാരം അടിസ്ഥാനവില നിശ്ചയിച്ച് ബ്ലോക്കുകളാക്കി പാസാക്കാവുന്നതാണെന്നും കമ്മിഷണര്‍ കളക്ടറെ കത്തിലൂടെ […]
The post കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസിന് പത്തുകോടി അനുവദിച്ചു appeared first on Valanchery Online.
Summary: Ten crores has been allotted to the speedy land acquisition processes of Kanjippuram-Moodal Bypass
			<slash:comments>0</slash:comments>
കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ്: സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നു
വളാഞ്ചേരി: ദേശീയപാത 17ലെ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാക്കുന്നതിന് പണത്തിന്റെ ലഭ്യത തടസ്സമാകുന്നു. സ്ഥലമേറ്റെടുക്കുന്നതിന് മുപ്പത്തിയഞ്ചുകോടി രൂപ ആവശ്യമായിരിക്കെ പത്തുകോടിയാണ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അനുവദിച്ചത്. സ്ഥലമേറ്റെടുത്ത് പൊതുമരാമത്തുവകുപ്പിന് കൈമാറിയതിനുശേഷമേ റോഡിന്റെ നിര്‍മാണം വേഗത്തിലാകൂവെന്ന് സ്ഥലംസന്ദര്‍ശിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ഞിപ്പുരയില്‍നിന്ന് മൂടാല്‍വരെയുള്ള ആറര കിലോമീറ്റര്‍ നീളംവരുന്ന റോഡാണ് വീതികൂട്ടി നിര്‍മിക്കുന്നത്. ഇതിനിടയില്‍ നാനൂറ് പേരില്‍നിന്നാണ് ഭൂമിയേറ്റെടുക്കാനുള്ളത്. എന്നാല്‍ നിര്‍മാണംതുടങ്ങി ഇക്കാലത്തിനിടയില്‍ ആകെ നൂറ്റിനാല്‍പ്പത് […]
The post കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ്: സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നു appeared first on Valanchery Online.
Summary: The land acquisition process of the moodal-kanjippura bypass delayed bigtime
			<slash:comments>0</slash:comments>
ദേശീയപാത സ്ഥലമെടുപ്പ് : തവനൂര്‍ വില്ലേജില്‍ പ്രതിഷേധക്കാര്‍ സര്‍വെ തടഞ്ഞു
ദേശീയപാത 45 മീറ്ററാക്കി വീതി കൂട്ടുന്നതിന്റെ മുന്നോടിയായുള്ള സര്‍വെ തവനൂര്‍ വില്ലേജില്‍ നടന്നു. കാലടി, തവനൂര്‍ വില്ലേജുകളിലാണ് വ്യാഴാഴ്ച സര്‍വേ നടത്തിയത്. രാവിലെ അയങ്കലത്ത് പ്രതിഷേധവുമായി സ്ഥലഉടമകളെത്തിയെങ്കിലും പോലീസ് അവരെ തടഞ്ഞു. നിലവിലെ 30 മീറ്ററില്‍ നിന്ന് 45 മീറ്ററാക്കാനുള്ള നീക്കത്തിനെതിരെ ഭൂമി നഷ്ടപ്പെടുന്ന 200 ഓളം പേരാണ് ഉപരോധസമരവുമായി രംഗത്തെത്തിയത്. കുറ്റിപ്പുറം മിനിപമ്പയില്‍ നിന്ന് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഹാഷീം […]
The post ദേശീയപാത സ്ഥലമെടുപ്പ് : തവനൂര്‍ വില്ലേജില്‍ പ്രതിഷേധക്കാര്‍ സര്‍വെ തടഞ്ഞു appeared first on Valanchery Online.
Summary: The survey and the land acquisition procedures for the National highway reaches Thavanur Village as the protests from the locals rises
			<slash:comments>0</slash:comments>