acid fly Archives - Valanchery Online

ഇരിമ്പിളിയത്ത് ആസിഡ് ഫ്ലൈ ആക്രമണത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു
ഇരിമ്പിളിയം: ഇരിമ്പിളിയത്ത് ആസിഡ് ഫ്ലൈ ആക്രമണത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു. കോട്ടപ്പുറം സ്റ്റേഡിയത്തിൽ നിന്നും കളികണ്ടവർക്കും രാത്രി പൊള്ളലേറ്റു. ആസിഡ് ഫ്ലൈ എന്ന പ്രാണി കടിച്ചാണതിതെന്നാണ് വിലയിരുത്തൽ. പ്രാണിയുടെ ദ്രവം തൊലിയിൽ ആയവർക്കാണ് പൊള്ളൽ. പ്രാണി ശരീരത്തിൽ തട്ടിയാൽ കൊതുകാണെന്ന് തെറ്റിധരിച്ച് അടിച്ച് കൊല്ലുകയോ തുടച്ച് നീക്കാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ കൈയ്യിനടിയിൽ പെട്ട് ഞെരിഞ്ഞ് പ്രാണിയുടെ ശരീരത്തിലെ സ്രവമാണ് ശരീരത്തിൽ പൊള്ളലുണ്ടാക്കുന്നത്. ജില്ല വെക്ടർ കൺട്രോൾ വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി.

വേസ്റ്റിൽ നിന്നാണ് ആസിഡ് ഫ്ലൈ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മാലിന്യം തള്ളുന്നത് നിർത്തലാക്കാൻ പഞ്ചായത്ത് ഇടപെടൽ നടക്കാത്തതിനാൽ പഞ്ചായത്തിന്റെ അനാസ്ഥയാണ് പ്രധാന കാരണമെന്ന് ആരോപണമുയരുന്നുണ്ട്. സി.സി.ടി.വി സ്ഥാപിച്ച് കുറ്റക്കാരെ കയ്യോടെ പിടികൂടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കളികാണാൻ വന്ന വിദ്യാർത്ഥികളും കുട്ടികളും പ്രായം ചെന്നവരും അടക്കമുള്ളവർക്ക് പൊള്ളലേറ്റത് വ്യാപക പ്രതിഷേധം ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്.

The post ഇരിമ്പിളിയത്ത് ആസിഡ് ഫ്ലൈ ആക്രമണത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു appeared first on Valanchery Online.