accuse Archives - Valanchery Online
	1	</sy:updateFrequency>
accuse Archives - Valanchery Online
പരാതി നൽകാനെത്തിയ വീട്ടമ്മയെ പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി ആക്ഷേപം; സംഭവം കുറ്റിപ്പുറത്ത്
കുറ്റിപ്പുറം. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ടു എന്ന പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി ആക്ഷേപം. തന്നെ വാട്സപ്പ് ഗ്രൂപ്പുകളിലും നേരിട്ടും അപമാനിച്ചയാൾക്കെതിരെ പരാതി നൽകാൻ എത്തിയപ്പോഴും പിന്നീട് മൊഴിയെടുക്കുന്ന സമയത്തും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ ഒരു സിവിൽ പോലീസ് ഓഫിസർ തന്നെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി കുറ്റിപ്പുറം പാപ്പിനിശ്ശേരി സ്വദേശിയാണ് രംഗത്തെത്തിയത്. സംഭവത്തെ കുറിച്ച് ഇവർ […]
The post പരാതി നൽകാനെത്തിയ വീട്ടമ്മയെ പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി ആക്ഷേപം; സംഭവം കുറ്റിപ്പുറത്ത് appeared first on Valanchery Online.
കുറ്റിപ്പുറം. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ടു എന്ന പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി ആക്ഷേപം. തന്നെ വാട്സപ്പ് ഗ്രൂപ്പുകളിലും നേരിട്ടും അപമാനിച്ചയാൾക്കെതിരെ പരാതി നൽകാൻ എത്തിയപ്പോഴും പിന്നീട് മൊഴിയെടുക്കുന്ന സമയത്തും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ ഒരു സിവിൽ പോലീസ് ഓഫിസർ തന്നെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി കുറ്റിപ്പുറം പാപ്പിനിശ്ശേരി സ്വദേശിയാണ് രംഗത്തെത്തിയത്.
സംഭവത്തെ കുറിച്ച് ഇവർ പറയുന്നതിങ്ങനെ;
 മക്കളുമൊത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തന്നെയും പ്രദേശത്തുള്ള ടാക്സി ഡ്രൈവറെയും ചേർത്തു പ്രദേശത്തുള്ളയാൾ അപവാദങ്ങൾ പ്രചരിപ്പിച്ചിരുന്നു. അവിഹിത ബന്ധത്തിനിടെ നാട്ടുകാർ കയ്യോടെ പിടികൂടി എന്ന തരത്തിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിക്കുകയായിരുന്നു. തങ്ങളുടെ സമീപത്തുള്ളവർ ഇത്തരത്തിലൊരു സംഭവം നടന്നില്ലെന്ന് അറിയിച്ചിട്ടും പ്രതി ഇത്തരം അപവാദപ്രചരണം തുടർന്നു. ഗൾഫിലുള്ള ഭർത്താവിന്റെയും പ്രായപൂർത്തിയായ മക്കളുടെയും നിർദ്ദേശപ്രകാരം  കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കുറ്റിപ്പുറം സിഐ തനിക്ക് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഉദ്യോഗസ്ഥൻ നിങ്ങളുടെ പരാതിയിൽ തെളിവുകളില്ലെന്നും കോടതി തള്ളും എന്നുള്ള വാദം ഉന്നയിച്ചു തന്നെ മാനസികമായി തളർത്തുകയും കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് വീട്ടമ്മ പറഞ്ഞു. തന്നെപ്പറ്റി മഹല്ല് വാട്സാപ്പ് ഗ്രൂപ്പുകളിൽ അപവാദം പ്രചരിപ്പിച്ച പ്രതിയുടെ മൊബൈൽ നമ്പർ അടക്കം നൽകിയിട്ടും ഇയാൾക്കെതിരെ തെളിവില്ല എന്നാണ് ഈ പോലീസുകാരൻ പറഞ്ഞതെന്ന് ഇവർ ആരോപിച്ചു. പോലീസുകാരന്റെ നടപടി  ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നൽകുമെന്ന് പരാതിക്കാരി പറഞ്ഞു. അതേസമയം കേസിൽ പ്രതിയായ പി.കെ മുഹമ്മദലിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടതായി എസ്ഐ വാസുണ്ണി പറഞ്ഞു.
			<slash:comments>0</slash:comments>
കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്: മന്ത്രി വാക്ക് പാലിച്ചില്ലെന്ന് ആക്ഷേപം
വളാഞ്ചേരി: ഒരു വർഷത്തിനുള്ളിൽ കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് യാഥാർഥ്യമാക്കുമെന്ന് പറഞ്ഞ മന്ത്രി കെ.ടി. ജലീൽ വാക്ക് പാലിച്ചില്ലെന്ന്് വട്ടപ്പാറ ജനകീയസമര സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ടൺകണക്കിന് പാചകവാതകവുമായി വരുന്ന ടാങ്കറുകളാണ് വട്ടപ്പാറ മുടിപ്പിൻവളവിൽ മറിയുന്നത്. വാതകച്ചോർച്ചയുണ്ടാകുന്നതോടെ പ്രദേശത്തെ കുടുംബങ്ങൾ വീടും നാടും വിടേണ്ട അവസ്ഥയാണുള്ളത്. കഴിഞ്ഞവർഷം പിഞ്ചുകുട്ടിയുൾപ്പെടെ മൂന്നുപേർ മരിച്ച സംഭവത്തെത്തുടർന്ന് വട്ടപ്പാറയിൽ തങ്ങൾ മുപ്പത്തിരണ്ട് ദിവസം അനിശ്ചിതകാല സത്യാഗ്രഹസമരം നടത്തിയിരുന്നു. ഇതെത്തുടർന്ന് […]
The post കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്: മന്ത്രി വാക്ക് പാലിച്ചില്ലെന്ന് ആക്ഷേപം appeared first on Valanchery Online.
വളാഞ്ചേരി: ഒരു വർഷത്തിനുള്ളിൽ കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് യാഥാർഥ്യമാക്കുമെന്ന് പറഞ്ഞ മന്ത്രി കെ.ടി. ജലീൽ വാക്ക് പാലിച്ചില്ലെന്ന്് വട്ടപ്പാറ ജനകീയസമര സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ടൺകണക്കിന് പാചകവാതകവുമായി വരുന്ന ടാങ്കറുകളാണ് വട്ടപ്പാറ മുടിപ്പിൻവളവിൽ മറിയുന്നത്. വാതകച്ചോർച്ചയുണ്ടാകുന്നതോടെ പ്രദേശത്തെ കുടുംബങ്ങൾ വീടും നാടും വിടേണ്ട അവസ്ഥയാണുള്ളത്.
കഴിഞ്ഞവർഷം പിഞ്ചുകുട്ടിയുൾപ്പെടെ മൂന്നുപേർ മരിച്ച സംഭവത്തെത്തുടർന്ന് വട്ടപ്പാറയിൽ തങ്ങൾ മുപ്പത്തിരണ്ട് ദിവസം അനിശ്ചിതകാല സത്യാഗ്രഹസമരം നടത്തിയിരുന്നു. ഇതെത്തുടർന്ന് ഒരു വർഷത്തിനകം ബൈപാസ് നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്. എന്നാൽ കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമാണം എങ്ങുമെത്താതെ കിടക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
തങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും ശക്തമായ തുടർസമരങ്ങൾ നടത്തുന്നതിനെക്കുറിച്ചാലോചിക്കാൻ ഞായറാഴ്ച മൂന്നിന് വളാഞ്ചേരി വോൾഗാ സമ്മേളനഹാളിൽ കൺവെൻഷൻ നടത്തുമെന്നും സമിതി ചെയർമാൻ മനു കോട്ടീരി, കെ.പി. കരീം വളാഞ്ചേരി, ഷിഹാബ് വട്ടപ്പാറ, മുജീബ് പൂക്കാട്ടിരി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. 
			<slash:comments>0</slash:comments>
വാളയാർ സംഭവം ; പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ പരാജയം – വെൽഫെയർ പാർട്ടി
വളാഞ്ചേരി : വാളയാർ കേസിലെ പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ നിരുത്തരവാദ സമീപനമാണെന്നും വിഷയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ, സെക്രട്ടറി തൗഫീഖ് പാറമ്മൽ, ട്രഷറർ അഡ്വ. ടി.വി. ഫൈസൽ റഹ്മാൻ, കമ്മിറ്റി അംഗങ്ങളായ പി.പി. ഹംസക്കുട്ടി, വി.പി. അനീസ്, കെ.എം. കുട്ടി, തയ്യിൽ […]
The post വാളയാർ സംഭവം ; പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ പരാജയം – വെൽഫെയർ പാർട്ടി appeared first on Valanchery Online.
 വളാഞ്ചേരി : വാളയാർ കേസിലെ പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ നിരുത്തരവാദ സമീപനമാണെന്നും വിഷയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ, സെക്രട്ടറി തൗഫീഖ് പാറമ്മൽ, ട്രഷറർ അഡ്വ. ടി.വി. ഫൈസൽ റഹ്മാൻ, കമ്മിറ്റി അംഗങ്ങളായ പി.പി. ഹംസക്കുട്ടി, വി.പി. അനീസ്, കെ.എം. കുട്ടി, തയ്യിൽ മുഹമ്മദ്, വി.പി. യൂനുസ്, കെ.ബി. അലി, റഷീദ് മധുക്കൽ, പി. യാസീൻ എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നു: കെ പി എ  മജീദ്
കോട്ടക്കല്‍: സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ക്ഷേമ പെന്‍ഷന്‍ വിതരണം പാര്‍ട്ടി പരിപാടിയാക്കി മാറ്റി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. സഹകരണ ബാങ്കുകള്‍ വഴി പെന്‍ഷന്‍ വിതരണം നടത്തുന്നത് പാര്‍ട്ടി പ്രചരണത്തിന് ഉപയോഗിക്കുന്നു. പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകരാണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്. ഇടത് സ്ഥാനാര്‍ഥിയുടെ വകയുള്ള പണമാണെന്ന് പറഞ്ഞ് […]
The post തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നു: കെ പി എ  മജീദ് appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി മരവിപ്പിച്ചത് അഴിമതിമൂലമെന്ന്‌ ജനതാദള്‍ (എസ്)
കുറ്റിപ്പുറം: പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി മരവിപ്പിച്ചത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ ലക്ഷങ്ങളുടെ അഴിമതിയും അധികാരദുര്‍വിനിയോഗവും മൂലമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് ജനതാദള്‍ (എസ്) കമ്മിറ്റി ആരോപിച്ചു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബങ്കുകള്‍ സ്വന്തക്കാര്‍ക്ക് ലേലംചെയ്തു കൊടുത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഭരണസമിതിയിലെ 23 അംഗങ്ങള്‍ കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ബോര്‍ഡ്യോഗത്തില്‍ ചര്‍ച്ചചെയ്യാത്ത കാര്യങ്ങള്‍ സമന്‍സ് ലഭിക്കുമ്പോഴാണ് അംഗങ്ങള്‍ അറിയുന്നതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. യോഗത്തില്‍ പൂങ്ങോട്ടില്‍ ഷംസുദ്ദീന്‍, കാങ്കുന്നത്ത് അബ്ദുല്‍ അസീസ്, […]
The post കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി മരവിപ്പിച്ചത് അഴിമതിമൂലമെന്ന്‌ ജനതാദള്‍ (എസ്) appeared first on Valanchery Online.
			<slash:comments>0</slash:comments>
കെവി‌എം കോളേജ് റാഗിങ്ങ്: മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്റ് ചെയ്തു
വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ സംഘംചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്റ് ചെയ്തു. മൂന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥികളായ അദിനാന്‍ (20), ഷറഫുദ്ദീന്‍ (21), ബി.എ. ഇംഗ്ലീഷ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ സാദിഖ് (19) എന്നിവരെയാണ് കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തത്. മര്‍ദനത്തെത്തുടര്‍ന്ന് പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന ഒന്നാംവര്‍ഷ ബി.സി.എ വിദ്യാര്‍ഥി ആഷികി(18)ന്റെ പിതാവ് പുത്തനത്താണി മുരിക്കിന്‍കാട്ടില്‍ സൈനുദ്ദീന്റെ […]
The post കെവി‌എം കോളേജ് റാഗിങ്ങ്: മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്റ് ചെയ്തു appeared first on Valanchery Online.
Summary: Three final year students of MES KVM College has been suspended for brutally ragging a freshman accused that the victim came to college wearing Tshirts and jeans.
			<slash:comments>0</slash:comments>