accidents Archives - Valanchery Online
വട്ടപ്പാറയിലെ അപകടങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ഇടപെടലാവശ്യപ്പെട്ട് യു.ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു
The post വട്ടപ്പാറയിലെ അപകടങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ഇടപെടലാവശ്യപ്പെട്ട് യു.ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു appeared first on Valanchery Online.
വട്ടപ്പാറ: ടാങ്കർ ലോറി ഡ്രൈവർമാർക്ക് പ്രത്യേക ബോധവത്കരണം
മലപ്പുറം: വട്ടപ്പാറയിൽ വർധിച്ചുവരുന്ന ടാങ്കർലോറി അപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുമായി കളക്ടർ ജാഫർ മാലികിന്റെ നേതൃത്വത്തിൽ യോഗംചേർന്നു. ഐ.ഒ.സിയിലെ ടാങ്കർലോറി ഡ്രൈവർമാർക്ക് വട്ടപ്പാറ വളവിന്റെ പ്രത്യേക ഘടന സംബന്ധിച്ച് ബോധവത്കരണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ‌വാഹനങ്ങളുടെ വേഗതയും നിയന്ത്രണവിധേയമാക്കണം.
വട്ടപ്പാറ മുകളിലെ എയ്ഡ് പോസ്റ്റിൽനിന്ന് അനുമതി ലഭിച്ചാൽ മാത്രമാകും വാഹനത്തിന് തുടർന്നു പോകാനുള്ള അനുമതി ലഭിക്കുക. ഈ സംവിധാനം എല്ലാ വാഹനങ്ങളിലും ലഭ്യമാക്കുന്നതിനായി ഒരു മാസമാണ് ഐ.ഒ.സി. അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
വട്ടപ്പാറ മുകളിൽ എയ്ഡ് പോസ്റ്റിന് സമീപം സ്റ്റഡുകൾ സ്ഥാപിക്കാനും പ്രധാനവളവിലെ തകർന്ന ഭിത്തി പുനർ നിർമിക്കാനും പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന് കളക്ടർ നിർദേശം നൽകി. യോഗത്തിൽ ജില്ലാ പോലീസ് മേധാവി യു. അബ്ദുൽകരീം, ഡെപ്യുട്ടി കളക്ടർ പി.എൻ. പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
The post വട്ടപ്പാറ: ടാങ്കർ ലോറി ഡ്രൈവർമാർക്ക് പ്രത്യേക ബോധവത്കരണം appeared first on Valanchery Online.
വട്ടപ്പാറയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക്
വട്ടപ്പാറ: ദേശീയപാത 66ലെ വട്ടപ്പാറയിൽ വാഹനാപകടം. സ്ഥിരം അപകടമേഖലയിലെ ഹെയർപിൻ വളവിൽ വച്ചായിരുന്നു അപകടം. കോഴിക്കോട്ടേക്കു പോകുന്ന ബസ് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. പിറകിൽ വന്ന മറ്റൊരു കാറിലും ഇടിച്ചു. ഇരുകാറുകളുടെയും മുൻഭാഗം തകർന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന് കാര്യമായ കേടുപാട് സംഭവിച്ചു. ബസിന്റെ മുന്നിലെ ടയർ പൊട്ടിയതിനാൽ റോഡിൽ കിടക്കുകയും തത്ഫലമായി ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പിന്നീട് ടയർ മാറ്റി ബസ് റോഡിൽ നിന്നും നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.
കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവർ പരപ്പനങ്ങാടി സ്വദേശികളാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post വട്ടപ്പാറയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക് appeared first on Valanchery Online.
വട്ടപ്പാറയെ അപകടവിമുക്തമാക്കാനുള്ള സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രവാസി കൂട്ടായ്മ
ദോഹ: അപകട മരണങ്ങൾ നിത്യ സംഭവമായ വട്ടപ്പാറയെ അപകടമുക്തമാക്കുക എന്ന ലക്ഷ്യത്തിൽ ഉള്ള എല്ലാ സമരങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു വളാഞ്ചേരിക്കാരുടെ ഖത്തർ കൂട്ടായ്മയായ ‘ഫേസ് വളാഞ്ചേരി’ അൽ ബിദാ പാർക്കിൽ ഒത്തുകൂടി.
മൂടാൽ – കഞ്ഞിപ്പുര ബൈപാസ് ഉടനെ യാഥാർഥ്യമാക്കാനും സർക്കാരും പ്രതിപക്ഷവും ഈ വിഷയത്തിൽ തുടരുന്ന മെല്ലെപ്പോക്ക് അവസാനിപ്പിച്ച് ജനങളുടെ കൂടെ നിൽക്കണമെന്ന് യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. കൂടാതെ അശാസ്ത്രീയമായ വട്ടപ്പാറയിലെ വളവു നിവർത്താൻ എത്രയും പെട്ടെന്ന് വേണ്ട നടപടികൾ ഹൈവേ അതോറിറ്റിയെക്കൊണ്ട് ചെയ്യിക്കാൻ ജനപ്രതിനിധികളും കേരള സർക്കാരും സമ്മർദം ചെലുത്തണമെന്നും പൊതുവിൽ ആവശ്യമുയർന്നു.
ഹൈവേ വികസനവുമായി ബന്ധപ്പെട്ടു നിരവധി പേരുടെ വീടുകളാണ് തകർക്കപെടുന്നത്, അതിൽ മിക്കവരും പ്രവാസികളുമാണ്. വികസനത്തിൽ പങ്കാളികളാവുന്ന അവർക്കു നഷ്ടപരിഹാരമല്ല മറിച്ചു പദ്ധതിയുടെ ലാഭവിഹിതമാണ് നൽകേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു. ഇരകളുടെ പുനരധിവാസത്തെക്കുറിച്ചുള്ള സംശയങ്ങൾ തീർത്തു സുതാര്യമായി വേണം ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടർന്ന് പോകേണ്ടതെന്നു യോഗം ഉണർത്തി. ഇരകളെ ചേർത്തുപിടിച്ചുകൊണ്ടുള്ള വികസനമാണ് നാട്ടിൽ നടക്കേണ്ടതെന്ന് യോഗം വിലയിരുത്തി.
ഫേസ് വളാഞ്ചേരി (ഖത്തർ) പ്രസിഡണ്ട് ഫൈറോസ് ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി ഷാജി ഹുസ്സൈൻ, മദനി, ഷബീർ, കരീം തിണ്ടലം എന്നിവർ സംസാരിച്ചു.
The post വട്ടപ്പാറയെ അപകടവിമുക്തമാക്കാനുള്ള സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രവാസി കൂട്ടായ്മ appeared first on Valanchery Online.
കുറ്റിപ്പുറത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കാൻ മോട്ടോർ വാഹനവകുപ്പ് കർശന നടപടി
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കാൻ മോട്ടോർ വാഹനവകുപ്പ് കർശന നടപടികൾ സ്വീകരിച്ചു. വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ മോട്ടോർ വാഹനവകുപ്പ് മലപ്പുറം എൻഫോഴ്സ്മെന്റ് പ്രത്യേക സംഘം വേഗപരിശോധനാ യന്ത്രത്തോടുകൂടിയ വാഹനവുമായി റോഡിലിറങ്ങും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുറ്റിപ്പുറത്ത് ഉണ്ടായ രണ്ട് അപകടങ്ങൾ സംബന്ധിച്ചുള്ള പഠനം നടത്തിയാണ് നടപടിയെന്ന് ജോയിന്റ് ആർടിഒ സി.യു.മുജീബ് പറഞ്ഞു.
കുറ്റിപ്പുറം സംസ്ഥാനപാതയിൽ സ്ഥാപിച്ച ട്രാഫിക് സിഗ്‌നൽ സംവിധാനത്തിലെ സമയക്രമം പ്രയാസം സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കെൽട്രോണുമായി ചർച്ച ചെയ്തതായും സമയക്രമത്തിൽ മാറ്റം വരുത്തി പ്രശ്നം പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അമിത വേഗത്തിൽ വാഹനമോടിക്കുന്നതും കണ്ടെത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന പരിശോധനയിൽ ഒട്ടേറെ പേരെ പിടികൂടി ലൈസൻസ് റദ്ദാക്കിയിരുന്നു. കുറ്റിപ്പുറത്ത് മുഴുവൻ സമയവും വാഹന വേഗതാ പരിശോധന സംവിധാനം ഒരുക്കാനും മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്.
The post കുറ്റിപ്പുറത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കാൻ മോട്ടോർ വാഹനവകുപ്പ് കർശന നടപടി appeared first on Valanchery Online.