accident Archives - Valanchery Online
വളാഞ്ചേരിയിൽ ലോറി തലയിലൂടെ കയറി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം
വളാഞ്ചേരി: വളാഞ്ചേരിയിൽ സ്കൂട്ടറും ലോറിയും തമ്മിൽ കൂടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. എടയൂർ എളയമ്പറമ്പിൽ റഫീഖിന്റെ ഭാര്യ ജംഷീന (27) ആണ് മരിച്ചത്. സംസ്ഥാന പാത 73ൽ വളാഞ്ചേരി സി.എച് അശുപത്രിക്ക് മുന്നിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഡ്രൈവിംഗ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടമെന്ന് പോലീസ് അറിയിച്ചു. നാട്ടുകാരും വളാഞ്ചേരി പോലീസും ചേർന്ന് ജംഷീനയുടെ മൃതശരീരം നടക്കാവ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post വളാഞ്ചേരിയിൽ ലോറി തലയിലൂടെ കയറി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം appeared first on Valanchery Online.
കുറ്റിപ്പുറം മൂടാലിൽ നിറുത്തിയിട ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്
കുറ്റിപ്പുറം : ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്ന മൂടാലിൽ നിർത്തിയിട്ട ടോറസ് ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരുക്ക്. തവനൂർ തൃക്കണാപുരം സ്വദേശി മകണ്ടത്തിൽ രഞ്ജിത്ത് ലാൽ (27)നെയാണ് വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ മൂടാൽ മേൽപാലത്തിനടിയിലായിരുന്നു അപകടം. അപകടത്തിൽ യുവാവിൻ്റെ തലയ്ക്കും മുഖത്തും കൈക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുഖത്തിന് ആഴമേറിയ മുറിവുകളാണുള്ളത്. പരുക്ക് ഗുരുതരമായതിനാൽ യുവാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് അൽപ്പം മുൻപ് മാറ്റി. കുറ്റിപ്പുറം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇതേ ദിശയിലേക്ക് മണ്ണ് ലോഡുമായി പോകുകയായിരുന്ന ടോറസ് ലോറി തകരാറിനെ തുടർന്ന് മേൽപ്പാലത്തിനടയിൽ നിർത്തിയിട്ട് വർക്ക് ഷോപ്പിൽ നിന്നും ജോലിക്കാരനെ വിളിക്കാൻ പോയതായിരുന്നു ഡ്രൈവറടക്കമുള്ള ജീവനക്കാർ. എന്നാൽ ഈ സമയത്ത് ലോറി നിർത്തിയിട്ട ഭാഗത്ത് ഒരു തരത്തിലുള്ള സിഗ്നലും ഇവർ സ്ഥാപിച്ചിരുന്നില്ല. ഇത് അപകടത്തിന് കാരണമായതായി നാട്ടുകാർ പറയുന്നു. വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അപകടത്തിൽ പരുക്കേറ്റ രഞ്ജിത്ത് ലാൽ.
The post കുറ്റിപ്പുറം മൂടാലിൽ നിറുത്തിയിട ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക് appeared first on Valanchery Online.
മാറാക്കര കീഴ്മുറിയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ കിണറിൽ വീണ് പിതാവിനും മകനും ദാരുണാന്ത്യം
മാറാക്കര: മാറാക്കര കീഴുമുറിയിൽ ബൈക്ക് നിയന്ത്രണം വിട്ടു കിണറ്റിലേയ്ക്ക് വീണ് പിതാവും മകനും മരണപ്പെട്ടു.തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഏർക്കര കുന്നത്തുപടിയൻ ഹുസൈൻ (65), മകൻ ഹാരിസ് ബാബു (31) എന്നിവരാണ് മരണപ്പെട്ടത്. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ജുമാ മസ്ജിദിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിലേക്കാണ് ഇരുവരും വാഹനം സഹിതം വീണത്.അപകടവിവരം അറിഞ്ഞയുടൻ മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരെയും പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നാട്ടുകാരും ട്രോമാ കെയർ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
The post മാറാക്കര കീഴ്മുറിയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ കിണറിൽ വീണ് പിതാവിനും മകനും ദാരുണാന്ത്യം appeared first on Valanchery Online.
ആതവനാട് ഫർണീച്ചർ നിർമ്മാണ കേന്ദ്രത്തിൽ യന്ത്രത്തിൻ്റെ ബ്ലേഡ് ശരീരത്തിൽ തട്ടി തൊഴിലാളിക്ക് ദാരുണാന്ത്ര്യം
The post ആതവനാട് ഫർണീച്ചർ നിർമ്മാണ കേന്ദ്രത്തിൽ യന്ത്രത്തിൻ്റെ ബ്ലേഡ് ശരീരത്തിൽ തട്ടി തൊഴിലാളിക്ക് ദാരുണാന്ത്ര്യം appeared first on Valanchery Online.
ആലപ്പുഴ കളർകോട് അപകടത്തിൽ മരിച്ചവരിൽ കോട്ടക്കൽ സ്വദേശിയും
ആലപ്പുഴ: ആപല്ലുഴ കളർകോട് വച്ചുണ്ടായ അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളിൽ ഒരാൾ മലപ്പുറം കോട്ടക്കൽ സ്വദേശി. മലപ്പുറം കോട്ടയ്ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ എ.എൻ. ബിനുരാജിന്റെ മകൻ ബി. ദേവാനന്ദൻ (19) ആണ് മരിച്ചത്. ദേശീയപാതയിൽ കളർകോട് ചങ്ങനാശ്ശേരിമുക്കിനു സമീപം തിങ്കളാഴ്ച രാത്രി ഒൻപതിന് കനത്ത മഴയുള്ളപ്പോഴാണ് അപകടം. മെഡിക്കൽ കോളേജിലെ 11 വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. ആലപ്പുഴയിൽ സിനിമ കാണാൻ പോകുകയായിരുന്നു ഇവർ. വൈറ്റിലയിൽനിന്നു കായംകുളത്തേക്കു പോയ ബസ്സിലേക്ക് കാർ നിയന്ത്രണംതെറ്റി ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോഴക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറിൽ കെ.ടി. ശ്രീവത്സന്റെ മകൻ ശ്രീദീപ് വത്സൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ്‌ അബ്ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടിൽ പി. മുഹമ്മദ് നസീറിന്റെ മകൻ മുഹമ്മദ്‌ ഇബ്രാഹിം (19) എന്നിവരാണു മരിച്ച മറ്റു വിദ്യാർത്ഥികൾ.
പരിക്കേറ്റവർ: പുതുക്കുറിച്ചി മരിയനാട് ഷൈൻ ലാൻഡിൽ ഡെന്റ്സൺ പോസ്റ്റിന്റെ മകൻ ഷൈൻ ഡെന്റ്സൺ (19), എടത്വാ സ്വദേശി കൊച്ചുമോൻ ജോർജിന്റെ മകൻ ആൽവിൻ ജോർജ് (19), ചേർത്തല മണപ്പുറം മണപ്പുറത്ത് വീട്ടിൽ എം.കെ. ഉത്തമന്റെ മകൻ കൃഷ്ണദേവ് (19), എറണാകുളം കണ്ണൻകുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മിഭവനത്തിൽ ആർ. ഹരിദാസിന്റെ മകൻ ഗൗരീശങ്കർ (19), കൊല്ലം ചവറ പന്മന വെളുത്തേടത്ത് മക്കത്തിൽ മുഹമ്മദ് കുഞ്ഞിൻറെ മകൻ മുഹസ്സിൻ മുഹമ്മദ് (19), കൊല്ലം പോരുവഴി മുത്തുപിളക്കാട് കാർത്തിക വീട്ടിൽ കെ.എസ്. മനുവിന്റെ മകൻ ആനന്ദ് മനു (19). ഇതിൽ ഗൗരീശങ്കറിന്റെ നില ഗുരുതരമാണ്.
The post ആലപ്പുഴ കളർകോട് അപകടത്തിൽ മരിച്ചവരിൽ കോട്ടക്കൽ സ്വദേശിയും appeared first on Valanchery Online.
കുറ്റിപ്പുറം നഗരത്തിൽ വൺവെ തെറ്റിച്ചു വന്ന ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
കുറ്റിപ്പുറം: കോഴിക്കോട് തൃശൂർ റൂട്ടിൽ സർവീസിനടുത്തുന്ന ബ്ലൂഡയമണ്ട് ബസാണ് അപകടം വരുത്തിവെച്ചത്
ഇന്ന്  രാവിലെ ഒമ്പത് മണിയോടെയാണ് തിരൂർ റോഡ് ജംഗ്ഷനിൽ വൺവെ തെറ്റിച്ചു വന്ന ബസ് സ്കൂട്ടറിലിടിച്ച് യാത്രക്കാരിക്ക് പരിക്കേറ്റത്. യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗൺ ബസ്സ്റ്റാൻഡിലേക്കുള്ള ബസുകൾ അമിതവേഗത്തിൽ എതിർദിശയിലൂടെ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത് മുൻപും അപകടങ്ങൾക്ക് കാരണമായിരുന്നു. തിരൂർ റോഡ് ജങ്ഷനിൽനിന്നു തിരൂർ റോഡ് വഴി ബി.എസ്.എൻ.എൽ. ഓഫീസിനു മുൻപിലൂടേയുള്ള വൺവേ റോഡ് വഴി വേണം ബസ് സ്റ്റാൻഡിലേക്ക് ബസ്സുകൾ പ്രവേശിക്കാൻ. എന്നാൽ മിക്ക ബസുകളും തിരൂർ റോഡ് ജങ്ഷനിൽനിന്നും തിരിയാതെ നേരെ റെയിൽവേ സ്റ്റേഷൻ റോഡ് വഴി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയാണ്.
ഇത്തരത്തിൽ അമിതവേഗത്തിലെത്തുന്ന ബസുകൾക്ക് മുൻപിൽ കാർ, ഓട്ടോറിക്ഷ, ഇരുചക്രവാഹനം തുടങ്ങിയവ അപകടത്തിൽപ്പെടുന്നത് വർധിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം റെയിൽവേ സ്റ്റേഷനിൽനിന്നും യാത്രക്കാരുമായി വരുകയായിരുന്ന കാർ അമിതവേഗത്തിലെത്തിയ ബസിനു മുൻപിൽനിന്ന് അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത് തല നാരിഴയ്ക്കാണ്. തിരൂർ റോഡ് ജങ്ഷനിൽനിന്ന് നേരെ ബസ് സ്റ്റാൻഡ് റോഡിലേക്ക് ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ അറിയിപ്പ് ബോർഡും ബാരിക്കേഡും നേരത്തെ സ്ഥാപിച്ചിരുന്നു. ഏതാനും മാസം മുൻപ് ഒരു സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഈ ബാരിക്കേഡ് ഇടിച്ചു തകർത്ത് ബസ് സ്റ്റാൻഡിലേക്ക് കയറി. സംഭവം വിവാദമായപ്പോൾ ബാരിക്കേഡ് ബസുടമ തന്നെ നിർമിച്ചുനൽകാമെന്ന് പോലീസിന് ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ പുതിയത് സ്ഥാപിച്ചിട്ടിട്ടില്ല. കഴിഞ്ഞമാസം ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റിന്റെ പുനരാംഭ ഉദ്ഘാടനവേളയിൽ ടൗണിൽ അടിയന്തരമായി ഗതാഗതപരിഷ്കരണം നടപ്പാക്കുമെന്ന് പോലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ആ പ്രഖ്യാപനവും നടപ്പായിട്ടില്ല.
The post കുറ്റിപ്പുറം നഗരത്തിൽ വൺവെ തെറ്റിച്ചു വന്ന ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് appeared first on Valanchery Online.
വളാഞ്ചേരി വട്ടപ്പാറയിൽ പാർസൽ വാൻ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66 സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിൽ വാഹനാപകടം. പാർസൽ വാൻ നിയന്ത്രണം വിട്ടു റോഡ് സൈഡിലേക്ക് മറിഞ്ഞത്. കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പാർസൽ വാൻ വട്ടപ്പാറ അർബൻ ഹെൽത്ത് സെൻറർ സമീപം നിയന്ത്രണം വിട്ട് റോഡ് സൈഡിലേക്ക് മുറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറ് മുപ്പതോടെയാണ് അപകടം നടന്നത്. അപകടത്തിൽ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ നിസ്സാര പരിക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
The post വളാഞ്ചേരി വട്ടപ്പാറയിൽ പാർസൽ വാൻ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക് appeared first on Valanchery Online.
കുറ്റിപ്പുറം പാണ്ടികശാല ചോലവളവിനു സമീപം ചരക്കു ലോറി മറിഞ്ഞു
കുറ്റിപ്പുറം : ദേശീയപാത 66-ൽ പാണ്ടികശാല ചോലവളവിനു സമീപം ചരക്കു ലോറി മറിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് അപകടം. മഹാരാഷ്ട്രയിൽ നിന്നും പെരുമ്പാവൂരിലേക്ക് ഉള്ളിയുമായി വരുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സർവീസ് റോഡിലെ ചെങ്കുത്തായ കയറ്റത്തിൽവെച്ച് ലോറി പിറകോട്ടു നീങ്ങുകയും റോഡിനു കുറുകെ മറിയുകയുമായിരുന്നു. ആർക്കും പരിക്കില്ല. ദേശീയപാതയിൽ ഒന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചരക്ക് മറ്റൊരു ലോറിയിലേക്ക് മാറ്റിക്കയറ്റിയതിനു ശേഷം മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നിവർത്തി.
The post കുറ്റിപ്പുറം പാണ്ടികശാല ചോലവളവിനു സമീപം ചരക്കു ലോറി മറിഞ്ഞു appeared first on Valanchery Online.
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, എടയൂർ പൂക്കാട്ടിരിയിൽ കാർ നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകൾ ഇടിച്ചു തകർത്തു; സംഭവത്തിൽ 3 പേർക്ക് പരിക്ക്
എടയൂർ: സംസ്ഥാന പാത 73ലെ എടയൂർ പൂക്കാട്ടിരിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്ക്.  നിയന്ത്രണം വിട്ട കാർ മൂന്ന് ബൈക്കുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. വളാഞ്ചേരി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ടൊയോട്ട എതിയോസ് കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിൽക്കുകയായിരുന്ന 2 ബൈക്കുകളും തുടർന്ന് എതിരെ വരികയായിരുന്ന മറ്റൊരും ബൈക്കും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മൂന്ന് ഇരുചക്രവാഹനങ്ങളിലുമായി ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. കാർ ഡ്രൈവർക്ക് തലകറക്കം അനുഭവപ്പെട്ടത് മൂലമാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, എടയൂർ പൂക്കാട്ടിരിയിൽ കാർ നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകൾ ഇടിച്ചു തകർത്തു; സംഭവത്തിൽ 3 പേർക്ക് പരിക്ക് appeared first on Valanchery Online.
രണ്ടത്താണിയിൽ പിക്കപ്പ് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
രണ്ടത്താണി: ദേശീയപാത 66ലെ രണ്ടത്താണി മൂച്ചിക്കൽ അണ്ടർ പാസിനു സമീപം പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. കോട്ടയ്ക്കൽ ഭാഗത്തു നിന്നും പുത്തനത്താണി ഭാഗത്തേയ്ക്ക് കടകളിൽ നൽകാനുള്ള കപ്പ ലോഡുമായി വരികയായിരുന്ന ലോറിയാണ്
അപകടത്തിൽ പെട്ടത്. വണ്ടി തിരിച്ചെടുക്കുന്നതിനിടെ ഡ്രൈനേജിൽ തട്ടി മറിയുകയായിരുന്നു. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന അതിരുമട സ്വദേശി റഷീദിന് കൈയ്ക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
The post രണ്ടത്താണിയിൽ പിക്കപ്പ് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക് appeared first on Valanchery Online.
വളാഞ്ചേരി മീമ്പാറയിൽ ബൈക്ക് ഓട്ടോയിലിടിച്ച് യുവാവിന് പരിക്ക്
വളാഞ്ചേരി: ദേശിയ പാത 66ലെ വളാഞ്ചേരി മീമ്പാറയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് പരിക്ക്. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ പട്ടർനടക്കാവ് സ്വദേശി ആസിഫ് വളാഞ്ചേരിയിലെ അശുപത്രിയിൽ ചികിത്സ തേടി. വളാഞ്ചേരിയിലെ ഒരു മാളിലെ ജീവനക്കാരനായ ഇയാൾ ജോലിക്ക് വരവെയാണ് അപകടമുണ്ടായത്. ഇദ്ദേഹം ഓടിച്ച ബൈക്ക് ഓട്ടോക്ക് പിറകിലിടിക്കുകയായിരുന്നു.
The post വളാഞ്ചേരി മീമ്പാറയിൽ ബൈക്ക് ഓട്ടോയിലിടിച്ച് യുവാവിന് പരിക്ക് appeared first on Valanchery Online.
കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
കുറ്റിപ്പുറം: ദേശീയപാത 66ലെ മലപ്പുറം കുറ്റിപ്പുറത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്. കുറ്റിപ്പുറം കെ.എസ്.ഡി.സിക്ക് സമീപത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് അശുപത്രിയിലും വളാഞ്ചേരിലെയും കോട്ടക്കലിലെയും സ്വകാര്യ അശുപത്രികളിലുമായും പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. കുറ്റിപ്പുറം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
The post കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് appeared first on Valanchery Online.