acciddent Archives - Valanchery Online

കുറ്റിപ്പുറം മിനി പമ്പയിലെ സ്കൂട്ടർ അപകടം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പേരശ്ശനൂർ സ്വദേശി മരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം മിനി പമ്പക്ക് സമീപം ഗണപതി ഹോട്ടലിന് മുമ്പിൽ സ്കൂട്ടറിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റയാൾ മരണപ്പെട്ടു. എടച്ചലം ചോലക്കൽ കുമ്പളംകുന്ന് റോഡിലെ താമസക്കാരനായ കിഴക്കത്ത് പറമ്പിൽ ബാവ മുസ്ല്യാരുടെ മകൻ മുഹമ്മദ് ഷാഫി(50)യാണ് മരിച്ചത്. കുറ്റിപ്പുറം ഹീൽ ഫോർട്ട് ഹോസ്പിറ്റലിൽ പ്രാഥമിക ശുശ്രുഷ നൽകി കോട്ടക്കൽ മിംസിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നും വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇപ്പോൾ കുറ്റിപ്പുറം ഗവ. താലുക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.

The post കുറ്റിപ്പുറം മിനി പമ്പയിലെ സ്കൂട്ടർ അപകടം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പേരശ്ശനൂർ സ്വദേശി മരിച്ചു appeared first on Valanchery Online.