academy Archives - Valanchery Online
	1	</sy:updateFrequency>
academy Archives - Valanchery Online
മഅദിൻ അക്കാദമി; ദഅവാ കോളേജിലേക്കുള്ള പ്രവേശനപ്പരീക്ഷ വ്യാഴാഴ്‌ച എട്ടിന്
മലപ്പുറം : മഅദിൻ അക്കാദമിക്ക് കീഴിൽ വിവിധ ദഅവാ കോളേജിലേക്കുള്ള പ്രവേശനപ്പരീക്ഷ വ്യാഴാഴ്‌ച എട്ടിന് സ്വലാത്ത് നഗർ മഅദിൻ കാമ്പസിൽ നടക്കും. പ്ലസ്‌വൺ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം. പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ബുധനാഴ്‌ച വൈകുന്നേരം ആറുമണിക്കു മുൻപായി www.madin.edu.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചവർ പ്രിന്റഡ് കോപ്പിയുമായി വ്യാഴാഴ്‌ച രാവിലെ 7.30-ന് രക്ഷിതാക്കളോടൊപ്പം മഅദിൻ കാമ്പസിൽ എത്തിച്ചേരണമെന്ന് മഅദിൻ […]
The post മഅദിൻ അക്കാദമി; ദഅവാ കോളേജിലേക്കുള്ള പ്രവേശനപ്പരീക്ഷ വ്യാഴാഴ്‌ച എട്ടിന് appeared first on Valanchery Online.
മലപ്പുറം : മഅദിൻ അക്കാദമിക്ക് കീഴിൽ വിവിധ ദഅവാ കോളേജിലേക്കുള്ള പ്രവേശനപ്പരീക്ഷ വ്യാഴാഴ്‌ച എട്ടിന് സ്വലാത്ത് നഗർ മഅദിൻ കാമ്പസിൽ നടക്കും. പ്ലസ്‌വൺ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം.
പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ബുധനാഴ്‌ച വൈകുന്നേരം ആറുമണിക്കു മുൻപായി www.madin.edu.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചവർ പ്രിന്റഡ് കോപ്പിയുമായി വ്യാഴാഴ്‌ച രാവിലെ 7.30-ന് രക്ഷിതാക്കളോടൊപ്പം മഅദിൻ കാമ്പസിൽ എത്തിച്ചേരണമെന്ന് മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി അറിയിച്ചു. ഫോൺ: 9645338343, 9633677722.
			<slash:comments>0</slash:comments>
ഹൈദരലി തങ്ങൾ സിവിൽ സർവീസസ് അക്കാദമി: ബ്രോഷർ പ്രകാശനം ചെയ്തു
മലപ്പുറം: പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ നടപ്പാക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ സൗജന്യ സിവിൽ സർവ്വീസസ് അക്കാദമിയുടെ ബ്രോഷർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയാത്തതും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്കും സൗജന്യമായി പരിശീലനം നൽകുന്ന ഇത്തരം സ്ഥാപനങ്ങൾ നാടിന് ആവശ്യമാണെന്നും നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് കരുത്തുപകരാൻ പെരിന്തൽമണ്ണയിൽ ആരംഭിക്കാൻ പോവുന്ന സിവിൽ സർവ്വീസസ് അക്കാദമിക്ക് […]
The post ഹൈദരലി തങ്ങൾ സിവിൽ സർവീസസ് അക്കാദമി: ബ്രോഷർ പ്രകാശനം ചെയ്തു appeared first on Valanchery Online.
മലപ്പുറം: പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ നടപ്പാക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ സൗജന്യ സിവിൽ സർവ്വീസസ് അക്കാദമിയുടെ ബ്രോഷർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയാത്തതും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്കും സൗജന്യമായി പരിശീലനം നൽകുന്ന ഇത്തരം സ്ഥാപനങ്ങൾ നാടിന് ആവശ്യമാണെന്നും നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് കരുത്തുപകരാൻ പെരിന്തൽമണ്ണയിൽ ആരംഭിക്കാൻ പോവുന്ന സിവിൽ സർവ്വീസസ് അക്കാദമിക്ക് സാധിക്കുമെന്നും തങ്ങൾ പറഞ്ഞു.
ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ഉയരുന്ന ആദ്യ വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ ഇത് ചരിത്രത്തിൽ ഇടം നേടുമെന്നും മലബാറിന്റെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ പിന്നാക്കാവസ്ഥക്ക് ഇത്തരം സ്ഥാപനങ്ങൾ ഉയർന്നു വരുന്നതോടെ പരിഹാരമാവുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, നജീബ് കാന്തപുരം എം.എൽ.എ എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
ആതവനാട് പരിതിയിൽ സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്‌മാരക മാതൃകാ അക്കാദമി നാടിനു സമർപ്പിച്ചു
ആതവനാട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാനസമിതിക്കു കീഴിൽ ആതവനാട് പരിതിയിൽ തുടങ്ങുന്ന ശിഹാബ് തങ്ങൾ സ്‌മാരക മാതൃകാ അക്കാദമി നാടിനു സമർപ്പിച്ചു. അക്കാദമിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. തയ്യിൽ സെയ്തലവി ഹാജി സംഭാവനചെയ്ത സ്ഥലത്താണ് ഇരുനിലക്കെട്ടിടം ഉൾപ്പെടെയുള്ള അക്കാദമി പ്രവർത്തിക്കുന്നത്. എട്ടാംക്ലാസ്‌ മുതൽ പ്ലസ്ടു വരെയുള്ള അഞ്ചുവർഷത്തെ മത, ഭൗതിക പഠനം ഉൾപ്പെടുന്ന റെസിഡൻഷ്യൽ സ്ഥാപനമാണ് ശിഹാബ് തങ്ങൾ സ്‌മാരക […]
The post ആതവനാട് പരിതിയിൽ സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്‌മാരക മാതൃകാ അക്കാദമി നാടിനു സമർപ്പിച്ചു appeared first on Valanchery Online.
ആതവനാട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാനസമിതിക്കു കീഴിൽ ആതവനാട് പരിതിയിൽ തുടങ്ങുന്ന ശിഹാബ് തങ്ങൾ സ്‌മാരക മാതൃകാ അക്കാദമി നാടിനു സമർപ്പിച്ചു. അക്കാദമിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. തയ്യിൽ സെയ്തലവി ഹാജി സംഭാവനചെയ്ത സ്ഥലത്താണ് ഇരുനിലക്കെട്ടിടം ഉൾപ്പെടെയുള്ള അക്കാദമി പ്രവർത്തിക്കുന്നത്.
എട്ടാംക്ലാസ്‌ മുതൽ പ്ലസ്ടു വരെയുള്ള അഞ്ചുവർഷത്തെ മത, ഭൗതിക പഠനം ഉൾപ്പെടുന്ന റെസിഡൻഷ്യൽ സ്ഥാപനമാണ് ശിഹാബ് തങ്ങൾ സ്‌മാരക മാതൃകാ അക്കാദമി. ഉന്നതവിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന സ്ഥാപനം ഭാഷാപഠനം, സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്‌സുകൾ, മത്സരപ്പരീക്ഷാ പരിശീലനം എന്നിവയ്ക്കും പ്രാധാന്യം നൽകും.
അടുത്ത അധ്യയനവർഷം ക്ലാസുകൾ തുടങ്ങും. കുട്ടികളിൽനിന്ന് പ്രവേശനഫോം സ്വീകരിച്ച് പ്രവേശനോദ്ഘാടനവും ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി സത്താർ പന്തല്ലൂർ ആമുഖപ്രഭാഷണം നടത്തി. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, തയ്യിൽ സെയ്തലവി ഹാജി, കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ, എം.എൽ.എ.മാരായ കുറുക്കോളി മൊയ്തീൻ, ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാപഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ആസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്‌കൂൾ ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു
വളാഞ്ചേരി: പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്‌കൂൾ ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു. ഇതിന്റെ സെലക്‌ഷൻ ട്രയൽസ് ശനിയാഴ്ച നടക്കും. അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് അവസരം. സംസ്ഥാന സ്‌കൂൾ സിലബസിൽനിന്നുള്ളവർക്കും പങ്കെടുക്കാം. താത്‌പര്യമുള്ളവർ രാവിലെ എട്ടിന് സ്‌കൂൾ ഗ്രൗണ്ടിൽ എത്തണം. വിവരങ്ങൾക്ക്: 9539763040, 9846928282.
The post പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്‌കൂൾ ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു appeared first on Valanchery Online.
വളാഞ്ചേരി: പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്‌കൂൾ ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു. ഇതിന്റെ സെലക്‌ഷൻ ട്രയൽസ് ശനിയാഴ്ച നടക്കും. അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് അവസരം.
സംസ്ഥാന സ്‌കൂൾ സിലബസിൽനിന്നുള്ളവർക്കും പങ്കെടുക്കാം. താത്‌പര്യമുള്ളവർ രാവിലെ എട്ടിന് സ്‌കൂൾ ഗ്രൗണ്ടിൽ എത്തണം. വിവരങ്ങൾക്ക്: 9539763040, 9846928282. 
			<slash:comments>0</slash:comments>
യുവതാരങ്ങളെ തേടി ബെംഗളൂരു എഫ്.സി മലപ്പുറത്തെത്തുന്നു; ഇപ്പോൾ അപേക്ഷിക്കാം
മലപ്പുറം: ഐ.എസ്.എൽ. ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി. യുവതാരങ്ങളെ തേടി മലപ്പുറത്തെത്തുന്നു. അണ്ടർ-13, 14 വിഭാഗങ്ങളിലേക്കുള്ള കളിക്കാരെ തേടിയാണ് സംഘമെത്തുന്നത്. മലപ്പുറം വേക്ക്-അപ്പ് അക്കാദമിയുമായി സഹകരിച്ചാണ് ട്രയൽസ്. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് മേയ് എട്ട്, ഒൻപത്, 10 തീയതികളിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ Click Here നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം വേക്ക്-അപ്പ് അക്കാദമി ഓഫീസിൽ […]
The post യുവതാരങ്ങളെ തേടി ബെംഗളൂരു എഫ്.സി മലപ്പുറത്തെത്തുന്നു; ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
മലപ്പുറം: ഐ.എസ്.എൽ. ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി. യുവതാരങ്ങളെ തേടി മലപ്പുറത്തെത്തുന്നു. അണ്ടർ-13, 14 വിഭാഗങ്ങളിലേക്കുള്ള കളിക്കാരെ തേടിയാണ് സംഘമെത്തുന്നത്. മലപ്പുറം വേക്ക്-അപ്പ് അക്കാദമിയുമായി സഹകരിച്ചാണ് ട്രയൽസ്.
ഒന്നാംഘട്ട തിരഞ്ഞെടുപ്പ് മേയ് എട്ട്, ഒൻപത്, 10 തീയതികളിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ Click Here നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം വേക്ക്-അപ്പ് അക്കാദമി ഓഫീസിൽ 29-ന് മുൻപായി എത്തിക്കണം. ഫോൺ: 7558999989, 7902551515.
Age Category
Under 13: 01/01/2007 to 31/12/2009
Under 15: 01/01/2005 to 31/12/2006
അദ്യഘട്ട ട്രയൽസ്: 08/05/2019ന് Kasargode, Kannur, Wayanad. 09/05/2019ന് Kozhikode, Malappuram. 10/05/2019ന് Palakkad, Trissur, Ernakulam
അപേക്ഷകൾ അയക്കേണ്ട വിലാസം:
Wake Up Football Academy Malappuram
Varencode, Down Hill, Malappuram Pin Code: 676 519
Kerala, India.
			<slash:comments>0</slash:comments>
കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്‌ബോൾ അക്കാദമി കോട്ടയ്ക്കലിൽ
കോട്ടയ്ക്കൽ: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ സഹകരണത്തോടെ സ്കോർലൈൻ സ്പോർട്‌സ് നടത്തുന്ന ഗ്രാസ്‌റൂട്ട് ലെവൽ ഫുട്‌ബോൾ സ്കൂൾ കോട്ടയ്ക്കലിൽ. ആറുമുതൽ 16 വയസ്സുവരെയുള്ള കുട്ടികളെ ഫുട്‌ബോൾ പരിശീലിപ്പിക്കുന്നതിലൂടെ പരസ്പരസൗഹാർദം വളർത്തുകയാണ് ലക്ഷ്യം. കോട്ടയ്ക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂൾ, പറപ്പൂർ ഐ.യു. ഹയർസെക്കൻഡറി സ്കൂൾ, ചാപ്പനങ്ങാടി അക്കാദമി മൈതാനം എന്നിവിടങ്ങളിലാണ് പരിശീലനം നൽകുന്നത്. വിദ്യാർഥികളെ നേരിൽക്കാണാനും മാർഗനിർദേശങ്ങൾ നൽകാനുമായി അക്കാദമിയുടെ പ്രധാന കോച്ച് നൈജീരിയക്കാരൻ മൂസ […]
The post കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്‌ബോൾ അക്കാദമി കോട്ടയ്ക്കലിൽ appeared first on Valanchery Online.
കോട്ടയ്ക്കൽ: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ സഹകരണത്തോടെ സ്കോർലൈൻ സ്പോർട്‌സ് നടത്തുന്ന ഗ്രാസ്‌റൂട്ട് ലെവൽ ഫുട്‌ബോൾ സ്കൂൾ കോട്ടയ്ക്കലിൽ. ആറുമുതൽ 16 വയസ്സുവരെയുള്ള കുട്ടികളെ ഫുട്‌ബോൾ പരിശീലിപ്പിക്കുന്നതിലൂടെ പരസ്പരസൗഹാർദം വളർത്തുകയാണ് ലക്ഷ്യം.
കോട്ടയ്ക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂൾ, പറപ്പൂർ ഐ.യു. ഹയർസെക്കൻഡറി സ്കൂൾ, ചാപ്പനങ്ങാടി അക്കാദമി മൈതാനം എന്നിവിടങ്ങളിലാണ് പരിശീലനം നൽകുന്നത്. വിദ്യാർഥികളെ നേരിൽക്കാണാനും മാർഗനിർദേശങ്ങൾ നൽകാനുമായി അക്കാദമിയുടെ പ്രധാന കോച്ച് നൈജീരിയക്കാരൻ മൂസ ശനിയാഴ്ച കോട്ടയ്ക്കലിൽ എത്തുന്നുണ്ട്. താത്‌പര്യമുള്ള വിദ്യാർഥികൾ ശനിയാഴ്ച മൂന്നിന് കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾമൈതാനത്ത്‌ കിറ്റും മതിയായ രേഖകളുമായി എത്തിച്ചേരണം. അപേക്ഷാ ഫോറം കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ വെബ്‌സൈറ്റായ Click Here ൽ നിന്നും ലഭിക്കും. ഫോൺ: 9656493946, 9846486313, 9633779878
			<slash:comments>0</slash:comments>
ഫുട്ബോൾ പ്രേമികൾ അറിയണം, മൌലാന അക്കാഡമി തിരൂരിനെ
തിരൂർ: കോയമ്പത്തൂരില്‍ കഴിഞ്ഞ 4 ദിവസങ്ങളിലായി അണ്ടർ14, അണ്ടർ17 കാറ്റഗറികളിലായി നടന്ന ‘ഇന്റിർനാണഷണൽ കപ്പ് ഓഫ് ജോയ് ടൂർണമെന്റിന്റെ രണ്ടാമത് എഡിഷനി’ല്‍ അണ്ടർ 14 വിഭാഗത്തില്‍ ഗോകുലം കേരള എഫ്.സിയും, അണ്ടർ 17 വിഭാഗത്തിൽ മൗലാനാ ഫുട്ബോള്‍ അക്കാഡമി തിരൂരും ജേതാക്കളായത്. വളരെ മനോഹരമായ രീതിയില്‍, നിലവാരമുള്ള ഒഫീഷ്യല്സുംകളുടെ നിയന്ത്രണത്തില്‍ നടന്ന ഈ ടൂർണിമെന്റിൽ അണ്ടർ 17 വിഭാഗത്തില്‍ ചെന്നൈയിൻ എസ്.സി, റിയൽ […]
The post ഫുട്ബോൾ പ്രേമികൾ അറിയണം, മൌലാന അക്കാഡമി തിരൂരിനെ appeared first on Valanchery Online.
			<slash:comments>0</slash:comments>
എടപ്പാളിൽ രാജാന്തര നിലവാരത്തിൽ ടെന്നിസ് അക്കാഡമി വരുന്നു
എടപ്പാൾ: കാൽ‌പന്ത് കളിയെ നെഞ്ചിലേറ്റിയ കായിക പ്രേമികളുള്ള മലപ്പുറത്തിന്റെ മണ്ണിൽ കായിക രംഗത്ത് പുത്തൻ മാറ്റം സൃഷ്ടിക്കാൻ വളർന്നു വരുന്ന പുതുതലമുറയെ ചിട്ടയായ കോച്ചിംഗിലുടെ ഭാവിയിലെ താരങ്ങളെ വാർത്തെടുക്കുവാനും കായികക്ഷമതയുള്ള ഒരു സമൂഹത്തെ സൃഷ്ടികുവാനും എടപ്പാളിന് ഒരു പൊൻതൂവൽ ആയി എടപ്പാൾ ടെന്നീസ് അക്കാദമി. എടപ്പാൾ സബ് സ്റ്റേഷന് മുന്നിലെ 70 സെന്റ് സ്ഥലത്ത് ആരംഭിക്കുന്ന അക്കാദമിയിൽ രാജ്യാന്തര നിലവാരത്തിലുള്ള രണ്ടു ട്രാക്കുകളാണ് […]
The post എടപ്പാളിൽ രാജാന്തര നിലവാരത്തിൽ ടെന്നിസ് അക്കാഡമി വരുന്നു appeared first on Valanchery Online.
എടപ്പാൾ: കാൽ‌പന്ത് കളിയെ നെഞ്ചിലേറ്റിയ കായിക പ്രേമികളുള്ള മലപ്പുറത്തിന്റെ മണ്ണിൽ കായിക രംഗത്ത് പുത്തൻ മാറ്റം സൃഷ്ടിക്കാൻ വളർന്നു വരുന്ന പുതുതലമുറയെ ചിട്ടയായ കോച്ചിംഗിലുടെ ഭാവിയിലെ താരങ്ങളെ വാർത്തെടുക്കുവാനും കായികക്ഷമതയുള്ള ഒരു സമൂഹത്തെ സൃഷ്ടികുവാനും എടപ്പാളിന് ഒരു പൊൻതൂവൽ ആയി എടപ്പാൾ ടെന്നീസ് അക്കാദമി.
എടപ്പാൾ സബ് സ്റ്റേഷന് മുന്നിലെ 70 സെന്റ് സ്ഥലത്ത് ആരംഭിക്കുന്ന അക്കാദമിയിൽ രാജ്യാന്തര നിലവാരത്തിലുള്ള രണ്ടു ട്രാക്കുകളാണ് ഒരുക്കിയിട്ടുള്ളത്. ഓഫിസ്, ശുചിമുറി സൗകര്യങ്ങളും ഇവിടെയുണ്ട്. സർക്കാർ, അർധ സർക്കാർ സ്കൂളുകളിലെ 10 മുതൽ 15 വയസ്സുവരെയുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും സ്പോർട്സിൽ അഭിരുചിയുള്ളതുമായ വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം നൽകും.
ദിവസവും ആഴ്ചയിലും മാസത്തിലുമായി മിതമായ ഫീസിൽ പരിശീലനം നൽകും. അ​ഞ്ചുവയസ്സു മുതലുള്ള കുട്ടികൾക്കും പ്രവേശനമുണ്ട്. ടെന്നിസ് റാക്കറ്റ്, ബോൾ, സ്പോർട്സ് ഷൂ എന്നിവ ഇവിടെനിന്നു ലഭിക്കും. പ്രവർ‌ത്തനം ആരംഭിക്കുന്നതോടെ രാജ്യാന്തര നിലവാരത്തിലുള്ള മത്സരങ്ങൾ ഇവിടെ നടത്താനാകുമെന്നും അക്കാദമിയുടെ ഉദ്ഘാടനം എട്ടിന് കലക്ടർ അമിത് മീണ നിർവഹിക്കുമെന്നും ഭാരവാഹികളായ എ.വി.അഭിലാഷ്, ടി.പ്രസാദ് എന്നിവർ അറിയിച്ചു.
			<slash:comments>0</slash:comments>
കലോത്സവത്തിന് ആവേശത്തുടക്കം: സ്റ്റേജ് മത്സരങ്ങളുടെ ഫലം ഇന്ന് ഉച്ച‌യോടെ പുറത്തുവന്നു തുടങ്ങും
കേരള സംസ്ഥാന യുവജൻ ക്ഷേം ബോർഡും വളാഞ്ചേരി ഗ്രാമ പഞ്ച‍ായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ‘കലോത്സവം 204-15’ന്  ഔപചാരികമായി ഉദ്ഘാടനം. വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ കെ.ടി. ജലീൽ എം.എൽ.എ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിങ്ങ് കമ്മറ്റി ചെയർമാൻ ഷംസു പാറക്കൽ അദ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ […]
The post കലോത്സവത്തിന് ആവേശത്തുടക്കം: സ്റ്റേജ് മത്സരങ്ങളുടെ ഫലം ഇന്ന് ഉച്ച‌യോടെ പുറത്തുവന്നു തുടങ്ങും appeared first on Valanchery Online.
വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സമാന്തര സ്ഥാപനങ്ങളിലെ ആയിരത്തിലധികം വിദ്യാർഥികൾ മാറ്റുരകക്കുന്ന കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ വ്യാഴാഴ്ച തുടങ്ങി. മികച്ച നിലവാരം പുലർത്തിയ കഥാപ്രസംഗം തുടങ്ങിയ മത്സര ഇനങ്ങൾക്ക്  വിദ്യാർഥികളിൽ നിന്നും നാട്ടുകാരുടെ ഇടയിൽ നിന്നും പ്രേക്ഷക പങ്കാളിത്തം‌ കൊണ്ട് മികച്ച പ്രതികരണമാണ് ഉണ്ടായത്.
സ്റ്റേജ് മത്സരങ്ങളുടെ ഫലം വെള്ളിയാഴ്ച ഉച്ചയോട് കൂടെ വെബ്‌സൈറ്റ് വഴി ലഭ്യമായി തുടങ്ങും.
			<slash:comments>0</slash:comments>
Valanchery branch of PG Academy inaugurated
പി.ജി അക്കാദമി വളാഞ്ചേരി ശാഖ ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ എം.സി. വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. പി.പി. അബ്ദുള്‍റഹ് മാന്‍, ഗാനരചയിതാവ് സുരേഷ് രാമന്തളി, വാര്‍ഡംഗം കെ.പി. സഫിയ, ജോജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഓഫീസിന്റെ ഉദ്ഘാടനം സിനി ആര്‍ട്ടിസ്റ്റ് കാവ്യാമാധവന്‍ നിര്‍വഹിച്ചു. Summary: The Valanchery branch of PG Academy inaugurated by KT Jaleel MLA.
The post Valanchery branch of PG Academy inaugurated appeared first on Valanchery Online.
Summary: The Valanchery branch of PG Academy inaugurated by KT Jaleel MLA.
			<slash:comments>0</slash:comments>