academic year Archives - Valanchery Online

വളാഞ്ചേരി നഗരസഭ തല പ്രവേശനോത്സവം മൂച്ചിക്കൽ ജി.എം.എൽ.പി സ്കൂളിൽ വെച്ച് നടന്നു.
വളാഞ്ചേരി:വളാഞ്ചേരി നഗസഭയുടെ 2023 – 24 അധ്യായന വർഷത്തെ  സ്കൂൾ പ്രവേശനോത്സവം മൂച്ചിക്കൽ ജി.എം.എൽ.പി സ്കൂളിൽ വെച്ച് നടന്നു. കഴിഞ്ഞ വർഷത്തെ അക്കാദമിക്കൽ പ്രകടനത്തിന്റെയും അക്കാദമിക്കൽ ഇതര പ്രവർത്തനത്തിന്റെ യും ഭാഗമായി മായാണ് ഈ വർഷത്തെ പ്രവേശനോത്സവത്തിന് ജി.എം.എൽ.പി സ്കൂൾ തെരഞ്ഞെടുത്തത്. പ്രകൃതി രമണീയമായ അലങ്കാരങ്ങളും വിവിധ വേഷമണിഞ്ഞ വിദ്യാർത്ഥികളും പ്രവേശനോത്സവത്തെ വർണ്ണാഭമാക്കി.  പ്രവേശനോത്സവം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ തസ്ലീമ നദീർ അദ്ധ്യക്ഷയായി. പ്രധാനധ്യാപകൻ പി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.സ്കൂളിൽ പുതുതായി ചേർന്ന മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള സൗജന്യ പുസ്തക കിറ്റ് വിതരണം വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, കൗൺസിലർ സദാനന്ദൻ കോട്ടീരി, ബി.ആർ.സി കുറ്റിപ്പുറത്തെ പ്രതിനിധീകരിച്ച് പ്രജിത, രാജീവ്‌ എന്നിവരും ക്ലാസിക്ക് ക്ലബ്ബ് മൂച്ചിക്കൽ ഭാരവാഹികളായ സജാസ്, ശാക്കിർ,പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി അൻവർ സാദത്ത് നന്ദി പ്രകാശിപ്പിച്ചു.തുടർന്ന്  മധുരപലഹാരങ്ങളും പായസ വിതരണവും , കുട്ടികളുടെ  കലാപരിപാടികളും നടന്നു.

The post വളാഞ്ചേരി നഗരസഭ തല പ്രവേശനോത്സവം മൂച്ചിക്കൽ ജി.എം.എൽ.പി സ്കൂളിൽ വെച്ച് നടന്നു. appeared first on Valanchery Online.

എടയൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി
എടയൂർ: എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ വച്ച് നടന്ന എടയൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി. പ്രധാനാധ്യാപകൻ സൻജീദ് കെ.ടി സ്വാഗതം പറഞ്ഞ ചടങ്ങ് പി.ടി.എ വൈസ് പ്രസിഡണ്ട് എൻ.ടി ശിഹാബിന്റെ അധ്യക്ഷതയിൽ ബഹു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ബുഷ്റ നാസർ മെമ്പർമാരായ കെ.പി വിശ്വനാഥൻ,ജഹഫർ പുതുക്കുടി, ലുബി റഷീദ്, പിടി അയ്യൂബ്,നൗഷാദ്, ദീപ, ദലീല റഹൂഫ്, വസന്ത ടീച്ചർ, ഫയർ വിങ്സ് രക്ഷാധികാരി അബ്ദുൽ ഖാദർ മാസ്റ്റർ, വായനശാല പൗരസമിതി അംഗം ബഷീർ പി , മിഴിവ് ഭാരവാഹിയായ ഷൗക്കത്ത് എൻ.ടി , സോക്കർ സെവൻസ് അംഗം നൗഷദ് .ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ .ടി അബ്ദുൽ ഗഫൂർ മാസ്റ്റർ നന്ദിയും അർപ്പിച്ചു.  സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. ബേബി ഡോൾ , തെയ്യംതിറ, മാജിക് എന്നിവയുടെ  അവതരണം പരിപാടിക്ക് മാറ്റ് കൂട്ടി. തുടർന്ന് പായസ വിതരണവും നടന്നു.

The post എടയൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി appeared first on Valanchery Online.