acacia Archives - Valanchery Online
acacia Archives - Valanchery Online
കനത്ത മഴ; വെട്ടിച്ചിറയിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു
വെട്ടിച്ചിറ: കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തുവരുന്ന വളാഞ്ചേരി മേഖലയിൽ വ്യാപക നഷ്ടം. ഇന്ന് രാവിലെ വെട്ടിച്ചിറയിൽ മരം വീണ് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. വെട്ടിച്ചിറയിലെ പടിയത്ത് ബംഗ്ലാവിന് മുന്നിൽ നിന്നിരുന്ന കൂറ്റൻ അക്കേഷ്യ മരമാണ് ഇന്ന് രാവിലെ ആറ് മണിയോടെ കടപുഴകി വീണത്. ഇതേതുടർന്ന് ദേശീയപാത 66ൽ ഈ സമയത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പോലീസും വളണ്ടിയർമാരും ചേർന്ന് ഗതാഗതം […]
The post കനത്ത മഴ; വെട്ടിച്ചിറയിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു appeared first on Valanchery Online.
വെട്ടിച്ചിറ: കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തുവരുന്ന വളാഞ്ചേരി മേഖലയിൽ വ്യാപക നഷ്ടം. ഇന്ന് രാവിലെ വെട്ടിച്ചിറയിൽ മരം വീണ് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. വെട്ടിച്ചിറയിലെ പടിയത്ത് ബംഗ്ലാവിന് മുന്നിൽ നിന്നിരുന്ന കൂറ്റൻ അക്കേഷ്യ മരമാണ് ഇന്ന് രാവിലെ ആറ് മണിയോടെ കടപുഴകി വീണത്.
 ഇതേതുടർന്ന് ദേശീയപാത 66ൽ ഈ സമയത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പോലീസും വളണ്ടിയർമാരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം റോഡിൽ നിന്ന് മരം വെട്ടി മാറ്റി.
വട്ടപ്പാറയില്‍ അക്കേഷ്യാകാടിന് തീപിടിച്ചു
വളാഞ്ചേരി: ദേശീയപാതയില്‍ വട്ടപ്പാറയില്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങള്‍ക്ക് തീപിടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീ പടര്‍ന്നുപിടിച്ചത്. തിരൂരില്‍നിന്നെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ഏകദേശം മൂന്ന് ഏക്കര്‍ സ്ഥലത്തെ മരങ്ങള്‍ കത്തിയമര്‍ന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ഓഫീസര്‍ പി.ഐ. ഷറഫുദ്ദീന്‍, ലീഡിങ് ഫയര്‍മാന്‍ ആര്‍.വി. ഗോപകുമാര്‍, ഫയര്‍മാന്‍മാരായ പി.പി.അബ്ദുല്‍ ജലീല്‍, എം.എം.രജീഷ്‌കുമാര്‍, ഇ.ജെ. നൂറുല്‍ ഹിലാല്‍, ഹോംഗാര്‍ഡ് വി.മണികണ്ഠന്‍, എ.വി.പ്രദീപ്കുമാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ രണ്ടുമണിക്കൂര്‍ സമയത്തെ ശ്രമഫലമായാണ് തീ […]
The post വട്ടപ്പാറയില്‍ അക്കേഷ്യാകാടിന് തീപിടിച്ചു appeared first on Valanchery Online.