ac nirappu Archives - Valanchery Online
	1	</sy:updateFrequency>
ac nirappu Archives - Valanchery Online
മാറാക്കരയിൽ വൈറ്റ്ഗാർഡ് രജിസ്‌ട്രേഷൻ പൂർത്തിയായി
മാറാക്കര: മാറാക്കര പഞ്ചായത്തിൽ മുസ്‍ലിം യൂത്ത്‍ലീഗ് വൈറ്റ്ഗാർഡ് രജിസ്‌ട്രേഷനും സോഷ്യൽ സെക്യൂരിറ്റി സ്‌കീമിൽ അംഗത്വമെടുക്കലും പൂർത്തിയായി. 31 അംഗങ്ങളാണ് വൈറ്റ്ഗാർഡിൽ പുതുതായി അംഗങ്ങളായത്. സാമൂഹികസുരക്ഷാ പദ്ധതിയിലും പഞ്ചായത്തിലെ മുഴുവൻ വൈറ്റ്ഗാർഡുകളും അംഗത്വമെടുത്തു. എ.സി. നിരപ്പ് സി.എച്ച്. സെന്ററിൽ വൈറ്റ്ഗാർഡ് കോ-ഓർഡിനേറ്ററായ എൻ.ടി. ശിഹാബ് എടയൂരിന് യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫർ അലി രജിസ്‌ട്രേഷൻ രേഖകൾ കൈമാറി. ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, […]
The post മാറാക്കരയിൽ വൈറ്റ്ഗാർഡ് രജിസ്‌ട്രേഷൻ പൂർത്തിയായി appeared first on Valanchery Online.
ഒന്നര കിലോ കഞ്ചാവുമായി യുവാവ് രണ്ടത്താണിയിൽ പിടിയിൽ
കല്പകഞ്ചേരി : ഒന്നരക്കിലോ കഞ്ചാവുമായി യുവാവിനെ കല്പകഞ്ചേരി പോലീസ് പിടികൂടി. കാടാമ്പുഴ എ.സി. നിരപ്പ് പള്ളിയാലിൽ നൗഫലിനെ (26)യാണ് പിടികൂടിയത്. ചില്ലറവിപണിയിൽ ഒന്നരലക്ഷം രൂപ വില വരുന്നതാണ് പിടികൂടിയ കഞ്ചാവ്. സി.ഐ. എം.ബി. റിയാസ് രാജ, എസ്.ഐ. ബി. പ്രദീപ്കുമാർ, എസ്.ഐ. കെ.പി. ചന്ദ്രൻ, സി.പി.ഒ.മാരായ ജെ. അലക്സ്, കെ.പി. ശൈലേഷ്, കെ. സജുകുമാർ എന്നിവരാണ് പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
The post ഒന്നര കിലോ കഞ്ചാവുമായി യുവാവ് രണ്ടത്താണിയിൽ പിടിയിൽ appeared first on Valanchery Online.
മാറാക്കര സി.എച്ച്.സെന്റർ ഉദ്ഘാ‌ടനം ചെയ്തു
മാറാക്കര: സി.എച്ച്. സെന്ററുകളുടെ കാരുണ്യ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. കാടാമ്പുഴ എ.സി. നിരപ്പിൽ മാറാക്കര സി.എച്ച്. സെന്ററിന് നിർമിച്ച കെട്ടിടം ഓൺലൈൻവഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനഹാൾ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഫ്രണ്ട് ഓഫീസ് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ […]
The post മാറാക്കര സി.എച്ച്.സെന്റർ ഉദ്ഘാ‌ടനം ചെയ്തു appeared first on Valanchery Online.
മാറാക്കര: സി.എച്ച്. സെന്ററുകളുടെ കാരുണ്യ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. കാടാമ്പുഴ എ.സി. നിരപ്പിൽ മാറാക്കര സി.എച്ച്. സെന്ററിന് നിർമിച്ച കെട്ടിടം ഓൺലൈൻവഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനഹാൾ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഫ്രണ്ട് ഓഫീസ് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു.
കേരള ലൈഫ് മിഷൻ ഡയാലിസിസ് സെന്ററിന് സി.എച്ച്. സെന്റർ നൽകുന്ന ഡയാലിസിസ് മെഷീൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കൈമാറി. സെന്റർ ചെയർമാൻ ഒ.കെ. സുബൈർ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ, സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, ബഷീർ രണ്ടത്താണി, മാട്ടിൽ മാനുഹാജി, ആതവനാട് മുഹമ്മദ്കുട്ടി, വി. മധുസൂദനൻ, ഡോ. പുത്തൂർ റഹ്‌മാൻ, എ.പി. ശംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ, അഡ്വ. ജയശങ്കർ തുടങ്ങിയവർ പങ്കെടുത്തു. 