ac nirapp Archives - Valanchery Online

സി.എച്ചിന്റെ ലോകം; ക്യാമ്പയിന് മാറാക്കരയിൽ തുടക്കമായി
മാറാക്കര: മുൻകാല നേതാക്കളുടെ  ചരിത്രങ്ങൾ സ്മരിക്കേണ്ടത്  അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം ഉസ്മാൻ താമരത്ത് പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വാർഡ് തലങ്ങളിൽ നടത്തുന്ന ‘സി.എച്ചിന്റെ ലോകം’ പരിപാടിയുടെ മാറാക്കര പഞ്ചായത്ത് തല പരിപാടിയിൽ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസി.നിരപ്പ് സി.എച്ച് സെന്ററിലെ ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു.

ഡോ.ഷംസുദ്ദീൻ തിരൂർക്കാട്, മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി കുഞ്ഞുട്ടി ഹാജി, വാർഡ് പ്രസിഡന്റ് പി.ടി. ആലിഹാജി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി കുഞ്ഞി മുഹമ്മദ്, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, യൂത്ത് ലീഗ് വാർഡ് പ്രസിഡന്റ് ഷഫീഖ് കണക്കേതിൽ, ഹബീബ് തങ്ങൾ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഭാരവാഹികളായ ശിഹാബ് മങ്ങാടൻ, ഷാഹുൽ ഹമീദ് വി.കെ, ഫഹദ് കരേക്കാട്, പഞ്ചായത്ത് എം.എസ്.എഫ് ഭാരവാഹികളായ ജസീൽ എൻ, മുബശീർ സി എന്നിവർ പങ്കെടുത്തു.

The post സി.എച്ചിന്റെ ലോകം; ക്യാമ്പയിന് മാറാക്കരയിൽ തുടക്കമായി appeared first on Valanchery Online.

മനക്കരുത്ത് കൊണ്ട് വൈകല്യങ്ങളെ മറികടന്ന് എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ ഫാത്തിമ ഹബയെ ഡി. വൈ. എഫ്.ഐ മാറാക്കര മേഖല കമ്മിറ്റി അനുമോദിച്ചു
മാറാക്കര: പരിമിതികൾ വിജയങ്ങൾ എത്തിപ്പിടിക്കുന്നതിനു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മാറാക്കര എ.സി നിരപ്പിലെ സക്കീന അബ്ദുൽ കരീം ദമ്പതികളുടെ മകൾ ഫാത്തിമ ഹബ. ഇരട്ട സഹോദരികളായ ഫാത്തിമ ഹബയും ഹിബയും പഠനത്തിലും പാഠ്യേതര രംഗത്തും മികവ് പുലർത്തി വരുന്നവരാണ്. മനക്കരുത്ത് കൊണ്ട് വൈകല്യങ്ങളെ മറികടന്ന് എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ ഫാത്തിമ ഹബയെ ഡി. വൈ. എഫ്.ഐ മാറാക്കര മേഖല കമ്മിറ്റി അനുമോദിച്ചു. പരിമിതികളെ കുറിച്ച് ചിന്തിച്ച് തളർന്നു പോകുന്നവർക്കും ലക്ഷ്യങ്ങൾ വേണ്ടെന്നു വെക്കുന്നവർക്കും ഈ സഹോദരിമാർ വലിയ മാതൃകകളാണെന്നും ജീവിതത്തിൽ ഇനിയും ഒരുപാട് അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്നും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ആശംസിച്ചു.പുരസ്‌കാരവും കൈമാറി. ചടങ്ങിൽ കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ സെക്രട്ടറി കെ സുന്ദരൻ മാസ്റ്റർ.ഡി. വൈ. എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സജിത. അശ്വിൻ കെ പി, ഹസീബ് ടി.പി, അരുൺ കെ.പി, അനീസ് കെ, ശശി, ഇ.എം റസാഖ് എന്നിവർ സംബന്ധിച്ചു.

The post മനക്കരുത്ത് കൊണ്ട് വൈകല്യങ്ങളെ മറികടന്ന് എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ ഫാത്തിമ ഹബയെ ഡി. വൈ. എഫ്.ഐ മാറാക്കര മേഖല കമ്മിറ്റി അനുമോദിച്ചു appeared first on Valanchery Online.