abvp Archives - Valanchery Online

എ.ബി.വി.പി. വളാഞ്ചേരി നഗർ സമ്മേളനം നടന്നു
വളാഞ്ചേരി : അഖിലഭാരത വിദ്യാർഥി പരിഷത്ത് (എ.ബി.വി.പി) വളാഞ്ചേരി നഗർ സമ്മേളനം ശ്രീദുർഗ വിദ്യാനികേതൻ ഹാളിൽ നടന്നു. സംസ്ഥാന സംഘടനാസെക്രട്ടറി വരുൺപ്രസാദ് ഉദ്ഘാടനംചെയ്തു. എ.ബി.വി.പി. വളാഞ്ചേരി നഗർ മുൻപ്രസിഡന്റ് ഇ.എസ്. ശ്രീരാഗ് അധ്യക്ഷതവഹിച്ചു. സംസ്ഥാനസമിതി അംഗം ഷിബു വാസുദേവ്, ജില്ലാസെക്രട്ടറി എം.വി. ശിഖിൽ, ജിതിൻ എന്നിവർ പ്രസംഗിച്ചു.

The post എ.ബി.വി.പി. വളാഞ്ചേരി നഗർ സമ്മേളനം നടന്നു appeared first on Valanchery Online.

കെ ടി ജലീലിന്റെ വസതിയിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം; പോലീസ് ലാത്തി വീശി
വളാഞ്ചേരി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജി വച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എബിവിപി കെ ടി ജലീലിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. മാർച്ചിൽ ജില്ലാ പ്രസിഡന്റ്‌ അനുപമ, സംസ്ഥാന സമിതി അംഗങ്ങളായ യദുകൃഷ്ണൻ, അഭിലാഷ് ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ സമിതി അംഗങ്ങളായ സനോജ്, ജിതിൻ, ഷിബു, അമർനാഥ് സംസ്ഥാന സമിതി അംഗം യദു എന്നിവർക്ക് പരിക്കേറ്റു. യദു, അമർനാഥ് എന്നിവരെ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

The post കെ ടി ജലീലിന്റെ വസതിയിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം; പോലീസ് ലാത്തി വീശി appeared first on Valanchery Online.

കേരള യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേട്: മന്ത്രി ജലീലിന്റെ വസതിയിലേക്ക് ഏ.ബി.വി.പി മാർച്ച് നടത്തി
വളാഞ്ചേരി: കേരള യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേട് ജൂഡീഷ്യൽ അന്വേഷണം നടത്തി പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഏ ബി വി പി മലപ്പുറം  ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാദ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റ വളാഞ്ചേരിയിലെ വസതിയിലേക്ക് മാർച്ച് നടത്തി. കാവുംപുറം ടൗണിൽ നിന്ന് ആരംഭിച്ച പ്രകടനം വീടിന് സമീപം ഹൈവേയിൽ പോലീസ് തടഞ്ഞു.

തുടർന്ന്   ജില്ലാ പ്രസിഡണ്ട് അനുപമയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി ഏബി വി പി ദേശീയ സമിതി അംഗം അജയ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ശേഷം ഹൈവേയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുൻ ജില്ലാ സെക്രടറി ജിതിൻ ,ജില്ലാ ഫുൾടൈമർ യദു, എന്നിവർ നേതൃത്വം നൽകി.

The post കേരള യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേട്: മന്ത്രി ജലീലിന്റെ വസതിയിലേക്ക് ഏ.ബി.വി.പി മാർച്ച് നടത്തി appeared first on Valanchery Online.