abudhabippadi Archives - Valanchery Online

വളാഞ്ചേരി പൈങ്കണ്ണൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
വളാഞ്ചേരി: ദേശീയപാത 66ലെ പൈങ്കണ്ണൂൂർ അബുദാബിപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. അബുദാബിപ്പടി സ്വദേശി കുന്നത്ത് ഫാസിൽ(19) ആണ് മരണമടഞ്ഞത്. എസ്.ഡി.പി.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കുന്നത്ത് അബൂബക്കറിൻ്റെ മകനാണ് മരണമടഞ്ഞ ഫാസിൽ. ഇന്ന് വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. അബുദാബിപ്പടിയിൽ നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ഫാസിൽ സഞ്ചരിച്ചിരുന്ന കെ.എൽ-55-എ.ഡി-8318 നമ്പർ സുസുക്കി ആക്സസ് സ്കൂട്ടറിൽ വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ-55-ക്യു-3083 നമ്പർ യമഹ എഫ്.സി ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ഫാസിലിനെ ഉടൻ തന്നെ വളാഞ്ചേരിയിലെ നടക്കാവിൽ അശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടയുകായിരുന്നു. ബൈക്ക് യാത്രികനായ ചെകിടൻകുഴിയിൽ സലാ(33)മിനെ പരിക്കുകളോടെ നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. വളാഞ്ചേരി നടക്കാവിൽ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ് മോർട്ടത്തിന് ശേഷം പാണ്ടികശാല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. ഉമ്മ: നജാബി, സഹോദരങ്ങൾ: ഫാരിസ്, ഫാരിസ.

The post വളാഞ്ചേരി പൈങ്കണ്ണൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു appeared first on Valanchery Online.

പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി; നാല് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ച് കയറി. കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന കെ.എൽ-73-എ-6676 നമ്പർ ഫിയറ്റ് അവഞ്ചുറ എന്ന മോഡൽ കാറാണ് അപകടമുണ്ടാക്കിയത്. അബുദാബിപ്പടിയിലെ ഹാപ്പി സ്റ്റോർ എന്ന പലചരക്ക് കടയിലേക്കാണ് കാർ ഇടിച്ച് കയറിയത്. ഇന്ന് രാവിലെ 7.30 മണിയോടെയാണ് അപകടമുണ്ടായത്. കടയിൽ സാധനങ്ങൾ വാങ്ങുകയായിരുന്ന പൈങ്കണ്ണൂർ സ്വദേശി വിജയൻ കടയിലെ ഒരു ജീവനക്കാരൻ, കാർ യാത്രക്കാരായ രണ്ട് പേർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻവശം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

The post പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി; നാല് പേർക്ക് പരിക്ക് appeared first on Valanchery Online.

സിപിഐഎം പാണ്ടികശാല ബ്രാഞ്ച് സമ്മേളനം; വിടി രവീന്ദ്രൻ സെക്രട്ടറിയായി തുടരും
വളാഞ്ചേരി: സിപിഐഎം പാണ്ടികശാല ബ്രാഞ്ച് സമ്മേളനം സ: പിവി ഹമീദ് നഗറിൽ സംഘടിപ്പിച്ചു. അബുദാബിപ്പടിയിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വിപി സക്കരിയ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം സിപിഐഎം ഏരിയ കമ്മിറ്റി അംഗം രമേശൻ ഉദ്ഘാടനം ചെയ്തു. ടിപിഎം സൈനുദ്ധീൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബ്രാഞ്ച് സെക്രട്ടറി വിടി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഐവി രതീഷ്, എകെ റഷീദ്, പിപി മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു. വിടി രവീന്ദ്രനെ ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു.

The post സിപിഐഎം പാണ്ടികശാല ബ്രാഞ്ച് സമ്മേളനം; വിടി രവീന്ദ്രൻ സെക്രട്ടറിയായി തുടരും appeared first on Valanchery Online.

പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ മിനി ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു 4 പേർക്ക് പരിക്ക്
വളാഞ്ചേരി: പൈങ്കണ്ണൂർ അബുദാബിപ്പടിയിലുണ്ടായ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്. ദേശീയപാത 66ലെ പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കുറ്റിപ്പുറം ഭാഗത്തേക്ക് വെട്ടുകല്ലുമായി പോവുകയായിരുന്ന കെ.എൽ-55-ഡി-3130 നമ്പർ മഹീന്ദ്ര ലോഡ്കിങ്ങ് ലോറിയും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ-52-എ-9795 നമ്പർ ആപെ ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഓട്ടോ യാത്രക്കാരായിരുന്ന കാടഞ്ചേരി സ്വദേശികളായ മുഹമ്മദലി, ഭാര്യ ഫാത്തിമ, ഓട്ടോ ഡ്രൈവർ മുഹമ്മദ് അക്ബറലി, ടിപ്പർ ലോറി ഡ്രൈവർ പെരുമ്പറമ്പ് സ്വദേശി ഷബീർ എന്നിവർക്കാണ് പരിക്കേറ്റത്.

ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻവശം പൂർണ്ണമായി തകർന്നു. അപകടത്തെ തുടർന്ന് ഇരുവാഹനങ്ങളിലെ ഡ്രൈവർമാരെയും ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റവരിൽ ഒരാളുടെ നില സാരമുള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പരിക്കേറ്റവരെ നാട്ടുകാരുടെയും ഔട്ട്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ മിനി ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു 4 പേർക്ക് പരിക്ക് appeared first on Valanchery Online.

സി.ഐ.ടി.യു സ്ഥാപക ദിനം; പൈങ്കണ്ണൂരിൽ പതാക ഉയർത്തി ആചരിച്ചു
വളാഞ്ചേരി: തൊഴിലാളികള്‍ക്ക് എക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യുവിൻ്റെ അമ്പത്തിയൊന്നാമത് സ്ഥാപക ദിനം വളാഞ്ചേരി പൈങ്കണ്ണൂരിൽ ആചരിച്ചു. പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.പി സക്കരിയ പതാക ഉയർത്തി. സി.ഐ.ടി.യു വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗം റിനേഷ് ചന്ദ്രൻ, കുറ്റിപ്പുറം ലോക്കൽ കമ്മിറ്റി അംഗം രവീന്ദ്രൻ, ടി കെ സൈതാലിക്കുട്ടി എന്നിവർ പങ്കെടുത്തു.

The post സി.ഐ.ടി.യു സ്ഥാപക ദിനം; പൈങ്കണ്ണൂരിൽ പതാക ഉയർത്തി ആചരിച്ചു appeared first on Valanchery Online.

അബുദാബിപ്പടിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. കെ എസ് ആർ ടി സി ബസും സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. പാലാ ഡിപ്പോയിൽ നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. കുറ്റിപ്പുറം ഭാഗത്ത് നിന്നും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു സ്കൂട്ടർ. സ്കൂട്ടർ യാത്രക്കാരൻ ആന്ധ്ര സ്വദേശിയും എടയൂർ മൂന്നാക്കലിലെ താമസക്കാരനുമായ ജാഫർ ഷെരീഫ് (30)നെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post അബുദാബിപ്പടിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.

പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ട്രാൻസ്ഫോർമറിൽ ഇടിച്ച് കയറി യുവാവിന് പരിക്കേറ്റു
വളാഞ്ചേരി: നിയന്ത്രണം വിട്ട വൈക്ക് ട്രാൻസ്ഫോർമറിൽ ഇടിച്ച് കയറി യുവാവിന് പരിക്കേറ്റു. ദേശീയപാത 66ൽ പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. അപകടത്തിൽ പാണ്ടികശാാല താഴെ അങ്ങാടി സ്വദേശി ജിംഷാദി(19)നാണ് പരിക്കേറ്റത്.

നിയന്ത്രണം വിട്ട ബജാജ് പൾസർ ബൈക്ക് ട്രാൻസ്ഫോർമറിൻ്റെ ചുറ്റും സ്ഥാപിച്ച ഇരുമ്പ് കവചത്തിൽ ഇടിച്ച് തങ്ങി നിൽക്കുകയായിരുന്നു. യുവാവിനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് ലഭിക്കുന്ന വിവരം.

The post പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ട്രാൻസ്ഫോർമറിൽ ഇടിച്ച് കയറി യുവാവിന് പരിക്കേറ്റു appeared first on Valanchery Online.

സഹജീവികൾക്ക് കൈത്താങ്ങായി അബുദാബിപടിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ
വളാഞ്ചേരി: കോവിഡ്-19 കാലഘട്ടത്തിൽ ലോക്ക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന പ്രദേശത്തെ 180 ഓളം കുടുംബങ്ങളിലേക്ക് പച്ചക്കറികൾ എത്തിച്ചു നല്കിയാണ് യുവാക്കൾ മാതൃകയായത്. പച്ചക്കറി വിതരണത്തിന് അൽത്താഫ് ഹുസൈൻ വക്കരത്ത്, അൻവർ, ഹാരിസ് മുണ്ടക്കാട്ടിൽ, ജബ്ബാർ കെ വി, പ്രജീഷ് എൻ പി, ആബിദ് മുണ്ടക്കാട്ടിൽ, സയ്യിദലി ടി.കെ, ഷിബിലി വക്കരത്ത്, റിനേഷ്, നൗഫൽ സിപി. ബിലാൽ ടിപി എന്നിവർ നേതൃത്വം നൽകി.

The post സഹജീവികൾക്ക് കൈത്താങ്ങായി അബുദാബിപടിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ appeared first on Valanchery Online.