abudhabipadi Archives - Valanchery Online
ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കാത്തത് മൂലം പ്രവാസികൾക്കും കർഷകർക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ എസ്.ഡി.പി.ഐ അബുദാബി പടി ബ്രാഞ്ച് പ്രതിഷേധ സമരം നടത്തി
ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കാത്തത് മൂലം പ്രവാസികൾക്കും കർഷകർക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ എസ്.ഡി.പി.ഐ അബുദാബി പടി ബ്രാഞ്ച് പ്രതിഷേധ സമരം നടത്തി. നബാർഡ് വഴി കർഷകർക്ക് ലഭിക്കേണ്ട 200 കോടിയുടെയും, പ്രവാസികൾക്ക് നോർക്ക റൂട്ട്സ് വഴി ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങളാണ് ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കാത്തത് മൂലം നഷ്ടമായതെന്ന് സമരം. പ്രതിഷേധ സമരത്തിന് മുനിസിപ്പൽ പ്രസിഡൻറ് അബൂബക്കർ കുന്നത്ത്, ബ്രാഞ്ച് സെക്രട്ടറി ഷാഹുൽ ഹമീദ്, അബ്ദുൽ അസീസ്, മുസ്തഫ, അബൂത്വാഹിർ, ആബിദ് വീപി, ഹമീദ്  എന്നിവർ പങ്കെടുത്തു.
The post ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കാത്തത് മൂലം പ്രവാസികൾക്കും കർഷകർക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ എസ്.ഡി.പി.ഐ അബുദാബി പടി ബ്രാഞ്ച് പ്രതിഷേധ സമരം നടത്തി appeared first on Valanchery Online.
പ്രവാസികളെ സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ച് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി: പ്രവാസികൽക്കെതിരെ സംസ്ഥാന സർക്കാർ അവഗണനയും ദ്രോഹ നിലപാടുകളും കൈക്കൊള്ളുന്നുവെന്നാരോപിച്ച് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ്‌ ജില്ലാ സെക്രട്ടറി കെ എം ഗഫൂർ ഉദ്ഘാടനം ചെയ്തു. സ്വന്തം നാട്ടിൽ തിരിച്ചെത്താൻ സാധ്യമാവുന്ന വഴികളെല്ലാം തേടുന്ന പ്രവാസികൾക്ക്‌ മുമ്പിൽ എല്ലാ വാതിലുകളും കൊട്ടിയടക്കുന്നതാണ്‌ പിണറായി സർക്കാർ സമീപനമെന്നത്‌ ലജ്ജാകരമാണെന്ന് കെ എം ഗഫൂർ പറഞ്ഞു. മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, എസ്‌ ടി യു ജില്ലാ സെക്രട്ടറി വി പി അബ്ദുൽ റഹ്‌മാൻ, നീറ്റുകാട്ടിൽ മുഹമ്മദലി പ്രസംഗിച്ചു. യു യൂസുഫ്‌, കെ മുസ്‌തഫ മാസ്റ്റർ, പി പി ഷാഫി, സി എം റിയാസ്‌, എം അൻവർ, കെ പി അബ്ദുൽ റഹ്‌മാൻ, ഒ പി റഊഫ്‌, കെ ടി നിസാർ ബാബു എന്നിവർ സംബന്ധിച്ചു.
The post പ്രവാസികളെ സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ച്  മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
സ്പ്രിങ്ഗ്ലർ വിവാദം; അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അബുദാബിപടിയിൽ സമരം സംഘടിപ്പിച്ചു
വളാഞ്ചേരി: സ്പ്രിങ്ഗ്ലർ വിവാദത്തിൽ അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അബുദാബിപടിയിൽ സമരം സംഘടിപ്പിച്ചു. ‘ആരോഗ്യ വിവരം എന്റെ സ്വകാര്യത. അത് തൂക്കി വിറ്റ സർക്കാർ നടപടി അന്വേഷിക്കുക‘ എന്ന ആവശ്യമുന്നയിച്ചുകൊണ്ട് സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മറ്റി നടത്തുന്ന സമരത്തിന് കോട്ടക്കൽ മണ്ഡലത്തിൽ അസംബ്‌ളി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്തിന്റ നേതൃത്വത്തിൽ അബുദാബി പടിയിൽ സമരം സംഘടിപ്പിച്ചു. സമരത്തിന് അമീർ മുണ്ടക്കാട്ടിൽ, ബാസിത് സി.പി, ഷഫീഖ് കളപ്പടത്തിൽ, അസർ എം.പി എന്നിവർ നേതൃത്വം നൽകി.
The post സ്പ്രിങ്ഗ്ലർ വിവാദം; അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അബുദാബിപടിയിൽ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
വീടുകൾ തോറും കൊറോണ ബോധവൽക്കരണ പരിപാടിയുമായി എഫ്.എസ്.സി പാണ്ടികശാല
വളാഞ്ചേരി: എഫ്.എസ്.സി  പാണ്ടികശാല (ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്) അബുദാബി ഒരുമ കൂട്ടായ്‌മയുടെ സഹകരണത്തോടെ കോവിഡ് 19  (കൊറോണ) എന്ന മാരക വിപത്തിനെതിരെ പ്രദേശത്തെ വീടുകൾ തോറും ബോധവത്കരണവും മാസ്ക് വിതരണവും നടത്തി അബുദാബിപടിയിൽ ക്ലബ് പരിസരത്ത് വച്ചു നടന്ന പരിപാടിയിൽ കെ.പി അനിൽ മൂസ ഇറ്റലിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.
കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ആവശ്യകതയെ കുറിച്ച് ടി.പി അബ്ദുള്ള കുട്ടി, ഹമീദ് പാണ്ടികശാല സംസാരിച്ചു. ജബ്ബാർ വി.പി, ബാസിത് വക്കരത്ത്, ഇഖ്ബാൽ നീറ്റുകാട്ടിൽ, അമീർ മുണ്ടകാട്ടിൽ, അസീബ്, ജിൻഷു, ഫാരിസ്, ബിലാൽ, അംജദ്, അൻഷാദ്, ഫവാസ് എന്നിവർ സംബന്ധിച്ചു.
The post വീടുകൾ തോറും കൊറോണ ബോധവൽക്കരണ പരിപാടിയുമായി എഫ്.എസ്.സി പാണ്ടികശാല appeared first on Valanchery Online.
പാണ്ടികശാലയിലും അബുദാബിപ്പടിയിലും കൈ കഴുകൽ കേന്ദ്രങ്ങൾ ഒരുക്കി ഡി.വൈ.എഫ്.ഐ
വളാഞ്ചേരി: ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി അബുദാബി പടിയിലും പാണ്ടികശാലയിലും ഡി.വൈ.എഫ്.ഐ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു. അബുദാബിപ്പടിയിൽ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.പി സക്കരിയ ഉദ്ഘാടനം ചെയ്തു. വി.ടി രവീന്ദ്രൻ അധ്യക്ഷനായി.
പാണ്ടികശാലയിൽ ഏരിയ കമ്മറ്റി അംഗം ജയകുമാർ ഉദ്ഘാടനം ചെയ്തു. ടി.പി.എം സൈനുദ്ധീൻ അധ്യക്ഷനായി. റിനേഷ് പി, മുന്ന എം, ഉസ്‌മാൻ ടി.കെ, വി.എ ബക്കർ, അനിൽ കെ.പി, സുബിക്കി ടി.പി, സൈനുദ്ധീൻ ടി.കെ, സൈതാലി എൻ.കെ, ലബീബ് ടി.പി, ഷാഫി മസഫി എന്നിവർ നേതൃത്വം നൽകി.
The post പാണ്ടികശാലയിലും അബുദാബിപ്പടിയിലും കൈ കഴുകൽ കേന്ദ്രങ്ങൾ ഒരുക്കി ഡി.വൈ.എഫ്.ഐ appeared first on Valanchery Online.
അബുദാബിപടി-കണ്ണംപറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് പാണ്ടികശാലയിലെ NH-അബുദാബിപടി കണ്ണംപറമ്പ് റോഡ് 2019-20 പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പരപ്പാര സിദ്ദീഖിന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് ഫസീന അഹമ്മദ് കുട്ടി നിർവ്വഹിച്ചു. വാർഡ് മെമ്പർ സി.ഹമീദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മoത്തിൽ ശ്രീകുമാർ, ടി.പി.അബ്ദുള്ളക്കുട്ടി, ഹമീദ് പാണ്ടികശാല, സി.പി മുഹമ്മദ് കുട്ടി, അമീർ മുണ്ടക്കാട്ടിൽ, ഷബാബ് വക്കരത്ത്, കളപ്പടത്തിൽ അബ്ദുള്ള എന്നിവർ സംസാരിച്ചു വി.ടി ശ്രീധരൻ നന്ദി പറഞ്ഞു.
The post അബുദാബിപടി-കണ്ണംപറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
അബുദാബിപ്പടിയിൽ ബൈക്കും ഡെലിവറി വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ൽ വളാഞ്ചേരി-കുറ്റിപ്പുറം റോഡിൽ അബുദാബിപ്പടിയിൽ ബൈക്കും ഡെലിവറി വാനും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. ഇന്ന് വൈകീട്ട് ആറ്‌ മണിയോടെയാണ് സംഭവം. വളാഞ്ചേരി ഭാഗത്ത് വരികയായിരുന്ന വാനിൽ കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു എന്ന് ദൃക്‌‌സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ പാണ്ടികശാല പനങ്കാവിൽ ഫാസിൽ (18), പാണ്ടികശാല ചരയൻ‌പറമ്പിൽ നിസാം (19), പാണ്ടികശാല തെക്കേപീടിയേക്കൽ ഫായിസ് (19), വാനിൽ സഞ്ചരിച്ചിരുന്ന സി.കെ പാറ മണ്ണാറതൊടിയിൽ ഹംസ (36) എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ഗതാഗത തടസം നേരിട്ടു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നു.
The post അബുദാബിപ്പടിയിൽ ബൈക്കും ഡെലിവറി വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക് appeared first on Valanchery Online.
വ്യത്യസ്തമായ ഓണാഘോഷം കൊണ്ട് നാടിനു മാതൃകയായി മാതൃക ക്ലബ്
പൈങ്കണ്ണൂർ:പാണ്ടികശാല അബുദാബി പടി യിൽ പ്രവർത്തിക്കുന്ന മാതൃക കലാകായിക സാംസ്കാരിക വേദിയാണ് വ്യത്യസ്തമായ രീതിയിൽ ഓണാഘോഷം നടത്തിയത്. പാണ്ടികശാലയിലെയും പൈങ്കണ്ണൂരിലേയും സ്കൂളിലും മദ്രസയിലും പോകുന്ന വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഭീഷണിയായി റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന പൊന്തക്കാടുകൾ വെട്ടി നീക്കി കാൽനടയാത്ര സുഖമമാക്കുന്ന രീതിയിൽ സേവാ പ്രവർത്തനം നടത്തിയായിരുന്നു മാതൃക ക്ലബ് ഓണം ആഘോഷിച്ചത്.
പ്രവർത്തനങ്ങൾക്ക് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് മുണ്ടകാട്ടിൽ, റഹീം എം, ബാസിത് സിപി, അൽത്താഫ് വക്കരത്ത്, ബർജീസ്, ഹക്കീം വിപി, അൻവർ, സുഹൈൽ കളപ്പാട്ടിൽ, പ്രജീഷ്, റൗഫ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് പായസ വിതരണവും പൂക്കള മത്സരവും നടന്നു.
The post വ്യത്യസ്തമായ ഓണാഘോഷം കൊണ്ട് നാടിനു മാതൃകയായി മാതൃക ക്ലബ് appeared first on Valanchery Online.
അബുദാബിപ്പടി സ്വദേശി ഷാർജയിൽ അന്തരിച്ചു
കഴിഞ്ഞ ദിവസം രാത്രി ജോലിക്ക് ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു അദ്ദേഹം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരുന്നു. സജ്നയാണ് റഫീഖിന്റെ ഭാര്യ. ഏഴു വയസും ആറ് മാസവും പ്രായവുമുള്ള രണ്ട് ആൺ‌മക്കളുണ്ട് ഇദ്ദേഹത്തിന്.
The post അബുദാബിപ്പടി സ്വദേശി ഷാർജയിൽ അന്തരിച്ചു appeared first on Valanchery Online.