aboo yoosuf gurukkal Archives - Valanchery Online

മുസ്ലിം ലീഗ് നേതാവ് സി.എച് അബു യൂസഫ് ഗുരുക്കൾ അന്തരിച്ചു
വളാഞ്ചേരി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവും വളാഞ്ചേരിയിലെ പൗര പ്രമുഖനുമായിരുന്ന  സി.എച്ച്. അബു യൂസഫ് ഗുരുക്കൾ അന്തരിച്ചു.  കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കുറ്റിപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ, കുറ്റിപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്,  കോട്ടക്കൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു.  മലബാറിലെ പ്രശസ്ത വൈദ്യ കുടുംബമാംഗമാണ്. വളാഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ചങ്ങമ്പള്ളി ആയുർവേദ വൈദ്യശാല ആന്റ് നഴ്സിങ്ങ് ഹോം എന്ന‌ സ്ഥാപനത്തിന്റെ പാർടണർമാരിൽ ഒരാളാണ്.

The post മുസ്ലിം ലീഗ് നേതാവ് സി.എച് അബു യൂസഫ് ഗുരുക്കൾ അന്തരിച്ചു appeared first on Valanchery Online.

തദ്ദേശ തിരഞ്ഞെടുപ്പ്: വളാഞ്ചേരിയിൽ മുപ്പതോളം സീറ്റ് യു.ഡി.എഫിന് ലഭിക്കും- അബു യൂസഫ് ഗുരുക്കൾ: Video
വളാഞ്ചേരി: സംസ്ഥാനത്ത് 2010 ലെ തിരഞ്ഞെടുപ്പ് ആവർത്തിക്കപ്പെടും, വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ മുപ്പതോളം സീറ്റ് യു.ഡി.എഫിന് ലഭിക്കുമെന്നും മുസ്ലിംലീഗ് കോട്ടയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് സി.എച്ച് അബൂ യുസുഫ് ഗുരുക്കൾ. ഡിവിഷൻ 23 കാട്ടിപ്പരുത്തി ഗവൺമെൻ്റ് എൽ.പി സ്കൂളിൽ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.

The post തദ്ദേശ തിരഞ്ഞെടുപ്പ്: വളാഞ്ചേരിയിൽ മുപ്പതോളം സീറ്റ് യു.ഡി.എഫിന് ലഭിക്കും- അബു യൂസഫ് ഗുരുക്കൾ: Video appeared first on Valanchery Online.