abidhussain thangal Archives - Valanchery Online

കൊടുമുടിക്കാവ് താലപ്പൊലി; അതിഥിയായി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
ഇരിമ്പിളിയം: കൊടുമുടിക്കാവ് ഭഗവതീക്ഷേത്രത്തിലെ നാട്ടുതാലപ്പൊലി ഉത്സവത്തിന് അതിഥിയായി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ചൊവ്വാഴ്ച ഉച്ചയോടെ ക്ഷേത്രത്തിലെത്തി. തങ്ങളെ ക്ഷേത്രഭാരവാഹികളും പ്രദേശവാസികളും ചേർന്ന് സ്വീകരിച്ചു.

ക്ഷേത്രംട്രസ്റ്റി പി.പി. ഗോപിനാഥന്റെ നേതൃത്വത്തിൽ ഷാളണിയിച്ചു. കെ. മാനുപ്പ, കെ.ടി. മൊയ്തു, ഫസീല, വി.ടി. അമീർ, സുൽഫി, ഷെരീഫ് പാലോളി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. സമൂഹസദ്യയിലും അദ്ദേഹം പങ്കെടുത്തു.

The post കൊടുമുടിക്കാവ് താലപ്പൊലി; അതിഥിയായി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.

കൊടുമുടിയിൽ മിനി മാസ്റ്റ് ലൈറ്റ് സ്വിച്ചോൺ ചെയ്തു
വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടി അങ്ങാടിയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. സ്വിച്ചോൺ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

പി. കുഞ്ഞാപ്പ, മാനുപ്പ, മൊയ്തു, പഞ്ചായത്തംഗങ്ങളായ വി.ടി. അമീർ, പ്രവീണ രാജു, ടി.പി. മാനുഹാജി, പി. ഷെമീം, അസ്സനലി, ടി.പി. അബൂബക്കർ, സുൽഫി, പി. കുഞ്ഞിമൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നും 1,65,000രൂപ ചെലവഴിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.

The post കൊടുമുടിയിൽ മിനി മാസ്റ്റ് ലൈറ്റ് സ്വിച്ചോൺ ചെയ്തു appeared first on Valanchery Online.