abid hussain thangal Archives - Valanchery Online
പി.കമ്മുക്കുട്ടി മാസ്റ്ററുടെ നിര്യാണം; എടയൂരിൽ സർവ്വകക്ഷി അനുസ്മരണ യോഗം നടത്തി
എടയൂർ: രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന പാലക്കൽ കമ്മുക്കുട്ടി മാസ്റ്ററുടെ വിയോഗത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. പരിപാടിയിൽ ഷാഫി വള്ളൂരാൻ സ്വാഗതം പറഞ്ഞു. എ.കെ. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. എടയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, പീടികപ്പടി ജുമാ മസ്ജിദ് സെക്രട്ടറി കെ.ടി അബ്ദുൽ മജീദ്, കോൺഗ്രസ് നേതാവ് കെ.കെ മോഹനകൃഷ്ണൻ, ഖിസ്സപ്പാട്ട് സംഘം നേതാവ് കാഥികൻ അഹമ്മദ് കുട്ടി മൗലവി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ മൊയ്തു എടയൂർ, എടയൂർ ക്ഷേത്ര കമ്മിറ്റി അംഗം വേണുഗോപാലൻ.ടി, വായനശാല പൗര സമിതി അംഗം ഗോപിനാഥൻ മഠത്തിൽ, സി.പി.ഐ.എം നേതാവ് മോഹനൻ മാസ്റ്റർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഉണ്ണികൃഷ്ണൻ, സുധാകരൻ പി.ടി, കെ.എ.എം.എ സംസ്ഥാന കമ്മിറ്റി അംഗം ഫസൽ തങ്ങൾ, യൂത്ത് ലീഗ് നേതാവ് ജംഷീദ് ടി.കെ, പഞ്ചായത്ത് മെമ്പർമാരായ വിശ്വനാഥൻ കെ.പി,  നൗഷാദ് കെ.ടി, തംരീനുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ പ്രസിഡണ്ട് പി.ശരീഫ് മാസ്റ്റർ, പി.പി. ജമാൽ, വി.പി.മുഹമ്മദ് കുഞ്ഞി, പി.അബൂബക്കർ മാസ്റ്റർ, റിട്ടയേർഡ് ഡി.വൈ.എസ്.പി റഷീദ് കിഴിശ്ശേരി, പി. അബ്ദുൽ ഖാദർ മാസ്റ്റർ, റിയാസ്, മുനീർ, വീക്ഷണം പത്രാധിപർ എം.ടി അബ്ദുൽ അസീസ്, പി.പി. ബഷീർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. എം.പി ഇബ്രാഹിം മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
The post പി.കമ്മുക്കുട്ടി മാസ്റ്ററുടെ നിര്യാണം; എടയൂരിൽ സർവ്വകക്ഷി അനുസ്മരണ യോഗം നടത്തി appeared first on Valanchery Online.
വളാഞ്ചേരി ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപവത്കരിക്കണം; ജില്ലാ റവന്യു അസംബ്ലിയിൽ ആവശ്യമുന്നയിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
കോട്ടയ്ക്കൽ : വളാഞ്ചേരി ആസ്ഥാനമായി താലൂക്ക് രൂപവത്‌കരിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് റവന്യൂവകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന മൂന്നാമത് ജില്ലാ റവന്യൂ അസംബ്ലിയിലാണ് എം.എൽ.എ. ഇക്കാര്യം ആവശ്യപ്പെട്ടത്. ജനസംഖ്യയുടെ ആനുപാതികമായ വികസനങ്ങളും സേവനങ്ങളും ജനങ്ങൾക്കു ലഭ്യമാകാൻ താലൂക്ക് വിഭജനം സഹായകരമാകുമെന്നും എം.എൽ.എ. പറഞ്ഞു. വളാഞ്ചേരി ട്രഷറിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച സ്ഥലം ഏറ്റെടുക്കുന്നതിന്റെ സാങ്കേതിക നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. കുറ്റിപ്പുറം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമാണം, ബജറ്റിൽ തുക വകയിരുത്തിയ കോട്ടയ്ക്കൽ മിനി സിവിൽസ്റ്റേഷൻ നിർമാണം വേഗത്തിലാക്കണം തുടങ്ങിയ കാര്യങ്ങൾ എം.എൽ.എ. ശ്രദ്ധയിൽപ്പെടുത്തി.
The post വളാഞ്ചേരി ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപവത്കരിക്കണം; ജില്ലാ റവന്യു അസംബ്ലിയിൽ ആവശ്യമുന്നയിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
ജില്ലയിലെ ആദ്യത്തെ നഗര ജനകീയ ആരോഗ്യ കേന്ദ്രം വളാഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു
വളഞ്ചേരി: നഗരസഭാ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ മൂന്ന് അർബൻ വെൽനെസ്സ് സെന്ററുകളിൽ ഒന്നാമത്തെ സെന്റർ കഞ്ഞിപ്പുരയിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ മുഖ്യാതിഥിയായി. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നുമുതൽ രാത്രി ഏഴു വരെയാണ് വെൽനെസ് സെന്റർ പ്രവർത്തന സമയം. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, സി.എം. റിയാസ് , റൂബി ഖാലിദ് ,ദീപ്തി ശൈലേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
The post ജില്ലയിലെ ആദ്യത്തെ നഗര ജനകീയ ആരോഗ്യ കേന്ദ്രം വളാഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു appeared first on Valanchery Online.
മാറാക്കര ഉരുളിയൻകുന്ന്-മാണിയംകുന്ന് റോഡ് തുറന്നു
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്ത് 15-ാം വാർഡിലെ ഉരുളിയൻകുന്ന്-മാണിയംകുന്ന് റോഡ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ്, വി. മധുസൂദനൻ, മുസ്തഫ ഹാജി അയിനിക്കുന്നൻ, അവറാൻകുട്ടി കുമ്മറമ്മൻ, പി.പി. മുഹമ്മദ്, പി.പി. മൊയ്തീൻ, മമ്മദു കാനാഞ്ചേരി, മാനു ചെരട, ജുനൈദ് പാമ്പലത്ത് തുടങ്ങിയവർ പ്രസംഗിച്ചു. എം.എൽ.എ.യുടെ വികസന ഫണ്ടിൽനിന്ന് 4.90 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
The post മാറാക്കര ഉരുളിയൻകുന്ന്-മാണിയംകുന്ന് റോഡ് തുറന്നു appeared first on Valanchery Online.
എം.എൽ.എ. ഫണ്ടുപയോഗിച്ച് കോട്ടയ്ക്കൽ മണ്ഡലത്തിലെ സ്‌കൂൾ ലൈബ്രറികൾക്ക് ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി
വളാഞ്ചേരി : കോട്ടയ്ക്കൽ മണ്ഡലത്തിലെ നാല് ഗവ. ഹൈസ്‌കൂളുകളിലെ ലൈബ്രറികൾക്ക് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പുസ്തകങ്ങൾ നൽകുന്നു. പ്രത്യേക വികസനപദ്ധതിയിൽനിന്ന് അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളാണ് കുറ്റിപ്പുറം, ഇരിമ്പിളിയം, കോട്ടയ്ക്കൽ, പേരശ്ശനൂർ എന്നീ ഹൈസ്‌കൂൾ ലൈബ്രറികൾക്ക് നൽകുന്നത്.
പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഇരിമ്പിളിയം ഗവ. ഹൈസ്‌കൂളിൽ എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. ജി.എസ്. ശ്രീലേഖ, കെ. ഫസീല, വി.ടി. അമീർ, എൻ. മുഹമ്മദ്, എൻ. ഖദീജ, കെ.എം. അബ്ദുറഹ്മാൻ, പി.സി.എ. നൂർ, കെ. മുഹമ്മദാലി, കെ.ടി. ഉമ്മുകുൽസു തുടങ്ങിയവർ പ്രസംഗിച്ചു. ചൊവ്വാഴ്ച കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളിലും ബുധനാഴ്ച കോട്ടയ്ക്കൽ രാജാസ് ഹൈസ്‌കൂളിലും പുസ്തകവിതരണം നടക്കും.
The post എം.എൽ.എ. ഫണ്ടുപയോഗിച്ച് കോട്ടയ്ക്കൽ മണ്ഡലത്തിലെ സ്‌കൂൾ ലൈബ്രറികൾക്ക് ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഡിവിഷൻ  5 കാരാടിൽ വെച്ച് നടന്നു. ബ്ലോക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന വാർഡ് സഭയോഗം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. നഗരസഭ ചെയർമാനും വാർഡ് കൗൺസിലറുമായ അഷറഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. അദീദ് കെ.ടി സ്വാഗതം പറഞ്ഞു. വാർഡ് സമിതി അംഗങ്ങളായ വെസ്റ്റേൺ പ്രഭാകരൻ,നടക്കാവിൽ ഹസൈനാർ, ഷാഹുൽ ഹമീദ് മാസ്റ്റർ,മുൻ കൗൺസിലർ ഫാത്തിമ ക്കുട്ടി  എന്നിവർ സംസാരിച്ചു. വളാഞ്ചേരി നഗരസഭ 2023 – 24 വർഷത്തെ വാർഷിക പദ്ധതിയ കുറിച്ച് വാർഡ് സഭ കോർഡിനേറ്റർ നൂറുൽ ആബിദ്  വാർഡ് സഭയിൽ അവതരിപ്പിച്ചു. തുടർന്ന്                വ്യക്തിഗത ആനുകൂല്യം വിതരണം ഗുണഭോക്ത്യ പട്ടിക അംഗീക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു. വാർഡുകളിൽ നടപ്പിലാക്കേണ്ട പദ്ധതികളെ സംബന്ധിച്ചുള്ള ചർച്ചകളും നടന്നു. വാർഡ് സഭയിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത വിജയിക്കുള്ള സമ്മാനം വിതരണം ചെയ്തു.
The post വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം നടന്നു appeared first on Valanchery Online.
യു.എ.ഇ കെ.എം.സി.സി സെട്രൽ കമ്മിറ്റിയുടെ റമളാൻ റിലീഫ് വിതരണം നടന്നു
കുറ്റിപ്പുറം: യു.എ.ഇ കെ.എം.സി.സി സെട്രൽ കമ്മിറ്റി എല്ലാവർഷവും നടത്തി വരാറുള്ള റമളാൻ റിലീഫ് വർഡ് തല ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ  ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. അബുദാബി കെ എം സി സി ജില്ലാ സെക്രട്ടറി മെയ്ദുട്ടി വേളേരി ചടങ്ങിൽ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് സെക്രട്ടറി കെ പി അബദു റഹ്മാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
കുറ്റിപ്പുറം പഞ്ചായത്ത് കെ എം സി സി ഭാരവാഹികളായ സഗീർ വരിക്ക പുലാക്കൽ, റഫീക്ക് പോട്ടയിൽ എന്നിവർ നേതൃത്ത്വം നൽകി, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് ഭാരഹികൾ പങ്കെടുത്തു. എം കെ കുട്ടി സാഹിബ് ചടങ്ങിൽ നന്ദിയു പറഞ്ഞു.
The post യു.എ.ഇ കെ.എം.സി.സി സെട്രൽ കമ്മിറ്റിയുടെ റമളാൻ റിലീഫ് വിതരണം നടന്നു appeared first on Valanchery Online.
5,85,29,000 രൂപയ്ക്കുള്ള 142 പദ്ധതികൾക്ക് രൂപം നൽകി എടയൂർ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5,85,29,000 രൂപയ്ക്കുള്ള 142 പദ്ധതികൾക്ക് രൂപം നൽകി. ലൈഫ് ഭവന പദ്ധതിക്ക് 70,92,200 രൂപയും പശ്ചാത്തലമേഖലയിൽ റോഡിന് 9,50,000 രൂപയും ഉത്പാദനമേഖലയ്ക്ക് 66,00,960 രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ കുടിവെള്ളത്തിന് 68,32,000, ഭിന്നശേഷി കുട്ടികൾക്ക് 14,98,010, വനിതാ വികസനത്തിന് 29,96,020, ഘടകസ്ഥാപനങ്ങളുടെ വികസനത്തിന് 25,00,000 രൂപയും നീക്കിവെച്ചു. വികസന സെമിനാർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷ ലൂബി റഷീദ് പദ്ധതി അവതരിപ്പിച്ചു. അനൂപ് സുന്ദർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ, ആയിഷ ചിറ്റകത്ത്, ജാഫർ പുതുക്കുടി, റസീന തസ്‌നി, കെ.കെ. രാജീവ്, റഷീദ് കിഴിശ്ശേരി, എ.കെ. മുസ്തഫ, കെ.കെ. മോഹനകൃഷ്ണൻ, ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
The post 5,85,29,000 രൂപയ്ക്കുള്ള 142 പദ്ധതികൾക്ക് രൂപം നൽകി എടയൂർ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ appeared first on Valanchery Online.
ലൈഫ് പദ്ധതി; സംസ്ഥാന സർക്കാർ വഞ്ചിച്ചെന്നാരോപിച്ച് മുസ്ലിം ലീഗ് കുറ്റിപ്പുറത്ത് സായാഹ്ന ധർണ്ണ നടത്തി
കുറ്റിപ്പുറം: സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ വഞ്ചനക്കെതിരെ കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് സായാഹ്ന ധർണ്ണ നടത്തി. കുറ്റിപ്പുറം സിവിൽ സേറ്റഷന്റെ മുൻപിൽ നടന്ന ധർണ്ണ കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. വി പി അബ്ദു റഹ്മാൻ മാസ്റ്റർ സ്വാഗതവും പറഞ്ഞു. പി കെ അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് വസീമ വേളരി, പരപ്പര സിദ്ദീഖ്, സയ്യിദ് ഫസൽ സഖാഫ്  തങ്ങൾ, കെ ടി ഹമീദ്, മുസ്ലീം ലീഗ് ട്രഷറർ കടവണ്ടി ഉമ്മർ നന്ദിയും പറഞ്ഞു.
The post ലൈഫ് പദ്ധതി; സംസ്ഥാന സർക്കാർ വഞ്ചിച്ചെന്നാരോപിച്ച് മുസ്ലിം ലീഗ് കുറ്റിപ്പുറത്ത് സായാഹ്ന ധർണ്ണ നടത്തി appeared first on Valanchery Online.
വിദ്യാഭ്യാസരംഗത്ത് അരാജകത്വം സൃഷ്ടിക്കുന്നത് ആശങ്കാജനകം- കെ.എ.ടി.എഫ് ജില്ലാ സമ്മേളനം
വളാഞ്ചേരി : വിദ്യാഭ്യാസരംഗത്ത് അരാജകത്വം സൃഷ്ടിക്കുന്നത് ആശങ്കാജനകമാണെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (കെ.എ.ടി.എഫ്.) ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതി ചട്ടക്കൂടിൽ ഉൾപ്പെടെ സാമൂഹിക അരാജകത്വ നിർദേശങ്ങളാണ് നടപ്പിൽവരുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേയുള്ള വിമർശനങ്ങൾക്ക് മതപരിവേഷം നൽകുന്ന സമീപനമാണ് നടക്കുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വളാഞ്ചേരി നധാസ് ഓഡിറ്റോറിയത്തിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ് മുഖ്യപ്രഭാഷണം നടത്തി. ബുശൈറുദ്ദീൻ ശർബി, ഉസ്മാൻ താമരത്ത്, അബ്ദുൽ ലത്തീഫ് എന്നിവർ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്തംഗങ്ങളായ ബഷീർ രണ്ടത്താണി, എ.പി. സബാഹ്, സലാം വളാഞ്ചേരി, എ. മുഹമ്മദ്, സംസ്ഥാന ഭാരവാഹികളായ എസ്.എ. റസാഖ്, മൻസൂർ മാടമ്പാട്ട്, പി. അബ്ദുൽ ലത്തീഫ്, ടി.പി. റഹീം, കെ.പി. വഹീദ, എം.പി. ഫസൽ, കെ.പി. ഫൈസൽ ബാബു എന്നിവർ പ്രസംഗിച്ചു.
The post വിദ്യാഭ്യാസരംഗത്ത് അരാജകത്വം സൃഷ്ടിക്കുന്നത് ആശങ്കാജനകം- കെ.എ.ടി.എഫ് ജില്ലാ സമ്മേളനം appeared first on Valanchery Online.
കമ്മുട്ടിക്കുളം കോട്ടാണിപ്പുറം റോഡ് നാടിനു സമർപ്പിച്ചു
വളാഞ്ചേരി: കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ച് പൂർത്തീകരിച്ച കമ്മുട്ടിക്കുളം – കോട്ടാണിപ്പുറം റോഡ് നാടിന് സമർപ്പിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിൽ അധ്യക്ഷത വഹിച്ചു.മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ്,കൗൺസിലർമാരായ നൗഷാദ് നാലകത്ത്, സിദ്ദീഖ് ഹാജി കളപ്പുലാൻ, ടി.കെ ആബിദലി,മുസ്തഫ മാസ്റ്റർ, ഷാഹുൽഹമീദ് എം.പി,ബഷീർ ടി.ടി,കുഞ്ഞാപ്പു ഹാജി കളപ്പുലാൻ ,മാനു പാലാറ, കെ.പി അബ്ദുൽ ജബ്ബാർ, നിസാർ പി.ടി, മൻസൂർ പി.ടി, തുടങ്ങിയവർ സംസാരിച്ചു.
The post കമ്മുട്ടിക്കുളം കോട്ടാണിപ്പുറം റോഡ് നാടിനു സമർപ്പിച്ചു appeared first on Valanchery Online.
കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്; എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉപവാസം നടത്തി
വളാഞ്ചേരി : കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമാണം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് കോട്ടയ്ക്കൽ മണ്ഡലം എം.എൽ.എ. പ്രൊഫ. ആബിദ്ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ദേശീയപാതയോരത്ത് മൂടാലിൽ ഏകദിന ഉപവാസം നടത്തി. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്തു. സംസ്ഥാന സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും ജനരോഷത്തിനു മുൻപിൽ സർക്കാരിന് മുട്ടുമടക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ഒമ്പതുവർഷം മുൻപ് പ്രവൃത്തി ഉദ്ഘാടനം നടന്ന ബൈപ്പാസ് റോഡിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നത് ന്യായീരിക്കാനാകാത്തതാണ്. ഇടതുസർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതു കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമരസമിതി ചെയർമാൻ പാറക്കൽ ബഷീർ അധ്യക്ഷതവഹിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു. ഓരോ പദ്ധതിക്കും കൃത്യമായ മാനേജ്മെന്റ് സംവിധാനമുണ്ടാക്കി പൂർത്തിയാക്കുന്നതിൽ സർക്കാർ കാട്ടുന്ന അനാസ്ഥ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമരം യു.ഡി.എഫ്. ഏറ്റെടുക്കും.
The post കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്; എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉപവാസം നടത്തി appeared first on Valanchery Online.