abid hussain thangal mla Archives - Valanchery Online
ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ റീജിയണല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണം-പ്രൊഫ. ആബിദ്‌ ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ
The post ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ റീജിയണല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണം-പ്രൊഫ. ആബിദ്‌ ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ appeared first on Valanchery Online.
അമ്പലപ്പറമ്പ് ഡിവിഷനിലെ കായൽക്കുളത്തിന്റെ നവീകരണം തുടങ്ങി
വളാഞ്ചേരി: നഗരസഭയിലെ അമ്പലപ്പറമ്പ് ഡിവിഷനിലെ കായൽക്കുളത്തിന്റെ നവീകരണം തുടങ്ങി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി 56 ലക്ഷം രൂപ അനുവദിച്ച പദ്ധതി പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. എം.എൽ.എ. പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാധ്യക്ഷ സി.കെ. റുഫീന, സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. നാസർ, കൗൺസിലർ ബാവ, അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.
The post അമ്പലപ്പറമ്പ് ഡിവിഷനിലെ കായൽക്കുളത്തിന്റെ നവീകരണം തുടങ്ങി appeared first on Valanchery Online.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
വളാഞ്ചേരി: കോട്ടക്കൽ മണ്ഡലത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വളാഞ്ചേരി നഗരസഭ, കുറ്റിപ്പുറം, എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകളിലെ അധ്യക്ഷൻമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവരുടെ യോഗമാണ് ആദ്യഘട്ടത്തിൽ ചേർന്നത്. കോട്ടക്കൽ മണ്ഡലത്തിൽ കോവിഡ് 19 ഗുരുതരമായ കേസുകൾ ഇല്ലെന്ന് യോഗം വിലയിരുത്തി. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ആവശ്യ ഘട്ടങ്ങളിൽ ഐസൊലേഷൻ സെൻ്ററുകളായി ഉപയോഗിക്കാനായി  കണ്ടെത്തിയ കെട്ടിടങ്ങളുടെ സൗകര്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തി. അത്യാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ എം.എൽ.എ ഫണ്ടുപയോഗിച്ച് വാങ്ങുന്നതിൻ്റെ സാങ്കേതിക വശങ്ങൾ പരിശോധിച്ച് നടപ്പിലാക്കും. കുടുംബത്തിലെ അംഗങ്ങളോട് പോലും സമ്പർക്കം പുലർത്താതെ കാര്യക്ഷമമായി ക്വാറൻ്റൈൻ കാലാവധി പൂർത്തീകരിക്കുന്നതിന് ക്വാറൻ്റൈനിൽ കഴിയുന്ന ആളുകൾ ജാഗ്രത കാണിക്കണമെന്ന് എം.എൽ.എ പറഞ്ഞു.
തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷൻമാർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വൃക്ക മാറ്റി വെച്ചവർക്കും വൃക്കരോഗികൾക്കും അവർ കഴിച്ച് കൊണ്ടിരിക്കുന്ന മരുന്നുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ച കാര്യം നേരത്തെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്നും മരുന്ന് വിതരണം ചെയ്യുന്ന സർക്കാർ ഏജൻസികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ വീണ്ടും മന്ത്രിയോട്  സൂചിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു. ഫോർമാലിൻ ഉപയോഗിച്ചും മറ്റും കാലപ്പഴക്കം ചെന്ന പോലുള്ള കാര്യങ്ങൾ ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആതവനാട് മുഹമ്മദ് കുട്ടി, വൈസ് പ്രസിഡൻ്റ് പി.ടി. ഷംല, വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ഫസീന അഹമ്മദ് കുട്ടി, ഇരിമ്പിളിയം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ മുഹമ്മദ്, ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷരായ ഖദീജ പാറൊളി, കെ. ഫസീല ടീച്ചർ, എ.പി. സബാഹ്, സി. കെ. നാസർ, ബ്ലോക്ക് സെക്രട്ടറി കെ. അജിത, മെഡിക്കൽ ഓഫീസർമാരായ ഡോ. വിജിത്ത് വിജയശങ്കർ, ഡോ.അഹമ്മദ്, ഡോ. അലി മുഹമ്മദ്,ഡോ. അനുപമ എന്നിവർ പങ്കെടുത്തു.
The post കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സാക്ഷരത മിഷൻ കലോത്സവം; വളാഞ്ചേരി ഹയർ സെക്കന്ററി തുല്യത പഠന കേന്ദ്രത്തിനു തുടർ വിദ്യാഭ്യാസ കലാ കിരീടം
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാമിഷൻ ആഭിമുഖ്യത്തിൽ നടക്കുന്ന തുടർവിദ്യാഭ്യാസ കലോത്സവത്തിന്ടെ രണ്ടാം ദിവസത്തിൽ നിറഞ്ഞ സദസ്സിൽ  പ്രായം  വക വെക്കാതെ ആടിയും പാടിയും  മത്സരിച്ചപ്പോൾ നഷ്ടപെട്ട പഠന കാലം തിരിച്ചു കിട്ടിയതിന്റെ ആത്മനിർവൃതിയിലായിരുന്നു തുല്യത പഠിതാക്കൾ.
പരിപാടിയുടെ ഉത്ഘാടനം കോട്ടക്കൽ മണ്ഡലം MLA പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.  ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ആതവനാട് മുഹമ്മദ്‌ കുട്ടി അധ്യക്ഷനായിരുന്നു. വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്‌സൻ സി കെ റുഫീന,  ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്മാരായ  വി മധുസൂധനൻ,  ഷമീല ടീച്ചർ, അനിത നായർ, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്  പി ടി ഷംല, കൽപകഞ്ചേരി  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ജുബൈരിയ, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർ പേഴ്സൺ കദീജ പാറോളി,  വളാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിംഗ് ചെയർ പേഴ്സൺ  കെ ഫാത്തിമ കുട്ടി,  മെമ്പർമാരായ കൈപള്ളി അബ്ദുള്ളകുട്ടി, കെ ടി സിദ്ധീഖ്,  മൊയ്തു എടയുർ,  കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സാക്ഷരത മിഷൻ   നോഡൽ പ്രേരക് കെ ടി നിസാർ ബാബു, പ്രേരക്മാരായ കെ പ്രിയ, യു വസന്ത, ബാവ രണ്ടത്താണി, കെ വി സവാദ്, കെ പി നൗഷാദ്, എം പി എം ബഷീർ, മൊയ്‌ദീൻ കുട്ടി കാലൊടി, കെ ഷമീറ,  കദീജ പാച്ചിയത്  എന്നിവർ പ്രസംഗിച്ചു.
മത്സരത്തിൽ വളാഞ്ചേരി ഹയർ സെക്കന്ററി തുല്യത പഠനകേന്ദ്രം 83 പോയിന്റ്  നേടി ഓവറാൾ ചാമ്പ്യൻമാരായി
59 പോയിന്റുമായി വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി തുല്യത പഠനകേന്ദ്രം രണ്ടാം സ്ഥാനവും 26 പോയിന്റുമായി ജി എഛ് എസ് കരിപ്പോൾ തുല്യത പഠന കേന്ദ്രം മൂന്നാം സ്ഥാനവും നേടി.
The post കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സാക്ഷരത മിഷൻ കലോത്സവം; വളാഞ്ചേരി ഹയർ സെക്കന്ററി തുല്യത പഠന കേന്ദ്രത്തിനു തുടർ വിദ്യാഭ്യാസ കലാ കിരീടം appeared first on Valanchery Online.
കോട്ടയ്ക്കൽ മണ്ഡലത്തിലെ 21 കേന്ദ്രങ്ങളിൽക്കൂടി മിനിമാസ്റ്റ് ലൈറ്റുകൾ വരുന്നു
കോട്ടയ്ക്കൽ: നിയോജകമണ്ഡലത്തിലെ 21 കേന്ദ്രങ്ങളിൽക്കൂടി മിനിമാസ്റ്റ് (എൽ.ഇ.ഡി.) ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കുമെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു. എം.എൽ.എയുടെ 2017-2018 വർഷത്തെ ആസ്തിവികസന ഫണ്ടിൽനിന്ന് 33.55 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
കോട്ടയ്ക്കൽ നഗരസഭയിലെ ചീനംപുത്തൂർ വാർഡ്, വെസ്റ്റ് വില്ലൂർ, ചങ്കുവെട്ടിക്കുണ്ട് പള്ളിക്ക് സമീപം, കുറ്റിപ്പുറം ഫാറൂഖ് നഗർ, കോട്ടയ്ക്കൽ കോട്ടപ്പടി ശിവക്ഷേത്രത്തിനുസമീപം, മദ്രസുംപടി അങ്ങാടി, മാറാക്കര പഞ്ചായത്തിലെ കാടാമ്പുഴ ക്ഷേത്രത്തിനു സമീപം, വട്ടപ്പറമ്പ് പള്ളിക്കുസമീപം, എ.സി. നിരപ്പ് അങ്ങാടി, ഉരുളിയൻകുന്ന്, എടയൂർ പഞ്ചായത്തിലെ ഒടുങ്ങാട്ടുകുളത്തിനു സമീപം, ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടി അങ്ങാടി, പൊൻമള പഞ്ചായത്തിലെ മുട്ടിപ്പാലം വാർഡ് 4, വട്ടപ്പറമ്പ് നെല്ലോളിപ്പറമ്പ്, വട്ടപ്പറമ്പ് മിച്ചഭൂമി റോഡ്, കോൽക്കളം കിഴക്കേത്തല റോഡ്, കോൽക്കളം കുന്നംകുറ്റി, ചൂനൂർ സ്‌കൂൾപ്പടി, മരവട്ടം, പൂവ്വാട് മദ്രസപ്പടി, വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തി എന്നിവിടങ്ങളിലാണ് പുതുതായി മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.
സർക്കാർ അംഗീകൃത ഏജൻസിയായ സ്റ്റീൽ ഇൻസസ്ട്രിയൽ കേരള ലിമിറ്റഡ് (സിൽക്ക്) മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. എൽ.എസ്.ജി.ഡി. വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർക്കാണ് പ്രവൃത്തിയുടെ മേൽനോട്ടച്ചുമതല. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 2016-17 വർഷത്തിൽ സ്ഥാപിച്ച 70 മിനിമാസ്റ്റ് ലൈറ്റുകളുൾപ്പെടെ മണ്ഡലത്തിലെ 91 കേന്ദ്രങ്ങളിൽ ഇതോടുകൂടി മിനി മാസ്റ്റ് എൽ.ഇ.ഡി. ലൈറ്റുകൾ പ്രകാശിക്കും. പദ്ധതിയുടെ അന്തിമഘട്ടം പൂർത്തീകരിച്ച് ഉടൻ സമർപ്പിക്കാനാകുമെന്ന് എം.എൽ.എ. അറിയിച്ചു.
Summary: New mini mast lights to be installed at various centers.
The post കോട്ടയ്ക്കൽ മണ്ഡലത്തിലെ 21 കേന്ദ്രങ്ങളിൽക്കൂടി മിനിമാസ്റ്റ് ലൈറ്റുകൾ വരുന്നു appeared first on Valanchery Online.
കൈലാസ മന്ദിരത്തിൽ നിന്ന് പ്രാതലോടെ ഇ.ടിയുടെ പര്യടനം
കോട്ടക്കൽ: പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ഇ. ടി മുഹമ്മദ് ബഷീർ ആര്യവൈദ്യശാല കൈലാസ മന്ദിരം സന്ദർശിച്ചു. ആര്യവൈദ്യശാല ട്രസ്റ്റി പി. രാഘവ വാര്യർ, ട്രസ്റ്റീ കെ ആർ അജയ്, ഡോ. പി ആർ രമേശ്, ശൈലജ മാധവൻകുട്ടി, ഡോ. കെ എം മധു, സരസ്വതി എസ് വാര്യർ, ലക്ഷ്മി ആർ വാര്യർ, സുഭദ്ര രാമചന്ദ്രൻ, ആര്യവൈദ്യശാല പി ആർ ഒ എം ടി രാമകൃഷ്ണൻ, പ്രീതി രമേശ് എന്നിവർ ചേർന്ന് ഇ.ടിയെ സ്വീകരിച്ചു.
രാവിലെ എട്ടരയോടെയാണ് ഇ.ടി കൈലാസ മന്ദിരത്തിലെത്തിയത്. തുടർന്ന് കുടുംബാംഗങ്ങളോടൊപ്പം പ്രഭാത ഭക്ഷണം. സൗഹൃദം പങ്കുവെച്ചും, കുശലാന്വേഷണം നടത്തിയും അരമണിക്കൂറോളം ഇ.ടി അവിടെ ചെലവഴിച്ചു. കുടുംബാംഗങളോട് പിന്തുണ അഭ്യർഥിച്ചാണ് അദ്ദേഹം യാത്ര തിരിച്ചത്.
ആര്യവൈദ്യത്തെ ജനകീമാക്കിയ വാര്യർ കുടുംബത്തോട് അടുത്ത ബന്ധമാണുള്ളതെും കൈലാസ മന്ദിരത്തിൽ നിന്നും പ്രചരണമാരംഭിക്കുത് ഏറെ ആഹ്ലാദം നൽകുന്നുവെന്നും ഇ.ടി പറഞ്ഞു. കോട്ടക്കൽ ആര്യവൈദ്യശാലയുടെ എല്ലാ സദുദ്യമങ്ങൾക്കും ഇ.ടി മുഹമ്മദ് ബഷീറിന്റെ പിന്തുണയുണ്ടായിട്ടുണ്ടെന്ന് കുടുംബം അനുസ്മരിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം എൽ.എ, നഗരസഭാ ചെയർമാൻ കെ.കെ നാസർ, പി ഉസ്മാൻ കുടി, സുധീർ കോട്ടക്കൽ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.
The post കൈലാസ മന്ദിരത്തിൽ നിന്ന് പ്രാതലോടെ ഇ.ടിയുടെ പര്യടനം appeared first on Valanchery Online.
വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡിന് 3 കോടി രൂപ അനുവദിച്ചു ഭരണാനുമതി
കോട്ടക്കൽ: വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡ് നവീകരണത്തിന് (കാടാമ്പുഴ- കരേക്കാട് റോഡ്) 3 കോടി രൂപ അനുവദിച്ചു ഭരണാനുമതി നൽകി. ഫണ്ട് അനുവദിച്ച വിവരം കോട്ടക്കൽ നിയോജക മണ്ഡലം എം‌എൽ‌എ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ അറിയിച്ചു. പൊതുമരാമത്ത് (സി) വകുപ്പ് G.O (Rt) No.1978/2018 ഉത്തരവിലാണ് ഫണ്ടനുവദിച്ച് ഭരണാനുമതിയായത്.
പ്രസ്തുത റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിനാണ് പദ്ധതി. ഫണ്ട് അനുവദിച്ച് ലഭിക്കുന്നതിനായി എം.എൽ.എ യുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടേയും വകുപ്പ് അധികൃതരുടേയും ശ്രദ്ധ ക്ഷണിക്കുകയും ഫണ്ടനുവദിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുകയും മന്ത്രിക്കും എക്സിക്യുട്ടീവ് എഞ്ചിനീയർക്കും ഇക്കാര്യം ഉന്നയിച്ച് പല തവണ കത്ത് നൽകുകയും ചെയ്തിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കി പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് എം‌എൽ‌എ അറിയിച്ചു.
The post വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡിന് 3 കോടി രൂപ അനുവദിച്ചു ഭരണാനുമതി appeared first on Valanchery Online.
വളാഞ്ചേരി ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്റർ ഒന്നാം വാർഷിക യോഗം നടന്നു
ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്റർ ഒന്നാം വാർഷികയോഗം വളാഞ്ചേരി സർവ്വീസ്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ നടന്നു. ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ ഉദ്ഘാടനം ചെയ്തു. സി എച്ച്‌ അബൂയൂസുഫ്‌ ഗുരുക്കൾ, കെ എം ഗഫൂർ, അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, ഇബ്‌റാഹീം കുട്ടി വട്ടപ്പാറ (KMCC ) എന്നിവർ പ്രസംഗിച്ചു.
ശിഹാബ്‌ തങ്ങൾ ട്രസ്റ്റ്‌ അംഗങ്ങളായ സി അബ്ദുന്നാസർ, യു യൂസുഫ്‌, മുസ്‌തഫ മൂർക്കത്ത്‌, ദാവൂദ്‌ മാസ്‌റ്റർ, കെ മുസ്‌തഫ മാസ്റ്റർ, മുഹമ്മദലി നീറ്റുകാട്ടിൽ, ടി കെ സലീം, പി പി ഷാഫി, മുജീബ് (KMCC), ഡയാലിസിസ് സെൻറർ കൗൺസിൽ അംഗങ്ങൾ എന്നിവർ വാർഷിക യോഗത്തിൽ സംബന്ധിച്ചു.
ശാന്തി മെഡിക്കൽ ഇനഫർമേഷൻ സെന്ററിന്റെ സഹകരണത്തോടെ 2018 ജനുവരി ഒന്നിനാണ് വളാഞ്ചേരി നിസാർ ഹോസ്‌പിറ്റലിൽ ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്റർ പ്രവർത്തനം ആരംഭിച്ചത്. ഏഴ്‌ മെഷീനുകളിലായി 31 പേർക്ക്‌ ഇവിടെ ഡയാലിസിസ്‌ ചെയ്തു വരുന്നു.
The post വളാഞ്ചേരി ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്റർ ഒന്നാം വാർഷിക യോഗം  നടന്നു appeared first on Valanchery Online.
ഇടപെടലുകൾ ലക്ഷ്യം കണ്ടു; ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ ജീവനക്കാർ എത്തി
വളാഞ്ചേരി: ജനപ്രതിനിധികളുടെ ഇടപെടലിൽ ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ ജീവനക്കാർ എത്തി. വളാഞ്ചേരി ഓൺലൈനും ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വില്ലേജ് ഓഫിസർ അടക്കമുള്ളവർ മാസങ്ങളായി ഇവിടെയില്ലെന്നു വാർത്ത പരാതിയായതോടെയാണ് ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ടവർ സജീവമായത്.
വില്ലേജ് ഓഫിസർ അടക്കം 4 പേർ കഴിഞ്ഞദിവസം ഓഫിസിൽ ജോലിയിൽ പ്രവേശിച്ചു. 5 പേർ വേണ്ടിടത്ത് 4 പേരെങ്കിലും ഉണ്ടെന്ന ആശ്വാസത്തിലാണ് ജനം. പ്രളയബാധിത വില്ലേജ് ആയതിനാൽ ഒട്ടേറെ രേഖകൾ തയ്യാറാക്കുന്നതിനു നൂറുകണക്കിനാളുകൾ നിത്യേന ഇവിടെ എത്തുന്നുണ്ട്.
കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയും, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഉമ്മുകുൽസുവും, വില്ലേജ് ഓഫിസിലെ അനാഥാവസ്ഥ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
The post ഇടപെടലുകൾ ലക്ഷ്യം കണ്ടു; ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ ജീവനക്കാർ എത്തി appeared first on Valanchery Online.
മാറാക്കര അനശ്വര ലൈബ്രറി രജതജൂബിലി ആഘോഷ സ്വാഗതസംഘ രൂപവത്കരിച്ചു
മാറാക്കര: മതേതരത്വവും പരസ്പരസൗഹാർദ്ദവും ഊട്ടിയുറപ്പിക്കുന്നതിന് പൊതു ഇടങ്ങൾക്കു വഹിക്കാനുള്ള പങ്ക് വലുതാണെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. മാറാക്കര ഏർക്കര അനശ്വര ലൈബ്രറി രജതജൂബിലി ആഘോഷ സ്വാഗതസംഘ രൂപവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീൻകുട്ടി അധ്യക്ഷനായി. പി. കൃഷ്ണൻ നായർ, കെ.പി. നാരായണൻ, ഒ.കെ. സുബൈർ, ഒ.കെ. സലീന സുബൈർ, കെ.ടി. ഷഹനാസ്, സി. മുരളീധരൻ, കെ.പി. രമേഷ്, എം.പി. രാജേന്ദ്രൻ, സെക്രട്ടറി എ.കെ. സുധാകരൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി ഒ.കെ. സുബൈറിനെയും ജനറൽ കൺവീനറായി എ.കെ. സുധാകരനെയും തിരഞ്ഞെടുത്തു.
The post മാറാക്കര അനശ്വര ലൈബ്രറി രജതജൂബിലി ആഘോഷ സ്വാഗതസംഘ രൂപവത്കരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം കാങ്കക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് നൂറുകോടിയുടെ ഭരണാനുമതിയായി
The post കുറ്റിപ്പുറം കാങ്കക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് നൂറുകോടിയുടെ ഭരണാനുമതിയായി appeared first on Valanchery Online.