abid husaain thangal Archives - Valanchery Online
	1	</sy:updateFrequency>
വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി
വളാഞ്ചേരി: ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി. തുക ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് തെക്കഞ്ചേരി ഫ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയെ ഏൽപ്പിച്ചു. സലാം വളാഞ്ചേരി, സി ദാവൂദ്, അഷ്റഫ് അമ്പലത്തിങ്ങൽ, മണ്ഡലം ട്രഷറർ ഉസ്മാൻ പൂക്കാട്ടിരിതുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>
പുറമണ്ണൂരിൽ അർബുദ ബോധവത്കരണവും സ്വയം സ്തനപരിശോധനാ പരിശീല നക്യാമ്പും സംഘടിപ്പിച്ചു
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തും തലശേരി കാൻസർ സെന്ററും ചേർന്ന് പുറമണ്ണൂരിൽ അർബുദ ബോധവത്കരണവും സ്വയം സ്തനപരിശോധനാ പരിശീല നക്യാമ്പും സംഘടിപ്പിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ പദ്ധതി വിശദീകരിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി. അഹമ്മദ്, വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, മെമ്പർമാരായ പള്ളത്ത് വേലായു ധൻ, […]
The post പുറമണ്ണൂരിൽ അർബുദ ബോധവത്കരണവും സ്വയം സ്തനപരിശോധനാ പരിശീല നക്യാമ്പും സംഘടിപ്പിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തും തലശേരി കാൻസർ സെന്ററും ചേർന്ന് പുറമണ്ണൂരിൽ അർബുദ ബോധവത്കരണവും സ്വയം സ്തനപരിശോധനാ പരിശീല നക്യാമ്പും സംഘടിപ്പിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ പദ്ധതി വിശദീകരിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി. അഹമ്മദ്, വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, മെമ്പർമാരായ പള്ളത്ത് വേലായു ധൻ, മമ്മു പാലോളി, പി. സൽമത്ത് എന്നിവർ പ്രസംഗിച്ചു. സർട്ടിഫിക്കറ്റ് വിതരണവുമുണ്ടായി.
			<slash:comments>0</slash:comments>
കോട്ടയ്ക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രത്തിനു സമീപം മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
കോട്ടയ്ക്കൽ: വെങ്കിട്ടത്തേവർ ശിവക്ഷേത്രത്തിനുസമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനംചെയ്തു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് 1,65,000 രൂപ ചെലവഴിച്ച് സ്ഥാപിച്ചതാണ് ഇത്. നഗരസഭാധ്യക്ഷൻ കെ.കെ. നാസർ, സാജിദ് മങ്ങാട്ടിൽ, പ്രദീപ് വെങ്ങാലിൽ, ക്ഷേത്രകമ്മിറ്റി സെക്രട്ടറി ആറങ്ങോട്ട് ഗംഗാധരൻ നായർ, കിഴക്കേ കോവിലകം ട്രസ്റ്റി മാനേജർ കെ.സി. ദിലീപ് രാജ, എം. സുധീർ, കെ.വി. നാരായണൻ, സി. കൃഷ്ണൻ […]
The post കോട്ടയ്ക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രത്തിനു സമീപം മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു. appeared first on Valanchery Online.
കോട്ടയ്ക്കൽ: വെങ്കിട്ടത്തേവർ ശിവക്ഷേത്രത്തിനുസമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനംചെയ്തു.  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് 1,65,000 രൂപ ചെലവഴിച്ച് സ്ഥാപിച്ചതാണ് ഇത്.
നഗരസഭാധ്യക്ഷൻ കെ.കെ. നാസർ, സാജിദ് മങ്ങാട്ടിൽ, പ്രദീപ് വെങ്ങാലിൽ, ക്ഷേത്രകമ്മിറ്റി സെക്രട്ടറി ആറങ്ങോട്ട് ഗംഗാധരൻ നായർ, കിഴക്കേ കോവിലകം ട്രസ്റ്റി മാനേജർ കെ.സി. ദിലീപ് രാജ, എം. സുധീർ, കെ.വി. നാരായണൻ, സി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ച് കൊളമംഗലം ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ്
കൊളമംഗലം: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കൊളമംഗലം ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ് ആദരിച്ച്. അനുമോദന സംഗമത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയിലെ ഉന്നതവിജയികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ഡോ.സറീന കെപി, കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ഷെമീല്‍ തുറക്കല്‍ എന്നിവരെയും എല്‍എസ്എസ്, യുഎസ്എസ് വിജയികളെയും അനുമോദിച്ചു. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടികെ ആബിദലി […]
The post വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ച് കൊളമംഗലം ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ് appeared first on Valanchery Online.
			<slash:comments>0</slash:comments>
പൊന്നാനിയിലെ കന്നി വോട്ടര്‍മാരെ തേടി വിഷുദിനത്തില്‍ ‘ചങ്ക് വിസിറ്റ് ചലഞ്ച്’
കോട്ടക്കല്‍: പൊന്നാനി ലോക്‌സഭ മണ്ഡലം യു. ഡി. എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വിഷുദിനത്തില്‍ സ്ഥാനാര്‍ഥിയുടെ ക്യൂ ആര്‍ കോഡുള്ള അഭ്യര്‍ഥനയുമായി മണ്ഡലത്തിലെ യു. ഡി. വൈ. എഫ്, യു. ഡി. എസ്. എഫ് പ്രവര്‍ത്തകര്‍ വീടുകളിലെത്തും. രാവിലെ 7 മണി മുതല്‍ 11 മണ്ി വരെ നാല് മണിക്കൂറിനുള്ളിലാണ് ചങ്ക്‌സ് വിസിറ്റ് ചലഞ്ച് നടക്കുന്നത്. ഈ […]
The post പൊന്നാനിയിലെ കന്നി വോട്ടര്‍മാരെ തേടി വിഷുദിനത്തില്‍ ‘ചങ്ക് വിസിറ്റ് ചലഞ്ച്’ appeared first on Valanchery Online.
			<slash:comments>0</slash:comments>
ദുരിതമൊഴിയാതെ കാലവർഷം; കൊടുമുടി സ്കൂളിലേക്ക് നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു
ഇരിമ്പിളിയം: ശക്തമായ മഴയെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ഇരിമ്പിളിയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു. കൊടുമുടി സ്കൂളിലെ ക്യാമ്പിലേക്കാണ് ആളുകളെ മാറ്റി താമസിപ്പിച്ചത്. സ്ഥലത്തെത്തിയ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ വകുപ്പുദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, ജില്ലാ പഞ്ചായത്ത് […]
The post ദുരിതമൊഴിയാതെ കാലവർഷം; കൊടുമുടി സ്കൂളിലേക്ക് നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം: ശക്തമായ മഴയെത്തുടർന്ന്  വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന്  ഇരിമ്പിളിയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു. കൊടുമുടി സ്കൂളിലെ ക്യാമ്പിലേക്കാണ് ആളുകളെ മാറ്റി താമസിപ്പിച്ചത്. സ്ഥലത്തെത്തിയ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ വകുപ്പുദ്യോഗസ്ഥർക്ക്
ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, ജില്ലാ പഞ്ചായത്ത് മെമ്പർ റഫീഖ, വൈസ് പ്രസിഡന്റ് വേലായുധൻ ,തിരൂർ തഹസിൽദാർ എന്നിവരും സന്നിഹിതരായിരുന്നു. റവന്യു അധികൃതർ, ആരോഗ്യ വിഭാഗം എന്നിവർ ക്യാമ്പിലെത്തി. സന്നദ്ധ സാമൂഹ്യ പ്രവർത്തകരും സഹായവുമായി രംഗത്തുണ്ട്.
			<slash:comments>0</slash:comments>
ദേശീയപാതാവികസനം: ഭൂവുടമകളുടെ പരാതികേട്ട് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ.
വളാഞ്ചേരി: ദേശീയപാതാവികസത്തിന് സ്ഥലം ഏറ്റെടക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെട്ടവരുടെ പരാതികള്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. കേട്ടു. വളാഞ്ചേരി നഗരസഭയിലും കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിലുമുള്ളവരെ കണ്ട് എം.എല്‍.എ. പ്രയാസങ്ങള്‍ ചോദിച്ചറിഞ്ഞു. വളാഞ്ചേരി വടക്കുംമുറിയി മേഖലയിലെത്തിയ എം.എല്‍.എയ്‌ക്കൊപ്പം നഗരസഭാധ്യക്ഷ എം. ഷാഹിന, കൗണ്‍സിലര്‍മാരായ ഇ.പി. യഹ്യ, ടി.പി. രഘുനാഥ്, അഷറഫ് അമ്പലത്തിങ്ങല്‍, സലാം വളാഞ്ചേരി, പി.പി. ഷാഫി, മുഹ്‌സിന്‍ വടക്കുംമുറി എന്നിവരുമുണ്ടായിരുന്നു. കുറ്റിപ്പുറത്ത് യു.ഡി.എഫ്. ചെയര്‍മാന്‍ […]
The post ദേശീയപാതാവികസനം: ഭൂവുടമകളുടെ പരാതികേട്ട് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. appeared first on Valanchery Online.
			<slash:comments>0</slash:comments>
ഹിൽടോപ്പ്-പള്ളി-നിരപ്പ് ടാങ്ക് റോഡ്  നാടിന് സമർപ്പിച്ചു
കുറ്റിപ്പുറം: പൈങ്കണ്ണൂര്‍ ഹില്‍ടോപ്പ് പള്ളി-നിരപ്പ് ടാങ്ക്‌റോഡ് ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂര്‍, കരിമ്പനപ്പീടിക, പാണ്ടികശാല എന്നീ മൂന്ന് വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഈ റോഡ്. കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.സി. ഷമീല അധ്യക്ഷയായി. വൈസ്​പ്രസിഡന്റ് പി.വി. മോഹനന്‍, ജില്ലാപഞ്ചായത്തംഗം കെ.എം. സുഹ്‌റ, ബ്ലോക്ക് അംഗം കൈപ്പള്ളി അബ്ദുള്ളക്കുട്ടി, പഞ്ചായത്തംഗങ്ങളായ ലത മാരായത്ത്, ടി.കെ. മുഹമ്മദ്കുട്ടി, വസീമ വേളേരി, റം […]
The post ഹിൽടോപ്പ്-പള്ളി-നിരപ്പ് ടാങ്ക് റോഡ്  നാടിന് സമർപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>