abid huddain thangal Archives - Valanchery Online

‘പടവുകൾ’ കയറാൻ വിദ്യാർത്ഥികൾക്ക്സഹായകമായി എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതി; കേന്ദ്ര സർവ്വകലാശാലകളെക്കുറിച്ച് കോട്ടക്കൽ മണ്ഡലത്തിൽ സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാം ശ്രദ്ധേയമായി
വളാഞ്ചേരി:ഉന്നത വിദ്യാഭ്യാസ രംഗത്തെ ‘പടവുകൾ ‘ കയറാൻ വിദ്യാർത്ഥികൾക്ക് സഹായകരമായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന

വിദ്യാഭ്യാസ പദ്ധതി ‘സ്റ്റപ്സ്’ ശ്രദ്ധേയമാകുന്നു.

പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക്  കേന്ദ്ര സർവകലാശാലകളെ പരിചയപ്പെടുത്തുന്നതിനുള്ള ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.  രാവിലെ മുതൽ ഉച്ച വരെ നീണ്ട പരിശീലന പരിപാടിയിൽ അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.

കേന്ദ്ര സർവകലാശാലകൾ നൽകുന്ന അവസരങ്ങൾ, അഡ്മിഷൻ പ്രക്രിയയിൽ വന്ന പുതിയ മാറ്റങ്ങൾ എന്നിവയെക്കുറിച്ച് അറിയാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കിയാണ് പരിശീലന പരിപാടി സമാപിച്ചത്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ദില്ലി യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്‌ലാമിയ, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, ടാറ്റ ഇൻസ്ടിട്യൂറ്റ് ഫോർ സോഷ്യൽ സയൻസ്, മൗലാനാ ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി, ഇഫ്‌ലു തുടങ്ങിയ ഇന്ത്യയിലെ മികച്ച കേന്ദ്ര സർവകലാശാലകളെക്കുറിച്ച് പരിചയപ്പെടുത്തൽ, സെൻട്രൽ യൂണിവേഴ്സിറ്റി പഠനം സംബന്ധമായ സംശയങ്ങളും സാധ്യതകളും ചർച്ച  എന്നിവയും നടന്നു. വളാഞ്ചേരി-കാവുംപുറം

സാഗർ ഓഡിറ്റോറയത്തിൽ നടന്ന പരിപാടി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ മുഖ്യപ്രഭാഷണം നടത്തി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീർ , പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മാനുപ്പ മാസ്റ്റർ, (ഇരിമ്പിളിയം), ടി.പി സജ്ന ടീച്ചർ (മാറാക്കര)

ഹസീന ഇബ്രാഹീം (എടയൂർ), ജസീന മജീദ് (പൊന്മള), കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി സിദ്ദീഖ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ മുജീബ് വാലാസി, എൻ മുഹമ്മദ്, നജ്മത്ത് പാമ്പലത്ത്, വി മധുസൂദനൻ, ടി.കെ ആബിദലി, സലാം വളാഞ്ചേരി, കെ.കെ. നാസർ, ജനപ്രതിനിധികളായ റൂബി ഖാലിദ്, ഒ.കെ. സുബൈർ, ഒളകര കുഞ്ഞി മുഹമ്മദ്, ഒ.പി.കുഞ്ഞി മുഹമ്മദ്, ജാഫർ പുതുക്കിടി, സദാനന്ദൻ കോട്ടീരി,

ബദരിയ്യ മുനീർ, ആബിദ മൻസൂർ, ഈസ നമ്പ്രത്ത്, ഉണ്ണികൃഷ്ണൻ, എ.പി ജാഫറലി, സുബൈർ പള്ളിക്കര,

വി.പി.അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. കരിയർ കൗൺസിലർ റിയാസ് റൂമി,

കെ.വി മുഹമ്മദ് യാസീൻ, സഫ് വാൻ (ഇഫ്‌ലു, ഹൈദരാബാദ്) അബ്ദുൽ വാസിഹ് (അലിഗർ മുസ്‌ലിം യൂണിവേഴ്സിറ്റി) മുഹമ്മദ് അസ്‌ലഹ് (ഡൽഹി യൂണിവേഴ്സിറ്റി) , അഹമ്മദ് അംജദ് , റൈഷിൻ (പോണ്ടിച്ചേരി യൂണിവേഴ്സിറ്റി) മുബശീർ (എ.പി.യു ബാംഗ്ലൂർ) എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു. സംശയ നിവാരണത്തിനായുള്ള ചോദ്യോത്തര വേളയും നടന്നു.

‘സ്‌റ്റ്‌പ്സ്’ വിദ്യാഭ്യാസ സമിതി അംഗങ്ങളായ കെ.എസ്.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എം.അഹമ്മദ്, പി. അബൂബക്കർ, കെ.മുഹമ്മദ് മുസ്തഫ, ടി.പി. സുൽഫിക്കർ, പി. സാജിദ്, ഡോ. ഷാഹുൽ ഹമീദ് എം.പി, സി.അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.

The post ‘പടവുകൾ’ കയറാൻ വിദ്യാർത്ഥികൾക്ക്സഹായകമായി എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതി; കേന്ദ്ര സർവ്വകലാശാലകളെക്കുറിച്ച് കോട്ടക്കൽ മണ്ഡലത്തിൽ സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാം ശ്രദ്ധേയമായി appeared first on Valanchery Online.

വീടുകളിൽ അടുക്കളത്തോട്ടമൊരുക്കാൻ എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ്
എടയൂർ: എടയൂർ പഞ്ചായത്തിലെ വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത വീടുകളിൽ അടുക്കളത്തോട്ടമൊരുക്കാൻ എടയൂർ പഞ്ചായത്ത് മൃസ്ലിം ലീഗ് ഒരുങ്ങുന്നു. പരിപാടിയുടെ ഔപചാരിക ഉൽഘാടനം പ്രഫ: ആബിദ്ഹു സൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് മൃസ്ലിം ലീഗ് പ്രസിഡണ്ട് മൊയ്തു എടയൂർ അദ്ധ്യക്ഷത വഹിച്ചു. സി.പി ഹംസ, ഏ.പി അസീസ്, പി ഷെരീഫ് മാസ്റ്റർ, തയ്യിൽ ഗഫൂർ, റശീദ് കിഴിശ്ശേരി, ബശീർ കലമ്പൻ, നൗഫൽ കലമ്പൻ, നിശാദ് മൊയ്തു, അയ്യൂബ് തുടങ്ങിയവർ സംബന്ധിച്ചു.

The post വീടുകളിൽ അടുക്കളത്തോട്ടമൊരുക്കാൻ എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് appeared first on Valanchery Online.

വളാഞ്ചേരിയിൽ നാളെ ദേശരക്ഷാസംഗമം
വളാഞ്ചേരി: പൗരത്വനിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വളാഞ്ചേരിയിൽ ദേശരക്ഷാസംഗമം നടക്കും. കോട്ടയ്ക്കൽ മണ്ഡലത്തിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് യു.ഡി.എഫ്. നേതൃത്വം സംഗമം സംഘടിപ്പിക്കുന്നത്.

വൈകുന്നേരം മൂന്നിനാരംഭിക്കും. രാത്രി പത്തിന് സമാപിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എം.എൽ.എമാരായ വി.ടി. ബൽറാം, അഡ്വ. എൻ. ഷംസുദ്ദീൻ, സി. മമ്മൂട്ടി തുടങ്ങിയവർ പങ്കെടുക്കും.

The post വളാഞ്ചേരിയിൽ നാളെ ദേശരക്ഷാസംഗമം appeared first on Valanchery Online.

കാവുംപുറം–പറമ്പോളം റോഡ് നവീകരിച്ചു തുടങ്ങി
കാവുംപുറം: കാവുംപുറം–പറമ്പോളം റോഡിന്റെ നവീകരണം തുടങ്ങി. ഏറെക്കാലമായി തകർന്നുകിടന്നിരുന്ന നിരത്താണിത്. മൂടാൽ–കാവുംപുറം–കാടാമ്പുഴ പൊതുമരാമത്ത് പാതയുടെ ഒരു ഭാഗമാണ് ഈ ഗ്രാമീണപാത. വഴിനീളെ കുഴികൾ രൂപപ്പെട്ടതുമൂലം യാത്രാദുരിതം രൂക്ഷമായിരുന്നു.

വട്ടപ്പാറ വളവിൽ വാഹനാപകടങ്ങളുണ്ടായി ഗതാഗതം തടസ്സപ്പെടുമ്പോൾ ദേശീയപാതവഴി ഓടുന്ന മുഴുവൻ വാഹനങ്ങളും ഇതുവഴിയാണ് തിരിച്ചുവിടുന്നത്. പടിഞ്ഞാക്കര സബ് സ്റ്റേഷൻ വരെയുള്ള ഭാഗത്താണ് ടാറിങ് നടത്തുന്നത്.

The post കാവുംപുറം–പറമ്പോളം റോഡ് നവീകരിച്ചു തുടങ്ങി appeared first on Valanchery Online.