abi hussain thangal Archives - Valanchery Online

ഇരിമ്പിളിയം വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ കുറവിന് ഉടൻ പരിഹാരം കാണും-ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
ഇരിമ്പിളിയം: ഇരിമ്പിളിയം വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസർ അടക്കമുള്ള മുഴുവൻ ജീവനക്കാരെയും  അടിയന്തിരമായി നിയമിക്കണമെന്നത് സർക്കാരിന്റേയും വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ പ്രശ്ന പരിഹാരമുണ്ടാകുമെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.ഇരിമ്പിളിയം വില്ലേജ് ഓഫീസിലെ  ജീവനക്കാരുടെ കുറവ് മൂലം ജനങ്ങളൾ പ്രയാസമനുഭവിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വില്ലേജ്ഓ ഫീസിലെത്തിയതായിരുന്നു അദ്ദേഹം.

ഗ്രാമ പഞ്ചായത്തു പ്രസിഡന്റും, യു.ഡി.എഫ് പഞ്ചായത്തു കമ്മറ്റി നേതാക്കളുo  ശ്രദ്ധയിൽപടുത്തിയതിനെ തുടർന്നാണ് ഇക്കാര്യത്തിൽ ഉടൻ പരിഹാരം വേണമെന്നത് എം.എൽ.എ വകുപ്പ് മന്ത്രിയോടും മറ്റും ആവശ്യപ്പെട്ടത്.

ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസവും വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും  അദ്ദേഹം പറഞ്ഞു.  5 പേർ വേണ്ടിടത്ത് എം.എൽ.എ.യുടെ സന്ദർശന സമയത്തും ഒരു ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. കെട്ടിട വിപുലീകരണത്തിന് ഫണ്ടനുവദിക്കുന്നതിന് റവന്യു വകുപ്പിനോടാവശ്യപ്പെടുന്നതിന് പ്ലാനുംഎസ്റ്റിമേറ്റും തയ്യാറാക്കി നൽകുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്.ചെയർമാൻ കെ.ടി.മൊയ്തു,കൺവീനർ കെ.മൊയ്തീൻ കുട്ടി മാസ്റ്റർ, മുസ്ലിം ലീഗ് പഞ്ചായത്തു  പ്രസിഡന്റ് പി.അഹമ്മദ് കുട്ടി എന്നിവരും എം.എൽ.എ.യുടെ കൂടെയുണ്ടായിരുന്നു

The post ഇരിമ്പിളിയം വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ കുറവിന് ഉടൻ പരിഹാരം കാണും-ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.

വളാഞ്ചേരി ഫയർ സ്റ്റേഷൻ: നിർദ്ദിഷ്ട്ട ഭൂമിയി നിന്നും വാഹനങ്ങൾ മാറ്റുന്ന ജോലിയാരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിൽ ഫയർ‌സ്റ്റേഷൻ നിർമിക്കുന്ന ഭൂമിയിൽനിന്ന് പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങൾ മാറ്റുന്ന ജോലിയാരംഭിച്ചു. കാട്ടിപ്പരുത്തി വില്ലേജിലെ  റീ.സ 34/4 എ-ൽപ്പെട്ട 17 ആർ (42 സെന്റ്) റവന്യു പുറമ്പോക്ക് ഭൂമിയാണ് വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി അഗ്നി രക്ഷാ വകുപ്പിന് കൈമാറിയത്. ദേശീയപാതയിൽ വട്ടപ്പാറയിൽ പ്രവർത്തിച്ചിരുന്ന വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയവും അതിന് ചുറ്റുമുള്ള നാല്പത്തിരണ്ട് സെന്റ് സ്ഥലവുമാണത്. അനധികൃത മണൽക്കടത്തും മറ്റുമായി പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങളാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച മുതൽ മാറ്റിത്തുടങ്ങിയത്.

വാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സ്ഥലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ ജില്ലാകളക്ടർ, തഹസിൽദാർ, ആർ.ഡി.ഒ. എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ജൂലൈ 20-ന് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നിർദ്ദിഷ്ടസ്ഥലം സന്ദർശിക്കുകയുമുണ്ടായി.

The post വളാഞ്ചേരി ഫയർ സ്റ്റേഷൻ: നിർദ്ദിഷ്ട്ട ഭൂമിയി നിന്നും വാഹനങ്ങൾ മാറ്റുന്ന ജോലിയാരംഭിച്ചു appeared first on Valanchery Online.