abdi hussain thangal Archives - Valanchery Online

കൊടുമുടി അമ്മാൾ – പ്രാണയിൽ പാത്ത് വേ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടി
അമ്മാൾ – പ്രാണയിൽ പാത്ത് വേ പ്രവൃത്തി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചാണ് കോൺക്രീറ്റ് ചെയ്ത് പാത്ത് വേ നിർമ്മിക്കുന്നത്. പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് വഴി യാത്രാ സൗകര്യത്തിന് വളരെയധികം പ്രയോജനപ്പെടുന്നതാണ് ഈ പാത്ത് വെ.

അമ്മാൾ – പ്രാണയിൽ പാത്ത് വേ പ്രവൃത്തി ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിക്കുന്നു

ബ്ലോക്ക് മെമ്പർ കെ. ഫസീല ടീച്ചർ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ, പി. അഹമ്മദ് കുട്ടി, കെ. മാനുപ്പ മാസ്റ്റർ, പി.സി.എ നൂർ, പി.പി. ബാവ, ടി.പി. റഷീദ്, അബ്ദുറഹ്മാൻ എന്ന കുഞ്ഞിപ്പ, പി. ഷമീം മാസ്റ്റർ, പുരുഷോത്തമൻ, ടി.പി ശിബിലി, പി.ഇ ജലീൽ മാസ്റ്റർ, സി സിദ്ധീഖ്, പി കുഞ്ഞുമണി എന്നിവർ പങ്കെടുത്തു.

The post കൊടുമുടി അമ്മാൾ – പ്രാണയിൽ പാത്ത് വേ പ്രവൃത്തി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

കെ.പി.എസ്.ടി.എ ഗുരുസ്പർശം പദ്ധതി; കുറ്റിപ്പുറം ഉപജില്ലാതല ഉദ്ഘാടനം കാടാമ്പുഴയിൽ നടന്നു
മാറാക്കര: കെ.പി.എസ്.ടി.എ. സംസ്ഥാനത്ത് നടപ്പാക്കുന്ന രണ്ടുകോടി രൂപയുടെ പഠനോപകരണ വിതരണ പദ്ധതിയായ ‘ഗുരുസ്പർശ’ത്തിന്റെ കുറ്റിപ്പുറം ഉപജില്ലാതല ഉദ്ഘാടനം കാടാമ്പുഴയിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു.

മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ, കെ.പി.എസ്.ടി.എ. ജില്ല പ്രസിഡന്റ് ടി.വി. രഘുനാഥ്, കെ.പി.സി.സി. അംഗം പി. ഇഫ്ത്തിക്കാഫറുദ്ദീൻ, വി. ഷെഫീഖ്, എം. ജയൻ, ഉമറലി കരേക്കാട്, ടി.എം. കൃഷ്ണദാസ്, പി. സലീം, പി.ടി. ഷഹനാസ്, അബ്ദുൾ മജീദ്, നവീൻ കൊരട്ടിയിൽ, പി. ധനേഷ് എന്നിവർ പങ്കെടുത്തു.

The post കെ.പി.എസ്.ടി.എ ഗുരുസ്പർശം പദ്ധതി; കുറ്റിപ്പുറം ഉപജില്ലാതല ഉദ്ഘാടനം കാടാമ്പുഴയിൽ നടന്നു appeared first on Valanchery Online.