abbas Archives - Valanchery Online
abbas Archives - Valanchery Online
കുറ്റിപ്പുറം സ്വദേശി യുവാവ് പട്ടാമ്പി പാലത്തറ ഗേറ്റിന് സമീപം തീവണ്ടി തട്ടി മരിച്ചു
പരുതൂർ: പരുതൂർ പാലത്തറ ഗേറ്റിന് സമീപം തീവണ്ടി തട്ടിയ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കുറ്റിപ്പുറം എടച്ചലം സ്വദേശി കരിമ്പനക്കൽ ഇഖ്ബാലിൻ്റെ മകൻ അബ്ബാസാണ് മരണമടഞ്ഞത്. വളാഞ്ചേരി നഗരത്തിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ റെയിൽവെ ട്രാക്കിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടനെ പ്രദേശവാസികൾ ചേർന്ന് ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. […]
The post കുറ്റിപ്പുറം സ്വദേശി യുവാവ് പട്ടാമ്പി പാലത്തറ ഗേറ്റിന് സമീപം തീവണ്ടി തട്ടി മരിച്ചു appeared first on Valanchery Online.
പരുതൂർ: പരുതൂർ പാലത്തറ ഗേറ്റിന് സമീപം തീവണ്ടി തട്ടിയ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കുറ്റിപ്പുറം എടച്ചലം സ്വദേശി കരിമ്പനക്കൽ ഇഖ്ബാലിൻ്റെ മകൻ അബ്ബാസാണ് മരണമടഞ്ഞത്. വളാഞ്ചേരി നഗരത്തിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ റെയിൽവെ ട്രാക്കിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടനെ പ്രദേശവാസികൾ ചേർന്ന് ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പട്ടാമ്പി ഗവർമെന്റ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
			<slash:comments>0</slash:comments>
കാവുംപുറത്ത് വഴിയാത്രക്കാരെ കുത്തി പരിക്കേൽപ്പിച്ച പെരുംതേനീച്ചയുടെ കൂടുകൾ നീക്കം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി കാവുംപുറത്ത് വടക്കേ കുളമ്പിൽ താമസിക്കുന്ന പുത്തൻ പീടിയക്കൽ ഉണ്ണിൻ കുട്ടിയുടെ വീട്ടിലെ മാവിന്റെ മുകളിലായി രണ്ട് മീറ്ററോളം നീളത്തിൽ പെരുംതേനീച്ച കൂട് കൂട്ടിയത്. തിങ്കളാഴ്ച ഉച്ചയോടെ കൂട് പരുന്ത് റാഞ്ചി ഇളകുകയും വഴിയാത്രക്കാരായ നിരവതി പേരെ കുത്തി പരിക്കേൽപ്പിക്കുകയും തമിഴ് നാട്ടുകാരനായ ജോലിക്ക് വേണ്ടി വന്ന വ്യക്തിയടക്കം ഉള്ളവരെ കുത്തി പരിക്കേൽപ്പിക്കുകയും ഹോസ്പിറ്റലിൽ ചികിൽസ തേടുകയും ചെയ്തു. തുടർന്ന് വീട്ടുകാർ. […]
The post കാവുംപുറത്ത് വഴിയാത്രക്കാരെ കുത്തി പരിക്കേൽപ്പിച്ച പെരുംതേനീച്ചയുടെ കൂടുകൾ നീക്കം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി കാവുംപുറത്ത് വടക്കേ കുളമ്പിൽ താമസിക്കുന്ന പുത്തൻ പീടിയക്കൽ ഉണ്ണിൻ കുട്ടിയുടെ വീട്ടിലെ മാവിന്റെ മുകളിലായി രണ്ട് മീറ്ററോളം നീളത്തിൽ പെരുംതേനീച്ച കൂട് കൂട്ടിയത്. തിങ്കളാഴ്ച ഉച്ചയോടെ കൂട് പരുന്ത് റാഞ്ചി ഇളകുകയും വഴിയാത്രക്കാരായ നിരവതി പേരെ കുത്തി പരിക്കേൽപ്പിക്കുകയും തമിഴ് നാട്ടുകാരനായ ജോലിക്ക് വേണ്ടി വന്ന വ്യക്തിയടക്കം ഉള്ളവരെ കുത്തി പരിക്കേൽപ്പിക്കുകയും ഹോസ്പിറ്റലിൽ ചികിൽസ തേടുകയും ചെയ്തു. തുടർന്ന് വീട്ടുകാർ. കൗൺസിലർ ഫൈസൽ തങ്ങളെ വിവരം അറിയിക്കുകയും. കൗൺസിലർ പാമ്പ് പിടുത്തക്കാരനും തേനീച്ച കൂടുകൾ നീക്കം ചെയ്യുന്നതിൽ വിദഗ്തനും കൂടിയായ കൈപ്പുറം അബ്ബാസിനെ വിളിച്ചു വരുത്തുകയും . ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ അബ്ബാസെത്തി . ഇരുപത് അടിയോളം ഉയരമുള്ള മാവിന്റെ മുകളിൽ കയറി കൂട് നീക്കം ചെയ്ത് കൊടുത്തു. അന്ന് തന്നെ. വൈക്കത്തൂരിൽ താമസിക്കുന്ന കല്ലുവളപ്പിൽ അബ്ദുൾ കരീമിന്റെ വീട്ടിന്റെ മുമ്പിലെ പ്ലാവിൽ കൂട് കൂട്ടിയ പെരുംതേനീച്ച കൂടും കൈപ്പുറം അബ്ബാസ് ഒഴിവാക്കി കൊടുത്തു രാത്രിയിൽ കുട്ടികൾക്ക് പഠിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ലൈറ്റിടുമ്പോൾ വീടിന്റെ ഉള്ളിലേക്ക് ഈച്ചകൾ പാറി ചെന്ന് നാട്ടുകാർ ബുദ്ധിമുട്ടിലായിരുന്നു. അപ്പിസ് ഡോസറ്റ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ഈച്ചയെ പെരുംതേനീച്ച കാട്ടീച്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതിന്റെ കൂട്ടമായുളള കുത്തേറ്റാൽ മരണം വരെ സംഭവിക്കുന്നതാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇത്തരത്തിലുള്ള ഈച്ചയുടെ കുത്തേറ്റ് കുറ്റിപ്പുറത്ത് ഒരു വ്യക്തി മരണപ്പെട്ടിരുന്നു.
			<slash:comments>0</slash:comments>
ഗ്രില്ലിനിടയിൽ തലകുടുങ്ങിയ നായയെ രക്ഷിച്ചു പരിസ്ഥിതിപ്രവർത്തകൻ അബ്ബാസ് കൈപ്പുറം
ഇരിമ്പിളിയം: ഗ്രില്ലിനിടയിൽ തലകുടുങ്ങിയ നായയെ രക്ഷിച്ച് പരിസ്ഥിതിപ്രവർത്തകൻ അബ്ബാസ് കൈപ്പുറം. ഇരിമ്പിളിയം തഖ്‌വ മസ്ജിദിന്റെ ഗ്രില്ലിനിടയിലാണ് നായയുടെ തല കുടുങ്ങിയത്. ചൊവ്വാഴ്‌ച രാവിലെ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനുമായി വന്നവരാണ് തല കുടുങ്ങിക്കിടക്കുന്ന നായയെ കണ്ടത്. പള്ളിയിലെത്തിയവരും മസ്ജിദ് ഭാരവാഹികളും ചേർന്ന് രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും സാധിച്ചില്ല. തുടർന്ന് പാമ്പുപിടിത്തക്കാരനും പരിസ്ഥിതിപ്രവർത്തകനുമായ അബ്ബാസെത്തി നായയെ രക്ഷിക്കുകയായിരുന്നു.
The post ഗ്രില്ലിനിടയിൽ തലകുടുങ്ങിയ നായയെ രക്ഷിച്ചു പരിസ്ഥിതിപ്രവർത്തകൻ അബ്ബാസ് കൈപ്പുറം appeared first on Valanchery Online.
			<slash:comments>0</slash:comments>
അനുഭവങ്ങൾ പങ്കുവെച്ച് പാമ്പ് പിടുത്തക്കാരുടെ സംഗമം
കൈപ്പുറം : അടുക്കളയിലും അട്ടത്തും കിടപ്പുമുറികളിലും വന്നുകൂടുന്ന പാമ്പുകളെ പിടികൂടി ജീവഹാനി വരുത്താതെ കാട്ടിൽ വിടുക. കിണറുകളിലും കുളങ്ങളിലും വീണു പിടയുന്ന വന്യജീവികളെ ജീവനു പോറല്‍ പോലും ഏൽപ്പിക്കാതെ കരകയറ്റുക. കാട്ടാനകളുടെയും പുലികളുടെയും ഭീഷണിയിൽ നിന്നും വനമേഖലയിലെ കുടുംബങ്ങൾക്കു കാവലാകുക, സാഹസികതയുടെയും സാമൂഹിക സേവനത്തിന്‍റെയും കഥകൾ പറഞ്ഞ് പാമ്പ് പിടുത്തക്കാർ ഒത്തുകൂടി. തിരുവേഗപ്പുറ കൈപ്പുറം അയനിക്കാട്ടുതൊടി വീട്ടിൽ പാമ്പു പിടുത്തക്കാരൻ കൈപ്പുറം അബ്ബാസിന്‍റെ […]
The post അനുഭവങ്ങൾ പങ്കുവെച്ച് പാമ്പ് പിടുത്തക്കാരുടെ സംഗമം appeared first on Valanchery Online.
ഒരു വർഷം മുമ്പ് തുടങ്ങിയ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് ഇവർ നേരിട്ടുള്ള കൂട്ടായ്മയിൽ എത്തിയത്.  “പീപ്പിൾ ഫോർ ദ് വൈൽഡ് ലൈഫ്”എന്ന പേരിൽ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. ടി. സംഗീത മുഖ്യ അതിഥിയായി.  വനമിത്ര ജേതാവ് മോഹൻദാസ് ഇടിയത്ത്,  അഷ്റഫ് നിലമ്പൂർ, ശരത് ഷൊർണൂർ, ബൈജു കോട്ടപ്പാടം എന്നിവർ പ്രസംഗിച്ചു. രാജേഷ് കൂർഗ് അവതരിപ്പിച്ച മാജിക് ഷോയും ഉണ്ടായി. കമ്മറ്റി ഭാരവാഹികളായി ബൈജു കോട്ടപ്പാടം (പ്രസി), അബ്ബാസ് കൈപ്പുറം (വൈസ് പ്രസി), ശരത് ഷൊർണൂർ (ജന. സെക്ര),  മുജീബ് വഴിക്കടവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
			<slash:comments>0</slash:comments>
എടയൂർ സ്വദേശിയുടെ കോമഡി ഉത്സവം മിമിക്രി പ്രകടനം വൈറലാകുന്നു; വീഡിയോ കാണാം
എടയൂർ: ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവർക്കിടയിലെ ഒളിഞ്ഞിരിക്കുന്ന പ്രതിഭകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്തിവരുന്ന പരിപാടിയാണ് ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം വരുന്ന കോമഡി ഉത്സവം എന്ന സൂപ്പർ ഹിറ്റ് പരിപാടി. നാട്ടിലും വിദേശത്തുമുള്ള നിരവധി പ്രതിഭകൾക്ക് ഈ പരിപാടിയിലൂടെ പ്രകടനം നടത്താൻ അവസരം നൽകുകയും അതിൽ നിരവധി പേർക്ക് സിനിമകളിൽ അവസരം ലഭിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഒരു പ്രതിഭയാണ് മലപ്പുറം ജില്ലയിലെ എടയൂർ […]
The post എടയൂർ സ്വദേശിയുടെ കോമഡി ഉത്സവം മിമിക്രി പ്രകടനം വൈറലാകുന്നു; വീഡിയോ കാണാം appeared first on Valanchery Online.
എടയൂർ: ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവർക്കിടയിലെ ഒളിഞ്ഞിരിക്കുന്ന പ്രതിഭകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്തിവരുന്ന പരിപാടിയാണ് ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം വരുന്ന കോമഡി ഉത്സവം എന്ന സൂപ്പർ ഹിറ്റ് പരിപാടി. നാട്ടിലും വിദേശത്തുമുള്ള നിരവധി പ്രതിഭകൾക്ക് ഈ പരിപാടിയിലൂടെ പ്രകടനം നടത്താൻ അവസരം നൽകുകയും അതിൽ നിരവധി പേർക്ക് സിനിമകളിൽ അവസരം ലഭിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ ഒരു പ്രതിഭയാണ് മലപ്പുറം ജില്ലയിലെ എടയൂർ പഞ്ചായത്തിലെ മണ്ണത്ത്പറമ്പിൽ താമസിക്കുന്ന അബ്ബാസ് മൂതിക്കൽ എന്ന പ്രവാസി കലാകാരൻ. ദുബൈയിൽ ജുമൈറ ഹോട്ടലിൽ ജോലി ചെയ്തു വരുന്ന അബ്ബാസ് ഒരു മികച്ച മിമിക്രി കലാകാരൻ കൂടിയാണ്. ഇദ്ദേഹത്തിന്റ്റെ പ്രകടനമാണ് നാടൊട്ടുക്കും ഇന്ന് വീക്ഷിച്ചു കൊണ്ടിരിക്കുന്നത്.
കോമഡി ഉത്സവത്തിലെ കോമ്പറ്റീഷൻ സെഗ്മെന്റിലാണ് അബ്ബാസ് മാറ്റുരച്ചത്. കണ്ണാടി എന്ന വാർത്താഥിഷ്ടിത പരിപാടി അവതരിപ്പിച്ചിരുന്ന അന്തരിച്ച മാധ്യമപ്രവർത്തകൻ ഗോപകുമാർ, നടന്മാരായ എൻ.എൻ പിള്ള, ലാലു അലക്സ് എന്നിവരായിരുന്നു അനുകരിക്കാനായി അബ്ബാസ് തിരഞ്ഞെടുത്തത്. ഇവ മൂന്നും അതിന്റെ തികവോടെ തന്നെ അബ്ബാസിന് അവതരിപ്പിക്കാൻ കഴിഞ്ഞു. വിധികർത്താക്കളുടെ പ്രശംസയും അദ്ദേഹം കരസ്തമാക്കി. ഇദ്ദേഹത്തിന്റെ പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വീഡിയോ കാണാം
			<slash:comments>0</slash:comments>