aa malayali Archives - Valanchery Online

എ എ മലയാളി പുരസ്കാരം ഡോ:ഇഖ്ബാൽ കുറ്റിപ്പുറത്തിന് സമ്മാനിച്ചു
കുറ്റിപ്പുറം: 23-ാമത് എ എ മലയാളി അനുസ്മരണം കുറ്റിപ്പുറം നിള പാർക്കിൽ എ എ മലയാളി സ്ക്വയറിൽ സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് സംവിധായകൻ ശ്യാമപ്രസാദ്                        ഡോ:ഇക്ബാൽ കുറ്റിപ്പുറത്തിന് പുരസ്കാരം നൽകി. കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ വി കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബഷീർ രണ്ടത്താണി, ഫസീന അഹമ്മദ് കുട്ടി, പരപ്പാര സിദ്ധീഖ്, മാനവേന്ദ്രനാഥ്, പി വി രാമകൃഷ്ണൻ, എ എ കുഞ്ഞാപ്പുട്ടി, കെ പി അസീസ്, പി വി മോഹനൻ, എ എ സുൽഫിക്കർ എന്നിവർ സംസാരിച്ചു

The post എ എ മലയാളി പുരസ്കാരം ഡോ:ഇഖ്ബാൽ കുറ്റിപ്പുറത്തിന് സമ്മാനിച്ചു appeared first on Valanchery Online.

എ.എ. മലയാളി പുരസ്കാരം ഇക്ബാൽ കുറ്റിപ്പുറത്തിന്
കുറ്റിപ്പുറം : 22-ാമത് എ.എ. മലയാളി പുരസ്കാരത്തിന് ഇക്ബാൽ കുറ്റിപ്പുറം അർഹനായി. കഥ, തിരക്കഥാ രചനകളിലൂടെ മലയാള സിനിമാരംഗത്ത് പ്രാഗല്‌ഭ്യം തെളിയിച്ച വ്യക്തി എന്ന നിലയിലാണ് പുരസ്കാരം. ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷനായുള്ള അവാർഡ് സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ, സാമൂഹിക, രചനാ മേഖലകളിൽ നിറഞ്ഞു നിന്നയാളുമായിരുന്ന എ.എ . മലയാളിയുടെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരമാണിത്. ഫെബ്രുവരി ആദ്യവാരം കുറ്റിപ്പുറത്ത് എലൈറ്റ് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള അനുസ്മരണസമിതി സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

The post എ.എ. മലയാളി പുരസ്കാരം ഇക്ബാൽ കുറ്റിപ്പുറത്തിന് appeared first on Valanchery Online.

എ.എ. മലയാളി അനുസ്മരണവും പുരസ്‌കാരദാനവും
കുറ്റിപ്പുറം : എ.എ. മലയാളിയുടെ 20-ാം ചരമവാർഷിക അനുസ്മരണച്ചടങ്ങും പുരസ്‌കാരസമർപ്പണവും പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയിൽ ഉദ്ഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ കെ.ടി. മുഹമ്മദിന് ആലങ്കോട് ലീലാകൃഷ്ണൻ എ.എ. മലയാളി പുരസ്‌കാരം സമ്മാനിച്ചു.വി.വി. ഭാസി അധ്യക്ഷതവഹിച്ചു.

എ.എ. കുഞ്ഞാപ്പുട്ടി, മാനവേന്ദ്രനാഥ്, കെ.ടി. സിദ്ദീഖ്, സി.കെ. ജയകുമാർ, എൻ.വി. കുഞ്ഞിമുഹമ്മദ്, പി.വി. രാമകൃഷ്ണൻ, കെ.പി. അസീസ്, എ.എ. സുൽഫിക്കർ, ടി.കെ. ബഷീർ എന്നിവർ പ്രസംഗിച്ചു.

The post എ.എ. മലയാളി അനുസ്മരണവും പുരസ്‌കാരദാനവും appeared first on Valanchery Online.

എ.എ. മലയാളി പുരസ്‌കാരം എ.എ. കുഞ്ഞാപ്പുട്ടിയ്ക്ക് സമ്മാനിച്ചു
കുറ്റിപ്പുറം: കവിയും നാടക രചയിതാവുംപത്രപ്രവർത്തകനും വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന എ എ മലയാളിയുടെ 19 മത് ചരമവാർഷികാചരണവും എ എ കുഞ്ഞാപ്പുട്ടി എന്ന കുറ്റിപ്പുറത്തിന്റെ ജീവിക്കുന്ന “ചരിത്രത്തിന്” മലയാളി സ്മാരക പുരസ്ക്കാര സമർപ്പണവും മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി അധ്യക്ഷനായി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. മുഖ്യപ്രഭാഷണവും സി. ഹരിദാസ് ഛായാചിത്ര സമർപ്പണവും നടത്തി. ആലങ്കോട് ലീലാകൃഷ്ണൻ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനംചെയ്തു.

The post എ.എ. മലയാളി പുരസ്‌കാരം എ.എ. കുഞ്ഞാപ്പുട്ടിയ്ക്ക് സമ്മാനിച്ചു appeared first on Valanchery Online.