3 digit lottery Archives - Valanchery Online

മൂന്നക്ക എഴുത്തുലോട്ടറി: പൈങ്കണ്ണൂർ സ്വദേശി കുറ്റിപ്പുറത്ത് അറസ്റ്റിൽ
കുറ്റിപ്പുറം: സംസ്ഥാന ഭാഗ്യക്കുറി വിൽപ്പനയുടെ മറവിൽ എഴുത്തുലോട്ടറി ചൂതാട്ടം നടത്തിയിരുന്നയാളെ പോലീസ് പിടികൂടി. പൈങ്കണ്ണൂർ തോട്ടേക്കാട്ടിൽ മോഹനെ(54)യാണ് ഇൻസ്‌പെക്ടർ പി.വി. രമേഷും എസ്.ഐ അരവിന്ദനും ചേർന്ന് അറസ്റ്റ്‌ചെയ്തത്.

ചെമ്പിക്കലിലെ ന്യൂ ലക്കി സെന്റർ എന്ന ഭാഗ്യക്കുറി വിൽപ്പനകേന്ദ്രത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്. 1290 രൂപയും കണ്ടെടുത്തു. സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനാർഹമായ നമ്പറിന്റെ അവസാനത്തെ മൂന്നക്കം ഏഴുതി നൽകുന്നതാണ് എഴുത്തുലോട്ടറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.

The post മൂന്നക്ക എഴുത്തുലോട്ടറി: പൈങ്കണ്ണൂർ സ്വദേശി കുറ്റിപ്പുറത്ത് അറസ്റ്റിൽ appeared first on Valanchery Online.