2018-19 Archives - Valanchery Online

2018-19 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറിക്ക് ആകെ 200 പ്രവർത്തി ദിനങ്ങൾ
തിരുവനന്തപുരം: 2018-19 അധ്യയന വർഷത്തിലെ വിദ്യാഭ്യാസ കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറിക്ക് ആകെ 200 പ്രവർത്തി ദിനങ്ങൾ.

അധിക പ്രവർത്തി ദിനങ്ങൾ:

ആഗസ്റ് 18 ,സെപ്റ്റംബർ 1 & 22 ,ഒക്ടോബർ 6 & 20, നവംബർ 24, ജനുവരി 5

പരീക്ഷകൾ:

പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് : ജൂലൈ 4  മുതൽ 11 വരെ

ഒന്നാം പാദ പരീക്ഷ : ആഗസ്റ്റ് 10

രണ്ടാം പാദ പരീക്ഷ : ഡിസംബർ 13

പ്ലസ് ടു മോഡൽ : ഫെബ്രുവരി 4

പ്ലസ് ടു പ്രാക്ടിക്കൽ : ഫെബ്രുവരി 13

ഹയർ സെക്കൻഡറി പൊതു പരീക്ഷ : മാർച്ച് 6

സ്‌കൂൾ കലോത്സവം:

സ്‌കൂൾ തലം : സെപ്റ്റംബർ

സബ് ജില്ല : ഒക്ടോബർ

ജില്ല : നവംബർ

സംസ്ഥാന തലം : ഡിസംബർ

സ്‌കൂൾ ശാസ്ത്രോത്സവം:

സ്‌കൂൾ തലം : ഒക്ടോബർ

സബ് ജില്ല : ഒക്ടോബർ

ജില്ല : നവംബർ

സംസ്ഥാന തലം : നവംബർ

അവധികൾ:

ഓണാവധിക്ക് സ്‌കൂൾ അടക്കുന്നത് : ആഗസ്റ്റ് 20

ഓണാവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നത് : ആഗസ്റ്റ് 30

ക്രിസ്മസ് അവധിക്ക് സ്‌കൂൾ അടക്കുന്നത് : ഡിസംബർ 21

ക്രിസ്മസ് അവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നത് : ഡിസംബർ 31

മധ്യവേനലവധിക്ക് സ്‌കൂൾ അടക്കുന്നത് : മാർച്ച് 29

കലണ്ടർ പ്രകാരമുള്ള തീയതികളിൽ മാറ്റം വരാവുന്നതാണ്.

The post 2018-19 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറിക്ക് ആകെ 200 പ്രവർത്തി ദിനങ്ങൾ appeared first on Valanchery Online.