2014-15 Archives - Valanchery Online
	1	</sy:updateFrequency>
2014-15 Archives - Valanchery Online
കലാ മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം: ന്യൂ  മഹാത്മക്ക് വ്യക്തമായ മുൻ‌തൂക്കം
വളാഞ്ചേരി ഗ്രാമ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് പാരലൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം 2014-15ന് ഇന്ന് കൊടിയിറക്കം. 39 ഇനങ്ങളുടെ ഫലം അറിവായപ്പോൾ 109 പോയ്‌ന്റുമായി വളാഞ്ചേരി ന്യൂ മഹാത്മ കോളേജ് ഒന്നാം സ്ഥാനത്തും 61 പോയ്‌ന്റുമായി പ്രസന്റേഷൻ ഇൻ‌ഫോടെക്ക് രണ്ടാം സ്ഥാനത്തും 43 പോയ്ന്റുമായി കോ-ഓപ്പറേറ്റീവ് കോളേജ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു. അവസാന ദിവസമായ ഇന്ന് മോഹിനിയാട്ടം, […]
The post കലാ മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം: ന്യൂ  മഹാത്മക്ക് വ്യക്തമായ മുൻ‌തൂക്കം appeared first on Valanchery Online.
വളാഞ്ചേരി ഗ്രാമ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് പാരലൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം 2014-15ന് ഇന്ന് കൊടിയിറക്കം. 39 ഇനങ്ങളുടെ ഫലം അറിവായപ്പോൾ 109 പോയ്‌ന്റുമായി വളാഞ്ചേരി ന്യൂ മഹാത്മ കോളേജ് ഒന്നാം സ്ഥാനത്തും 61 പോയ്‌ന്റുമായി പ്രസന്റേഷൻ ഇൻ‌ഫോടെക്ക് രണ്ടാം സ്ഥാനത്തും 43 പോയ്ന്റുമായി കോ-ഓപ്പറേറ്റീവ് കോളേജ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
അവസാന ദിവസമായ ഇന്ന് മോഹിനിയാട്ടം, ഒപ്പന, വട്ടപ്പാട്ട്, കോൽ‌ക്കളി, ഭരതനാട്യം,  സംഘനൃത്തം, എന്നീ മത്സരങ്ങൾ നടക്കും. ഇന്ന് നടക്കുന്ന സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി എ.പി അനിൽ‌കുമാർ ഉദ്‌ഘാടനം ചെയ്യും. വിജയികൾക്കുള്ള ട്രോഫി വിതരണം ശ്രീരാമകൃഷ്‌ണൻ എം.എൽ.എ നിർ‌വഹിക്കും. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ മുഖ്യാഥിതിയായിരികകക്ു.
			<slash:comments>0</slash:comments>
ലോഗോ ഡിസൈൻ മത്സരം: പ്രസന്റേഷൻ ഇൻഫോടെക്കിന് പുരസ്കാരം
വളാഞ്ചേരി ഗ്രാമപഞ്ചായത്ത് യൂത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കലോത്സവത്തിന്റെ ലോഗോ, ഡിസൈൻ ചെയ്ത സ്ഥാപനങ്ങളിൽ നിന്നും മികച്ച ലോഗോക്കുള്ള പുരസ്കാരത്തിന് വളാഞ്ചേരി പ്രസന്റേഷൻ ഇൻഫോടെക് അർഹമായി. സ്ഥാപനത്തിലെ അധ്യാപകനും ചിത്രകലയിൽ പ്രാവീണ്യവുമുള്ള സതീഷ് അടിമാലിയാണ് ലോഗോഡിസൈൻ ചെയ്തത്. മുൻപും ചിത്രകലയിൽ പ്രത്യേകമായ അംഗീകാ‍ാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സതീഷ് അടിമാലിക്കുള്ള ഉപഹാരം കലോത്സവ വേദിയിൽ വച്ച് നൽകും. സതിഷ് അടിമാലി ഡിസൈൻ ചെയ്ത ലോഗോയും താഴെ […]
The post ലോഗോ ഡിസൈൻ മത്സരം: പ്രസന്റേഷൻ ഇൻഫോടെക്കിന് പുരസ്കാരം appeared first on Valanchery Online.
സതിഷ് അടിമാലി ഡിസൈൻ ചെയ്ത ലോഗോയും താഴെ കൊടുക്കുന്നു.
			<slash:comments>0</slash:comments>