1000 houses Archives - Valanchery Online

കെ.പി.സി.സി ആയിരം ഭവന പദ്ധതി; വലിയകുന്നിലെ സ്നേഹവീടിന് കട്ടിള വച്ചു
വളാഞ്ചേരി: ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർമിക്കുന്ന സ്‌നേഹഭവനത്തിന്റെ കട്ടിളവെച്ചു. കെ.പി.സി.സിയുടെ ആയിരം ഭവനപദ്ധതിയിലുൾപ്പെടുത്തി ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ രണ്ട് ഭവനങ്ങളാണ് നിർമിക്കുന്നത്. ഇതിൽ വലിയകുന്ന് നീലാടപ്പാറയിലെ പറവെട്ടിത്തൊടി മണിയുടെ കുടുംബത്തിന് നിർമിച്ചുനൽകുന്ന വീടിന്റെ കട്ടിളവെപ്പാണ് നടന്നത്.

രണ്ടാമത്തെ വീട് ഒമ്പതാം വാർഡിലെ വളപ്പിൽ മുഹമ്മദിന്റെ കുടുംബത്തിന് നിർമിച്ച് നൽകും. പ്രവാസി മലയാളിയായ കെ.എം. അബ്ദുൾനാസറാണ് നിർമാണത്തിനാവശ്യമായ മുഴുവൻ തുകയും നൽകുന്നത്.

മുൻ ഡി.സി.സി. സെക്രട്ടറി പി.സി. മരക്കാർഹാജി, മണ്ഡലം പ്രസിഡന്റ് കെ.ടി. മൊയ്തു, കെ. മുരളീധരൻ, പി.ടി. ഷംനാസ്, പി. ഫാസിൽ, സമദ്, എ.പി. നാരായണൻ, പി.പി. ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

Summary:the kattila veppu function for house built by kpcc held at irimbiliyam.

The post കെ.പി.സി.സി ആയിരം ഭവന പദ്ധതി; വലിയകുന്നിലെ സ്നേഹവീടിന് കട്ടിള വച്ചു appeared first on Valanchery Online.

കെ.പി.സി.സിയുടെ 1000 വീട് പദ്ധതി; ഇരിമ്പിളിയം പഞ്ചായത്തിൽ നിർമ്മിക്കുന്ന വീടിന് തറക്കല്ലിട്ടു
ഇരിമ്പിളിയം: പ്രളയ ദുരിതത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി (കെ.പി.സി.സി) നടപ്പാക്കുന്ന 1000 വീട് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മറ്റി നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന് തറക്കല്ലിട്ടു.

മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിലെ ഒമ്പതാം വാർഡായ മോസ്കോയിലെ മോസ്കോ 9 താം വാർഡിൽ താമസികുന്ന വടക്കനായിൽ മുഹമ്മദിനാണ് വ്വീഐട് നിർമ്മിച്ച് നൽകുന്നത്. ഇരിമ്പിളിയം മണ്ഡലം പ്രസിഡന്റ് കെ.ടി മൊയ്തു മാസ്റ്റർ, വാർഡ് മെമ്പറും നിർമ്മാണ കമ്മറ്റി ചെയർപേഴ്സൺ കൂടിയായ മഞ്ചുള ടീച്ചർ, മറ്റ് യു.ഡി.എഫ് നേതാക്കളുടെയും സാന്നിധ്യത്തിൽ പള്ളി ഇമാം റഷീദ് മുസ്ലിയാർ കല്ലിടൽ കർമ്മം നിർവഹിച്ചു. വീട് നിർമാണത്തിനാവശ്യമായി മുഴുവൻ ചിലവും പ്രവാസിയായ കോൺഗ്രസ് നേതാവ് കെ.എം അബ്ദുൾ നാസറാണ് വഹിക്കുന്നത്.

The post കെ.പി.സി.സിയുടെ 1000 വീട് പദ്ധതി; ഇരിമ്പിളിയം പഞ്ചായത്തിൽ നിർമ്മിക്കുന്ന വീടിന് തറക്കല്ലിട്ടു appeared first on Valanchery Online.