1 crore Archives - Valanchery Online

പെരിന്തൽമണ്ണയിലെ അക്രമം: 1 കോടി രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടു
പെരിന്തൽമണ്: ഹർത്താൽ ദിനത്തിലും തലേന്നുമായി

അങ്ങാടിപ്പുറത്തും പെരിന്തൽമണ്ണയിലുമായി ഉണ്ടായത് 1.3 കോടി രൂപയുടെ നാശനഷ്‌ടം. അതിൽ 1,00,32,500 രൂപയുടെ പൊതുമുതലാണ് നശിപ്പിക്കപ്പെട്ടത്. നഗരസഭാ ഓഫിസും എട്ടു നഗരസഭാ വാഹനങ്ങളും തകർത്ത സംഭവത്തിൽ ഒരു കോടി രൂപയുടെ നഷ്ടമുണ്ടായി.

പെരിന്തൽമണ്ണയിൽ മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ഓഫിസ് അടിച്ചുതകർത്തതിൽ 30 ലക്ഷം രൂപയുടെയും നാശനഷ്ടമുണ്ടായി. പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളജിലുണ്ടായ അക്രമത്തിൽ 30,000 രൂപയുട‌േതാണ് നാശനഷ്‌ടം. നിലമ്പൂർ സിഐയുടെ വാഹനത്തിന് നാശനഷ്‌ടമുണ്ടായതിൽ 2,500 രൂപയാണ് നഷ്ടം കണക്കായിരിക്കുന്നത്. മറ്റൊരു പൊലീസ് വാഹനത്തിന്റെയും കെഎസ്‌ആർടിസി ബസിന്റെയും ചില്ല് തകർത്തതിന്റെ നഷ്ടം കണക്കാക്കിയിട്ടില്ല.

The post പെരിന്തൽമണ്ണയിലെ അക്രമം: 1 കോടി രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടു appeared first on Valanchery Online.