HomeKeralotsavamമത്സര ഇനങ്ങൾ

മത്സര ഇനങ്ങൾ

മത്സര ഇനങ്ങൾ

ഹോം

ആമുഖം

ഭാരവാഹികൾ

വാർത്തകൾ

മത്സര ഇനങ്ങൾ

ഫലങ്ങൾ

ഓഫ്‌സ്റ്റേജ് മത്സരങ്ങൾ
2014 ഡിസംബർ 26, വെള്ളിയാഴ്ച വേദി: വളാഞ്ചേരി ഗ്രാ‍മപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ
8:30 – 9.00 രജിസ്ട്രേഷൻ
9:00 – 10:00 കവിതാരചന (എല്ലാ ഭാഷയും)
10:00–11:00 പെൻസിൽ ഡ്രോയിങ്ങ്
വാട്ടർ കളർ
11:00 – 12:00 ഉപന്യാസ രചന (എല്ലാ ഭാഷയും)
കാർട്ടൂൺ
1:30 – 3:00 പ്രസംഗം (എല്ലാ ഭാഷയും)
3:30 – 4:30 ക്വിസ്സ്

 

കലോത്സവം 2014-15: സ്റ്റേജ്  ഇനങ്ങളുടെ സമയക്രമം

തിയ്യതി: 2014 ജനുവരി, 08, വ്യാ‍ഴം, സ്ഥലം: കമ്മ്യൂണിറ്റി ഹാൽ വളാഞ്ചേരി

രജിസ്ട്രേഷൻ 8.00 – 9.00
കവിതാലാപനം (ഇം‌ഗ്ഗ്ലീഷ്) 9.00 – 9.30
കവിതാലാപനം (അറബിക്) 9.30 – 9.45
കവിതാലാപനം (മലയാളം) 9.45 – 10.30
കുച്ചുപ്പുടി 12.35 – 12.50
ചെണ്ട 12.55 – 1.15
വയലിൻ 1.15 – 2.00
മാർഗ്ഗംകളി 2.00 – 2.10
നാടകം 2.30 – 7.00

 

തിയ്യതി: 2014 ജനുവരി 09, വെള്ളി 2, സാംസ്കാരികഘോഷയാത്ര

  • എല്ലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഘോഷയാത്ര കരിങ്കല്ലത്താണിയിൽ നിന്നും (കോഴിക്കോട് റോഡ്) ആരംഭിച്ച് കലോത്സവ നഗരിയിൽ അവസാനിക്കുന്നു. സ്ഥാപനങ്ങൾ 2 മണിക്ക് മുമ്പു തന്നെ ഘോഷയാത്ര ആരംഭിക്കുന്ന സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്.

ജനുവരി 9, വെള്ളി. 6.30 സാംസ്കാരികസംഗമവും, ഗാന‌മേളയും സ്ഥലം: കമ്മ്യൂണിറ്റി ഹാൾ, വളാഞ്ചേരി

 

തിയ്യതി: 2014, ജനുവരി, 10, ശനി. സ്ഥലം: വൈക്കത്തൂർ (കുറ്റിപ്പുറം റോഡ്, വളാഞ്ചേരി)

രജിസ്ട്രേഷൻ 8.00 – 8.30
മാപ്പിളപ്പാട്ട് (ആൺ) 8.30 – 9.30
ലളിതഗാനം (പെൺ) 9.30 – 10.20
നാടൻ‌പാട്ട് 10.20 – 11.10
മാപ്പിളപ്പാട്ട് (ആൺ) 11.10 – 12.10
ദഫ് 12.10 – 1.10
കോലാട്ടം 1.10 – 2.10
ശാസ്ത്രീയ സംഗീതം 2.10 – 2.50
സംഘ‌ഗാനം 2.50 – 4.10
ദേശഭകതി‌ഗാനം 4.10 – 5.45
നാടൻ‌പാട്ട് (ഗ്രൂപ്പ്) 5.45 – 6.45
ലളിത‌ഗാനം (ആൺ) 6.50 – 8.00

 

തിയ്യതി: 2014, ജനുവരി 11, ഞായർ. സ്ഥലം: എ.യു.പി.എസ്, വൈക്കത്തൂർ (കുറ്റിപ്പുറം റോഡ്, വളാഞ്ചേരി)

രജിസ്ട്രേഷൻ 8.00 – 8.30
മോഹിനിയാട്ടം 8.30 – 9.20
മോണോ ആക്ട് 9.20 – 10.00
നാടോടി നൃത്തം 10.00 – 11.10
ഒപ്പന 11.15 – 12.30
ഭരതനാട്യം 12.30 – 1.30
മൈം 1.30 – 2.30
തിരുവാതിര 2.30 – 3.30
കോൽ‌കളി 3.30 – 5.00
മിമിക്രി 5.00 – 5.35
സംഘനൃത്തം 5.45 – 6.35
വട്ടപ്പാട്ട് 6.35 – 7.30

 

  • ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന കലോത്സവത്തിന്റെ തത്സമയ സം‌പ്രേക്ഷണം പ്രധാന പ്രാദേശിക ചാനലുകളായ DTV, VCV, Malayalam Television, Sakshi TV തുടങ്ങിയവയിൽ കാണാം
  • പരിപാടിയുടെ മത്സരക്രമങ്ങളിൽ ഏത് വിധത്തിലുമുള്ള മാറ്റങ്ങൾ വരുത്താനും സംഘാടകസമിതിക്ക് അധികാരമുണ്ടായിരിക്കും

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • Please Change Your Site Fonts in to normal Malayalam fonts

    December 26, 2014

Leave A Comment

Don`t copy text!