Valanchery Online
	1	</sy:updateFrequency>
Valanchery Online
വട്ടപ്പാറ വയടക്റ്റ് പാലത്തിന് താഴെ മാലിന്യം തള്ളി കത്തിച്ചു; കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ
വളാഞ്ചേരി: വട്ടപ്പാറ വയടക്റ്റ് പാലത്തിന് താഴെ പൊതുസ്ഥലത്ത് സാമൂഹ്യവിരുദ്ധർ വൻതോതിൽ മാലിന്യം തള്ളി കത്തിച്ചതായി പരാതി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ​കത്തിച്ചവയിൽ കൂടുതലും ആശുപത്രി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയാണെന്ന് നാട്ടുകാർ ആരോപിച്ചു. മുൻപും ഈ പ്രദേശത്ത് രാത്രിയുടെ മറവിൽ മാലിന്യം നിക്ഷേപിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ, പരിസ്ഥിതിക്ക് കടുത്ത ആഘാതം സൃഷ്ടിക്കുന്ന രീതിയിൽ ഇത്തരത്തിൽ വൻതോതിൽ മാലിന്യം കത്തിക്കുന്നത് ഇവിടെ ആദ്യമായാണെന്ന് പ്രദേശവാസികൾ പറയുന്നു. ​രൂക്ഷമായ […]
The post വട്ടപ്പാറ വയടക്റ്റ് പാലത്തിന് താഴെ മാലിന്യം തള്ളി കത്തിച്ചു; കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ appeared first on Valanchery Online.
വളാഞ്ചേരി: വട്ടപ്പാറ വയടക്റ്റ് പാലത്തിന് താഴെ പൊതുസ്ഥലത്ത് സാമൂഹ്യവിരുദ്ധർ വൻതോതിൽ മാലിന്യം തള്ളി കത്തിച്ചതായി പരാതി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
​കത്തിച്ചവയിൽ കൂടുതലും ആശുപത്രി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയാണെന്ന് നാട്ടുകാർ ആരോപിച്ചു. മുൻപും ഈ പ്രദേശത്ത് രാത്രിയുടെ മറവിൽ മാലിന്യം നിക്ഷേപിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ, പരിസ്ഥിതിക്ക് കടുത്ത ആഘാതം സൃഷ്ടിക്കുന്ന രീതിയിൽ ഇത്തരത്തിൽ വൻതോതിൽ മാലിന്യം കത്തിക്കുന്നത് ഇവിടെ ആദ്യമായാണെന്ന് പ്രദേശവാസികൾ പറയുന്നു.
​രൂക്ഷമായ പുക ഉയർന്നതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ജനവാസ മേഖലയ്ക്ക് സമീപം ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
​തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സിസിടിവി ക്യാമറകൾ ഉൾപ്പെടെ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
			<slash:comments>0</slash:comments>
സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാംപ് സമാപിച്ചു
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പുറപ്പെടുന്നവരുടെ കൂടെ സേവനം ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാംപ് കരിപ്പൂർ ഹജ്ജ് ഹൗസിൽ സമാപിച്ചു. രണ്ടാം ദിനത്തിലെ ആദ്യ സെഷൻ ഫിസിക്കൽ ട്രെയ്‌നിംഗ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം സി.ഐ.എസ്.എഫ് അസി.കമാൻഡന്റ് സുനിൽ റജ്വാർ ഫ്‌ളാഗ് ഓഫ് ചെയ്തു. സാങ്കേതിക പരിശീലനം സെഷനിൽ നോഡൽ ഓഫിസർ പി.കെ. അസ്സൈൻ […]
The post സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാംപ് സമാപിച്ചു appeared first on Valanchery Online.
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പുറപ്പെടുന്നവരുടെ കൂടെ സേവനം ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാംപ് കരിപ്പൂർ ഹജ്ജ് ഹൗസിൽ സമാപിച്ചു. രണ്ടാം ദിനത്തിലെ ആദ്യ സെഷൻ ഫിസിക്കൽ ട്രെയ്‌നിംഗ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം സി.ഐ.എസ്.എഫ് അസി.കമാൻഡന്റ് സുനിൽ റജ്വാർ ഫ്‌ളാഗ് ഓഫ് ചെയ്തു. സാങ്കേതിക പരിശീലനം സെഷനിൽ നോഡൽ ഓഫിസർ പി.കെ. അസ്സൈൻ ക്ലാസെടുത്തു. എയർലൈൻസ് പ്രതിനിധികളായ കെ.പി. ഹനി (ഫ്‌ളൈ നാസ്), ജി.ഋഷികുമാർ (ആകാശ എയർ) എന്നിവർ അവതരണം നടത്തി. എസ്.എച്ച്.ഐമാരുടെ മന:ശാസ്ത്ര സമീപനം വിഷയത്തിൽ അബ്ദു മാനിപുരം ക്ലാസെടുത്തു. ഹോം ടു ഹോം സെഷനിൽ കെ.ടി.അമാനുല്ല, കെ.എ. മുഹമ്മദ് സലീം എന്നിവർ ക്ലാസ് നയിച്ചു. വിവിധ സെഷനുകളിൽ അസി.സെക്രട്ടറി ജാഫർ കെ.കക്കൂത്ത്, അബ്ദുറഹ്മാൻ വായങ്കര, ഷാഫി കേളോത്ത് സംസാരിച്ചു.
			<slash:comments>0</slash:comments>
പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 സമർപ്പിക്കണം
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ജോലികൾക്കായി നിയമിതരായ ഉദ്യോഗസ്ഥരിൽ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം വിവിധ പരിശീലന കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു. ഇവർ പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 അതത് പരിശീലന കേന്ദ്രങ്ങളിൽ നൽകണം. രണ്ടാംഘട്ട പരിശീലനത്തിന് വരുമ്പോൾ ഇവർക്ക് പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (വി.എഫ്.സി) സൗകര്യം ഒരുക്കും. എന്നാൽ, രണ്ടാംഘട്ടത്തിൽ മാത്രം […]
The post പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 സമർപ്പിക്കണം appeared first on Valanchery Online.
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ജോലികൾക്കായി നിയമിതരായ ഉദ്യോഗസ്ഥരിൽ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം വിവിധ പരിശീലന കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു. ഇവർ പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 അതത് പരിശീലന കേന്ദ്രങ്ങളിൽ നൽകണം. രണ്ടാംഘട്ട പരിശീലനത്തിന് വരുമ്പോൾ ഇവർക്ക് പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (വി.എഫ്.സി) സൗകര്യം ഒരുക്കും. എന്നാൽ, രണ്ടാംഘട്ടത്തിൽ മാത്രം പരിശീലനം നൽകുന്ന രണ്ടും മൂന്നും പോളിങ് ഓഫീസർമാർ പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 അപേക്ഷകൾ ആദ്യഘട്ട പരിശീലനം നടക്കുന്ന സൗകര്യപ്രദമായ ഏതെങ്കിലും ട്രെയിനിങ് സെന്ററുകളിലോ വരണാധികാരിയുടെ ഓഫീസിലോ ജില്ലാ ലെവൽ കളക്ഷൻ സെന്ററിലോ സമർപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. സംസ്ഥാനത്ത് വിവിധ പരിശീലന കേന്ദ്രങ്ങളിലായി 29 വരെയാണ് ആദ്യഘട്ട പരിശീലനം നടക്കുന്നത്.
			<slash:comments>0</slash:comments>
തേങ്ങയുടെ വിലയിടിവ്; കേരകർഷകർക്ക് ദുരിതം
: തേങ്ങയുടെ വിലയിടിവ് ഭീഷണിയാകുന്നതായി കേരകർഷകർ. കാറ്റുവീഴ്ച, മണ്ടരി തുടങ്ങിയവമൂലം തേങ്ങയ്ക്ക് വന്ന വിലക്കുറവിനെത്തുടർന്ന്, ഈ മേഖലയിൽ പലരും തെങ്ങുകൃഷി ഉപേക്ഷിച്ചിരുന്നു. അടുത്തകാലത്താണ് തേങ്ങയ്ക്ക് വിലവർധിച്ചത്. ഒരു തേങ്ങയ്ക്ക് 35 രൂപവരെ കിട്ടാൻതുടങ്ങിയത് കർഷകർക്ക് ആശ്വാസമായിരുന്നു. എന്നാലിപ്പോൾ, തേങ്ങയുടെ വില 16 മുതൽ 17 രൂപ വരെയാണെന്നു കർഷകർ പറയുന്നു. ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് തേങ്ങ വരാൻ തുടങ്ങിയതും പാചകവാതക ക്ഷാമം രൂക്ഷമായതോടെ […]
The post തേങ്ങയുടെ വിലയിടിവ്; കേരകർഷകർക്ക് ദുരിതം appeared first on Valanchery Online.
: തേങ്ങയുടെ വിലയിടിവ് ഭീഷണിയാകുന്നതായി കേരകർഷകർ. കാറ്റുവീഴ്ച, മണ്ടരി തുടങ്ങിയവമൂലം തേങ്ങയ്ക്ക് വന്ന വിലക്കുറവിനെത്തുടർന്ന്, ഈ മേഖലയിൽ പലരും തെങ്ങുകൃഷി ഉപേക്ഷിച്ചിരുന്നു. അടുത്തകാലത്താണ് തേങ്ങയ്ക്ക് വിലവർധിച്ചത്. ഒരു തേങ്ങയ്ക്ക് 35 രൂപവരെ കിട്ടാൻതുടങ്ങിയത് കർഷകർക്ക് ആശ്വാസമായിരുന്നു. എന്നാലിപ്പോൾ, തേങ്ങയുടെ വില 16 മുതൽ 17 രൂപ വരെയാണെന്നു കർഷകർ പറയുന്നു. ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് തേങ്ങ വരാൻ തുടങ്ങിയതും പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളും റസ്റ്റോറന്റുകകളും മറ്റും അടച്ചതും തേങ്ങവില ഇടിയാൻ കാരണമായെന്ന് കേരകർഷകൻ മയിൽസ്വാമി പറഞ്ഞു. തമിഴ്നാട്ടിൽനിന്നുള്ള വ്യാപാരികളാണ് അതിർത്തിഗ്രാമങ്ങളിലെ തോപ്പുകളിൽനിന്ന് തേങ്ങ എടുക്കുന്നത്. ഇപ്പോഴത്തെ കുറഞ്ഞവിലയ്ക്കേ തേങ്ങയെടുക്കൂ എന്ന നിലപാടിലാണ് വ്യാപാരികളെന്നും കർഷകർ പറയുന്നു. വേനൽ കനത്തതോടെ ഉത്പാദനത്തിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ, ജലസേചനത്തിനും മറ്റും വരുന്ന ചെലവ് കൂടുകയുമാണ്. കള്ളിൽനിന്നുള്ള വരുമാനം കുറഞ്ഞതും കർഷകനെ ബാധിച്ചിട്ടുണ്ട്. തെങ്ങിൽനിന്ന് താഴെയിട്ട തേങ്ങ കിട്ടിയ വിലയ്ക്ക് കൊടുത്തില്ലെങ്കിൽ കൊട്ടത്തേങ്ങയാകും. ഇതും നഷ്ടം തന്നെ. കർഷകന് പിടിച്ചുനിൽക്കാൻ പഞ്ചായത്തുകൾതോറും നാളികേരസംഭരണം തുടങ്ങണമെന്ന് കേരകർഷകൻ ചെന്താമര പറഞ്ഞു.
			<slash:comments>0</slash:comments>
പ്രൊഫ ആബിദ് ഹുസൈൻ തങ്ങളുടെ മൂന്നാംഘട്ട പര്യടനത്തിന് എടയൂരിൽ തുടക്കം
എടയൂർ: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിന് എടയൂർ പഞ്ചായത്തിൽ ആവേശകരമായ തുടക്കം. വലിയ പിന്തുണയും സ്വീകരയതയുമാണ് മണ്ഡലത്തിലുടനീളം ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് ലഭിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ പ്രചാരണ വാഹനങ്ങളുടെ അകമ്പടിയോടെ വോട്ടര്‍മാരെയും വ്യക്തികളെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ് സ്ഥാനാര്‍ത്ഥി. പത്ത് വര്‍ഷത്തെ വികസന നേട്ടങ്ങളുടെ തിളക്കവും ജനവിരുദ്ധ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരവും ചേര്‍ന്ന് ആബിദ് ഹുസൈൻ തങ്ങൾക്ക് […]
The post പ്രൊഫ ആബിദ് ഹുസൈൻ തങ്ങളുടെ മൂന്നാംഘട്ട പര്യടനത്തിന് എടയൂരിൽ തുടക്കം appeared first on Valanchery Online.
			<slash:comments>0</slash:comments>
കോട്ടക്കൽ നിയോജക മണ്ഡലം UDF തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കാവുംപുറത്ത് നടന്നു
വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലം UDF തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കാവുംപുറത്ത് എം.പി. അബ്ദുസ്സമദ്സമദാനി എം.പി നിർവഹിച്ചു. യു.ഡി. എഫ് ചെയർമാൻ വി. മദുസൂദനൻ അധ്യക്ഷത വഹിച്ചു. കൺവീനർ സലാം വളാഞ്ചേരി, ബഷീർ രണ്ടത്താണി, പി.സി. എ നൂർ, അഡ്വ. മുജീബ് കൊളക്കാട്,അഷ്റഫ് അമ്പലത്തിങ്ങൽ, കെ.കെ. നാസർ, എ പി മൊയ്തീൻ കുട്ടി മാസ്റ്റർ, കെ.വി. ഉണ്ണികൃഷ്ണൻ , കെ.എം അബ്ദുറഹ്മാൻ, […]
The post കോട്ടക്കൽ നിയോജക മണ്ഡലം UDF തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കാവുംപുറത്ത് നടന്നു appeared first on Valanchery Online.
വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലം UDF തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കാവുംപുറത്ത്  എം.പി. അബ്ദുസ്സമദ്സമദാനി എം.പി നിർവഹിച്ചു. യു.ഡി. എഫ് ചെയർമാൻ വി. മദുസൂദനൻ അധ്യക്ഷത വഹിച്ചു. കൺവീനർ സലാം വളാഞ്ചേരി, ബഷീർ രണ്ടത്താണി, പി.സി. എ നൂർ, അഡ്വ. മുജീബ് കൊളക്കാട്,അഷ്റഫ് അമ്പലത്തിങ്ങൽ, കെ.കെ. നാസർ, എ പി മൊയ്തീൻ കുട്ടി മാസ്റ്റർ, കെ.വി. ഉണ്ണികൃഷ്ണൻ , കെ.എം അബ്ദുറഹ്മാൻ, കെ.ടി അബ്ദുൽ മജീദ്, അമാന മാനുഹാജി, ഒളകര കുഞ്ഞിമാനു, വിനു പുല്ലാനൂർ , കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ഒ.കെ. സുബൈർ, പി. ഇഫ്തിഖാറുദ്ദീൻ, കെ.പി. സുരേന്ദ്രൻ, വി.കെ. ഷഫീഖ് മാസ്റ്റർ, സി.കെ. നാസർ, കെ. മാനുപ്പ മാസ്റ്റർ, മുഹമ്മദലി നീറ്റുകാട്ടിൽ, പി. രാജൻ മാസ്റ്റർ, വി.ടി സൈദലവി, ഷാഫി വള്ളൂരാൻ , അബൂബക്കർ തുറക്കൽ, മൂർക്കത്ത് അഹമ്മദ് മാസ്റ്റർ, സലാം വെണ്ടല്ലൂർ , മുരളി, ഫൈസൽ മുനീർ , ഹബീബ് , അഡ്വ ഒ പി റഹൂഫ്, നസീറലി ,കെ. മാനുപ്പ മാസ്റ്റർ, പി. ഷാഫി,വസീമ വേളേരി, കെ.ടി റസാഖ് ,അഡ്വ. ഹമീദ് സഖാഫ് തങ്ങൾ എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
വൈലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തിനിടെ കാർ കത്തിയ സംഭവം; നൂറോളം പേർക്കെതിരെ കേസ്
വൈലത്തൂർ: വൈലത്തൂരിൽ താനൂർ മണ്ഡലം എൽഡിഎഫ് സ്‌ഥാനാർഥിയുടെ പര്യടനത്തിനിടെ കുടുംബം സഞ്ചരിച്ച കാർ കത്തിയ സംഭവത്തിൽ കാറുടമയുടെ പരാതിയിൽ പൊലീസ് കേസെടുതതു. മാർഗതടസ്സം സൃഷ്ടിച്ചു പടക്കം കത്തിച്ചതിൽ 3 ലക്ഷം രൂപ വിലവരുന്ന കാർ കത്തിനശിച്ചെന്ന ഉടമയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തത്. ഞായറാഴ്ച രാത്രി 8 മണിക്കാണു സംഭവമുണ്ടായത്. താനൂരിലെ എൽഡിഎഫ് സ്ഥാനാർഥി ടി.മുഹമ്മദ് സമീറിന്റെ പ്രചാരണ വാഹനത്തിനു മുൻപിലുണ്ടായിരുന്ന […]
The post വൈലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തിനിടെ കാർ കത്തിയ സംഭവം; നൂറോളം പേർക്കെതിരെ കേസ് appeared first on Valanchery Online.
വൈലത്തൂർ: വൈലത്തൂരിൽ താനൂർ മണ്ഡലം എൽഡിഎഫ് സ്‌ഥാനാർഥിയുടെ പര്യടനത്തിനിടെ കുടുംബം സഞ്ചരിച്ച കാർ കത്തിയ സംഭവത്തിൽ കാറുടമയുടെ പരാതിയിൽ പൊലീസ് കേസെടുതതു. മാർഗതടസ്സം സൃഷ്ടിച്ചു പടക്കം കത്തിച്ചതിൽ 3 ലക്ഷം രൂപ വിലവരുന്ന കാർ കത്തിനശിച്ചെന്ന ഉടമയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തത്. ഞായറാഴ്ച രാത്രി 8 മണിക്കാണു സംഭവമുണ്ടായത്. താനൂരിലെ എൽഡിഎഫ് സ്ഥാനാർഥി ടി.മുഹമ്മദ് സമീറിന്റെ പ്രചാരണ വാഹനത്തിനു മുൻപിലുണ്ടായിരുന്ന കാറാണ് കത്തിയത്.
			<slash:comments>0</slash:comments>
ലീഗ് സ്ഥാനാർഥി നിർണയത്തിൽ പൊട്ടിത്തെറിച്ച് അബ്ദുറഹിമാൻ രണ്ടത്താണി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിംലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണി. തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ ചൂണ്ടിക്കാട്ടിയാണ് രണ്ടത്താണിയുടെ വിമർശനം. നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുതെന്ന് പറഞ്ഞാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണം. ‘എ കെ ആന്റണിയും […]
The post ലീഗ് സ്ഥാനാർഥി നിർണയത്തിൽ പൊട്ടിത്തെറിച്ച് അബ്ദുറഹിമാൻ രണ്ടത്താണി appeared first on Valanchery Online.
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിംലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണി. തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ ചൂണ്ടിക്കാട്ടിയാണ് രണ്ടത്താണിയുടെ വിമർശനം. നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുതെന്ന് പറഞ്ഞാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണം. ‘എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്’ അബ്ദുറഹിമാൻ രണ്ടത്താണ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പ്രകടമാക്കി ചൊവ്വാഴ്ച രാത്രിയിൽ അദ്ദേഹം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ‘മുസ്‌ലിംലീഗ് പാർട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു. പാർട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത മഹാൻ. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ’ എന്നായിരുന്നു രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കുറിപ്പ്. ഇത് പിന്നീട് നീക്കം ചെയ്യുകയും കൂടുതൽ വിശദീകരണത്തോടെ പുനഃസ്ഥാപിക്കുകയും ചെയ്തു.
പുതിയ തലമുറക്ക് അവസരം കൊടുത്ത് കഴിഞ്ഞ കാലങ്ങളിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കാണിച്ച മാതൃക സാദിഖലി ശിഹാബ് തങ്ങളും തുടരുന്നു എന്നതായിരുന്നു കൂട്ടിച്ചേർത്തത്. പിന്നാലെ ഇന്ന് രാവിലെയാണ് കടുത്ത വിമർശനമടങ്ങിയ മറ്റൊരു പോസ്റ്റ് വരുന്നത്. താനൂരിൽനിന്ന് രണ്ട് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുറഹിമാൻ രണ്ടത്താണി 2016-ൽ വി.അബ്ദുറഹിമാനോട് പരാജയപ്പെട്ടിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ചാണ് അബ്ദുറഹിമാൻ രണ്ടത്താണിയുടെ വിമർശനമെന്നാണ് സൂചന. തിരൂരങ്ങാടിയിലെ ലീഗ് സ്ഥാനാർഥി പിഎംഎ സമീർ പി.കെ.കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധമുള്ളയാളാണ്.
പോസ്റ്റിന്റെ പൂർണ്ണരൂപം..
ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്.മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്. യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസൽ ബാബു ടി.പി.അശ്രഫലി പി.കെ. നവാസ് തുടങ്ങിയ മലപ്പുറം ജില്ലയിൽ നിന്നുള്ള യുവ നേതാക്കൾ സ്ഥാനാർത്ഥികളായത് അഭിമാനകരം തന്നെ. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എൽ എ യാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനവും ഉചിതം. പക്ഷെ എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.
			<slash:comments>0</slash:comments>
കുറ്റിപ്പുറം റെയിൽവെ റോഡിലെ കയ്യേറ്റം; സർവെ ആരംഭിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ റോഡിൽ കയ്യേറ്റം ഒഴിപ്പിക്കാൻ റോഡിൻ്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചു : തിരൂർ താലുക്ക് സർവേയറും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തും ഡിജിറ്റൽ സർവേ ടീമും സംയുക്തമായാണ് ഇന്ന് ( തിങ്കൾ മാർച്ച് 16 ) രാവിലെ 11 മണിയോടെ സർവേ നടപടികൾ തുടങ്ങിയത്. അളന്ന് തിട്ടപ്പെടുത്തിയ സ്ഥലത്ത് മാർക്കിംഗും കുറ്റികളും സ്ഥാപിക്കുന്നുണ്ട്.
The post കുറ്റിപ്പുറം റെയിൽവെ റോഡിലെ കയ്യേറ്റം; സർവെ ആരംഭിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
നിയമസഭ തിരഞ്ഞെടുപ്പ് 2026; ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, പൊതു-സ്വകാര്യ ഇടങ്ങളിലെ അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍, പൊതു, സ്വകാര്യ വസ്തുക്കളിലെ പരസ്യങ്ങള്‍ യഥാക്രമം 24, 48, 72 മണിക്കൂറിനുള്ളില്‍ നീക്കം […]
The post നിയമസഭ തിരഞ്ഞെടുപ്പ് 2026; ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
എടയൂരിൽ ശിലാഫലകങ്ങൾ വ്യാപകമായി നശിപ്പിച്ചു; പ്രതിഷേധിച്ച് യു.ഡി.എഫ്
എടയൂർ: എടയൂർ ചീനിച്ചോട് ആറാം വാർഡിലും പതിനാലാം വാർഡിലും നവീകരിച്ച റോഡുകളുടെ ഉദ്ഘാടന ശിലാഫലകം സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു. ആറാം വാർഡിലെ അമ്പല സിറ്റിയിലും പതിനാലാം വാർഡിലെ അമ്മായി പടിയിലുമാണ് ശിലാഫലകങ്ങൾ തകർത്തതും നീക്കം ചെയ്തിട്ടുള്ളതും.ഈ പൊളിറ്റിക്കൽ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആറാം വാർഡിലെയും പതിനാലാം വാർഡിലെയും യു.ഡി.എഫ് പ്രവർത്തകർ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു. യോഗത്തിൽ പി.ടി സുധാകരൻ മാസ്റ്റർ, കെ കെ […]
The post എടയൂരിൽ ശിലാഫലകങ്ങൾ വ്യാപകമായി നശിപ്പിച്ചു; പ്രതിഷേധിച്ച് യു.ഡി.എഫ് appeared first on Valanchery Online.
എടയൂർ: എടയൂർ ചീനിച്ചോട് ആറാം വാർഡിലും പതിനാലാം വാർഡിലും നവീകരിച്ച റോഡുകളുടെ ഉദ്ഘാടന ശിലാഫലകം സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു. ആറാം വാർഡിലെ അമ്പല സിറ്റിയിലും പതിനാലാം വാർഡിലെ അമ്മായി പടിയിലുമാണ് ശിലാഫലകങ്ങൾ തകർത്തതും നീക്കം ചെയ്തിട്ടുള്ളതും.ഈ പൊളിറ്റിക്കൽ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആറാം വാർഡിലെയും പതിനാലാം വാർഡിലെയും യു.ഡി.എഫ് പ്രവർത്തകർ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു. യോഗത്തിൽ പി.ടി സുധാകരൻ മാസ്റ്റർ, കെ കെ മായിൻകുട്ടി,എൻ.പി. സൈതലവി, അഷറഫ് കെ.,മുഹമ്മദ് റഫീഖ് മണ്ണത്ത്, എസ് ഷാജി., ഫൈസൽ മാളിയേക്കൽ, പി.പി. കുഞ്ഞു എന്നിവർ  പങ്കെടുത്തു.
			<slash:comments>0</slash:comments>
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്; തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി
ന്യൂഡെൽഹി: കേരളമടക്കം നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് നാലിനായിരിക്കും. കേരളത്തിനൊപ്പം ആസാമും പുതുച്ചേരിയും ഏപ്രിൽ ഒമ്പതിന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 ന് തമിഴ്നാട്ടിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. പശ്ചിമബംഗാളിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23ന് ഒന്നാംഘട്ട തിരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാംഘട്ട […]
The post കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്; തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി appeared first on Valanchery Online.
			<slash:comments>0</slash:comments>