Uncategorized Archives - Valanchery Online
പൂക്കിപ്പറമ്പ് ബസ് അപകടം: 25 വർഷത്തിന് ശേഷം ഡ്രൈവറുടെ ശിക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി
കൊച്ചി: മലപ്പുറം പൂക്കിപ്പറമ്പിൽ 25 വർഷം മുമ്പ് 44 പേർ മരിക്കാനിടയായ ബസ് അപകടത്തിൽ പ്രതിയായ ഡ്രൈവർ രാമനാട്ടുകര സ്വദേശി സുധീർ കുമാറിനെ നരഹത്യയ്ക്ക് ഹൈക്കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചു. രണ്ടു ലക്ഷം രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു. അമിത വേഗതയിൽ അപകടകരമായി ബസ് ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ശിക്ഷ വർദ്ധിപ്പിച്ചത്. വിചാരണക്കോടതി രണ്ട് വർഷം തടവിന് വിധിച്ചത് കുറഞ്ഞ ശിക്ഷയായെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെതിരെ പ്രതിയും അപ്പീൽ നൽകിയിരുന്നു. ബസിന്റെ വേഗം കുറയ്ക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും സുധീർ തയ്യാറായില്ലെന്ന് കോടതി വിലയിരുത്തി. 2001 മാർച്ച് 11ന് ഗുരുവായൂരിൽ നിന്ന് തലശേരിയിലേക്ക് സർവീസ് നടത്തിയിരുന്ന പ്രണവം എന്ന സ്വകാര്യ ബസാണ് പൂക്കിപ്പറമ്പിൽ അപകടത്തിൽപ്പെട്ടത്. ബസ് കാറിലിടിച്ച് മറിഞ്ഞ ശേഷം പൂർണമായും കത്തിയമർന്നു. ബസിലെ യാത്രക്കാരായ 44 പേരാണ് വെന്തു മരിച്ചത്. തിരൂർ സെഷൻസ് കോടതിയാണ് ഡ്രൈവറെ രണ്ട് വർഷം തടവിന് ശിക്ഷിച്ചത്.
The post പൂക്കിപ്പറമ്പ് ബസ് അപകടം: 25 വർഷത്തിന് ശേഷം ഡ്രൈവറുടെ ശിക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി appeared first on Valanchery Online.
കുറ്റിപ്പുറം ബസ്റ്റാന്റ് നവീകരണത്തിന് ഉടൻ നടപടി വേണം : പഞ്ചായത്തിന് നിവേദനം നൽകി ​കുറ്റിപ്പുറം യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി
കുറ്റിപ്പുറം: കുറ്റിപ്പുറം ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കംഫർട്ട് സ്റ്റേഷനിലെ ദുർഗന്ധവും ശുചിത്വമില്ലായ്മയും അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കൈപ്പള്ളി അബ്ദുള്ളകുട്ടിക്ക് നിവേദനം നൽകി. കംഫർട്ട് സ്റ്റേഷന്റെ കാര്യത്തിൽ ഉടൻ ശാശ്വത പരിഹാരം വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ​മണ്ഡലം പ്രസിഡന്റ് ബാസിൽ മുക്രക്കാട്ടിൽ, സലാം പാഴൂർ, മുഹമ്മദലി പാറമ്മൽ, രമേശ്‌ പാഴൂർ, ശിവശങ്കർ രാങ്ങാ ട്ടൂർ,ജലീസ്  തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് പ്രസിഡന്റിന് പരാതി സമർപ്പിച്ചത്.വൈസ് പ്രസിഡന്റ്‌ റിജിത ശലീജ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഹമ്മദ്‌കുട്ടി ചെമ്പിക്കൽ,വാർഡ് മെമ്പർമാരായ നജ്മത്ത്,ദാമോദരൻ , കോമള ടീച്ചർ എന്നിവരും സന്നിഹിതരായി.
The post കുറ്റിപ്പുറം ബസ്റ്റാന്റ് നവീകരണത്തിന് ഉടൻ നടപടി വേണം :  പഞ്ചായത്തിന് നിവേദനം നൽകി ​കുറ്റിപ്പുറം യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി appeared first on Valanchery Online.
ഓൺലൈൻ തട്ടിപ്പുകാർക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് നൽകി; പിടിയിലായ മലപ്പുറം സ്വദേശി റിമാൻ്റിൽ
കൊച്ചി: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊച്ചിയിൽ തങ്ങിയ മലപ്പുറം സ്വദേശിക്ക് സൈബർതട്ടിപ്പിലൂടെ 36 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിൽ യുവാവ് അറസ്റ്റിൽ. പണം അയച്ചുകൊടുക്കാൻ തട്ടിപ്പ് സംഘം ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിന്റെ ഉടമ മലപ്പുറം മഞ്ചേരിസ്വദേശി നജീബിനെയാണ് (40) ചേരാനെല്ലൂർ എസ്.എച്ച്.ഒ ആർ. വിനോദിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. മലപ്പുറം തിരൂരങ്ങാടി ഊരകം വേങ്ങര കുറ്റാളൂർ വള്ളിക്കാടൻവീട്ടിൽ സാദിഖ് അലിക്കാണ് 2024 നവംബർ മൂന്നിനും നവംബർ ആറിനുമിടെ 3605036 ലക്ഷം രൂപ നഷ്ടപ്പെട്ടത്. ചികിത്സാർത്ഥം ചേരാനെല്ലൂർ പള്ളിക്കവലയിലെ വാടകവീട്ടിൽ താമസിക്കുമ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആളാണ് ഓൺലൈൻ ജോബിലൂടെ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയത്. തട്ടിപ്പ് സംഘം നൽകിയ അക്കൗണ്ട് നമ്പരുകളിൽ 10 തവണയായിട്ടാണ് പണം കൈമാറിയത്.ബാങ്ക് അക്കൗണ്ടുകളിൽ ഒരെണ്ണം നജീബിന്റേതാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 12ലക്ഷം രൂപയാണ് ഈ അക്കൗണ്ടിൽ സാദിഖ് അലി കൈമാറിയത്. തട്ടിപ്പ് സംഘം നജീബിന്റെ അക്കൗണ്ട് മ്യൂൾ അക്കൗണ്ടായി ഉപയോഗിച്ചെന്നാണ് അനുമാനം. കേസിൽ യുവതികൾ ഉൾപ്പെടെ കണ്ണികളാണെന്നും കണ്ടെത്തി. നജീബ് മരം വെട്ട് തൊഴിലാളിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ റഷീദ്, എസ്.സി.പി.ഒ വിമൽ, പ്രശാന്ത്, ജോസഫ്, സാവിൻ എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു.
The post ഓൺലൈൻ തട്ടിപ്പുകാർക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് നൽകി; പിടിയിലായ മലപ്പുറം സ്വദേശി റിമാൻ്റിൽ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ തൊഴിൽസ്റ്റേഷൻ പ്രവർത്തനം തുടങ്ങി
വളാഞ്ചേരി : വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ തൊഴിൽസ്റ്റേഷൻ പ്രവർത്തനം തുടങ്ങി. നഗരസഭയിലെ അഭ്യസ്തവിദ്യർക്ക് അനുയോജ്യമായ തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഓക്ടോബർ നാലിന് വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ തൊഴിൽമേള സംഘടിപ്പിക്കും. നഗരസഭയിലെ അഞ്ഞൂറിലധികം പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ജില്ലയ്ക്കകത്തും പുറത്തുനിന്നുമുള്ള സ്ഥാപനങ്ങൾ തൊഴിൽമേളയിൽ പങ്കെടുക്കുമെന്നും ഉദ്യോഗാർഥികൾ മുൻകൂട്ടി രജിസ്‌ട്രേഷൻ പൂർത്തിയാക്കാനായി തൊഴിൽസ്റ്റേഷൻ പ്രയോജനപ്പെടുത്തണമെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് നഗരസഭാധ്യക്ഷൻ അറിയിച്ചു. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കാനാവശ്യമായ നൈപുണ്യപരിശീലനവും നഗരസഭ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈസ്‌ചെയർപേഴ്‌സൺ റംല മുഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, നഗരസഭാ സെക്രട്ടറി എച്ച്. സീന, ക്ലീൻസിറ്റി മാനേജർ ടി.പി. അഷറഫ്, കില റിസോഴ്‌സ് പേഴ്‌സൺ കെ.കെ. ഹംസ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ബാലകൃഷ്ണൻ, എൻയുഎൽഎം സിറ്റിമിഷൻ മാനേജർ സുബൈറുൽ അവാൻ, കുടുംബശ്രീ ഉപജീവന ഉപസമിതി കൺവീനർ സുനിതാരമേശ് എന്നിവരും ആരോഗ്യവിഭാഗം ജീവനക്കാരും പങ്കെടുത്തു.
The post വളാഞ്ചേരി നഗരസഭയിൽ തൊഴിൽസ്റ്റേഷൻ പ്രവർത്തനം തുടങ്ങി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭാ ചെയർമാന് ആദരമൊരുക്കി കറ്റട്ടികുളത്തെ സ്വിമ്മിംഗ് ക്ലബ്
വളാഞ്ചേരി:-വളാഞ്ചേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ മുഖം നൽകിയ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിനെ അനുമോദിച്ചു. വളാഞ്ചേരി കറ്റട്ടിക്കുളത്തെ സ്വിമ്മിങ്ങ് ക്ലബ്ബിൻ്റെ ഓണാഘോഷം പരിപാടിയിൽ വെച്ചായിരുന്നു അനുമോദനം. പരിപാടി ജില്ല പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി ഉദ്ഘാടനം നിർവ്വഹിച്ചു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന് സ്വിമ്മിങ് ക്ലബിൻ്റെ സ്നേഹോപഹാരം ബഷീർ രണ്ടാത്താണി കൈമാറി. ജലാശയങ്ങളുടെ നവീകരണത്തിൻ്റെ ഭാഗമായി നിരവധി വാർഷിക പദ്ധതി ഫണ്ടുകളും,എം.എൽ.എ ഫണ്ടും ഉപയോഗിച്ച് കറ്ററ്റികുളും ജനശ്രദ്ധയാകർഷിക്കുന്ന തരത്തിൽ നവീകരണം നടത്തിയിരുന്നു. വൈസ് ചെയർപേഴ്സൺ റംല ,സ്ഥിരം സമിതി അദ്ധ്യക്ഷരായ മുജീബ് വാലാസി , സി.എം. മുഹമ്മദ് റിയാസ് , ഈസ നമ്പ്രത്ത് ,സദാനന്ദൻ കോട്ടീരി ,സ്വിമ്മിംങ് ക്ലബ്ബ് ഭാരവാഹികളായ വെസ്റ്റേൺ പ്രഭാകരൻ , ടി. പി. അബ്ദുൽ ഗഫൂർ ,സാലിഹ് ചെ ഗുവേര, അബ്ദുൽ ജബ്ബാർ ഗുരുക്കൾ , ഡോ: മുഹമ്മദലി ഡോ: ദീപു, സദാനന്ദൻ കോട്ടിരി , ഖാലിദ് തൊട്ടിയൻ , തുടങ്ങിയവർ സംബന്ധിച്ചു.
The post വളാഞ്ചേരി നഗരസഭാ ചെയർമാന് ആദരമൊരുക്കി കറ്റട്ടികുളത്തെ സ്വിമ്മിംഗ് ക്ലബ് appeared first on Valanchery Online.
എടയൂർ ഇല്ലത്തുപടിയിൽ വികസിത കേരളം കാംപെയ്‌ൻ സംഘടിപ്പിച്ചു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് 11ാം വാർഡ് ഇല്ലത്തുപടിയിൽ മിഷൻ-2025 വികസിതകേരളം കാംപെയ്‌ൻ സംഘടിപ്പിച്ചു. ഒബിസി മോർച്ചാ സംസ്ഥാനപ്രസിഡന്റ് എം. പ്രേമൻ ഉദ്ഘാടനംചെയ്തു. ബിജെപി ബൂത്ത് പ്രസിഡന്റ് കെ. ശ്രീകാന്ത് അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ, ജില്ലാക്കമ്മിറ്റി അംഗം ഉണ്ണി വൈക്കത്തൂർ, എസ്‌സി മോർച്ചാ ജില്ലാ പ്രസിഡന്റ് എൻ.പി. വാസുദേവൻ, മണ്ഡലം ട്രഷറർ കെ.വി. സുരേന്ദ്രൻ, ഒബിസി മോർച്ചാ ജില്ലാകമ്മിറ്റി അംഗം കെ.വി. മണികണ്ഠൻ, വി.ടി. രാഘവൻ എന്നിവർ പ്രസംഗിച്ചു.
The post എടയൂർ ഇല്ലത്തുപടിയിൽ വികസിത കേരളം കാംപെയ്‌ൻ സംഘടിപ്പിച്ചു appeared first on Valanchery Online.
എസ്എൻഡിപി യോഗം പുറമണ്ണൂർ ശാഖാ വാർഷിക പൊതുയോഗവും കുടുംബസംഗമവും
കുറ്റിപ്പുറം : എസ്എൻഡിപി യോഗം പുറമണ്ണൂർ ശാഖാ വാർഷിക പൊതുയോഗവും കുടുംബസംഗമവും തിരൂർ യൂണിയൻ പ്രസിഡന്റ് കെ.ആർ. ബാലൻ ഉദ്ഘാടനംചെയ്തു. ശാഖാപ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സി.പി. ഗോപാലകൃഷ്ണൻ, സുരേഷ് പൈങ്കണ്ണൂർ, ഷിജു വൈക്കത്തൂർ, ബിന്ദു മണികണ്ഠൻ, രാജു, സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
The post എസ്എൻഡിപി യോഗം പുറമണ്ണൂർ ശാഖാ വാർഷിക പൊതുയോഗവും കുടുംബസംഗമവും appeared first on Valanchery Online.
11.5 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ
The post 11.5 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ appeared first on Valanchery Online.
ലോക മലേറിയ ദിനാചരണം; വളാഞ്ചേരിയിൽ പൊതുജന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
വളാഞ്ചേരി:-ലോക മലേറിയ (മലമ്പനി) ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭയുടെയും വളാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നഗരസഭ ബസ് സ്റ്റാൻഡിൽ വച്ച് പൊതുജന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വളാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഫാത്തിമ പി. ബോധവൽക്കരണ സന്ദേശം നൽകി. സംസ്ഥാനം മലമ്പനി നിർമാർജനത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഈ സമയത്തും മലമ്പനി രോഗ ബാധ ഉണ്ടാകുവാനുള്ള സാധ്യതകളെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പി ജോർജ്, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റൻറ് പ്രകാശ് എന്നിവർ വിശദീകരിച്ചു.
The post ലോക മലേറിയ ദിനാചരണം; വളാഞ്ചേരിയിൽ പൊതുജന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം റൗളത്തു സലാം മദ്രസയുടെ എൺപതാം വാർഷികം ഏപ്രിൽ 23, 24 തിയ്യതികളിൽ നടക്കും
വളാഞ്ചേരി:ഇരിമ്പിളിയത്തെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നിർണായക പങ്കുവഹിച്ച റൗളത്തു സലാം മദ്രസ ഓത്തുപള്ളി ആയിട്ടാണ് ആരംഭിച്ചത്. 1944 ലാണ് റൗളത്ത് സലാം മദ്രസയായി പ്രവർത്തനം തുടങ്ങിയത്. 80 ആം  വാർഷികം വിപുലമായ പരിപാടികളോടെ 2025 ഏപ്രിൽ 23, 24 തീയതികളിൽ ഇരിമ്പിളിയും അങ്ങാടിയിൽ വെച്ച് സംഘടിപ്പിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന സമ്മേളനം, പൂർവ്വ വിദ്യാർത്ഥി സമ്മേളനം, തലമുറ സംഗമം, വിദ്യാഭ്യാസ സമ്മേളനം, വിദ്യാർത്ഥികളുടെ കലാവിരുന്ന്  എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികളാണ് വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. വാർഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബ സംഗമങ്ങൾ ലഹരി വിരുദ്ധ ബോധവൽക്കരണം വളണ്ടിയർ മദ്രസ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു. വാർഷികാഘോഷത്തിന്റെ ഉദ്ഘാടന കർമ്മം  കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎ പ്രൊഫസർ  കെ. കെ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിക്കും സ്വാഗതസംഘം ചെയർമാൻ അബ്ദു നാസർ പി കെ അധ്യക്ഷത വഹിക്കും. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ടി ഷഹനാസ്, വാർഡ് മെമ്പർ അബൂബക്കർ കെ വി,അഷ്റഫ് ചെട്ടിപ്പടി, കെ.പി അലവിക്കുട്ടി എന്നിവർ സംബന്ധിക്കും. പൂർവ്വ വിദ്യാർത്ഥി സംഗമം  മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് മയ്യേരി ഉദ്ഘാടനം  നിർവഹിക്കും ഡോ  അലി അക്ബർ ഇരിവേറ്റി മുഖ്യ പ്രഭാഷണം നിർവഹിക്കും. ഡോക്ടർ ഷഹീർ പി എ, സി,പി മുഹമ്മദ്‌ ഷാഫി, ടി അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ സംബന്ധിക്കും. വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ പ്രകാശനം  ജില്ലാ പഞ്ചായത്ത് മെമ്പർ എപി സബാഹ് നിർവഹിക്കും. തലമുറ സംഗമം ഡോ. പി എ റഹീം ഉദ്ഘാടനം ചെയ്യും. നൗഷാദ് കാക്കവയൽ, അബ്ദുൽ അസീസ് പി, ഹൈദ്രോസ് കുട്ടി, ഷബീർ പി ടി, ജമാലുദ്ദീൻ പി,പട്ടാഴി മുഹമ്മദ് ഇബ്രാഹിം, ഷെഫീഖ് അഹമ്മദ് പി എ എന്നിവർ സംബന്ധിക്കും. വിദ്യാഭ്യാസ സമ്മേളനത്തിൽ മഹല്ല് പ്രസിഡണ്ട് അബ്ദുൽഖാദർ പി ടി, അബ്ദുറഹ്മാൻ പി എം കെ കെ താജുദ്ധീൻ മൗലവി, ഫൈസൽ ബാബു സലഫി, അലി ശാക്കിർ മുണ്ടേരി എന്നിവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ
അബ്ദുൽ നാസർ പി കെ, ഷെഫീഖ് അഹമ്മദ് പി എ,പട്ടാഴി മുഹമ്മദ് ഇബ്രാഹിം, അലവിക്കുട്ടി കെ.പി, ഫൈസൽ ബാബു സലഫി തുടങ്ങിയവർ പങ്കെടുത്തു.
The post ഇരിമ്പിളിയം റൗളത്തു സലാം മദ്രസയുടെ എൺപതാം വാർഷികം ഏപ്രിൽ 23, 24 തിയ്യതികളിൽ നടക്കും appeared first on Valanchery Online.
എം.എസ്.എം. ‘പ്രൊഫ്‌കോൺ’ 13 മുതൽ കുറ്റിപ്പുറത്ത്
മലപ്പുറം : കേരള നദ് വത്തുൽ മുജാഹിദീന്റെ വിദ്യാർഥിവിഭാഗമായ മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ (എം.എസ്.എം.) പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് ഇന്റർനാഷണൽ കോൺഫറൻസ് ‘പ്രൊഫ്‌കോൺ’ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കുറ്റിപ്പുറം ഒലീവ് കൺവെൻഷൻ സെന്ററിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 4.30-ന് മന്ത്രി വി.അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിലുള്ള ഇരുപതോളം സെഷനുകളിൽ മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സിമ്പോസിയത്തിന് സന്ദീപ് വാരിയർ, പി.വി. അഹമ്മദ് സാജു, അലോഷ്യസ് സേവിയർ, പി.കെ. നവാസ്, സെയ്ദ് മുഹമ്മദ് സാദിഖ്, ഇത്തിഹാദ് സലഫി, സാദിഖ്, ജാസിർ രണ്ടത്താണി എന്നിവർ നേതൃത്വം നൽകും. ഞായറാഴ്ച ഉച്ചയ്ക്ക് നടക്കുന്ന സമാപനത്തിൽ കെ.എൻ.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയർമാൻ ഡോ. പി.എ. കബീർ അധ്യക്ഷനാകും. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. മാസിൻ അൽ മസൗദി, ഹാരിസ് ബീരാൻ എം.പി., കെ.എൻ.എം. സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി തുടങ്ങിയവർ പങ്കെടുക്കും.
The post എം.എസ്.എം. ‘പ്രൊഫ്‌കോൺ’ 13 മുതൽ കുറ്റിപ്പുറത്ത് appeared first on Valanchery Online.
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളി ഗ്രാമസഭയും സോഷ്യൽ ഓഡിറ്റും പബ്ലിക്ക് ഹിയറിംഗും നടന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 സോഷ്യൽ ഓഡിറ്റ് പബ്ലിക്ക് ഹിയറിങ്ങും,  2025-26 ലേബർ ബഡ്‌ജറ്റ് & ആക്ഷൻ പ്ലാൻ രൂപീകരണ തൊഴിലാളി ഗ്രാമസഭയും കുറ്റിപ്പുറം ഫുജൈറ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് നസീറ പറതൊടി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.വി വേലായുധൻ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഓഡിറ്റ് ബ്ലോക്ക് കോ-ഓർഡിനേറ്റർ നീതു റിപ്പോർട്ട്‌ അവതരിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ സി വി റമീന, സിദ്ധിക്ക് പരപ്പാര, കെ.ടി.സിദ്ധിക്ക്, സക്കീർ മൂടാൽ, കെ ജയചിത്ര, ടി കെ ഷാനിബ, ടി സുലൈഖ,  മുഹ്‌സിനത്ത്, റൊസീന ശിഹാബ് ,,അസി.സെക്രട്ടറി ജാബിർകുട്ടി, സോഷ്യൽ ഓഡിറ്റ് ജില്ലാ കോ-ഓർഡിനേറ്റർ ജബ്ബാർ, രവീണ,മുഹമ്മദ്‌ അലി,ഷറഫുദീൻ,പ്രവീൺ പാഴൂർ, ബിന്ദു കെ തുടങ്ങിയവർ പ്രസംഗിച്ചു. 23 വാർഡുകളിൽ നിന്നായി 500 ലധികം തൊഴിലാളികൾ പങ്കെടുത്ത സംഗമത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കലാപരിപാടികളും അരങ്ങേറി.
The post കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി  തൊഴിലാളി ഗ്രാമസഭയും  സോഷ്യൽ ഓഡിറ്റും പബ്ലിക്ക് ഹിയറിംഗും നടന്നു appeared first on Valanchery Online.