Qualifications Archives - Valanchery Online
	1	</sy:updateFrequency>
Qualifications Archives - Valanchery Online
	<width>32</width>
	<height>32</height>
ആതവനാട് പി.എച്ച്.സിയിൽ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്ത് പി.എച്ച്.സിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ബി.എസ്‌സി നഴ്സിങ്/ജനറൽ നഴ്‌സിങ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ 19-ന് 11-ന് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളും കരുതണം.
The post ആതവനാട് പി.എച്ച്.സിയിൽ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സു​​​​ക​​​​ള​​​​ലെ 1421 ഗ്രാ​​​​മീ​​​​ണ് ഡാ​​​​ക് സേ​​​​വ​​​​ക് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു
കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സു​​​​ക​​​​ള​​​​ലെ 1421 ഗ്രാ​​​​മീ​​​​ണ് ഡാ​​​​ക് സേ​​​​വ​​​​ക് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ബ്രാ​​​​ഞ്ച് പോ​​​​സ്റ്റ്മാ​​​​സ്റ്റ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ബ്രാ​​​​ഞ്ച് പോ​​​​സ്റ്റ്മാ​​​​സ്റ്റ​​​​ർ, ഡാ​​​​ക്സേ​​​​വ​​​​ക് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ. യോ​​​​ഗ്യ​​​​ത: സെ​​​​ൻ​​​​ട്ര​​​​ൽ ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ്/​​​​സ്റ്റേ​​​​റ്റ് ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ്/​​​​കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ എ​​​​ക്സാ​​​​മി​​​​നേ​​​​ഷ​​​​ൻ പാ​​​​സാ​​​​യി​​​​രി​​​​ക്ക​​​​ണം. മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സി​​​​നു പാ​​​​സ് മാ​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ​​​​യും ഇം​​​​ഗ്ലീ​​​​ഷും ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. കേ​​​​ര​​​​ള, ല​​​​ക്ഷ​​​​ദ്വീ​​​​പ്, മാ​​​​ഹി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ മ​​​​ല​​​​യാ​​​​ള​​​​മാ​​​​ണ് ഔ​​​​ദ്യോ​​​​ഗി​​​​ക പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ. […]
The post കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സു​​​​ക​​​​ള​​​​ലെ 1421 ഗ്രാ​​​​മീ​​​​ണ് ഡാ​​​​ക് സേ​​​​വ​​​​ക് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു appeared first on Valanchery Online.
കം​​​​പ്യൂ​​​​ട്ട​​​​ർ ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​നി​​​​ൽ പ​​​​ഠി​​​​ച്ച​​​​വ​​​​ർ​​​​ക്ക് ഇ​​​​ള​​​​വു​​​​ണ്ട്. ബ്രാ​​​​ഞ്ച് പോ​​​​സ്റ്റ്മാ​​​​സ്റ്റ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ ബ്രാ​​​​ഞ്ച് പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സി​​​​നാ​​​​യി സ്ഥ​​​​ലം ക​​​​ണ്ടെ​​​​ത്ത​​​​ണം. ഗ്രാ​​​​മീ​​​​ൺ ഡാ​​​​ക് സേ​​​​വ​​​​ക് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് സൈ​​​​ക്കി​​​​ളിം​​​​ഗ് പ​​​​രി​​​​ജ്ഞാ​​​​നം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.
സ്കൂ​​​​ട്ട​​​​ർ/​​​​മോ​​​​ട്ട​​​​ർ സൈ​​​​ക്കിം​​​​ഗ് പ​​​​രി​​​​ജ്ഞാ​​​​നം സൈ​​​​ക്കി​​​​ളിം​​​​ഗി​​​​ന് തു​​​​ല്യ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കും.
പ്രാ​​​​യം: 18- 40 വ​​​​യ​​​​സ്. 08.03.2021 അ​​​​ടി​​​​സ്ഥ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് പ​​​​ത്ത് വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
ശ​​​​ന്പ​​​​ളം: ബ്രാ​​​​ഞ്ച് പോ​​​​സ്റ്റ്മാ​​​​സ്റ്റ​​​​ർ- 12,000 രൂ​​​​പ (നാ​​​​ല് മ​​​​ണി​​​​ക്കൂ​​​​ർ), 14,500 രൂ​​​​പ (അ​​​​ഞ്ച് മ​​​​ണി​​​​ക്കൂ​​​​ർ)
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 100 രൂ​​​​പ. വ​​​​നി​​​​ത​​​​ക​​​​ൾ/​​​​ട്രാ​​​​ൻ​​​​സ്‌​​​​വു​​​​മ​​​​ൺ/​​​​എ​​​​സ്‌​​​​സി/​​​​ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.appost.in/www.in diapost.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ളും ഫോ​​​​ട്ടോ​​​​യും വെ​​​​ബ്സൈ​​​​റ്റി​​​​ൽ അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യ​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ ഏ​​​​ഴ്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
			<slash:comments>0</slash:comments>
പുലാമന്തോൾ പഞ്ചായത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പുലാമന്തോൾ : പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: ബി.കോം, പി.ജി.ഡി.സി.എ. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 22-ന് മൂന്നിന് മുൻപ് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04933267468.
The post പുലാമന്തോൾ പഞ്ചായത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
മലപ്പുറം ജവഹർ നവോദയ വിദ്യാലയത്തിലേക്ക് സ്റ്റാഫ് നേഴ്സ് നിയമനം
മലപ്പുറം ജവഹർ നവോദയ വിദ്യാലയത്തിലേക്ക് സ്റ്റാഫ് നേഴ്സ് തസ്തികയിൽ ലീവ് വേക്കൻസിയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 30ന് പകല്‍ 11ന് അഭിമുഖം നടത്തുന്നു. ഉദ്യോഗാർഥികൾ ബയോഡേറ്റയും അനുബന്ധ രേഖകളും സഹിതം jnvmalapuram@gmail.com എന്ന മെയിൽ ഐഡിയിലേക്ക് 26ന് മുമ്പായി അയക്കേണ്ടതാണ്‌. 35 വയസ്സിൽ താഴെയുള്ളവരും ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നും ബിഎസ് സി നേഴ്സിങ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഫോണ്‍: […]
The post മലപ്പുറം ജവഹർ നവോദയ വിദ്യാലയത്തിലേക്ക് സ്റ്റാഫ് നേഴ്സ് നിയമനം appeared first on Valanchery Online.
			<slash:comments>0</slash:comments>
പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു
പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു. GNM/Bsc നഴ്‌സിംങ് പൂര്‍ത്തീകരിച്ച കേരള നഴ്‌സ് & മിഡ് വൈഫറി റെജിസ്‌ട്രേഷനും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയം ഇല്ലാത്തവര്‍ക്ക് സ്റ്റാഫ് നഴ്‌സ് ട്രെയിനി നിയമനത്തിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ആശുപത്രിയിലെ എച്ച്.ആര്‍ വിഭാഗത്തില്‍ ബയോഡാറ്റ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവയുമായി ഒക്‌ടോബര്‍ 27 നകം ഹാജരാവണം.
The post പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ മഹിളാ ശക്തി കേന്ദ്ര പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിക്കുന്ന District Level Central for Women (DLCW) ല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, എന്നീ തസ്തികകളിലാണ് നിയമനം. വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ നിയമനത്തിന് ഹ്യുമാനിറ്റീസ്/സോഷ്യല്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിഞ്ജാനവും […]
The post മലപ്പുറം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഡോക്ടർ നിയമനം
കുറ്റിപ്പുറം : കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ എൻ.എച്ച്.എം. മുഖേന ഡോക്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച 11-ന് ഓഫീസിൽ നടക്കും. ഒരൊഴിവാണുള്ളത്. പ്രതിദിനം 1940 രൂപയാണ് ശമ്പളം. യോഗ്യത: എം.ബി.ബി.എസ്. ടി.സി.എം.സി രജിസ്ട്രേഷൻ നിർബന്ധമാണ്.
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഡോക്ടർ നിയമനം appeared first on Valanchery Online.
			<slash:comments>0</slash:comments>
തപാല്‍ വകുപ്പില്‍ ഡയറക്ട് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു
മഞ്ചേരി പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 18നും 50നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍ രഹിതര്‍, ഏതെങ്കിലും ഇന്‍ഷൂറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവനക്കാര്‍, വിമുക്ത ഭടന്‍മാര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഡയറക്ട് […]
The post തപാല്‍ വകുപ്പില്‍ ഡയറക്ട് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
മ​ല​പ്പു​റം: രാ​ഷ്ട്രീ​യ ഗ്രാ​മ​ സ​മാ​ജ് അ​ഭി​യാ​ൻ പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ​ത്തി​നാ​യി ജി​ല്ല​യി​ലെ പാ​ണ്ടി​ക്കാ​ട്, തൃ​ക്ക​ല​ങ്ങോ​ട്, വണ്ടൂർ, ആ​ലി​പ്പ​റമ്പ്, അ​ങ്ങാ​ടി​പ്പു​റം, പ​ള്ളി​ക്ക​ൽ, പു​ലാ​മ​ന്തോ​ൾ, ആ​ന​ക്ക​യം, ആ​ത​വ​നാ​ട്, വേ​ങ്ങ​ര, പൊ​ൻ​മ​ള, പൂ​ക്കോ​ട്ടൂ​ർ, ചീ​ക്കോ​ട്, കു​ഴി​മ​ണ്ണ, പു​ൽ​പ്പ​റ്റ, ക​രു​വാ​ര​ക്കു​ണ്ട്, കു​റു​വ, കോ​ഡൂ​ർ, താ​നാ​ളൂ​ർ, മേ​ലാ​റ്റൂ​ർ, ഉ​ർ​ങ്ങാ​ട്ടി​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​മാ​രെ നി​യ​മി​ക്കു​ന്നു.​ പ്ര​തി​മാ​സ വേ​ത​നം 25,000 രൂ​പ. യോ​ഗ്യ​ത ബി​ടെ​ക് /ബി​ഇ​ഇ​ൻ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം, […]
The post മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
കോട്ടയ്ക്കൽ നഗരസഭയിൽ അസിസ്‌റ്റന്റ് എൻജിനീയർ താത്കാലിക നിയമനം
കോട്ടയ്ക്കൽ: നഗരസഭയിലെ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്‌റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി 7-ന് രാവിലെ 11-ന് നഗരസഭയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
The post കോട്ടയ്ക്കൽ നഗരസഭയിൽ അസിസ്‌റ്റന്റ് എൻജിനീയർ താത്കാലിക നിയമനം appeared first on Valanchery Online.
			<slash:comments>0</slash:comments>
ജില്ലാ നിർമിതി കേന്ദ്രയിൽ സൈറ്റ് എൻജിനിയർ നിയമനം
മലപ്പുറം: ജില്ലാ നിർമിതി കേന്ദ്രയിൽ സൈറ്റ് എൻജിനിയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. സിവിൽ എൻജിനിയറിങ്ങിൽ ബി ടെക് ബിരുദമാണ് യോഗ്യത. മൂന്ന് ഒഴിവുകളുണ്ട്‌. ബയോഡാറ്റ സഹിതമുള്ള അപേക്ഷ മെമ്പർ സെക്രട്ടറി, ജില്ലാ നിർമിതി കേന്ദ്രം, സിവിൽ സ്റ്റേഷൻ, മലപ്പുറം വിലാസത്തിൽ നൽകണം. nirmithikendramlp@gmail.com ഇ-മെയിൽ വിലാസത്തിലും അപേക്ഷ നൽകാം. അവസാന തീയതി: ആ​ഗസ്ത്- 14.
The post ജില്ലാ നിർമിതി കേന്ദ്രയിൽ സൈറ്റ് എൻജിനിയർ നിയമനം appeared first on Valanchery Online.
			<slash:comments>0</slash:comments>
യു.എ.ഇ യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം
കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്രി ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ.എം.ടി. ലെവൽ 4 കോഴ്‌സ് പൂർത്തിയാക്കിയവരോ ബി.എസ്‌സി. നഴ്‌സിംഗ് ബിരുദധാരികളോ ആയിരിക്കണം. കൂടാതെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായി കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയവും ഉണ്ടാകണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന […]
The post യു.എ.ഇ യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം appeared first on Valanchery Online.
കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്രി ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ.എം.ടി. ലെവൽ 4 കോഴ്‌സ് പൂർത്തിയാക്കിയവരോ ബി.എസ്‌സി. നഴ്‌സിംഗ് ബിരുദധാരികളോ ആയിരിക്കണം. കൂടാതെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായി കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയവും ഉണ്ടാകണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം recruit@odepc.in എന്ന ഇമെയിൽ വിലാസത്തിൽ ജൂലൈ പത്തിന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.odepc.kerala.gov.in സന്ദർശിക്കുക. 
			<slash:comments>0</slash:comments>