Women Archives - Valanchery Online
വനിതാ തൊഴിൽ യൂണിറ്റ് ആരംഭിച്ചു കാടാമ്പുഴയിലെ രഘുനാഥൻ സ്മാരക പഠനഗവേഷണ കേന്ദ്രം
കാടാമ്പുഴ: വൃത്തി, വിളവ്, വെള്ളം, വെളിച്ചം-ഹരിത കാടാമ്പുഴ കാംപെയിന്റെ ഭാഗമായി തുണിസഞ്ചികൾക്ക് പ്രചാരം നൽകുക എന്ന ലക്ഷ്യത്തിനായി കാടാമ്പുഴയിലെ രഘുനാഥൻ സ്മാരക സാംസ്‌കാരിക പഠനഗവേഷണകേന്ദ്രം വനിതാ തൊഴിൽ യൂണിറ്റ് ആരംഭിച്ചു. സിനിമാസംവിധായക സജിത മഠത്തിൽ യൂണിറ്റ് നിർമിച്ച തുണിസഞ്ചി, പഴ്‌സ് എന്നിവ കേരള സംഗീതനാടക അക്കാദമി ചെയർമാൻ കരിവെള്ളൂർ മുരളിക്ക് നൽകി യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ. മീരാഭായ്, ജില്ലാ സെക്രട്ടറി വി. രാജലക്ഷ്മി, കെ. പദ്മനാഭൻ, എം.എസ്. മോഹനൻ, പി. വിജയകൃഷ്ണൻ, സജി ജേക്കബ് എന്നിവർ പങ്കെടുത്തു.
The post വനിതാ തൊഴിൽ യൂണിറ്റ് ആരംഭിച്ചു കാടാമ്പുഴയിലെ രഘുനാഥൻ സ്മാരക പഠനഗവേഷണ കേന്ദ്രം appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ കുടുംബശ്രീ അംഗങ്ങൾക്കായി ട്രാക്ടർ ഡ്രൈവിങ് പരിശീലനം സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസിനു കീഴിൽ കുടുംബശ്രീ അംഗങ്ങൾക്കായി കിലയുടെയും എം. കെ. എസ്. പി മലപ്പുറം സൗത്ത് വുമൺ ലേബർ ബാങ്ക് ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ ട്രാക്ടർ ഡ്രൈവിങ് പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു.കൗൺസിലർ സദാനന്ദൻ കോട്ടീരി അധ്യക്ഷത വഹിച്ചു. സി ഡി. എസ് വൈസ് ചെയർപേഴ്സൺ അഷിത റഷീദ് സ്വാഗതം ആശംസിച്ചു.നഗരസഭ ജെ എച്ച് ഐ പത്മിനി, സി. ഡി. എസ് ഉപസമിതി കൺവീനർ സജിനി, അക്കൗണ്ടന്റ് ഖമറുന്നീസ കുടുംബശ്രീ സി. ഡി. എസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു തുടക്കത്തിൽ 10 വനിതകൾക്കാണ് പരിശീലനം നൽകുന്നത്. എം. കെ.എസ്. പി. ട്രൈനറും വാർഡ് 4 ലെ സി. ഡി.എസ് മെമ്പറുമായ സരിതയാണ് പരിശീലനം നൽകുന്നത്. ട്രാക്ടർ പരിശീലനത്തിന് ശേഷം തെങ്ങുകയറ്റ പരിശീലനവും നൽകുന്നതാണ്.
The post വളാഞ്ചേരി നഗരസഭ കുടുംബശ്രീ അംഗങ്ങൾക്കായി ട്രാക്ടർ ഡ്രൈവിങ് പരിശീലനം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ വനിതാ സംരംഭകത്വ പൊതു ബോധവത്ക്കരണ ശിൽപശാല സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വനിതാ സംരംഭകർക്കായി പൊതു ബോധവത്ക്കരണവും ഗുണഭോക്ത തിരഞ്ഞെടുപ്പും നടത്തി. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. കുടംബശ്രീ CDS ചെയർപേഴ്സൺ ഷൈനി സ്വാഗതം ആശംസിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം മുഹമ്മദ്‌ റിയാസ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ വ്യവസായ ഓഫീസർ മുഹമ്മദ്‌ ഫവാസ് സംരംഭകത്വ ആശയം, ലൈസൻസുകൾ, സബ്സിഡി സ്കീമുകൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് വിഷയാവതരണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലസി, കൗൺസിലർ സദാനന്ദൻ കോട്ടിരി, ഹെൽത്ത് ഇൻസ്പെക്ടർ അഷറഫ്, വ്യവസായ വകുപ്പ് ഇന്റേൺ അഷ്ക്കറലി തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ നഗരസഭയിലെ അതി ദാരിദ്ര്യർക്കായുള്ള അവകാശ രേഖകളുടെ പ്രഖ്യാപനവും നടന്നു.
The post വളാഞ്ചേരി നഗരസഭ വനിതാ സംരംഭകത്വ പൊതു ബോധവത്ക്കരണ ശിൽപശാല സംഘടിപ്പിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശ്രീ എ.ഡി.എസ്. തല വാർഷികം സംഘടിപ്പിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് മൂന്നാംവാർഡ് കുടുംബശ്രീ എ.ഡി.എസ്. തല വാർഷികം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനംചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ ശശികല അധ്യക്ഷത വഹിച്ചു. കെ.എം. കുഞ്ഞിപ്പ, കെ.കെ. ഹംസ, വിജയലക്ഷ്മി, സിന്ധു, എം.പി. പ്രസീത, ടി. സോമൻ എന്നിവർ പ്രസംഗിച്ചു. വളാഞ്ചേരി എസ്.ഐ. സുധീർ ക്ലാസെടുത്തു.
The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശ്രീ എ.ഡി.എസ്. തല വാർഷികം സംഘടിപ്പിച്ചു appeared first on Valanchery Online.
വനിതാരത്‌നം 2022 പുരസ്‌കാരത്തിന് അപേക്ഷിക്കാം
The post വനിതാരത്‌നം 2022 പുരസ്‌കാരത്തിന് അപേക്ഷിക്കാം appeared first on Valanchery Online.
ആതവനാട് പഞ്ചായത്തിൽ യുവതി ക്ലബ്ബ് രൂപീകരിച്ചു
ആതവനാട്:സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ പുതിയ പദ്ധതിയായ യുവതി ക്ലബ്‌ “അവളിടം” ആതവനാട് പഞ്ചായത്തിൽ തുടക്കം കുറിച്ചു. പഞ്ചായത്തിലെ യുവതികളെ സ്വയംപര്യാപ്തമാകുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ക്ലബ്ബാണ് അവളിടം പഞ്ചായത്തിലെ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവതികൾ ക്ലബ്ബിന്റെ ഭാഗമാവും.
ക്ലബ്ബ് രൂപീകരണ യോഗം പ്രസിഡന്റ്‌ ടി.പി സിനോബിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ജാസിർ കെ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ  മെമ്പർമാരായ നാസർ പുളിക്കൽ, സക്കറിയ.എം.കെ, അസൂത്രണ സമിതി ഉപാധ്യക്ഷൻ റാഷിദ്‌ വെട്ടിച്ചിറ എന്നിവർ സംസാരിച്ചു. ചടങ്ങിന് യൂത്ത് കോർഡിനേറ്റർ ജലീൽ വലിയാട്ടിൽ സ്വാഗതവും അർഷ നന്ദിയും പറഞ്ഞു. യുവതി ക്ലബ്ബ് ഭാരവാഹികൾ ആയി പ്രസിഡന്റ്‌ സലീന.വി.പി, സെക്രട്ടറി ആഷിക ഷെറിൻ.ഇ, ട്രഷറർ അർഷ.കെ.പി വൈസ് പ്രസിഡന്റ്‌ മുഫീദ.കെ ജോയിന്റ് സെക്രട്ടറി ഷംല എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി റസീന, ബുഷ്‌റ ഒറുവിൽ, മുബഷിറ നസ്രിൻ, നദീറ എന്നിവരെയും തെരെഞ്ഞെടുത്തു.
The post ആതവനാട് പഞ്ചായത്തിൽ യുവതി ക്ലബ്ബ് രൂപീകരിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ ന ടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ കുടുംബശ്രീ സി ഡി എസിന്റെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ കൗൺസിൽ ഹാളിൽ വെച്ച് നടന്നു ചെയർപേഴ്സൺ ഷൈനി, വൈസ് ചെയർപേഴ്സൺ അഷിത എന്നിവർകൗൺസിൽ ഹാളിൽ വെച്ച് സത്യപ്രതിജ്ഞ നടന്നു. തുടർന്ന് 31 സി.ഡി.എസ് മെമ്പർമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ വന്നു വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു സ്ഥിരം സമിതി ചെയർമാൻ റിയാസ്, സ്ഥിരം സമിത ചെയർപേഴ്സൺ റൂബി ഖാലിദ്. മുൻ സി.ഡി.എസ് ചെയർപേഴ്സൺ സുനിതരമേഷ് എന്നിവർ ആശംസകൾ പറഞ്ഞു. സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, നിഷാദ്, അക്കൗണ്ടന്റ് ഖമറു നിഷ, മുൻ സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൻ ഷൈനി നന്ദി പറഞ്ഞു.
The post വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ ന ടന്നു appeared first on Valanchery Online.
മിത്ര ഹെൽപ്പ്‌ലൈൻ പോസ്റ്റർ പ്രകാശനം വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : വനിതാ ശിശുവികസനവകുപ്പിന്റെ പെൺശബ്ദങ്ങൾ മുഴങ്ങട്ടെ പ്രതിഷേധശബ്ദങ്ങൾ ഉയരട്ടെ എന്ന മുദ്രാവാക്യങ്ങളുമായി 181 മിത്ര ഹെൽപ്പ്‌ലൈൻ പോസ്റ്റർ പ്രകാശനം വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ നഗരസഭാ സെക്രട്ടറി സി. സീനയ്ക്കു നൽകി നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, ശാന്ത, സദാനന്ദൻ കോട്ടീരി, കെ.വി. ഉണ്ണികൃഷ്ണൻ, സുഭിതാരാജൻ, ബദരിയ്യ, ശൈലജ എന്നിവർ പങ്കെടുത്തു.
The post മിത്ര ഹെൽപ്പ്‌ലൈൻ പോസ്റ്റർ പ്രകാശനം വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
അഞ്ചാം തലമുറയിലെ കുട്ടിയേയും കണ്ട നിർവൃതിയിൽ എടയൂരിലെ ഖദീജ ഉമ്മ
എടയൂർ: എടയൂർ പഞ്ചായത്തിൽ പൂക്കാട്ടിരി ടി ടി പടിയിൽ തൊട്ടിയൻ വീട്ടിൽ  പരേതനായ കുഞ്ഞിമരക്കാരുടെ ഭാര്യ ഖദീജ ഉമ്മ 82 ആം വയസിൽ അഞ്ചാം തലമുറയിലെ കുട്ടിയേയും കാണാനായത് ഭാഗ്യമായി കരുതുന്നു. വീട്ടമ്മയായ ഖദീജ ഉമ്മക്ക് അഞ്ചു ആണും മൂന്നു പെണ്മക്കളുമാണുള്ളത്.
ഫോട്ടോയിൽ കാണുന്നത് ഖദീജ ഉമ്മയുടെ മൂത്ത മകൾ പൂക്കാട്ടിരി വള്ളൂരൻ കുഞ്ഞാലൻ എന്ന മാനു വിവാഹം കഴിച്ച സൽമയും സൽമയുടെ മകൾ പറമ്പൂരിലേക്ക് വിവാഹം കഴിച്ചയച്ച സമീറയും സമീറയുടെ മകൾ കോട്ടക്കലിലേക്ക് വിവാഹം കഴിച്ചയച്ച നൗഫിറയും നൗഫിറയുടെ മകൾ ദുആയും. ഖദീജ ഉമ്മക്ക് തന്റെ ഈ പ്രായത്തിൽ അൻപത്തി ഒന്ന് പേരക്കുട്ടികളോടൊപ്പം അഞ്ചാം  തലമുറയിലെ  ദുആയെ കാണാൻ സാധിച്ചത് ദൈവകടാക്ഷം കൊണ്ടു മാത്രമാണെന്ന് ഖദീജ ഉമ്മ പറയുന്നു.
The post അഞ്ചാം തലമുറയിലെ കുട്ടിയേയും കണ്ട നിർവൃതിയിൽ എടയൂരിലെ ഖദീജ ഉമ്മ appeared first on Valanchery Online.
സ്ത്രീകളിലെ വിഷാദ രോഗത്തിന് സൗജന്യ ചികിത്സയുമായി കോട്ടക്കൽ ആയുർവേദ കോളേജ്
കോട്ടയ്ക്കൽ : വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദകോളേജിൽ പ്രസവാനന്തരം സ്ത്രീകളിൽ കണ്ടുവരുന്ന വിഷാദരോഗങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യചികിത്സ ലഭ്യമാണെന്ന് കോളേജ് പത്രക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446359115.
The post സ്ത്രീകളിലെ വിഷാദ രോഗത്തിന് സൗജന്യ ചികിത്സയുമായി കോട്ടക്കൽ ആയുർവേദ കോളേജ് appeared first on Valanchery Online.
വനിതാ ലീഗിന് എടയൂരിൽ പുതിയ നേതൃത്വം
എടയൂർ: വനിതാലീഗ് എടയൂർ പഞ്ചായത്ത് പ്രസിഡണ്ടായി കെ.സി.സാജിതയേയുംജനറൽ സെക്രട്ടറിയായി ഫാത്തിമ ടീച്ചറേയും ട്രഷറർ ആയി മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ഉമ്മാത്തക്കുട്ടിയേയും തെരെഞ്ഞെടുത്തു.
മുഖ്യ രക്ഷാധികാരികളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിമിനേയും, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലേഖ റഷീദിനേയും മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ഷമീറ അടുവണ്ണിയേയും തെരെഞ്ഞെടുത്തു.
The post വനിതാ ലീഗിന് എടയൂരിൽ പുതിയ നേതൃത്വം appeared first on Valanchery Online.
ആറുമാസം പ്രസവാവധി ഇനി കരാർ ജീവനക്കാർക്കും
തിരുവനന്തപുരം: കരാർ അടിസ്ഥാനത്തിൽ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും 180 ദിവസത്തെ പൂർണ ശമ്പളത്തോടെയുള്ള പ്രസവാവധി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2018 മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കും. ഇതനുസരിച്ച് സർവീസ് ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികൾ വരുത്തും. 2018 ഫെബ്രുവരി 27നുള്ള കോടതി ഉത്തരവനുസരിച്ചാണ് വനിതാ ജീവനക്കാർക്ക് ആറു മാസത്തെ പ്രസവാവധി നൽകിയത്. എന്നാൽ ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള വനിതാ ജീവനക്കാർക്ക് നിലവിൽ ഇൗ ആനുകൂല്യം ലഭിച്ചിരുന്നില്ല.
The post ആറുമാസം പ്രസവാവധി ഇനി കരാർ ജീവനക്കാർക്കും appeared first on Valanchery Online.