Weather Archives - Valanchery Online
	1	</sy:updateFrequency>
Weather Archives - Valanchery Online
	<width>32</width>
	<height>32</height>
ന്യൂനമർദം: ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിതീവ്ര മഴ
മലപ്പുറം : വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. ന്യൂനമർദം കാലാവസ്ഥാവകുപ്പ് നിരീക്ഷിച്ചുവരുകയാണ്. കേരളതീരത്ത് നാല്പതുമുതൽ അമ്പതുവരെ കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ തിങ്കളാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ശനിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, […]
The post ന്യൂനമർദം: ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിതീവ്ര മഴ appeared first on Valanchery Online.
മലപ്പുറം : വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. ന്യൂനമർദം കാലാവസ്ഥാവകുപ്പ് നിരീക്ഷിച്ചുവരുകയാണ്. കേരളതീരത്ത് നാല്പതുമുതൽ അമ്പതുവരെ കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ തിങ്കളാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.
ശനിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 മി.മി കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. കഴിഞ്ഞദിവസങ്ങളിൽ വലിയ അളവിൽ മഴലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ -മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
			<slash:comments>0</slash:comments>
കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി; സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ഴാ​​​ഴ്ച വ​​​രെ ശ​​​ക്ത​​​മാ​​​യ മ​​​ഴ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​ഴാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ശ​​​ക്ത​​​മാ​​​യ മ​​​ഴ തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം. അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​ൽ ഏ​​​ഴ് മു​​​ത​​​ൽ 11 സെ​​​ന്‍റിമീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കും തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ 20 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു​​​മാ​​​ണ് സാ​​​ധ്യ​​​ത. ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ന്യൂ​​​ന​​​മ​​​ർ​​​ദ​​​ത്തി​​​ന്‍റെ സ്വാ​​​ധീ​​​ന​​​മാ​​​ണു കേ​​​ര​​​ള​​​ത്തി​​​ൽ വീ​​​ണ്ടും മ​​​ഴ ശ​​​ക്തി​​​പ്പെ​​​ടാ​​​നി​​​ട​​​യാ​​​ക്കി​​​യ​​​ത്. കാ​​​ല​​​വ​​​ർ​​​ഷം ഇ​​​ക്കു​​​റി നേ​​​ര​​​ത്തെ എ​​​ത്തി​​​യെ​​​ങ്കി​​​ലും ആ​​​ദ്യ ആ​​​ഴ്ച​​​ക​​​ളി​​​ൽ പൊ​​​തു​​​വെ […]
The post കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി; സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ഴാ​​​ഴ്ച വ​​​രെ ശ​​​ക്ത​​​മാ​​​യ മ​​​ഴ appeared first on Valanchery Online.
			<slash:comments>0</slash:comments>
സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത
തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത. തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി, എ​റ​ണാ​കു​ളം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 64.5 മി​ല്ലി​മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലി​മീ​റ്റ​ര്‍ വ​രെ ല​ഭി​ക്കു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യ​ടി​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഉ​ച്ച​ക്ക് […]
The post സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത appeared first on Valanchery Online.
			<slash:comments>0</slash:comments>
കനത്ത  മഴ; കാവുംപുറത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു
വളാഞ്ചേരി: കഴിഞ്ഞ രണ്ട് ദിവസമായി മലപ്പുറം ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ പരക്കെ നാശനഷ്ടങ്ങൾ. കാവുംപുറത്ത് കിണർ ഇടിഞ്ഞ് താണു.കാവുംപുറം പടിഞ്ഞാക്കരയിൽ നരസിംഹമൂർത്തി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തൃക്കോവിൽ വാരിയത്ത് പ്രശോഭ് വാര്യരുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് പുലർച്ചെ മൂന്നരെ മണിയോടെയാണ് സംഭവം. വലിയ ശബ്ദം ഉണർന്ന വീട്ടുകാർ മുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നതാണ്. കിണറും അതിൽ സ്ഥാപിച്ചിരുന്ന മോട്ടോറും […]
The post കനത്ത  മഴ; കാവുംപുറത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു appeared first on Valanchery Online.
വളാഞ്ചേരി: കഴിഞ്ഞ രണ്ട് ദിവസമായി മലപ്പുറം ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ പരക്കെ നാശനഷ്ടങ്ങൾ. കാവുംപുറത്ത് കിണർ ഇടിഞ്ഞ് താണു.കാവുംപുറം പടിഞ്ഞാക്കരയിൽ നരസിംഹമൂർത്തി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തൃക്കോവിൽ വാരിയത്ത്  പ്രശോഭ് വാര്യരുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് പുലർച്ചെ മൂന്നരെ മണിയോടെയാണ് സംഭവം. വലിയ ശബ്ദം ഉണർന്ന വീട്ടുകാർ മുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നതാണ്. കിണറും അതിൽ സ്ഥാപിച്ചിരുന്ന മോട്ടോറും അനുബന്ധ ഉപകരണങ്ങളും മുങ്ങിപ്പോയി.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയിൽ ഇന്ന് റെഡ് അലർട്ട്
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ചൊവ്വാഴ്‌ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന്‌ കലക്ടർ ജാഫർ മലിക് നിർദേശിച്ചു. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന്‌ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തഹസിൽദാർമാർക്ക്‌ നിർദേശംനൽകി. ജില്ലാതലത്തിലും താലൂക്കടിസ്ഥാനത്തിലും 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. ബുധനാഴ്‌ച ഓറഞ്ച് അലർട്ടും വ്യാഴം, വെള്ളി ദിവസങ്ങളിൽ യെല്ലോ അലർട്ടുമാണ്‌. ചൊവ്വാഴ്‌ച രാവിലെ 10ന് ജില്ലാ ഡിസാസ്റ്റർ മാനേജ്‌മെന്റ് […]
The post മലപ്പുറം ജില്ലയിൽ ഇന്ന് റെഡ് അലർട്ട് appeared first on Valanchery Online.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ചൊവ്വാഴ്‌ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന്‌  കലക്ടർ ജാഫർ മലിക് നിർദേശിച്ചു. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന്‌ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തഹസിൽദാർമാർക്ക്‌  നിർദേശംനൽകി. ജില്ലാതലത്തിലും താലൂക്കടിസ്ഥാനത്തിലും 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. ബുധനാഴ്‌ച  ഓറഞ്ച് അലർട്ടും വ്യാഴം, വെള്ളി ദിവസങ്ങളിൽ യെല്ലോ അലർട്ടുമാണ്‌.  ചൊവ്വാഴ്‌ച  രാവിലെ 10ന് ജില്ലാ ഡിസാസ്റ്റർ മാനേജ്‌മെന്റ് യോഗം കലക്ടറേറ്റിൽ ചേരും.  ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം നമ്പർ: 0483- 2736320-326, 1077 (ട്രോൾ ഫ്രീ). വാട്സാപ് നമ്പർ-: 9383463212, 9383464212. പ്രളയ സാധ്യതയും   പകർച്ചവ്യാധികൾ പടരാനുള്ള സാഹചര്യവും കണക്കിലെടുത്ത്‌ ആരോഗ്യവകുപ്പ്‌ കൺട്രോൾറൂം തുറന്നു. ഫോൺ: 0483 2737858, 2737857.
താലൂക്ക് തല കൺട്രോൾറൂം ഫോൺ നമ്പർ:
നിലമ്പൂർ –- -04931- 221471
ഏറനാട്- –-0483- 2766121
പെരിന്തൽമണ്ണ –-04933- 227230
പൊന്നാനി-–- 0494 -2666038
തിരൂർ –- 0494 -2422238
തിരൂരങ്ങാടി –-0494 -2461055
കൊണ്ടോട്ടി –-0483- 2713311
			<slash:comments>0</slash:comments>
ജി​ല്ല​യി​ൽ​ ​ഇ​ന്നും​ ​നാ​ളെ​യും ​അ​തി​ശ​ക്ത​മാ​യ​ ​മഴ
മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ൽ​ ​ഇ​ന്നും,​ നാ​ളെ​യും​ ​ഇ​ടി​മി​ന്ന​ലോ​ട് ​കൂ​ടി​യ​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്ക് ​സാ​ധ്യ​ത.​ ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥ​ ​വ​കു​പ്പ് ​ഓ​റ​ഞ്ച് ​അ​ല​ർ​ട്ട് ​പ്ര​ഖ്യാ​പി​ച്ചു.​ ​ഓ​റ​ഞ്ച് ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ​ 115​ ​മി.​മി​ ​മു​ത​ൽ​ 204.5​ ​മി.​മി​ ​വ​രെ​യു​ള്ള​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്കു​ള്ള​ ​സാ​ധ്യ​ത​യാ​ണ് ​പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​ ​പൊ​തു​ജ​ന​ങ്ങ​ളും​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.​ ​ ഉ​രു​ൾ​പൊ​ട്ട​ൽ​/​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​കാ​ൻ​ ​സാ​ധ്യ​ത​യു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​ഭൂ​മി​യി​ൽ​ ​വി​ള്ള​ലു​ക​ൾ​ ​കാ​ണ​പ്പെ​ടു​ക​യും​ ​ചെ​യ്ത​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​താ​മ​സി​ക്കു​ന്ന​വർജി​ല്ലാ​ […]
The post ജി​ല്ല​യി​ൽ​ ​ഇ​ന്നും​ ​നാ​ളെ​യും ​അ​തി​ശ​ക്ത​മാ​യ​ ​മഴ appeared first on Valanchery Online.
മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ൽ​ ​ഇ​ന്നും,​ നാ​ളെ​യും​ ​ഇ​ടി​മി​ന്ന​ലോ​ട് ​കൂ​ടി​യ​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്ക് ​സാ​ധ്യ​ത.​ ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥ​ ​വ​കു​പ്പ് ​ഓ​റ​ഞ്ച് ​അ​ല​ർ​ട്ട് ​പ്ര​ഖ്യാ​പി​ച്ചു.​ ​ഓ​റ​ഞ്ച് ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ​ 115​ ​മി.​മി​ ​മു​ത​ൽ​ 204.5​ ​മി.​മി​ ​വ​രെ​യു​ള്ള​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്കു​ള്ള​ ​സാ​ധ്യ​ത​യാ​ണ് ​പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​ ​പൊ​തു​ജ​ന​ങ്ങ​ളും​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.​ ​
ഉ​രു​ൾ​പൊ​ട്ട​ൽ​/​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​കാ​ൻ​ ​സാ​ധ്യ​ത​യു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​ഭൂ​മി​യി​ൽ​ ​വി​ള്ള​ലു​ക​ൾ​ ​കാ​ണ​പ്പെ​ടു​ക​യും​ ​ചെ​യ്ത​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​താ​മ​സി​ക്കു​ന്ന​വർജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​അ​റി​യി​പ്പ് ​കി​ട്ടു​ന്ന​ ​മു​റ​യ്ക്ക് ​മാ​റി​ ​താ​മ​സി​ക്കു​വാ​ൻ​ ​ത​യ്യാ​റാ​ക​ണം.​ ​വെ​കു​ന്നേ​ര​ങ്ങ​ളി​ലെ​ ​ക​ന​ത്ത​ ​മ​ഴ​ ​താ​ഴ്ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​പ്രാ​ദേ​ശി​ക​ ​പ്ര​ള​യ​ങ്ങ​ളും​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ൽ​ ​മ​ല​വെ​ള്ള​പ്പാ​ച്ചി​ലും​ ​ഉ​രു​ൾ​പൊ​ട്ട​ലും​ ​മ​ണ്ണി​ടി​ച്ചി​ലും​ ​ഉ​ണ്ടാ​കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യു​ണ്ട്.
			<slash:comments>0</slash:comments>
കനത്ത മഴയെ തുടർന്ന്  ടൂറിസം കേന്ദ്രങ്ങൾ അടച്ചു
നിലമ്പൂർ: കനത്ത മഴയെ തുടർന്ന് മലയോര മേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. കരിമ്പുഴ, ചാലിയാർ എന്നിവ കരകവിഞ്ഞ് ഒഴുകുന്നതിനാലാണ് ടൂറിസം കേന്ദ്രങ്ങൾ അടച്ചത്. കരുളായി നെടുങ്കയം, കനോലി പ്ലോട്ട്, ആഢ്യൻപാറ വെള്ളച്ചാട്ടം എന്നിവയാണ് താൽക്കാലികമായി സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. കുറുവൻപുഴ കരകവിഞ്ഞ് കനോലി പ്ലോട്ടിലേക്ക് വെള്ളംകയറി. നെടുങ്കയത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ പുഴയോരങ്ങളിൽ നിരീക്ഷണം ശക്തമാക്കി. കരിമ്പുഴയിലെ നിലമ്പൂർ തേക്ക് മ്യൂസിയം തുറന്ന് പ്രവർത്തിക്കുമെന്ന് […]
The post കനത്ത മഴയെ തുടർന്ന്  ടൂറിസം കേന്ദ്രങ്ങൾ അടച്ചു appeared first on Valanchery Online.
നിലമ്പൂർ: കനത്ത മഴയെ തുടർന്ന് മലയോര മേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. കരിമ്പുഴ, ചാലിയാർ എന്നിവ കരകവിഞ്ഞ് ഒഴുകുന്നതിനാലാണ് ടൂറിസം കേന്ദ്രങ്ങൾ അടച്ചത്. കരുളായി നെടുങ്കയം, കനോലി പ്ലോട്ട്, ആഢ്യൻപാറ വെള്ളച്ചാട്ടം എന്നിവയാണ് താൽക്കാലികമായി സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. കുറുവൻപുഴ കരകവിഞ്ഞ് കനോലി പ്ലോട്ടിലേക്ക് വെള്ളംകയറി.
നെടുങ്കയത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ പുഴയോരങ്ങളിൽ നിരീക്ഷണം ശക്തമാക്കി. കരിമ്പുഴയിലെ നിലമ്പൂർ തേക്ക് മ്യൂസിയം തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
			<slash:comments>0</slash:comments>
ആ​ഞ്ഞ​ടി​ക്കാ​നൊ​രു​ങ്ങി ‘ഫ​നി’; അതീവജാഗ്രതാ നിർദേശം
തി​​രു​​വ​​ന​​ന്ത​​പു​​രം: ബം​​ഗാ​​ൾ ഉ​​ള്‍ക്ക​​ട​​ലി​​ല്‍ ശ്രീ​​ല​​ങ്ക​​യു​​ടെ തെ​​ക്കു​​കി​​ഴ​​ക്കാ​​യി രൂ​​പം​​കൊ​​ണ്ട ന്യൂ​​ന​​മ​​ര്‍ദം അ​​ടു​​ത്ത 72 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ല്‍ ശ​​ക്തി​​പ്രാ​​പി​​ച്ച് ചു​​ഴ​​ലി​​ക്കാ​​റ്റാ​​യി മാ​​റാ​​നി​​ട​​യു​​ണ്ടെ​​ന്ന്‌ കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥ​​വ​​കു​​പ്പ്. ഇ​​ന്ത്യ​​ൻ മ​​ഹാ​​സ​​മു​​ദ്ര​​ത്തിെ​ൻ​റ ഭൂ​​മ​​ധ്യ​​രേ​​ഖ പ്ര​​ദേ​​ശ​​ത്ത് ദ​​ക്ഷി​​ണ ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ലി​​ൽ തെ​​ക്ക് കി​​ഴ​​ക്ക​​ൻ ശ്രീ​​ല​​ങ്ക​​യോ​​ട് ചേ​​ർ​​ന്ന സ​​മു​​ദ്ര​​ഭാ​​ഗ​​ത്ത് വെ​​ള്ളി​​യാ​​ഴ്ച​​യോ​​ടു​​കൂ​​ടി ന്യൂ​​ന​​മ​​ർ​​ദം രൂ​​പ​​പ്പെ​​ടാ​​നും തി​​ങ്ക​​ളാ​​ഴ്ച​​യോ​​ടെ ചു​​ഴ​​ലി​​ക്കാ​​റ്റാ​​യി മാ​​റാ​​നും സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ. ഏ​​പ്രി​​ൽ 30 വ​​രെ കേ​​ര​​ള​​ത്തി​​ലും ക​​ർ​​ണാ​​ട​​ക​​തീ​​ര​​ത്തും ശ​​ക്ത​​മാ​​യ മ​​ഴ​​ക്ക് സാ​​ധ്യ​​ത​​യു​​ണ്ട്. 29ന് ​​എ​​റ​​ണാ​​കു​​ളം, […]
The post ആ​ഞ്ഞ​ടി​ക്കാ​നൊ​രു​ങ്ങി ‘ഫ​നി’; അതീവജാഗ്രതാ നിർദേശം appeared first on Valanchery Online.
ഏ​​പ്രി​​ൽ 30 വ​​രെ കേ​​ര​​ള​​ത്തി​​ലും ക​​ർ​​ണാ​​ട​​ക​​തീ​​ര​​ത്തും ശ​​ക്ത​​മാ​​യ മ​​ഴ​​ക്ക് സാ​​ധ്യ​​ത​​യു​​ണ്ട്. 29ന് ​​എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, തൃ​​ശൂ​​ർ, മ​​ല​​പ്പു​​റം ജി​​ല്ല​​ക​​ളി​​ൽ യെ​​ല്ലോ അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, തൃ​​ശൂ​​ർ, മ​​ല​​പ്പു​​റം, പ​​ത്ത​​നം​​തി​​ട്ട, കോ​​ട്ട​​യം, വ​​യ​​നാ​​ട്, കോ​​ഴി​​ക്കോ​​ട്, പാ​​ല​​ക്കാ​​ട് ജി​​ല്ല​​ക​​ൾ ഉ​​രു​​ൾ​​പൊ​​ട്ട​​ൽ ഭീ​​ഷ​​ണി​​യി​​ലാ​​ണ്.
‘പെ​​യ്തി’​​ക്ക് ശേ​​ഷ​​മെ​​ത്തു​​ന്ന ചു​​ഴ​​ലി​​ക്കാ​​റ്റി​​ന് ‘ഫ​​നി’ എ​​ന്നാ​​ണ് ശാ​​സ്ത്ര​​ലോ​​കം ക​​രു​​തി​​വെ​​ച്ചി​​രി​​ക്കു​​ന്ന പേ​​ര്. ബം​​ഗ്ലാ​​ദേ​​ശാ​​ണ് പേ​​ര് നി​​ർ​​ദേ​​ശി​​ച്ച​​ത്. തീ​​വ്ര​​ന്യൂ​​ന​​മ​​ർ​​ദം ചു​​ഴ​​ലി​​ക്കാ​​റ്റാ​​യി പ​​രി​​ണ​​മി​​ച്ചാ​​ൽ ത​​മി​​ഴ്നാ​​ട് തീ​​ര​​ത്താ​​കും ഏ​​റെ നാ​​ശം വി​​ത​​ക്കു​​ക.
			<slash:comments>0</slash:comments>
ഇന്ന് ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ചൊവ്വാഴ്ച ഇടിമിന്നലോടുകൂടിയ കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ചൊവ്വാഴ്ച മഴപെയ്തേക്കാം. കോഴിക്കോട്, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ബുധനാഴ്ചയും ഒറ്റപ്പെട്ട മഴപെയ്യാനിടയുണ്ട്. ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് എട്ടുവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോടുചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി […]
The post ഇന്ന് ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത appeared first on Valanchery Online.
തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ചൊവ്വാഴ്ച ഇടിമിന്നലോടുകൂടിയ കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ചൊവ്വാഴ്ച മഴപെയ്തേക്കാം. കോഴിക്കോട്, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ബുധനാഴ്ചയും ഒറ്റപ്പെട്ട മഴപെയ്യാനിടയുണ്ട്.
ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് എട്ടുവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോടുചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി വ്യാഴാഴ്ച ന്യൂനമർദം രൂപംകൊള്ളും. ഇതിന്റെ ഫലമായി 25-ന് കാറ്റിന്റെ വേഗം മണിക്കൂറിൽ 35-45 കിലോമീറ്റർ വരെയാവും. 26-ന് കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെയാകുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ 25, 26 തീയതികളിൽ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
			<slash:comments>0</slash:comments>
വേനൽ മഴ; ഇവ ശ്രദ്ധിക്കണം
വേനൽ മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് എട്ടു വരെ അടുത്ത അഞ്ചു ദിവസം ശക്തമായ ഇടിമിന്നലിനുള്ള സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. ഈ സമയങ്ങളിൽ ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണം. കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽ നിന്ന് വിലക്കണം. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഉയർന്ന വേദികളിൽ പ്രസംഗിക്കുന്നവർ ഇടിമിന്നൽ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കാനും മൈക്ക് […]
The post വേനൽ മഴ; ഇവ ശ്രദ്ധിക്കണം appeared first on Valanchery Online.
വേനൽ മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് എട്ടു വരെ അടുത്ത അഞ്ചു ദിവസം ശക്തമായ ഇടിമിന്നലിനുള്ള സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. ഈ സമയങ്ങളിൽ ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണം. കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽ നിന്ന് വിലക്കണം.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഉയർന്ന വേദികളിൽ പ്രസംഗിക്കുന്നവർ ഇടിമിന്നൽ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കാനും മൈക്ക് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. മിന്നലേറ്റാൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം വരെ സംഭവിക്കുകയോ ചെയ്യാം. അതിനാൽ മിന്നലേറ്റ വ്യക്തിക്ക് ആദ്യ 30സെക്കൻഡിനുള്ളിൽ പ്രഥമ ശുശ്രൂഷ നൽകണം. ഇടിമിന്നൽ ദൃശ്യമല്ലാത്തതിനാൽ പൊതുജനങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പ് സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
ഇവ ശ്രദ്ധിക്കണം
 ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം.
 ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
 ജനലും വാതിലും അടച്ചിടണം
 ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
 ഫോൺ ഉപയോഗിക്കരുത്.
 ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
 കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുക.
 ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
 വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
 വാഹനത്തിനുള്ളിലാണെങ്കിൽ തുറസ്സായ സ്ഥലത്ത് നിറുത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
 ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിലിറങ്ങരുത്
 പട്ടം പറത്തരുത്.
 തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
 ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
 ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം.
വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.
 വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയിൽ മഞ്ഞ അലർട്ട്: ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത
മലപ്പുറം: സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ ഏപ്രിൽ 18, 19 തീയതികളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും (കാറ്റിന്റെ വേഗത മണിക്കൂറിൽ 50-60 , 60-70) സാദ്ധ്യത. ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മലപ്പുറം ജില്ലയിൽ ഇന്നലെ മുതൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് സൂചന നൽകുന്നു. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ […]
The post മലപ്പുറം ജില്ലയിൽ മഞ്ഞ അലർട്ട്: ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത appeared first on Valanchery Online.
മലപ്പുറം: സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ ഏപ്രിൽ 18, 19 തീയതികളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും (കാറ്റിന്റെ വേഗത മണിക്കൂറിൽ 50-60 , 60-70) സാദ്ധ്യത. ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മലപ്പുറം ജില്ലയിൽ ഇന്നലെ മുതൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് സൂചന നൽകുന്നു.
മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ശക്തമായ മഴ കാരണം ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളതിനാൽ രാത്രി സമയങ്ങളിൽ മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാൻ സാദ്ധ്യതയുള്ളതിനാൽ കുട്ടികളും മുതിർന്നവരും പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
			<slash:comments>0</slash:comments>
സൂര്യാഘാത, സൂര്യാതാപ മുന്നറിയിപ്പ് തുടരുന്നു
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ 22 മാര്‍ച്ച് മുതല്‍ 24 വരെ ഉയരുവാന്‍ സാധ്യതയുണ്ട്. മാര്‍ച്ച് 25, 26 തീയ്യതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില […]
The post സൂര്യാഘാത, സൂര്യാതാപ മുന്നറിയിപ്പ് തുടരുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>