Violence Archives - Valanchery Online
കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി
കുറ്റിപ്പുറം: ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. വിവിധ സ്കൂളുകളിലെ കുട്ടികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച 12.45-ഓടെയായിരുന്നു സംഭവം.
വിദ്യാർഥികൾ തമ്മിൽ കുറച്ചുദിവസങ്ങളായി സംഘർഷം നിലനിൽക്കുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഘർഷം കൂട്ടത്തല്ലിൽ കലാശിച്ചത്. നാട്ടുകാരും ടാക്സി ഡ്രൈവർമാരും വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വിദ്യാർഥികൾ ഓടിരക്ഷപ്പെട്ടു.
The post കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി appeared first on Valanchery Online.
കഞ്ചാവ്‌ മാഫിയയെ ചോദ്യം ചെയ്തതിനു ഡി.വൈ.എഫ്‌.ഐ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി പരാതി
വെങ്ങാട്‌: വെങ്ങാട്‌ ഇല്ലിക്കോട്‌ മേഖലയിൽ വ്യാപകമായി കഞ്ചാവും ലഹരി വസ്തുക്കളും വിൽപന നടത്തുന്നത്‌ ശ്രദ്ധയിൽ പെട്ടതിനാൽ ഡി.വൈ.എഫ്‌.ഐ വിഷയത്തിൽ ഇടപെടുകയും വിൽപന നടത്തുന്നു എന്നു സംശയിക്കുന്നവരോട്‌ ഇതിൽ നിന്നും പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഡി.വൈ.എഫ്‌.ഐ വെങ്ങാട്‌ മേഖല സെക്രട്ടറി ഷറഫുദ്ദീൻ പൂളക്കലിനെ ലഹരിമാഫിയ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി മേലിൽ അവരുടെ കാര്യത്തിൽ ഇടപെടരുതെന്നും ഇടപെട്ടാൽ തല കാണില്ല എന്നുമായിരുന്നു ഭീഷണി തുടർന്ന് കൊളത്തൂർ പോലീസിൽ പരാതി നൽകി.
ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നു ഡി.വൈ.എഫ്‌.ഐ വെങ്ങാട്‌ മേഖല കമ്മറ്റി ആവശ്യപ്പെട്ടു.
The post കഞ്ചാവ്‌ മാഫിയയെ ചോദ്യം ചെയ്തതിനു ഡി.വൈ.എഫ്‌.ഐ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി പരാതി appeared first on Valanchery Online.
കുറ്റിപ്പുറം എം.ഇ.എസിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; 10 പേർക്ക് പരിക്ക്
കുറ്റിപ്പുറം: തൃക്കണാപുരത്തെ എം.ഇ.എസ്. എൻജി. കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാസർകോട് സ്വദേശി മുഹമ്മദ് ഷഹിൻഷാ (21), തിരൂരങ്ങാടി സ്വദേശി ലാസിം മുഹമ്മദ് (21) എന്നിവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മെക്കാനിക്കൽ വിഭാഗത്തിലെ വിദ്യാർഥികൾ മറ്റുവിഭാഗത്തിലെ വിദ്യാർഥികളുമായാണ് ഏറ്റുമുട്ടലുണ്ടായത്.
ചൊവ്വാഴ്ച രാവിലെമുതൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പ്രിൻസിപ്പൽ വിവരം അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഉച്ചയ്ക്ക് ക്ലാസ് തുടങ്ങിയപ്പോൾ പ്രിൻസിപ്പൽ അറിയിച്ചതനുസരിച്ച് പോലീസ് പിൻവാങ്ങി. ഇതോടെയാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇരുമ്പുവടി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ തലയ്ക്കാണ് പലർക്കും പരിക്കേറ്റിട്ടുള്ളത്. പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്. വിദ്യാർഥി സംഘർഷത്തെത്തുടർന്ന് മെക്കാനിക്കൽ വിഭാഗത്തിലെ സീനിയർ വിദ്യാർഥികളുടെ ക്ലാസുകൾ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടുണ്ട്.
The post കുറ്റിപ്പുറം എം.ഇ.എസിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; 10 പേർക്ക് പരിക്ക് appeared first on Valanchery Online.
കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ വിദ്യാർഥി സംഘർഷം; ഒരാൾക്ക് ഗുരുതര പരിക്ക്
കുറ്റിപ്പുറം: കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ വിദ്യാർഥിസംഘർഷം. കഴിഞ്ഞ ദിവസം മെക്കനിക്കൽ വിഭാഗത്തിലെ മൂന്നാംവർഷ വിദ്യാർഥികൾ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസിലെ നാല് വിദ്യാർഥികളെ മർദിച്ചതായി പരാതിയുണ്ടായി. പൊന്നാനി സ്വദേശി അപർണ്ണ നിവാസിൽ അഭിജിത്തിനെ ബൈക്കിന്റെ ചാവി ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.
അക്രമത്തിൽ അഭിജിതിന്റെ കണ്ണിന് മുകളിലായി അഞ്ച് തുന്നലുകളുള്ള പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകി. ബുധാനാഴ്ച വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം ഏറെനേരം നിലനിന്നു. തുടർന്ന് പൊലീസെത്തിയതോടെ വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടു.
The post കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ വിദ്യാർഥി സംഘർഷം; ഒരാൾക്ക് ഗുരുതര പരിക്ക് appeared first on Valanchery Online.
പെരിന്തൽമണ്ണയിൽ വിദ്യാർഥികളെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി
പെരിന്തൽമണ്ണ: സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദനത്തിൽ വിദ്യാർഥികൾക്ക് പരിക്ക്. പെരിന്തൽമണ്ണ ​ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥികളായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അൻഷിദ് (17), സെക്രട്ടറി ഷഹൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
പെരിന്തൽമണ്ണ കരിങ്കലത്താണി റൂട്ടിൽ ഓടുന്ന റോയൽ ബസ് ജീവനക്കാരാണ് വിദ്യാർഥികളെ മർദിച്ചത്. വ്യാഴാഴ്ച വൈകിട്ട് സ്കൂൾ വിട്ടതിനുശേഷമായിരുന്നു സംഭവം. അക്രമം നടത്തിയ ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
The post പെരിന്തൽമണ്ണയിൽ വിദ്യാർഥികളെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി appeared first on Valanchery Online.
താനൂരിൽ ബി.ജെ.പി ആഹ്ളാദ പ്രകടനത്തിനിടെ അക്രമം: എസ്.ഡി.പി.ഐ പ്രവർത്തകനടക്കം മൂന്ന് പേർക്ക് കുത്തേറ്റു
താനൂർ: ബി.ജെ.പി.വിജയ ആഹ്ളാദത്തിനിടെ താനൂരിൽ അക്രമം എസ്.ഡി.പി.ഐ പ്രവർത്തകനടക്കം മൂന്ന് പേർക്ക് കുത്തേറ്റു. ഇന്ന് വൈകുന്നേരത്തോടെ താനൂർ ജംഗ്ഷനിലേക്ക് ബി.ജെ.പി.യുടെ വിജയാഘോഷം പ്രകോപനം സൃഷ്ടിച്ച് കടന്നു വരികയായിരുന്നു. പ്രവർത്തകർ ആദ്യം താനൂർ ടൗണിലെ എസ്.ഡി.പി ഐ പ്രവർത്തകരുടെ ഫ്രൂട്സ് കടയും, പച്ചക്കറി കടയും അടിച്ച് തകർത്തു. ഇതിൽ തടയാനെത്തിയ ഉടമ ഷാഫിയെ സംഘം കുത്തി പരിക്കേൽപ്പിക്കുകയും കടയിലുള്ളവരെ ആക്രമിക്കുകയും ചെയ്തു.
ഇതേ സമയം പോലീസ് കാണികളായി നോക്കി നിൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശാഫിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അന്യേഷിക്കാനെത്തിയ ഇദ്ധേഹത്തിന്റ പിതാവ് മൂസയെ പോലീസ് കടയുടെ മുന്നിൽ നിന്ന് പിടിച്ച് കൊണ്ട് പോയി. പിന്നീട് സമീപത്ത് വെച്ച് 2 ബി.ജെ.പി പ്രവർത്തകർക്കും കുത്തേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇത് രണ്ടാം തവണയാണ് ഷാഫിക്ക് നേരെ അക്രമം നടക്കുന്നത്. പോലീസിന്റെ നിസ്സംഗതയാണ് ആർ.എസ്.എസ് അക്രമികൾക്ക് അഴിഞ്ഞാടാൻ കളമൊരുക്കിയത്. വിജയാഘോഷത്തിന്റെ പേരിൽ ഇത്തരം അക്രമത്തെ കൈയ്യും കെട്ടി നോക്കി നിൽക്കില്ലന്നും ശക്തമായി പ്രതികരിക്കുമെന്നും എസ്.ഡി.പി.ഐ താനൂർ മണ്ടലം നേതാക്കൾ പറഞ്ഞു.
Summary: BJP celebration at Tanur ends in chaos as three people got stabbed
The post താനൂരിൽ ബി.ജെ.പി ആഹ്ളാദ പ്രകടനത്തിനിടെ അക്രമം: എസ്.ഡി.പി.ഐ പ്രവർത്തകനടക്കം മൂന്ന് പേർക്ക് കുത്തേറ്റു appeared first on Valanchery Online.
ഹർത്താൽ; എടപ്പാളിൽ കൊലവിളിയുമായെത്തിയ സമരക്കാരെ നാട്ടുകാർ തുരത്തി
The post ഹർത്താൽ; എടപ്പാളിൽ കൊലവിളിയുമായെത്തിയ സമരക്കാരെ നാട്ടുകാർ തുരത്തി appeared first on Valanchery Online.
ഗതാഗതം തടഞ്ഞ് ‘നില്ല് നില്ല് ചലഞ്ച്’; ചോദ്യംചെയ്ത നാട്ടുകാരെ കോളേജ് വിദ്യാർഥികൾ ഗുണ്ടകളെ വിട്ട് ആക്രമിച്ചതായി പരാതി
തിരൂർ: ടിക് ടോക് ഡാൻസിലൂടെ റോഡ് ​ഗതാഗതം തടഞ്ഞത് ചോദ്യംചെയ്ത നാട്ടുകാരെ കോളേജ് വിദ്യാർഥികൾ ഗുണ്ടകളെ വിട്ട് ആക്രമിച്ചതായി പരാതി. കല്ലേറിലും മർദനത്തിലും തയ്യൽതൊഴിലാളിയായ വനിതയടക്കം ആറ് പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ തെക്ക നന്നാര സ്വദേശി സുജാത (30), വടക്ക നന്നാര സ്വദേശികളായ പുന്നയിൽ ഷാഹിദ് (27), മണ്ടകത്തിങ്കൽ ഫാസിൽ (29), പുതുകുളങ്ങര ഷൗക്കത്ത് അലി (34), പുതുക്ക നാട്ടിൽ ഫർഹാൻ (20), കാഞ്ഞോളിപ്പടി സച്ചിൻ (21) എന്നിവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരൂർ പൂങ്ങോട്ടുകുളം കോ -ഓപറേറ്റീവ് കോളേജിനുസമീപത്തെ റോഡിലായിരുന്നു അക്രമം. വെള്ളിയാഴ്ച കോളേജിലെ കുറച്ച‌് വിദ്യാർഥികൾ റോഡ് തടസ്സപ്പെടുത്തി ടിക് ടോക് ഡാൻസ‌് (ഡാൻസടക്കം തത്സമയ വീഡിയോ എടുത്ത് അപ‌് ലോഡ‌് ചെയ്യൽ) നടത്തിയത് നാട്ടുകാരെ വലച്ചിരുന്നു.  തുടർന്ന് വിദ്യാർഥികളും പ്രദേശത്തെ യുവാക്കളും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളും നടന്നു. നാട്ടുകാർ ഇടപെട്ട് വിഷയം സമാധാനപരമാക്കി. ഇതിനിടെ തിങ്കളാഴ്ച കോളേജ് വിദ്യാർഥികൾ താനൂർ പുതിയ കടപ്പുറത്തെ ഗുണ്ടാസംഘത്തെ വിളിച്ചുവരുത്തി ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്ന‌് നാട്ടുകാർ പറഞ്ഞു. വാട്സാപ് ഹർത്താലിനിടെ താനൂരിൽ ബേക്കറി തകർത്ത കേസിലെ പ്രതികൾ അടക്കം 25ഓളം വരുന്ന അക്രമിസംഘം ക്രിക്കറ്റ് സ്റ്റമ്പ്, വടി, ഇരുമ്പ് പൈപ്പ് തുടങ്ങിയവ ഉപയോഗിച്ച്  ആക്രമിക്കുകയും കല്ലേറ് നടത്തുകയുമായിരുന്നുവെന്ന‌് പ്രദേശവാസികൾ വ്യക്തമാക്കി. കല്ലേറിൽ കടയുടെ ചില്ല് തെറിച്ചും കല്ലുകൊണ്ടുമാണ് സുജാതക്ക് പരിക്കേറ്റത്. അക്രമത്തിൽ തിരൂർ പൊലീസ് കേസെടുത്തു. അക്രമികൾ വന്ന രണ്ട് ബൈക്ക് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
The post ഗതാഗതം തടഞ്ഞ് ‘നില്ല് നില്ല് ചലഞ്ച്’; ചോദ്യംചെയ്ത നാട്ടുകാരെ കോളേജ് വിദ്യാർഥികൾ ഗുണ്ടകളെ വിട്ട് ആക്രമിച്ചതായി പരാതി appeared first on Valanchery Online.
ചങ്കുവെട്ടിയിൽ സംഘർഷം; വിദ്യാർത്ഥികൾ തെരുവിൽ ഏറ്റുമുട്ടി
കോട്ടക്കൽ: വിദ്യാർത്ഥികൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം ഒടുവിൽ സംഘർഷത്തിലേക്കെത്തി. ചൊവ്വാഴ്ച വൈകീട്ട് ചങ്കുവെട്ടിയിലായിരുന്നു സംഭവം.
രാജാസ് ഗവൺമെന്റ് ഹയർ സെക്കണ്ടറി ഒന്നാം വർഷ – രണ്ടാം വർഷ വിദ്യാർത്ഥികൾ തമ്മിലാണ് ചങ്കുവെട്ടി ബസ്സ്റ്റോപ്പ് പരിസരത്ത് വച്ച് തമ്മിലടിച്ചത്.സ്ത്രീകൾ ഉൾപ്പെടെ നിരവധി യാത്രക്കാർ സംഭവസമയം ബസ്സ്റ്റോപ്പിലുണ്ടായിരുന്നു. കോട്ടക്കൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ചെറിയതും വലുതുമായ സംഘർഷങ്ങൾ പ്ലസ് വൺ-പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ നടക്കുന്നുണ്ടെങ്കിലും ഇത്ര അപകമാനകരമാം വിധത്തിൽ തെരുവിലെത്തിയത് ഇപ്പോഴാണ്.
The post ചങ്കുവെട്ടിയിൽ സംഘർഷം; വിദ്യാർത്ഥികൾ തെരുവിൽ ഏറ്റുമുട്ടി appeared first on Valanchery Online.
സംഘർഷമൊഴിയാതെ പുലാമന്തോൾ ഗവഃ ഹയർ സെകണ്ടറി സ്‌കൂൾ
പുലാമന്തോൾ: വിദ്യാർത്ഥി സംഘർഷം നിത്യ സംഭവമായി മാറി പുലാമന്തോൾ ഗവഃ ഹയർ സെകണ്ടറിസ്‌കൂൾ വിദ്യാഭ്യാസ-വികസന കാര്യങ്ങളിൽ മാതൃകാ വിദ്യാലയമായ സ്‌കൂളിന് അപമാനമായ രീതിയിൽ നടക്കുന്ന വിദ്യാർത്ഥി സംഘർഷങ്ങൾക്ക് നേതൃത്വം നൽകുന്നത് പത്താംക്ലാസ് -പ്ലസ് വൺ വിദ്യാർത്ഥികളാണെത്രെ. സ്‌കൂളിന്റെ ചരിത്രത്തിൽ കുറച്ചുവർഷങ്ങളായി തുടർന്നുപോരുന്ന ഈ കയ്യാങ്കളിയും തർക്കങ്ങളും തീർക്കാൻ ശ്രമിക്കാതെ എരിതീയിൽ എണ്ണയൊഴിക്കുന്ന പ്രവർത്തനങ്ങളുമായി പുറത്ത് നിന്നുള്ളവരും വിദ്യാർത്ഥികളെ സഹായിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. സ്‌കൂൾ വിട്ട് പോകുന്ന സമയങ്ങളിലും-ഉച്ചനേരങ്ങളിലും സ്‌കൂളിന് പുറത്തായി അരങ്ങേറുന്ന വിദ്യാർത്ഥികളുടെ തർക്കങ്ങൾ പലപ്പോഴും കൂട്ടത്തല്ലിലാണ് അവസാനിക്കാർ പതിവ്. ഇത് പലപ്പോഴും അധ്യാപകർക്ക് നിയന്ത്രിക്കാൻ കഴിയാറുമില്ല.
പലപ്പോഴും വിദ്യാർത്ഥികളുടെ പോർവിളികൾ ഈ റൂട്ടിൽ വാഹനഗതാഗതം വരേ സ്‌തംഭിപ്പിക്കാറുണ്ട്. സ്‌കൂളിന് വെളിയിൽ നടക്കുന്ന കസർത്തുകളിൽ പലപ്പോഴും സ്‌കൂൾ പഠനം കഴിഞ്ഞു പോയവരും വിദ്യാർത്ഥികളുടെ വെളിയിൽ നിന്നുള്ള സുഹൃത്തുക്കളും പങ്കെടുക്കാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. പലപ്പോഴും അതിരുകടക്കുന്ന ഈ സംഘർഷങ്ങളിൽ നാട്ടുകാർ ഇടപെട്ടാണ് പിടിച്ചുമാറ്ററുള്ളത്. സ്‌കൂൾ ഗ്രൗണ്ടിൽ തർക്കങ്ങൾ ഉണ്ടായാൽ ആദ്യാപകർ പിടികൂടും എന്നതിനാൽ തന്നെ ഉച്ചസമയങ്ങളിൽ റോഡിൽ വെച്ചാണ് പലസമയങ്ങളിലും തമ്മിൽ തല്ല് നടക്കാറുള്ളത്. കഴിഞ്ഞ ദിവസം റോഡിൽ നടന്ന കൂട്ട തല്ലിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. അവസാനം നാട്ടുകാർ ഇവരെ ഓടിച്ചു വിടുകയായിരുന്നുവെത്രെ. കാലങ്ങളായി സ്‌കൂളിന് പരിസരത്ത് പിടിമുറുക്കിയിരുന്ന ലഹരി മാഫിയയുടെ സഹായങ്ങൾ സംഘർഷത്തിലുൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും വിദ്യാഭ്യാസ -വികസന കാര്യങ്ങളിൽ മാതൃകയായ കലാലയത്തിന് പേര് ദോഷം വരുത്തുന്ന സംഘർഷത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾ ഏത് ഉന്നതൻറെ മകകളായാലും സ്‌കൂളിൽനിന്നും വിടുതൽ സർട്ടിഫിക്കറ്റ് നൽകി പറഞ്ഞയക്കാൻ അദ്ധ്യാപകർ അടക്കമുള്ളവർ ആർജ്ജവം കാണിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
The post സംഘർഷമൊഴിയാതെ പുലാമന്തോൾ ഗവഃ ഹയർ സെകണ്ടറി സ്‌കൂൾ appeared first on Valanchery Online.
സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘർഷം; അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ-എം.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്.
യൂനിവേഴ്‌സിറ്റി യൂനിയൻ ജനറൽ സെക്രട്ടറി മുഹമ്മദലി ശിഹാബ്, മലപ്പുറം പ്രിയദർശിനി കോളജിലെ യു.യു.സി ആദിൽ റസ്ഹാൻ, എസ്.എഫ്.ഐ മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് ഹരികൃഷ്ണപാൽ, തൃശൂർ ജില്ല പ്രസിഡൻറ് ജാസിർ ഇക്ബാൽ, സർവകലാശാല പഠനവകുപ്പിലെ വിദ്യാർഥി പി. ഷഫീഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തെരഞ്ഞെടുപ്പ് നടന്ന സെനറ്റ് ഹൗസിലായിരുന്നു അക്രമസംഭവങ്ങളുടെ തുടക്കം.
കള്ളവോട്ട് ചെയ്യാൻ എസ്.എഫ്.ഐ ശ്രമിച്ചതായി എം.എസ്.എഫും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ തുടങ്ങിയത് മുതൽ എം.എസ്.എഫ് പ്രശ്നങ്ങളുണ്ടാക്കിയതായി എസ്.എഫ്.ഐയും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കാൻ അൽപസമയം കൂടി ബാക്കിനിൽക്കെ എസ്.എഫ്.ഐയുടെ യു.യു.സി വോട്ട് ചെയ്യാനെത്തിയത് എം.എസ്.എഫ് ഏജൻറുമാർ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനിടയാക്കിയത്. ഇതോടെ ഇരുകൂട്ടരെയും പൊലീസ് മാറ്റി.
ഇതിനിടെ തെരഞ്ഞെടുപ്പിനായി തൃശൂർ ജില്ലയിൽ നിന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് നേരെ ദേശീയപാതയിൽ ആക്രമണം നടന്നു. കൂരിയാെട്ടത്തിയപ്പോൾ കാറിലെത്തിയ സംഘം തടഞ്ഞ് ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. ബസി​െൻറ ചില്ലും തകർന്നു. കള്ളവോട്ട് ചെയ്യാനുള്ള എസ്.എഫ്.ഐ ശ്രമം തടഞ്ഞ പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയതായും ബൂത്ത് ഏജൻറിനും സ്ഥാനാർഥിക്കും യു.യു.സിമാർക്കും പരിക്കേറ്റതായും എം.എസ്.എഫ് പറഞ്ഞു.
The post സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘർഷം; അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക് appeared first on Valanchery Online.
ജനക്കൂട്ടത്തിന് നേരെ ഓടിച്ച് കയറ്റിയെന്നാരോപണം: ‘അൽ സാഹിർ’ ബസ് ചെമ്മാടിനടുത്ത് വച്ച് എറിഞ്ഞ് തകർത്തു
തിരൂരങ്ങാടി: രണ്ട് ആഴ്ചകൾക്ക് മുൻപ് വളാഞ്ചേരി ബസ് സ്റ്റാന്റിൽ നിയമം ലംഘിച്ച് കയറി കാൽ‌നടയാത്രക്കാരനായ ഇരിമ്പിളിയം അമ്പാൾ സ്വദേശി സുബ്ര‌ഹ്‌മണ്യനെ ഇടിച്ച് വീഴ്ത്തിയ വിവാദങ്ങൾക്കിടെ മറ്റൊരു പ്രശ്നത്തിൽ‌പെട്ട് അൽ സാഹിർ ബസ്.
ചെമ്മാട് കരിപറമ്പിൽ നാട്ടുകാർക്കു നേരെ ഓടിച്ചുകയറ്റാൻ ശ്രമിച്ചതിന് ബസ് എറിഞ്ഞുതകർത്തു.ഇന്നലെ രാത്രി എട്ടരയോടെ കരിപറമ്പ് അങ്ങാടിയിൽ ആണ് സംഭവം. പരപ്പനങ്ങാടിയിൽനിന്നു കോട്ടയ്ക്കലിലേക്ക് പോകുകയായിരുന്ന അൽ സാഹിർ ബസാണ് തകർത്തത്. പരപ്പനങ്ങാടിയിലേക്ക് പോകുന്നതിനിടെ പന്താരങ്ങാടിയിൽവച്ച് ഒരു കാറിന് ബസ്  തട്ടിയെന്ന് പറയുന്നു.
തിരിച്ചുവരുമ്പോൾ പന്താരങ്ങാടിയിൽ കാർ യാത്രക്കാർ തടയാൻ ശ്രമിച്ചെങ്കിലും ബസ് നിർത്തിയില്ല. പിന്തുടർന്ന കാർ യാത്രക്കാർ കരിപറമ്പിൽവച്ച് വീണ്ടും ബസ് തടഞ്ഞു.കൂടെയുണ്ടായിരുന്ന ബൈക്ക് യാത്രക്കാർ ബസിന് മുൻപിലൂടെ എടുത്തപ്പോൾ ബസ് ബൈക്കിൽ ഇടിച്ചു.ആളുകൾ ബഹളം വച്ചിട്ടും നിർത്താതെ ബസ് ബൈക്കിനു മുകളിലൂടെ കയറ്റി ഏതാനും മീറ്ററുകളോളം മുന്നോട്ടുപോയി. വഴിയിരികിൽ നിന്നവരും ബൈക്ക്  യാത്രക്കാരും ഓടിമാറിയതിനാൽ പരുക്കേറ്റില്ല.
ഇതെ തുടർന്ന്  നാട്ടുകാർ ബസ് എറിഞ്ഞുതകർക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഘർഷമായതോടെ ചെമ്മാട് പരപ്പനങ്ങാടി റോഡിൽ ഗതാഗതക്കുരുക്കായി. പൊലീസെത്തി ഡ്രൈവറെയും ബസും കസ്റ്റഡിയിലെടുക്കുകയായിരുന്നു.അതേസമയം,  തന്നെ മർദിക്കുന്നതിനിടെ  അബദ്ധത്തിൽ  ബസ് മുന്നോട്ടുപോയതാണെന്ന്  ഡ്രൈവർ പറഞ്ഞു.
The post ജനക്കൂട്ടത്തിന് നേരെ ഓടിച്ച് കയറ്റിയെന്നാരോപണം: ‘അൽ സാഹിർ’ ബസ് ചെമ്മാടിനടുത്ത് വച്ച് എറിഞ്ഞ് തകർത്തു appeared first on Valanchery Online.