Violation Archives - Valanchery Online
അനധികൃത പാർക്കിങ്; വളാഞ്ചേരിയിൽ വാഹനത്തിന് പൂട്ടിട്ടു നഗരസഭ സെക്രട്ടറി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ സ്വരാജ് ലൈബ്രറി കെട്ടിടത്തിന്റെ പ്രവേശന വഴിയിൽ അനധികൃതമായി നിർത്തിയിടുന്ന വാ ഹനങ്ങൾക്കെതിരെ വളാഞ്ചേരി നഗരസഭ സെക്രട്ടറി ബി.ഷെമീർ മുഹമ്മദിന്റെ നേതൃത്വത്തിൽ ശക്തമായ നടപടികൾ ആരംഭിച്ചു. പല തവണ മുന്നറിയിപ്പു നൽകിയിട്ടും ലൈബ്രറി കെട്ടിടത്തിന്റെ പ്രവേശന വഴിയിൽ നിർത്തിയിട്ട വാഹനത്തിന് ചങ്ങല ഇട്ടു പൂട്ടി പൊലീസിൽ അറിയിച്ചു. ലൈബ്രറിയിലേക്ക് പോകുന്ന വഴിയിൽ അനധികൃത പാർക്കിങും പുകവലിക്കാരുടെ ശല്ല്യവും രൂക്ഷമാ ണെന്ന് വായനക്കാർ പരാതിപ്പെട്ടിരുന്നു.നഗരസഭയുടെ നേതൃത്വ ത്തിൽ ആധുനിക രീതിയിൽ നവീകരിച്ച ലൈബ്രറിയിലേക്ക് തൊ ട്ടടുത്തുള്ള പഞ്ചായത്തുകളിൽ നിന്നടക്കം നിരവധി പേരാണ് വ രുന്നത്. വായനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നട പടി സ്വീകരിച്ചതെന്നും വരും ദിവസങ്ങളിലും ശക്തമായ നടപടി കൾ സ്വീകരിക്കുമെന്നും സെക്രട്ടറി പറഞ്ഞു.നഗരസഭ റവന്യൂ ഇൻസ്പെക്ടർ എസ്.സുധീഷ് സംഘത്തിൽ ഉണ്ടായിരുന്നു.
The post അനധികൃത പാർക്കിങ്; വളാഞ്ചേരിയിൽ വാഹനത്തിന് പൂട്ടിട്ടു നഗരസഭ സെക്രട്ടറി appeared first on Valanchery Online.
മുൻ ഗ്ലാസ് ഇല്ല, കൂടാതെ ഇന്ധന ചോർച്ചയുമായി സ്കൂൾ ബസിൻ്റെ യാത്ര, ഫിറ്റ്നസ് റദ്ധാക്കി എം.വി.ഡി; സംഭവം മാറാക്കരയിൽ
മാറാക്കര : മുൻ ഗ്ലാസോ കുട്ടികളെ നോക്കാൻ ആയയോ ഇല്ലാത്ത സ്‌കൂൾ വാഹനം മോട്ടോർവാഹന വകുപ്പ് പിടികൂടി. പരിശോധനയിൽ ചോർച്ചയുള്ള ഡീസൽപൈപ്പ് പ്ലാസ്റ്റിക് കവർകൊണ്ട് കെട്ടിവെച്ച നിലയിലായിരുന്നു. ജി.പി.എസും പ്രവർത്തനക്ഷമമല്ല. വാഹനത്തിന്റെ ഫിറ്റ്‌നസ് അധികൃതർ റദ്ദാക്കി. ദേശീയപാത അതിരുമടയിൽ പരിശോധന നടത്തുന്നതിനിടെയാണ് കുട്ടികളുമായി വന്ന മാറാക്കര വി.വി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ വാഹനം അധികൃതർ പരിശോധിച്ചത്.
കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ച ശേഷമാണ് വാഹനത്തിനെതിരേ നടപടിയെടുത്തത്. സ്‌കൂൾ അധികൃതർക്കെതിരേ ദുരന്തനിവാരണ വകുപ്പുപ്രകാരമുള്ള നടപടിക്ക് കളക്ടർക്ക് ശുപാർശചെയ്യുമെന്ന് അധികൃതർ പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് വിഭാഗം എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐ. കെ.ആർ. ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
The post മുൻ ഗ്ലാസ് ഇല്ല, കൂടാതെ ഇന്ധന ചോർച്ചയുമായി സ്കൂൾ ബസിൻ്റെ യാത്ര, ഫിറ്റ്നസ് റദ്ധാക്കി എം.വി.ഡി; സംഭവം മാറാക്കരയിൽ appeared first on Valanchery Online.
സ്കൂൾ സമയത്ത് ആതവനാട്ടെ ചെറു റോഡുകളിൽ ടിപ്പറുകൾ വിലസുന്നു
പ്രധാനപ്പെട്ട രണ്ട് സ്കൂളുകൾ പ്രവർത്തിക്കുന്ന കാവും‌പുറം-ആതവനാട് റുട്ടിൽ ഇന്ന് രാവിലെയുള്ള കാഴ്ചയാണിത്. ചെങ്കല്ല് കയറ്റിയ ലോറിയും കരിങ്കല്ല് കയറ്റിയ ടിപ്പറും വിദ്യാർഥികൾ സ്കൂളിലേക്ക് പോകുന്ന സമയത്ത് നിയമം ലംഘിച്ച് യാത്ര ചെയ്യുന്നത്. ഒരു ഷീറ്റുപയോഗിച്ച് മറച്ച നിലയിൽ ചെങ്കല്ല് കൊണ്ടുപോകുന്നുണ്ടെങ്കിലും യാതൊരു മറയുമില്ലാതെയാണ് കരിങ്കല്ല് രണ്ടാമത്തെ ലോറിയിൽ കൊണ്ടു പോകുന്നത്. കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദ്യാർഥികളുടെയും മറ്റ് കാൽ‌നടയാത്രക്കാരുടെയും ജീവന് ഭീഷണിയായി പോകുന്ന ഇത്തരം വാഹങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ അവശ്യപ്പെടുന്നത്.
The post സ്കൂൾ സമയത്ത് ആതവനാട്ടെ ചെറു റോഡുകളിൽ ടിപ്പറുകൾ വിലസുന്നു appeared first on Valanchery Online.
അമിതവേഗവും അലക്ഷ്യമായ പാർക്കിങ്ങും; പുത്തനത്താണിയിൽ സ്വകാര്യ ബസ് തടഞ്ഞ് നാട്ടുകാർ
പുത്തനത്താണി: അമിതവേഗവും അലക്ഷ്യമായ പാർക്കിങ്ങും ചോദ്യംചെയ്ത് ലിമിറ്റഡ് സ്റ്റൊപ്പ് ബസിന് പണി നൽകി നാട്ടുകാർ. കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തലശ്ശേരിയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ‘ഹോളി മരിയ‘ എന്ന സ്വകാര്യ ബസ് പുത്തനത്താണി ബസ് സ്റ്റാന്റിന് മുന്നിൽ ആളേ ഇറക്കാനായി നിറുത്തിയത് നൌറോഡിലും സീബ്രലൈൻലുമായാണ്.
ഇത് നാട്ടുകാരിലൊരാൾ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പിറകെ വരുന്ന കെ.എസ്.ആർ.ടി.സി ബസിന് മാർഗതടസം സൃഷ്ടിക്കാൻ മറ്റു വാഹനങ്ങളെയും വഴിയാത്രക്കാരെയും ബുദ്ധിമുട്ടിച്ച് ഇത്തരത്തിൽ നടുറോഡിൽ ബസ് മിറുത്തുന്നത് ഇവിടെ സ്വകാര്യ ബസുകാരുടെ സ്ഥിരം ഏർപ്പാടാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിനിടെ ബസ് ജീവനക്കാർ നാട്ടുകാരുമായി കയ്യാങ്കളിക്ക് മുതിരുന്ന അവസരമുണ്ടായെങ്കിലും സ്ഥലത്തെത്തിയ കൽപകഞ്ചേരി പോലീസിന്റെ അവസരോചിത ഇടപെടൽ മൂലം സംഘർഷം ഒഴിവായി.
അരമണിക്കൂറിനടുത്ത് സമയത്തോളം തടഞ്ഞു നിർത്തപെട്ടതിനാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ബസിനെ കടത്തിവിട്ടു. അടുത്ത ദിവസം രേഖകളുമായി കൽപകഞ്ചേരി സ്റ്റേഷനിൽ ഹാജരാകുവാനും ജീവനക്കാരോട് പോലീസ് നിർദേശിച്ചു. ഇതേ ബസ് വ്യാഴാഴ്ച രാവിലെ വളാഞ്ചേരിയിൽ നിന്ന് റിക്ക്വസ്റ്റ് സ്റ്റോപ്പായ രണ്ടത്താണിയിലേക്ക് ടിക്കറ്റ് ചോദിച്ച യാത്രക്കാരനെ സ്റ്റോപ്പില്ലെന്ന് പറഞ്ഞ് പുത്തനത്താണിയിൽ ഇറക്കിവിട്ടതായും നാട്ടുകാർ ആരോപിച്ചു.
The post അമിതവേഗവും അലക്ഷ്യമായ പാർക്കിങ്ങും; പുത്തനത്താണിയിൽ സ്വകാര്യ ബസ് തടഞ്ഞ് നാട്ടുകാർ appeared first on Valanchery Online.
വിദ്യാർത്ഥികളെ കുത്തി നിറച്ച സ്കൂൾ ബസ്സുകൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്
വിദ്യാർത്ഥികളെ കുത്തി നിറച്ച സ്കൂൾ ബസ്സുകൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്. ബുധനാഴ്ച  കാലത്ത് മലപ്പുറം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വേങ്ങര-പുതുപ്പറമ്പ് റോഡിൽ മിന്നൽ   പരിശോധന നടത്തി.
പ്രദേശത്തെ പ്രമുഖ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളെ കുത്തിനിറച്ച് ഓടുന്ന നിരവധി സ്കൂൾ ബസ്സുകൾ പരിശോധനയിൽ പിടികൂടി പിഴയിട്ടു. അസീം വി.ഐ, ബിജിലാൽ വാലേരി, മുഹമ്മദ് റഷീദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
The post വിദ്യാർത്ഥികളെ കുത്തി നിറച്ച സ്കൂൾ ബസ്സുകൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ് appeared first on Valanchery Online.
യാത്രക്കാരുടെ പേടിസ്വപ്നമായി സ്വകാര്യ ബസുകൾ; പുത്തനത്താണിയി കെഎസ്ആർടിസിയെ ഇടതുവശത്തുകൂടി മറികടക്കാൻ സ്വകാര്യ ബസ്-വിഡിയോ
എട്ടു ജീവനുകൾ കൺമുന്നിൽ നിന്നും മറഞ്ഞിട്ട് മണിക്കൂറുകളേ ആയിട്ടുള്ളൂ..വിവേചന ബുദ്ധിയുണ്ടെന്നഹങ്കരിക്കുന്ന മനുഷ്യൻ റോഡപകടങ്ങൾ വീണ്ടും വീണ്ടും ക്ഷണിച്ച് വരുത്തുകയാണ്. ഇക്കഴിഞ്ഞ പത്താം തീയതി വൈകുന്നേരം(10.6.2019) അഞ്ച് പതിനഞ്ചോടുകൂടി പുത്തനത്താണി പെട്രോൾപമ്പിന് മുൻവശത്ത്, ഡോറുകൾ രണ്ടും തുറന്നിട്ട് അമിത വേഗതയിൽ ചീറിപ്പാഞ്ഞെത്തിയ സ്വകാര്യ ബസ്സ് മുൻവശത്തെ കെ.എസ്.ആർ.ടി.സിയെ മറികടക്കാൻ ഇടതുവശത്തിലൂടെ വെട്ടിച്ച് കടക്കുന്ന ഭീതി പടർത്തുന്ന ദൃശ്യങ്ങൾ കാണുക. ഒരു നിമിഷത്തിന്റെ എടുത്തു ചാട്ടത്തിൽ ഇല്ലാതാവുക നിരവധി ജീവനുകളും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുമായിരിക്കും. വാഹനങ്ങളെ മറികടക്കാൻ തൃശൂർ – കോഴിക്കോട് ദീർഘദൂര ബസ്സുകൾ പമ്പിനുള്ളിലൂടെ കയറിയിറങ്ങിപ്പോയ അനുഭവങ്ങൾ വരെ നിസ്സഹായതയോടെ പമ്പ് ജീവനക്കാർ വിവരിക്കുന്നു.
Summary: a private bus overtaking a ksrtc bus in wrong side caught on tape
The post യാത്രക്കാരുടെ പേടിസ്വപ്നമായി സ്വകാര്യ ബസുകൾ; പുത്തനത്താണിയി കെഎസ്ആർടിസിയെ ഇടതുവശത്തുകൂടി മറികടക്കാൻ സ്വകാര്യ ബസ്-വിഡിയോ appeared first on Valanchery Online.