Traffic Archives - Valanchery Online
കുറ്റിപ്പുറം ടൗണിലെ എഫ്.സി.ഐ വാഹന പാർക്കിങ്: അടിയന്തരമായി മാറ്റാൻ പഞ്ചായത്ത് നോട്ടീസ്
കുറ്റിപ്പുറം: കുറ്റിപ്പുറം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) വാഹനങ്ങൾ സ്ഥിരമായി നിർത്തിയിടുന്നത് മൂലമുണ്ടാകുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഗ്രാമപഞ്ചായത്ത് അധികൃതർ രംഗത്ത്. ടൗണിലെ ഗതാഗതക്കുരുക്കും ശുചിത്വപ്രശ്നങ്ങളും കണക്കിലെടുത്ത്, ഈ വാഹനങ്ങൾ അടിയന്തരമായി ഇവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എഫ്.സി.ഐ അസിസ്റ്റന്റ് മാനേജർക്ക് കത്ത് നൽകി.കഴിഞ്ഞ മേയ് 26-ന് ചേർന്ന പഞ്ചായത്ത് യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. യോഗത്തിലെ 34-ാം നമ്പർ തീരുമാനപ്രകാരം, എഫ്.സി.ഐ ഗോഡൗണിലേക്ക് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സ്വന്തം നിലയിൽ സംവിധാനം ഒരുക്കാൻ എഫ്.സി.ഐ അധികൃതർ ബാധ്യസ്ഥരാണെന്ന് പഞ്ചായത്ത് ചൂണ്ടിക്കാട്ടി.വലിയ വാഹനങ്ങൾ ടൗണിൽ സ്ഥിരമായി പാർക്ക് ചെയ്യുന്നത് കാരണം ബസ് സ്റ്റാൻഡ് പരിസരത്ത് മാലിന്യങ്ങൾ കുന്നുകൂടുന്നതായും പരാതിയുണ്ട്. കൂടാതെ, വാഹനങ്ങൾ മാറ്റിയിടാത്തതിനാൽ ടൗണിലെ ശുചീകരണ തൊഴിലാളികൾക്ക് ഈ ഭാഗം വൃത്തിയാക്കാൻ സാധിക്കുന്നില്ല. ടൗണിന്റെ ശുചിത്വത്തെയും ഭംഗിയെയും ഇത് സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് പഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ.വാഹനങ്ങൾ ഉടൻ തന്നെ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും മാറ്റിയില്ലെങ്കിൽ തുടർനടപടികളിലേക്ക് കടക്കുമെന്നാണ് പഞ്ചായത്ത് നൽകുന്ന സൂചന.
The post കുറ്റിപ്പുറം ടൗണിലെ എഫ്.സി.ഐ വാഹന പാർക്കിങ്: അടിയന്തരമായി മാറ്റാൻ പഞ്ചായത്ത് നോട്ടീസ് appeared first on Valanchery Online.
കൾവേർട്ട് നിർമ്മാണം; വളാഞ്ചേരി കിഴക്കേക്കര -കൊട്ടാരം റോഡിൽ ഗതാഗത നിരോധനം
വളാഞ്ചേരി: വളാഞ്ചേരി മുൻസിപ്പാലിറ്റി യിലെ ഡിവിഷൻ 16(കിഴക്കേക്കര )യിൽ കിഴക്കേക്കര -കൊട്ടാരം റോഡിൽ കിഴക്കേക്കര ഭാഗത്ത്‌ കൾവേർട്ട് വർക്ക്‌ നടക്കുന്നതിനാൽ 13/05/2026മുതൽ 13/06/2026വരെ അത് വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
The post കൾവേർട്ട് നിർമ്മാണം; വളാഞ്ചേരി കിഴക്കേക്കര -കൊട്ടാരം റോഡിൽ ഗതാഗത നിരോധനം appeared first on Valanchery Online.
കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജിൽ വാഹന ഗതാഗതത്തിന് നിരോധനം
കുറ്റിപ്പുറം: മലപ്പുറം പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജ് വഴിയുളള വാഹന ഗതാഗതം നിരോധിച്ചു. റഗുലേറ്റർ കം ബ്രിഡിലൂടെ ഉദ്ഘാടനത്തിന് ശേഷം വാഹനങ്ങൾക്ക് ഗതാഗതം അനുവദിച്ചതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് അധികൃതർ നിരോധിക്കുക യായിരുന്നു. പാലക്കാട് ജില്ലയിലെ ആനക്കര വില്ലേജിൽ പാലത്തിന്റെ അപ്രോച്ച് റോഡിൻ്റെയും ഡ്രൈനേജിന്റെയും നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് ഗതാഗതം താൽക്കാലികമായി നിരോധിച്ചതെന്നാണ് അധികൃതർ പറയുന്നത്. സുവാഹനങ്ങൾ
102 കോടി രൂപ ചെലവഴിച്ചാണ് 418 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള റഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്.28 ഷട്ടറുകളോടു കൂടിയ റഗുലേറ്റർ ബ്രിഡ്ജ് ജലസംഭരണത്തിനും ഗതാഗതത്തിനും ഒരുപോലെ സഹായകരമാകുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. ബ്രിഡിൻ്റെ
അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകാത്തത് വാഹന ഗതാഗതത്തിന് തിരിച്ചടിയായി. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൻ്റെ പരിധിയിൽ ഉൾപ്പെടുന്ന ഭാഗത്ത് ഭൂമി ഏറ്റെടുക്കൽ ഇതുവരെ പൂർത്തിയായിട്ടില്ല. റവന്യൂവകുപ്പിന്റെ അനാസ്ഥ മൂലമാണ് ഭൂവുടമകൾ ബാക്കിയുളളവർ സമ്മതപത്രം നൽകാൻ തയാറാകാത്തത്. നേരത്തെ റവന്യൂവകുപ്പ് പുറത്തിറക്കിയ താൽക്കാലിക രേഖയിൽ സ്ഥലംവിട്ടുനൽകുന്ന ഭൂ വുടമകളുടെ പേരുവിവരങ്ങളും നഷ്ടപരിഹാര തുകയുടെ കണക്കും രേഖപ്പെടുത്താത്തതാണ് ഇവർ സമ്മതപത്രം നൽകാതിരിക്കാൻ കാരണമായി പറയുന്നത്.
അതേസമയം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചെങ്കിലും കുറ്റിപ്പുറം ഭാഗത്ത് ഇരുചക്രവാഹനങ്ങൾ ഇതു വകവെക്കാതെ കടന്നുപോകുന്നത് തുടരുകയാണ്. വാഹനങ്ങൾ കടന്നുപോകുന്നത് ഒഴിവാക്കാനായി പാലത്തിൻ്റെ അറ്റത്ത് ജെസിബി ഉപയോഗി ച്ച് മണ്ണ് നീക്കം ചെയ്ത് താൽക്കാലിക കിടങ്ങ് നിർമിച്ചിട്ടുണ്ടെങ്കിലും ഇത് മറിക്കടന്നാണ് ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നത്. ഇത് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകു ന്നതായി നാട്ടുകാർ പറയുന്നു.
The post കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജിൽ വാഹന ഗതാഗതത്തിന് നിരോധനം appeared first on Valanchery Online.
കുറ്റിപ്പുറം അത്താണി ബസാർ ഭാഗത്ത് സർവീസ് റോഡിന്റെ വിള്ളൽ തീർക്കാൻ സിമന്റ് മിശ്രിതം
കുറ്റിപ്പുറം : സർവീസ് റോഡിലെ വിള്ളൽ കാണപ്പെട്ട ഭാഗത്ത് ഇതു നികത്താനായി മിശ്രിതം നിറച്ചു. ദേശീയപാത-66 ആറുവരിപ്പാതയുടെ അത്താണി ബസാർ ഭാഗത്ത് സർവീസ് റോഡിന്റെ മധ്യത്തിലായി രൂപപ്പെട്ട വിള്ളലുകളാണ് കരാർ കമ്പനി മിശ്രിതം ഉപയോഗിച്ചു നികത്തിയത്. ആദ്യഘട്ടത്തിൽ 20 മീറ്ററോളം നീളത്തിലാണ് വിള്ളലുകൾ കാണപ്പെട്ടത്. ഒരാഴ്‌ചമുൻപ് 150 മീറ്ററോളം നീളത്തിലും മൂന്ന് ഇഞ്ചോളം വീതിയിലും വിള്ളൽ കൂടിയതോടെ ഇതുവഴിയുള്ള വാഹനയാത്രക്കാർ ആശങ്കയിലായിരുന്നു. വിള്ളലുകൾ രൂപപ്പെട്ടപ്പോൾതന്നെ നാട്ടുകാരും വാർഡംഗം റജിത ഷലീജും കരാർ കമ്പനി അധികൃതരെ വിവരമറിയിച്ചിരുന്നു. എന്നാൽ, നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ല. ഇതിനിടെ വിള്ളൽ കൂടിയതോടെ നാട്ടുകാർക്കിടയിൽ പ്രതിഷേധം വ്യാപകമായി. ഇതിനെത്തുടർന്നാണ് വെള്ളിയാഴ്‌ച വിള്ളൽ കാണപ്പെട്ടിടത്തെല്ലാം മിശ്രിതം നിറച്ചത്. വിള്ളലിന് ആഴം കുറവാണെന്നും ആഴം കൂടുന്നില്ലെങ്കിൽ വിള്ളലുണ്ടായ ഭാഗങ്ങളെല്ലാം പൊളിച്ച് വീണ്ടും ടാറിങ് നടത്തുമെന്നും കരാർ കമ്പനി നാട്ടുകാരെ അറിയിച്ചു.
The post കുറ്റിപ്പുറം അത്താണി ബസാർ ഭാഗത്ത് സർവീസ് റോഡിന്റെ വിള്ളൽ തീർക്കാൻ സിമന്റ് മിശ്രിതം appeared first on Valanchery Online.
വെട്ടിച്ചിറയിൽ 30 മുതൽ ടോൾ പിരിക്കും; നിരക്കുകൾ അറിയാം
പുതിയ ദേശീയപാത 66-ൽ മലപ്പുറം ജില്ലയിലെ ഏക ടോൾപ്ലാസയായ വെട്ടിച്ചിറയിലെ ടോൾ നിരക്കുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി ദേശീയപാതാ അതോറിറ്റി. ഈ മാസം 30 മുതലാണ് ടോൾപിരിവ് ആരംഭിക്കുക. ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ പരിധിക്കുള്ളിലുള്ള സ്വകാര്യവാഹനങ്ങൾക്ക് ബാധകമായ പ്രതിമാസ പാസിന്റെ നിരക്ക് 340 രൂപ ആണ്. ഇത്തരം യാത്രക്കാർ ആധാർ കാർഡുമായി ടോൾ പ്ലാസയിലെത്തിയാൽ പാസ് നൽകും. 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ ദേശീയപാതയിലൂടെ യാത്രചെയ്യുന്നവർക്ക് രണ്ടാംതവണ ടോൾതുകയുടെ പകുതി നൽകിയാൽ മതി. പുത്തനത്താണിക്കും വളാഞ്ചേരിക്കുമിടയിലാണ് വെട്ടിച്ചിറയിലെ ടോൾ പ്ലാസ സ്ഥിതിചെയ്യുന്നത്. രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിലെ ഒളവണ്ണ ടോൾ പ്ലാസയിൽ ഈ മാസം 15 മുതൽ ടോൾ ഈടാക്കി തുടങ്ങിയിരുന്നു.
വെട്ടിച്ചിറയിലെ ടോൾ നിരക്ക്
(വാഹനം, തുക ഒരുഭാഗത്തേക്ക്, ഇരുഭാഗത്തേക്കും, പ്രതിമാസ പാസിന്റെ നിരക്ക്, മലപ്പുറം ജില്ലയിൽ റജിസ്റ്റർ ചെയ്ത വാണിജ്യ വാഹനങ്ങൾക്കുള്ള നിരക്ക് എന്ന ക്രമത്തിൽ) പ്രതിമാസ ടോൾ നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിരക്കിൽ 50 യാത്രകളാകാം
കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ- 145, 220, 4875, 75
ലൈറ്റ് കൊമേഴ്‌സ്യൽ, ലൈറ്റ് ഗുഡ് വാഹനങ്ങൾ, മിനി ബസ്- 235, 355, 7875, 120
ബസുകൾ, ട്രക്കുകൾ (രണ്ട് ആക്സിലുള്ള വാഹനങ്ങൾ) – 495, 745, 16,505, 250
മൂന്ന് ആക്സിലുള്ള വാണിജ്യ വാഹനങ്ങൾ- 540, 810, 18,005, 270
ഹെവി കൺസ്ട്രക്ഷൻ മെഷിനറി (എച്ച്സിഎം), എർത്ത് മൂവിങ് എക്യുപ്മെന്റ് (ഇഎംഇ), നാലുമുതൽ ആറുവരെ ആക്സിലുള്ള വാഹനങ്ങൾ -775, 1165, 25,880, 390
ഏഴും അതിനുമുകളിലും ആക്സിലുള്ളവ -945, 1420, 31,510, 475
The post വെട്ടിച്ചിറയിൽ 30 മുതൽ ടോൾ പിരിക്കും;  നിരക്കുകൾ അറിയാം appeared first on Valanchery Online.
നിർമ്മാണ പ്രവർത്തികൾ ബാക്കി; വെട്ടിച്ചിറയിൽ ടോൾ പിരിവ് ആരംഭിക്കുന്നു
The post നിർമ്മാണ പ്രവർത്തികൾ ബാക്കി; വെട്ടിച്ചിറയിൽ ടോൾ പിരിവ് ആരംഭിക്കുന്നു appeared first on Valanchery Online.
കലുങ്ക് പുനർനിർമ്മാണം; കണ്ണംകുളം-കണ്ണംകടവ്-മുക്കിലപ്പീടിക- വായനശാല റോഡില്‍ ഗതാഗതം നിരോധിച്ചു
എടയൂർ: കണ്ണംകുളം-കണ്ണംകടവ്-മുക്കിലപ്പീടിക- വായനശാല റോഡില്‍ അലവിഹാജിപ്പടിയില്‍  കലുങ്കിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ജനുവരി 28(നാളെ) മുതല്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ  ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. ഫോണ്‍- 0483 2766129.
The post കലുങ്ക് പുനർനിർമ്മാണം; കണ്ണംകുളം-കണ്ണംകടവ്-മുക്കിലപ്പീടിക- വായനശാല റോഡില്‍ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.
തിരുവേഗപ്പുറ പാലം ഇന്ന്‌ തുറന്നുകൊടുക്കും
തിരുവേഗപ്പുറ: അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട തിരുവേഗപ്പുറ പാലം ബുധനാഴ്ച രാവിലെ ആറുമുതൽ ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലത്തിന്റെ തകർച്ച പരിഹരിച്ചാണ് വീണ്ടും തുറക്കുന്നത്. ചൊവ്വാഴ്ച ടാറിങ് പ്രവൃത്തികളും പാലത്തിൽ പൂർത്തിയാക്കിയിരുന്നു. പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തിരുവേഗപ്പുറ പാലത്തിൽ ഇക്കഴിഞ്ഞ ഒക്‌ടോബർ 31-നാണ് വിള്ളൽ രൂപപ്പെട്ടത്. ഇതേത്തുടർന്നാണ് ജനുവരി ഒന്നിന് രാത്രിമുതൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ച് അറ്റകുറ്റപ്പണികൾ തുടങ്ങിയത്. ഫ്രെബുവരി ഒന്നുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും പണി പൂർത്തിയായ സാഹചര്യത്തിലാണ് നേരത്തേതന്നെ പാലം തുറന്നുകൊടുക്കാൻ തീരുമാനമായത്. 25 ലക്ഷം രൂപ ചെലവഴിച്ചുള്ള അറ്റകുറ്റപ്പണികളാണ് പാലത്തിൽ നടത്തിയത്. ഗതാഗതം നിരോധിച്ചതോടെ കിലോമീറ്ററുകൾ താണ്ടിയാണ് വാഹനങ്ങൾ ഇരുപ്രദേശങ്ങളിലേക്കും പോയിരുന്നത്.
The post തിരുവേഗപ്പുറ പാലം ഇന്ന്‌ തുറന്നുകൊടുക്കും appeared first on Valanchery Online.
അറ്റകുറ്റപണി; തിരുവേഗപ്പുറ പാലം അടച്ചു
ഇരിമ്പിളിയം: ഉപരിതലത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് അപകടാവസ്ഥയിലായ തിരുവേഗപ്പുറ പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചു. ജനുവരി ഒന്നിന് അർധരാത്രി മുതൽ 30 ദിവസത്തേക്കാണു ഗതാഗത നിരോധനം. കാൽനടയാത്രക്കാർക്കു പാലത്തിനു മുകളിലൂടെ സഞ്ചരിക്കാം. എല്ലാതരം വാഹനങ്ങളുടെയും ഗതാഗതം നിരോധിക്കും. ലൈൻ ബസുകൾ പാലത്തിന്റെ ഇരുകരകളിലും എത്തി യാത്രക്കാരെ ഇറക്കി മടങ്ങണം. വളാഞ്ചരിയിൽനിന്നുള്ള  വാഹനങ്ങൾ പൂക്കാട്ടിരി, കളത്തൂർ, ഓണപ്പുട, പുലാമന്തോൾ വഴിയും, വലിയകുന്ന് ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് പൂക്കാട്ടിരി, പുലാമന്തോൾ വഴിയും കൊപ്പം ഭാഗത്തേക്കു പോകണം. തിരിച്ചും ഇതേവഴിയിൽ വേണം യാത്ര. വെങ്ങാട് മൂർക്കനാട് പാലം വഴിയും വാഹനങ്ങൾക്കു പോകാം.
The post അറ്റകുറ്റപണി; തിരുവേഗപ്പുറ പാലം അടച്ചു appeared first on Valanchery Online.
മലപ്പുറം ജില്ലയിൽ ദേശീയപാത 66 സർവീസ് റോഡിലെ ഓട്ടോസ്റ്റാൻഡ് ഉൾപ്പെടെയുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ തീരുമാനം
മലപ്പുറം: സർവീസ് റോഡ് തടസ്സപ്പെടുത്തുന്ന ഓട്ടോസ്റ്റാൻഡുകൾ, പാർക്കിങ്ങുകൾ, അനധികൃത കച്ചവടങ്ങൾ എന്നിവയും നീക്കംചെയ്യും. ഓട്ടോസ്റ്റാൻഡുകൾ സർവീസ്‌ റോഡുകൾ തടസ്സപ്പെടുത്താത്തവിധം പുനഃക്രമീകരിക്കാൻ അതത് തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കും. കെഎസ്ആർടിസി ഉൾപ്പെടെ ദീർഘദൂര ബസുകൾ മാത്രമേ ഹൈവേ വഴി സർവീസ് നടത്താവൂ. ബാക്കി ചെറുദൂരം സഞ്ചരിക്കുന്ന ബസുകളും ഓട്ടോ, ഇരുചക്രവാഹനങ്ങൾ എന്നിവയും സർവീസ് റോഡ് വഴി മാത്രമേ പോകാവൂ.
The post മലപ്പുറം ജില്ലയിൽ ദേശീയപാത 66 സർവീസ് റോഡിലെ ഓട്ടോസ്റ്റാൻഡ് ഉൾപ്പെടെയുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ തീരുമാനം appeared first on Valanchery Online.
മലപ്പുറം ജില്ലയിൽ ദേശീയപാത 66-ന്റെ സർവീസ് റോഡുകൾ ഇനി വൺവേ;
മലപ്പുറം: ജില്ലയിൽ ദേശീയപാത 66-ന്റെ സർവീസ് റോഡുകൾ വൺവേ ആയി മാത്രം ഉപയോഗിക്കാൻ തീരുമാനം. ജില്ലാ കളക്ടർ അധ്യക്ഷനായ റോഡ് സുരക്ഷാസമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. സർവീസ് റോഡുകൾ ടു വേ ആണെന്നും അതേസമയം അതത് പ്രാദേശിക ഭരണകൂടങ്ങൾക്ക് അതിൽ മാറ്റംവരുത്താൻ അധികാരമുണ്ടെന്നും ദേശീയപാത അതോറിറ്റി നേരത്തേ വിവരാവകാശനിയമപ്രകാരം അറിയിച്ചിരുന്നു. ഇപ്പോൾ ജില്ലയിൽ പലയിടങ്ങളിലും സർവീസ് റോഡുകളിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നുണ്ട്. ഇതുകാരണം അപകടവും ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്. ആറരമീറ്റർ മാത്രം വീതിയിലാണ് കേരളത്തിൽ സർവീസ് റോഡുകൾ നിർമിച്ചിട്ടുള്ളത്. അതിൽത്തന്നെ സ്ളാബും റോഡും രണ്ടുനിരപ്പിലാണ്. അതുകൊണ്ട് രണ്ടുവാഹനങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും പോകാനുള്ള വീതിയില്ല. ചില ഭാഗങ്ങളിൽ ആറരമീറ്റർപോലും വീതിയില്ല. പ്രധാന കവലകളിലും അടിപ്പാലമുള്ള സ്ഥലങ്ങളിലുമെല്ലാം വലിയ ഞെരുക്കമാണ് ഇപ്പോൾത്തന്നെ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സർവീസ് റോഡുകൾ വൺവേ ആക്കാൻ റോഡ് സുരക്ഷാസമിതി തീരുമാനിച്ചത്.
The post മലപ്പുറം ജില്ലയിൽ ദേശീയപാത 66-ന്റെ സർവീസ് റോഡുകൾ ഇനി വൺവേ; appeared first on Valanchery Online.
കുറ്റിപ്പുറം ആറുവരിപ്പാതയിലെ വാഹനാപകട മേഖലയിൽ താത്കാലികമായി വേഗതാനിയന്ത്രണ സംവിധാനം സ്ഥാപിച്ചു
കുറ്റിപ്പുറം : ദേശീയപാതാ 66-ൽ കുറ്റിപ്പുറം ആറുവരിപ്പാതയിലെ ജങ്ഷനിലെ വാഹനാപകടം കുറയ്ക്കുന്നതിനായി താത്കാലിക വേഗതാനിയന്ത്രണ സംവിധാനം സ്ഥാപിച്ചു. പ്ളാസ്റ്റിക് വീപ്പകൾകൊണ്ട് താത്കാലിക ഡിവൈഡറുകൾ സ്ഥാപിച്ചാണ് വേഗത നിയന്ത്രിക്കുന്നത്. ഇവിടുത്തെ വാഹനാപകട സാധ്യതയുടെ ഭീകരാവസ്ഥ കുറ്റിപ്പുറത്തെ യുണൈറ്റഡ് ക്ളബ്ബ്‌ പ്രവർത്തകർ കരാർ കമ്പനിയായ കെഎൻആർ എൽസിയുടെ പ്രോജക്ട്‌ കോഡിനേറ്റർ വെങ്കിട്ട റെഡ്ഢിയെ സ്ഥലത്തെത്തിച്ച് ബോധ്യപ്പെടുത്തിയതിനെത്തുടർന്നാണ് വേഗ നിയന്ത്രണത്തിന് താത്കാലികമായ സംവിധാനം ഒരുങ്ങിയത്.
ദേശീയപാതയിലൂടെ വളാഞ്ചേരി ഭാഗത്തുനിന്ന്‌ വരുന്ന ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും കുറ്റിപ്പുറം നഗരത്തിലേക്ക് പ്രവേശിക്കുന്നത് പൊന്നാനി ഭാഗത്തേക്കുപോകുന്ന ഭാഗത്തിന്റെ വലത് ഭാഗത്തുകൂടി യു ടേൺ എടുത്ത് താഴെ ഹൈവേ ജങ്ഷനിലേക്കുള്ള സർവീസ് റോഡ് വഴിയാണ്. നിലവിലെ റെയിൽവേ മേൽപ്പാലംവഴി കുറ്റിപ്പുറം നഗരത്തിലേക്ക് ടൗണിലേക്ക് പ്രവേശിക്കാനുള്ള സർവീസ് റോഡിന്റെ പണിപൂർത്തിയാകാത്തത് മൂലമാണ് യുടേണെടുത്ത് വാഹനങ്ങൾ കടന്നുവരുന്നത്. യു ടേൺ എടുക്കുന്ന ഭാഗത്താണ് വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നത്. യുടേൺ എടുക്കുന്ന വാഹനവും എതിരേവരുന്ന വാഹനവും തമ്മിലാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് ക്ലബ്ബ്‌ പ്രവർത്തകർ കഴിഞ്ഞ ആഴ്ച കരാർ കമ്പനിയെ സമീപിക്കുന്നത്.
The post കുറ്റിപ്പുറം ആറുവരിപ്പാതയിലെ വാഹനാപകട മേഖലയിൽ താത്കാലികമായി വേഗതാനിയന്ത്രണ സംവിധാനം സ്ഥാപിച്ചു appeared first on Valanchery Online.