Alert Archives - Valanchery Online

കലുങ്ക് പുനർനിർമ്മാണം; കണ്ണംകുളം-കണ്ണംകടവ്-മുക്കിലപ്പീടിക- വായനശാല റോഡില്‍ ഗതാഗതം നിരോധിച്ചു
എടയൂർ: കണ്ണംകുളം-കണ്ണംകടവ്-മുക്കിലപ്പീടിക- വായനശാല റോഡില്‍ അലവിഹാജിപ്പടിയില്‍  കലുങ്കിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ജനുവരി 28(നാളെ) മുതല്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ  ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. ഫോണ്‍- 0483 2766129.

The post കലുങ്ക് പുനർനിർമ്മാണം; കണ്ണംകുളം-കണ്ണംകടവ്-മുക്കിലപ്പീടിക- വായനശാല റോഡില്‍ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.

തിരുവേഗപ്പുറ പാലം ഇന്ന്‌ തുറന്നുകൊടുക്കും
തിരുവേഗപ്പുറ: അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട തിരുവേഗപ്പുറ പാലം ബുധനാഴ്ച രാവിലെ ആറുമുതൽ ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലത്തിന്റെ തകർച്ച പരിഹരിച്ചാണ് വീണ്ടും തുറക്കുന്നത്. ചൊവ്വാഴ്ച ടാറിങ് പ്രവൃത്തികളും പാലത്തിൽ പൂർത്തിയാക്കിയിരുന്നു. പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തിരുവേഗപ്പുറ പാലത്തിൽ ഇക്കഴിഞ്ഞ ഒക്‌ടോബർ 31-നാണ് വിള്ളൽ രൂപപ്പെട്ടത്. ഇതേത്തുടർന്നാണ് ജനുവരി ഒന്നിന് രാത്രിമുതൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ച് അറ്റകുറ്റപ്പണികൾ തുടങ്ങിയത്. ഫ്രെബുവരി ഒന്നുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും പണി പൂർത്തിയായ സാഹചര്യത്തിലാണ് നേരത്തേതന്നെ പാലം തുറന്നുകൊടുക്കാൻ തീരുമാനമായത്. 25 ലക്ഷം രൂപ ചെലവഴിച്ചുള്ള അറ്റകുറ്റപ്പണികളാണ് പാലത്തിൽ നടത്തിയത്. ഗതാഗതം നിരോധിച്ചതോടെ കിലോമീറ്ററുകൾ താണ്ടിയാണ് വാഹനങ്ങൾ ഇരുപ്രദേശങ്ങളിലേക്കും പോയിരുന്നത്.

The post തിരുവേഗപ്പുറ പാലം ഇന്ന്‌ തുറന്നുകൊടുക്കും appeared first on Valanchery Online.

കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ കോമ്പോസിറ്റ് ഗർഡർ ഇന്ന് രാത്രി സ്ഥാപിക്കും
കുറ്റിപ്പുറം : ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറത്ത് നിർമിച്ച പുതിയ റെയിൽവേ മേൽപ്പാലത്തിന്റെ കോമ്പോസിറ്റ് ഗർഡർ 26-ന് രാത്രി സ്ഥാപിക്കും. രാത്രി 10 മുതൽ 11.30 വരെയും 11.30 മുതൽ 27-ന് പുലർച്ചെ 2.15 വരെയുമായി രണ്ടു ഭാഗങ്ങളായി മൂന്നു മണിക്കൂർ 45 മിനിറ്റ്‌ സമയമാണ് ഗർഡർ സ്ഥാപിക്കാൻ റെയിൽവേ കരാർ കമ്പനിയായ കെഎൻആർഎൽസിക്ക് അനുവദിച്ചിരിക്കുന്നത്. ഈ സമയത്ത് ഇതുവഴി കടന്നുപോകുന്നത് 16630 മാവേലി എക്സ്പ്രസ്, 22637 വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, 19259 തിരുവനന്തപുരം നോർത്ത്-ഭാവ്നഗർ എക്സ്പ്രസ് എന്നീ തീവണ്ടികളാണ്. ഇതിൽ തിരുവനന്തപുരം നോർത്ത്-ഭാവ്നഗർ എക്സ്പ്രസിന് കുറ്റിപ്പുറത്ത് സ്റ്റോപ്പില്ല.

മറ്റു രണ്ടു തീവണ്ടികളായ മാവേലി എക്സ്പ്രസ് 125 മിനിറ്റും വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് 105 മിനിറ്റും യാത്രക്കിടയിൽ പിടിച്ചിടും. കോമ്പോസിറ്റ് ഗർഡറിന് 63.7 മീറ്റർ നീളവും 16 മീറ്റർ വീതിയുമാണുള്ളത്. നിലവിലെ റെയിൽപ്പാതയ്ക്ക് മുകളിൽ ഏഴ് മീറ്റർ ഉയരത്തിലാണ് കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കുക. നിർമാണം പൂർത്തിയായ കോമ്പോസിറ്റ് ഗർഡർ റെയിൽവേയുടെ കീഴിലുള്ള ലഖ്‌നൗവിലെ റിസർച്ച് ഡിസൈൻ ആൻഡ്‌ സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) വിഭാഗവും റെയിൽവേയുടെ ചെന്നൈ ആർക്കോണത്തുള്ള സുരക്ഷാവിഭാഗവും പരിശോധന നടത്തിയതിനുശേഷം അവസാനവട്ട പരിശോധന രണ്ടാഴ്ച മുൻപ് റെയിൽവേ പാലക്കാട് ഡിവിഷൻ സീനിയർ കോഡിനേഷൻ എൻജിനീയറുടെ നേതൃത്വത്തിലാണ് നടന്നത്.

നേരത്തേ ജനുവരി 25-നായിരുന്നു കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിരുന്നത്. നിർമാണം പൂർത്തിയാകാത്തതിനാൽ പിന്നീട് മേയ് അഞ്ചിന് സ്ഥാപിക്കാൻ സൗകര്യം ഒരുക്കണമെന്ന് അഭ്യർത്ഥിച്ച് കരാർ കമ്പനിയായ കെഎൻആർഎൽസി റെയിൽവേ അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ റെയിൽവേയുടെ വിവിധ വിഭാഗങ്ങളുടെ സുരക്ഷാപരിശോധന പൂർത്തീകരിക്കാൻ കാലതാമസം നേരിട്ടതോടെയാണ് സ്ഥാപിക്കൽ ജൂൺ 26-ലേക്ക് മാറുന്നത്.

The post കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ കോമ്പോസിറ്റ് ഗർഡർ ഇന്ന് രാത്രി സ്ഥാപിക്കും appeared first on Valanchery Online.

കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ഗതാഗതനിയന്ത്രണം അപകടസാധ്യത സൃഷ്ടിക്കുന്നു
കുറ്റിപ്പുറം : ദേശീയപാത-66 ആറുവരിപ്പാതയുടെ നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നതിന്റെ ഭാഗമായി കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽ നടപ്പാക്കിയ ഗതാഗതനിയന്ത്രണം അപകടസാധ്യത സൃഷ്ടിക്കുന്നു. കോഴിക്കോട്ടുനിന്ന് തൃശ്ശൂർ, ഗുരുവായൂർ, തിരൂർ ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങൾ റെയിൽവേ മേൽപ്പാലം കഴിഞ്ഞയുടനെ വലതുവശത്തുകൂടി ഹൈവേ ജങ്ഷനിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മേൽപ്പാലത്തിലൂടെ കയറി വലത്തെ സർവീസ് റോഡിലൂടെ ഇറങ്ങി മേൽപ്പാലത്തിനടിയിലൂടെ കുറ്റിപ്പുറം നഗരത്തിലേക്കു പ്രവേശിക്കണം.

പൊന്നാനി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്ക് മേൽപ്പാലത്തിലൂടെ പോയി പുതിയ കുറ്റിപ്പുറം പാലം വഴി മിനി പമ്പയിലൂടെ യാത്രതുടരാം. ഈ ഗതാഗതപരിഷ്‌കാരത്തിൽ മൂന്നുഭാഗത്താണ് അപകടം പതിയിരിക്കുന്നത്. മേൽപ്പാലത്തിൽനിന്ന് സർവീസ് റോഡിലേക്കു പ്രവേശിക്കുന്നിടവും മേൽപ്പാലത്തിനടിയിലെ റൗണ്ട് എബൗട്ടും റൗണ്ട് എബൗട്ടിൽനിന്ന് വലതുഭാഗത്തുകൂടി മേൽപ്പാലത്തിലേക്കു കയറുന്ന സർവീസ് റോഡിന്റെ അവസാനഭാഗവുമാണ് അപകടമേഖലകൾ.

വലതുവശത്തെ തിരൂർ റോഡിലേക്കുള്ള സർവീസ് റോഡിലേക്ക് മേൽപ്പാലത്തിൽനിന്ന് വാഹനങ്ങൾ പ്രവേശിക്കുന്നിടത്താണ് ഏറ്റവും അപകടസാധ്യത. പുതിയ കുറ്റിപ്പുറം പാലത്തിലൂടെ വേഗതയിൽ വരുന്ന വാഹനങ്ങൾക്കിടയിലൂടെ വേണം മേൽപ്പാലത്തിൽനിന്നുള്ള വാഹനങ്ങൾക്ക് തിരൂർ റോഡിലേക്കുള്ള സർവീസ് റോഡിലേക്കു പ്രവേശിക്കാൻ. ബസ്, ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് മേൽപ്പാലത്തിൽനിന്ന് സർവീസ് റോഡിലേക്കു പ്രവേശിക്കുന്നത് എളുപ്പവുമല്ല.

ഇത്തരം വാഹനങ്ങൾ മുൻപിലേക്കും പിറകിലേക്കും രണ്ടോ മൂന്നോ തവണ ചലിപ്പിച്ചതിനുശേഷമേ സർവീസ് റോഡിലേക്കു പ്രവേശിക്കാൻ കഴിയൂ. ഈ സമയത്ത് ഇരുഭാഗത്തും ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്. റൗണ്ട് എബൗട്ടിൽ കുറ്റിപ്പുറം നഗരത്തിലേക്കുള്ള വാഹനങ്ങളും മേൽപ്പാലത്തിലേക്കുള്ള സർവീസ് റോഡിലേക്കു കയറുന്ന വാഹനങ്ങളും ഒരേസമയം സഞ്ചരിക്കുന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. ഹൈവേ ജങ്ഷൻ വഴി വരുന്ന വാഹനങ്ങൾ സർവീസ് റോഡ് വഴി മേൽപ്പാലത്തിനു മുകളിലേക്ക് പ്രവേശിക്കുമ്പോൾ കുറ്റിപ്പുറം പുതിയ പാലത്തിലൂടെ വേഗതയിൽ വരുന്ന വാഹനങ്ങളും അപകടസാധ്യത സൃഷ്ടിക്കുന്നു.

The post കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ഗതാഗതനിയന്ത്രണം അപകടസാധ്യത സൃഷ്ടിക്കുന്നു appeared first on Valanchery Online.

പൈപ്പ് ലൈൻ പ്രവൃത്തി; താനാളൂർ-ഒഴൂർ റോഡിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം
മലപ്പുറം : പൈപ്പ് ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ താനാളൂർ-ഒഴൂർ റോഡിൽ ഞായറാഴ്ച മുതൽ 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈലത്തൂരേക്കുള്ള വാഹനങ്ങൾ വെള്ളച്ചാൽ-അയ്യായ വഴിയും തിരൂർ-താനാളൂർ ഭാഗത്തേക്കുള്ളവ പുത്തൻ തെരുവുവഴിയും ഒഴൂർ-പാണ്ടിമുറ്റത്തേക്കുള്ളവ വട്ടത്താണി-പുത്തൻ തെരുവ് വഴിയും തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

The post പൈപ്പ് ലൈൻ പ്രവൃത്തി; താനാളൂർ-ഒഴൂർ റോഡിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം appeared first on Valanchery Online.

നവീകരണം; കാവുംപുറം ബ്ലോക്ക് ഓഫീസ് റോഡിൽ ഗതാഗതം നിരോധിച്ചു
വളാഞ്ചേരി : കാവുംപുറം ബ്ലോക്ക് ഓഫീസ് റോഡിൽ നവീകരണജോലികൾ നടക്കുന്നതിനാൽ ഞായറാഴ്ച മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.

The post നവീകരണം; കാവുംപുറം ബ്ലോക്ക് ഓഫീസ് റോഡിൽ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.

നവീകരണം; കാവുംപുറം-ബ്ലോക്ക് ഓഫീസ് റോഡിൽ ഗതാഗത നിരോധനം
വളാഞ്ചേരി: കാവുംപുറം ബ്ലോക്ക് ഓഫീസ് റോഡിൽ നവീകരണജോലികൾ നടക്കുന്നതിനാൽ ഞായറാഴ്ച മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.

The post നവീകരണം; കാവുംപുറം-ബ്ലോക്ക് ഓഫീസ് റോഡിൽ ഗതാഗത നിരോധനം appeared first on Valanchery Online.

അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിൽ ഭാഗിക ഗതാഗത നിരോധനം
കൊളത്തൂർ : അമ്പലപ്പടി മുതൽ വെങ്ങാട് ഗോകുലം വരെ നവീകരണപ്രവൃത്തികൾ നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിൽ ഭാഗിക ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ ഇതുവഴി വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ കടത്തിവിടുകയുള്ളൂ.

The post അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിൽ ഭാഗിക ഗതാഗത നിരോധനം appeared first on Valanchery Online.

കൾവർട്ട് പുനർനിർമാണപ്രവൃത്തി; കണ്ണംകുളം -കണ്ണൻകടവ്-മുക്കിലപ്പീടിക -വായനശാല റോഡിൽ ഇന്നുമുതൽ ഗതാഗത നിരോധനം
എടയൂർ: മാറാക്കര, എടയൂർ ഗ്രാമപ്പഞ്ചായത്തുകളിലെ കണ്ണംകുളം -കണ്ണൻകടവ്-മുക്കിലപ്പീടിക -വായനശാല റോഡിൽ കൾവർട്ട് പുനർനിർമാണപ്രവൃത്തി നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങൾ വെട്ടിച്ചിറ -കാടാമ്പുഴ -കൂട്ടിലങ്ങാടി, ജാറത്തിങ്കൽ -കരേക്കാട്, കുളമംഗലം -കരേക്കാട് റോഡുകൾവഴി പോകണമെന്ന് മഞ്ചേരി പി.ഡബ്ല്യു.ഡി. നിരത്തുവിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

The post കൾവർട്ട് പുനർനിർമാണപ്രവൃത്തി; കണ്ണംകുളം -കണ്ണൻകടവ്-മുക്കിലപ്പീടിക -വായനശാല റോഡിൽ ഇന്നുമുതൽ ഗതാഗത നിരോധനം appeared first on Valanchery Online.

നവീകരണ പ്രവൃത്തികൾ; കാവുംപുറം-കാടാമ്പുഴ റോഡിൽ ഗതാഗത നിയന്ത്രണം ഇന്നു മുതൽ
വളാഞ്ചേരി: കാവുംപുറം-കാടാമ്പുഴ റോഡിൽ നവീകരണപ്രവൃത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കഞ്ഞിപ്പുര-മൂടാൽ റോഡ് വഴി തിരിഞ്ഞുപോവണമെന്ന് പി.ഡബ്ല്യൂ.ഡി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

The post നവീകരണ പ്രവൃത്തികൾ; കാവുംപുറം-കാടാമ്പുഴ റോഡിൽ ഗതാഗത നിയന്ത്രണം ഇന്നു മുതൽ appeared first on Valanchery Online.

സംസ്ഥാനത്ത് വേഗപരിധി പുതുക്കി ; കാറിനും​ ബസിനും പായാം; ഇരുചക്രം പതുക്കെ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്കും കാറിനും വേഗപരിധി ഉയർത്തി. അതേസമയം ഇരു ചക്രവാഹനങ്ങളുടേത് 70 കിലോ മീറ്ററിൽ നിന്ന് 60 ആയി കുറച്ചു. അപകടത്തിൽപെടുന്നതിൽ ഏറെയും ഇരുചക്ര വാഹനങ്ങളായതിനാലാണ് നിയന്ത്രണം. ജൂലായ് ഒന്നു മുതൽ നിലവിൽവരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂൾ ബസുകളുടെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായി തുടരും. എ.ഐ ക്യാമറകൾ പ്രവർത്തന സജ്ജമായതോടെയാണ് വേഗപരിധി പുതുക്കിയത്. 2014ൽ നിശ്ചയിച്ച വേഗപരിധിയാണ് സംസ്ഥാനത്ത് നിലവിൽ. ഇതിന്‌ ശേഷം കേന്ദ്രം വേഗപരിധി ഉയർത്തിയിരുന്നു. സംസ്ഥാനത്ത് ആറുവരി ദേശീയപാതകളുടെ വേഗം നിശ്ചയിച്ചിരുന്നില്ല. അതും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, അഡി. ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ യോഗം ചേർന്നാണ് തീരുമാനമെടുത്തത്.

The post സംസ്ഥാനത്ത് വേഗപരിധി പുതുക്കി ; കാറിനും​ ബസിനും പായാം; ഇരുചക്രം പതുക്കെ appeared first on Valanchery Online.

നിർമ്മാണ പ്രവൃത്തി; മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിൽ ഗതാഗതം നിരോധിച്ചു
വളാഞ്ചേരി: മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിൽ ചുങ്കം ഭാഗത്ത് പൈപ്പ്, കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്‌ച മുതൽ ജോലി തീരുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്തുവകുപ്പ് (നിരത്തുകൾ വിഭാഗം) എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. വാഹനയാത്രയ്ക്കായി അമ്പലപ്പറമ്പ്-കാവുംപുറം റോഡ്, അമ്പലപ്പറമ്പ്-പട്ടർനടക്കാവ് റോഡ്, ദേശീയപാത 66, ചുങ്കം-പാഴൂർ റോഡ്, ചുങ്കം-മൂച്ചിക്കൽ റോഡ് തുടങ്ങിയവ ഉപയോഗപ്പെടുത്തണം.

The post നിർമ്മാണ പ്രവൃത്തി; മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിൽ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.