Strike Archives - Valanchery Online
രണ്ടാം ദിവസവും ബസ് പണിമുടക്ക്; ദുരിതത്തിലായി യാത്രക്കാർ
വളാഞ്ചേരി : രണ്ടുദിവസമായി ബസ് തൊഴിലാളികൾ നടത്തുന്ന സമരം സാധാരണക്കാരായ യാത്രക്കാരെയും വിദ്യാർഥികരെയും പൊതുജനത്തെയും സാരമായി ബാധിച്ചു. ആദ്യദിവസമായ ബുധനാഴ്ച വളാഞ്ചേരി -തിരൂർ റൂട്ടിൽ മാത്രമായിരുന്നു സമരം നടന്നത്. എന്നാൽ വ്യാഴാഴ്ച വളാഞ്ചേരി, തിരൂർ ബസ് സ്റ്റാൻഡുകളിൽനിന്ന് ഒരു ബസും സർവീസ് നടത്തിയില്ല. ഈ രണ്ട് സ്റ്റാൻഡുകളിൽനിന്നായി 520 ബസുകളാണ് സർവീസ് നടത്തേണ്ടിയിരുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. വളാഞ്ചേരിയിൽനിന്ന് പെരിന്തൽമണ്ണ, പട്ടാമ്പി, കോട്ടയ്ക്കൽ, കുറ്റിപ്പുറം, കാടാമ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഉൾനാടുകളിലേക്കും സർവീസ് നിലച്ചതാണ് എല്ലാ വിഭാഗം യാത്രക്കാരേയും വലച്ചത്. അതിനിടെ വളാഞ്ചേരി സ്റ്റാൻഡിൽനിന്ന് ആസ്പത്രികളുടെ നഗരമായ പെരിന്തൽമണ്ണയിലേക്ക് ഏതാനും കെഎസ്ആർടിസി ബസുകളോടിയത് ആശ്വാസമായി.
തിരൂരിൽനിന്ന് വളാഞ്ചേരിയിലേക്ക് വരുന്ന ഒരു കോളേജ് വിദ്യാർഥിനിയെ യാത്രക്കാരൻ ബസിൽവെച്ച് ദേഹോപദ്രവം നടത്തിയത് കണ്ടക്ടറോട് പരാതിപ്പെട്ടിട്ടും ഗൗനിച്ചില്ലെന്നും യാത്രക്കാരൻ ബസിൽനിന്ന് ഇറങ്ങിപ്പോയെന്നും പെൺകുട്ടി വളാഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ബസ് പോലീസ് സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോവുകയും കണ്ടക്ടറെ പ്രതി ചേർക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ബുധനാഴ്ച മുതൽ സമരം നടക്കുന്നത്. പെൺകുട്ടിയെ ഉപദ്രവിച്ചശേഷം ബസിൽനിന്ന് കാവുംപുറത്ത് ഇറങ്ങിപ്പോയ യാത്രക്കാരന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്. കസ്റ്റഡിയിലെടുത്ത ബസ് അതിന്റെ ഉടമയ്ക്ക് കോടതിയിൽ അപേക്ഷ നൽകി വാങ്ങാമെന്നും വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ ബഷീർ സി. ചിറക്കൽ പറഞ്ഞു.
The post രണ്ടാം ദിവസവും ബസ് പണിമുടക്ക്; ദുരിതത്തിലായി യാത്രക്കാർ appeared first on Valanchery Online.
സമരം പൂർണ്ണം; വളാഞ്ചരി, തിരൂർ ബസ് സ്റ്റാൻഡുകളിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ബസുകൾ ഇന്നും ഓടിയില്ല
വളാഞ്ചേരി : പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരൂർ, വളാഞ്ചരി ബസ് സ്റ്റാൻഡുകളിൽനിന്ന് ഓപ്പറേറ്റ് ചെയ്യുന്ന സ്വകാര്യബസുകൾ വ്യാഴാഴ്ചയും സർവീസ് നടത്തിയില്ല. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുകയെന്ന പോലീസിന്റെ പതിവുരീതി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ബസ് ജീവനക്കാർക്കെതിരേ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ നടപടികൾക്കെതിരേ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പണിമുടക്കിയ സിഐടിയു, എസ്ടിയു, ബിഎംഎസ് തൊഴിലാളി സംഘടനാ നേതാക്കൾ പറഞ്ഞു.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരൂർ, വളാഞ്ചരി ബസ് സ്റ്റാൻഡുകളിൽനിന്ന് ഓപ്പറേറ്റ് ചെയ്യുന്ന സ്വകാര്യബസുകൾ വ്യാഴാഴ്ചയും സർവീസ് നടത്തില്ലെന്ന് സംഘടനാ ഭാരവാഹികളായ റാഫി തിരൂർ, ജാഫർ ഉണ്യാൽ, സച്ചിദാനന്ദൻ എന്നിവർ പറഞ്ഞു. പ്രതികാരനടപടികളിൽനിന്ന് പോലീസ് പിന്മാറിയില്ലെങ്കിൽ ജില്ലയിലെ മുഴുവൻ സ്വകാര്യബസുകളും ഓട്ടം നിർത്തുന്നതും ആലോചിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
വളാഞ്ചേരിയിലെ ഒരു കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാർഥിനിയെ കഴിഞ്ഞ ദിവസം ബസിൽവെച്ച് യാത്രക്കാരൻ ദേഹോപദ്രവം നടത്തിയിരുന്നു. സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. കണ്ടക്ടറോട് പരാതി പറഞ്ഞിട്ടും അത് ചെവിക്കൊണ്ടില്ലെന്നും യാത്രക്കാരൻ കാവുംപുറത്ത് ഇറങ്ങിപ്പോകുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ബസ് ജീവനക്കാരുടെ ഉത്തരവാദിത്വമാണെന്നിരിക്കെ തെറ്റ് ചെയ്തയാളെ രക്ഷപ്പെടാൻ അനുവദിക്കുകയാണ് കണ്ടക്ടർ ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ ബഷീർ സി. ചിറക്കൽ പറഞ്ഞു. പ്രതിയെ പിടികൂടുന്നതോടെ കണ്ടക്ടർക്കെതിരേയും കേസെടുക്കും. പിടിച്ചെടുത്ത ബസ് കോടതിയിൽ ഹാജരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
The post സമരം പൂർണ്ണം; വളാഞ്ചരി, തിരൂർ ബസ് സ്റ്റാൻഡുകളിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ബസുകൾ ഇന്നും ഓടിയില്ല appeared first on Valanchery Online.
സർവീസ് നടത്തിയ ബസ് പോലീസ് പിടിച്ചെടുത്തു; വളാഞ്ചേരി-തിരൂർ റൂട്ടിൽ തൊഴിലാളികൾ പണിമുടക്കി
വളാഞ്ചേരി : സർവീസ് നടത്തുന്ന സ്വകാര്യ ബസ് പോലീസ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് ബസ്‌ തൊഴിലാളികൾ പണിമുടക്കി. വളാഞ്ചേരി-തിരൂർ റൂട്ടിലാണ് ബുധനാഴ്ച ബസുകൾ ഓട്ടം നിർത്തിയത്. പിടിച്ചെടുത്ത ബസിൽവെച്ച് യാത്രക്കാരൻ ഒരു പെൺകുട്ടിയെ ദേഹോപദ്രവം ചെയ്തതുമായി ബന്ധപ്പെട്ട് പെൺകുട്ടി നൽകിയ പരാതിയെത്തുടർന്നായിരുന്നു പോലീസ് നടപടി.
വളാഞ്ചേരി-തിരൂർ റൂട്ടിലോടുന്ന ‘മലാല’ എന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത്, വളാഞ്ചേരിയിലെ ഒരു കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാർഥിനിയെ കഴിഞ്ഞ ദിവസം ബസിൽവെച്ച് യാത്രക്കാരൻ ദേഹോപദ്രവം നടത്തിയിരുന്നു. സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. കണ്ടക്ടറോട് പരാതി പറഞ്ഞിട്ടും അത് ചെവിക്കൊണ്ടില്ലെന്നും യാത്രക്കാരൻ കാവുംപുറത്ത് ഇറങ്ങിപ്പോകുകയും ചെയ്തു.
യാത്രക്കാരുടെ സുരക്ഷ ബസ് ജീവനക്കാരുടെ ഉത്തരവാദിത്വമാണെന്നിരിക്കെ തെറ്റ് ചെയ്തയാളെ രക്ഷപ്പെടാൻ അനുവദിക്കുകയാണ് കണ്ടക്ടർ ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ ബഷീർ സി. ചിറക്കൽ പറഞ്ഞു. പ്രതിയെ പിടികൂടുന്നതോടെ കണ്ടക്ടർക്കെതിരേയും കേസെടുക്കും. പിടിച്ചെടുത്ത ബസ് കോടതിയിൽ ഹാജരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
The post സർവീസ് നടത്തിയ ബസ് പോലീസ് പിടിച്ചെടുത്തു; വളാഞ്ചേരി-തിരൂർ റൂട്ടിൽ തൊഴിലാളികൾ പണിമുടക്കി appeared first on Valanchery Online.
ജൂൺ ഏഴ് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്
കൊച്ചി: സംസ്ഥാനത്ത് ജൂൺ ഏഴ് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. എറണാകുളത്ത് ചേർന്ന ബസുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം. 7500ഓളം ബസുകൾ സംഘടനയുടെ കീഴിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്നുണ്ടെന്നും ഇതിൽ 90 ശതമാനം ബസുകളും പണിമുടക്കിന്റെ ഭാഗമാകുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.
വിദ്യാർത്ഥികളുടെ കൺസഷൻ ചാർജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ റിപ്പോർട്ട് നടപ്പാക്കുക, മിനിമം ചാർജ് അഞ്ച് രൂപയാക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കുക, നിലവിലെ ബസ് പെർമിറ്റുകൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി മുന്നോട്ടുവയ്ക്കുന്നത്.
The post ജൂൺ ഏഴ് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് appeared first on Valanchery Online.
കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലിനെതിരേ വിദ്യാർഥികളുടെ പ്രതിഷേധം; ഓഫീസ് ഉപരോധിച്ചു
തൃക്കണാപുരം : കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലിനെതിരേ പ്രതിഷേധവുമായെത്തിയ വിദ്യാർഥികൾ ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്‌ച രാവിലെ ഒൻപതോടെയാണ് ആരേയും ഓഫീസിനകത്തേക്ക്‌ പ്രവേശിപ്പിക്കാതെ ഒരുവിഭാഗം വിദ്യാർഥികൾ ഉപരോധമേർപ്പെടുത്തിയത്.
പുതിയ പ്രിൻസിപ്പൽ അധികാരത്തിലേറിയശേഷം കാമ്പസിലെ സംഘർഷങ്ങളിൽ വിചിത്രമായ നടപടിയാണ് കൈക്കൊള്ളുന്നതെന്നും പലകാര്യത്തിലും ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു. തക്കതായ കാരണങ്ങളില്ലാതെ രണ്ടു വിദ്യാർഥികളെ അന്വേഷണവിധേയമായും തുടർന്ന് നാലുമാസത്തേക്കും സസ്‌പെൻഡ് ചെയ്‌തെന്നും തുടർന്ന് നീതിക്കായി ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നെന്നും വിദ്യാർഥികൾ പറഞ്ഞു.
ഒരു വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു. പോലീസ് എത്തി പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടങ്കിലും പ്രിൻസിപ്പൽ ചർച്ചയ്ക്ക് തയ്യാറാകാതെ പിരിഞ്ഞുപോകില്ലന്ന് വിദ്യാർഥികൾ നിലപാടെടുത്തു. തുടർന്ന് വിദ്യാർഥികളും പോലീസും പ്രിൻസിപ്പലും ചേർന്ന് നടത്തിയ ചർച്ചയെ തുടർന്നാണ് പതിനൊന്നോടെ പ്രതിഷേധം അവസാനിപ്പിച്ചത്. ചൊവ്വാഴ്‌ച പോലീസ് സ്റ്റേഷനിൽവെച്ച് പ്രശ്‌നം ചർച്ചചെയ്യാമെന്ന് പോലീസ് ഉറപ്പുനൽകിയതായി വിദ്യാർഥികൾ പറഞ്ഞു.
അതേസമയം, സംഘർഷങ്ങളിലേർപ്പെടുന്ന വിദ്യാർഥികൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിനു കാരണമെന്നും സമാധാനപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കാനായി ഉചിതമായ നടപടികൾ തുടർന്നും കൈക്കൊള്ളുമെന്നും പ്രിൻസിപ്പൽ ഐ. റഹ്‌മത്തുന്നിസ പറഞ്ഞു. വിദ്യാർഥികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.
The post കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലിനെതിരേ വിദ്യാർഥികളുടെ പ്രതിഷേധം; ഓഫീസ് ഉപരോധിച്ചു appeared first on Valanchery Online.
മെഡിക്കൽ സമരം; വളാഞ്ചേരിയിൽ പൂർണം
വളാഞ്ചേരി: ഡോക്ടർമാർക്കെതിരായ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ഐ.എം.എയുടെ ആഭിമുഖ്യത്തിൽ ഐ.ഡി.എടെ സഹകരണത്തോടെ ആഹ്വാനം ചെയ്ത മെഡിക്കൽ സമരത്തിൽ വളാഞ്ചേരിയിലും സമീപപ്രദേശങ്ങളിലുള്ള മുഴുവൻ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അത്യാഹിതവിഭാഗമല്ലാത്ത എല്ലാ പരിശോധനകളും ഒഴിവാക്കി സമരം ചെയ്തു. വളാഞ്ചേരിയിൽ നടന്ന മനുഷ്യച്ചങ്ങലയിൽ ഭൂരിഭാഗം ഡോക്ടർമാരും പങ്കെടുത്തു.
ഐ.എം.എ പ്രസിഡന്റ് ഡോ മുഹമ്മദാലി, സെക്രെട്ടറി ഡോ റിയാസ്, മുൻ പ്രസിഡന്റുമാരായ ഡോ മുജീബ് റഹ്മാൻ, ഡോ കുട്ടി, ഐ.ഡി.എ സംസ്ഥാന സെക്രട്ടറി ഡോ ദീപു ജേക്കബ്, ഡോ ഹാരിസ് കെ.ടി, ഡോ മഹേഷ്, കെ.ജി.എം.ഒ.എ ജില്ലാ ഭാരവാഹി ഡോ സിദ്ധീഖ് വലിയകുന്ന്, ഡോ അബ്ദുറഹ്മാൻ, ഡോ റൂബി സഹീർ, ഡോ ഇബ്രാഹിംകുട്ടി, ഡോ വഹാബ്, ഡോ ഇന്ദിര, ഡോ റഹ്‌മത്ത് ബീഗം എന്നിവർ പ്രസംഗിച്ചു.
The post മെഡിക്കൽ സമരം; വളാഞ്ചേരിയിൽ പൂർണം appeared first on Valanchery Online.
തിരൂരിൽ സ്വകാര്യബസ്‌പണിമുടക്ക് പൂർണം
തിരൂർ : നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, അശാസ്ത്രീയമായ ഗതാഗതപരിഷ്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തിരൂരിൽ ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കി. തിരൂരിൽനിന്ന് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളൊന്നും റോഡിലിറങ്ങിയില്ല. ബസ് തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് സമരം നടത്തിയത്. തിരൂർ -മലപ്പുറം റോഡ്, തിരൂർ-വളാഞ്ചേരി റോഡ്, തിരൂർ-പനമ്പാലം റോഡ്, തിരൂർ-ഏഴൂർ റോഡ് അടക്കമുള്ള റോഡുകളുടെ ദുരവസ്ഥ എത്രയുംപെട്ടെന്ന് പരിഹരിക്കണമെന്നും. മോട്ടോർ വാഹന വകുപ്പിന്റെ തൊഴിലാളിവിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്നും നഗരത്തിലെ തലതിരിഞ്ഞ ട്രാഫിക് പരിഷ്കരണം നിർത്തലാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
The post തിരൂരിൽ സ്വകാര്യബസ്‌പണിമുടക്ക് പൂർണം appeared first on Valanchery Online.
ഹർത്താൽ; പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ്, രണ്ടു പേർക്ക് പരിക്ക്
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പോപുലർ ഫ്രണ്ട് ഹർത്താലിൽ പരക്കെ അക്രമം. കെ.എസ്.ആർ.ടി.സി അടക്കമുള്ള നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ലോറികൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെയും ആക്രമണം നടന്നു. പെരിന്തൽമണ്ണയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ അങ്ങാടിപ്പുറത്ത് വെച്ച് കല്ലേറുണ്ടായി. കല്ലേറിൽ ബസ്സിൻ്റെ ചില്ലകൾ തകർന്നു. രണ്ടു പേർക്ക് പരിക്കേറ്റു.
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കല്ലേറുകൾ വ്യാപകമായ സാഹചര്യത്തിൽ സർവീസുകൾ ക്രമീകരിക്കാൻ കെഎസ്ആർടിസി. പൊലീസ് സഹായം തേടിയ ശേഷം സർവീസുകൾ നടത്തിയാൽ മതിയെന്ന് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. ഹർത്താലിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
The post ഹർത്താൽ; പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ്, രണ്ടു പേർക്ക് പരിക്ക് appeared first on Valanchery Online.
സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇന്ധനവില വർദ്ധിക്കുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. നിരക്ക് വർദ്ധന ഉറപ്പു നൽകിയിട്ടും സർക്കാർ തീരുമാനം വൈകുന്നെന്ന് ബസുടമകൾ പറഞ്ഞു.
മിനിമം ചാർജ് പത്ത് രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് ആറ് രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർഷിക പരീക്ഷ തുടങ്ങിയതിനാൽ സമരം വിദ്യാർത്ഥികളെയും ബാധിക്കും.യാത്രാനിരക്ക് കൂട്ടാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്നും എന്നുമുതൽ വർദ്ധിപ്പിക്കണമെന്ന് കാര്യത്തിൽ മാത്രമാണ് തീരുമാനമെടുക്കാനുള്ളതെന്നും ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. സമരത്തിലൂടെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്ന് കരുതേണ്ടെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതൽ കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്താനാണ് സർക്കാരിന്റെ തീരുമാനം.
The post സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടങ്ങി appeared first on Valanchery Online.
ഇന്ന് മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
The post ഇന്ന് മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു appeared first on Valanchery Online.
27ന് ​ഭാ​ര​ത് ബ​ന്ദ്; കേ​ര​ള​ത്തി​ൽ ഹ​ർ​ത്താ​ലാ​യി ആ​ച​രി​ക്കാ​ൻ തീ​രു​മാ​നം
തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 27ലെ ​ഭാ​ര​ത് ബ​ന്ദ് സം​സ്ഥാ​ന​ത്ത് ഹ​ർ​ത്താ​ലാ​യി ആ​ച​രി​ക്കാ​ൻ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി തീ​രു​മാ​നി​ച്ചു. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. പ​ത്ത് മാ​സ​മാ​യി ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ രാ​ജ്യം മു​ഴു​വ​നാ​യി ഭാ​ര​ത് ബ​ന്ദ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വ്യാ​പാ​രി സ​മൂ​ഹ​വും ഹ​ർ​ത്താ​ലി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സം​യു​ക്ത​സ​മി​തി അ​ഭ്യ​ർ​ഥി​ച്ചു. പ​ത്രം, പാ​ൽ, ആം​ബു​ല​ൻ​സ്, മ​രു​ന്നു വി​ത​ര​ണം, ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം, വി​വാ​ഹം, രോ​ഗി​ക​ളു​ടെ സ​ഞ്ചാ​രം, മ​റ്റ് അ​വ​ശ്യ സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യെ ഹ​ർ​ത്താ​ലി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
The post 27ന് ​ഭാ​ര​ത് ബ​ന്ദ്; കേ​ര​ള​ത്തി​ൽ ഹ​ർ​ത്താ​ലാ​യി ആ​ച​രി​ക്കാ​ൻ തീ​രു​മാ​നം appeared first on Valanchery Online.
സെപ്തംബർ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ
The post സെപ്തംബർ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ appeared first on Valanchery Online.