Sevens Archives - Valanchery Online

വളാഞ്ചേരിയിൽ വീണ്ടും സെവൻസ് വസന്തം; വി.എഫ്.എയും പുറമണ്ണൂർ ഫുട്ബോൾ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ടൂർണമെന്റ് ജനു 5 മുതൽ
വളാഞ്ചേരി :പുറമണ്ണൂർ ജനകീയ ഫുട്ബോൾ കമ്മിറ്റിയും വളാഞ്ചേരി ഫുട്ബോൾ അസസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പതാറാമത് അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഈഗിൾസ് CA ക്യാമ്പസ്‌ വിന്നേഴ്സ് ട്രോഫിക്കും ക്ലാസിക്കോ അപ്ഡേറ്റ് റെന്നേഴ്സ് ട്രോഫിക്കും വേണ്ടി പുറമണ്ണൂർ മജ്‌ലിസ് കോളേജ് നു സമീപം LOOT CLOTHING സ്റ്റോർ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ജനുവരി 05 നു ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കെടുക്കും. ടൂർണമെന്റിൽ നിന്ന് ഉള്ള വരുമാനം വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കും. നൈജീരിയ, ഘാന, ലൈബീരിയ, തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉള്ള വിദേശ താരങ്ങൾ ആണ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ടൂർണമെന്റ് കമ്മിറ്റി നടത്തിയിട്ടുണ്ട്.

പത്രസമ്മേളനത്തിൽ VFA സെക്രട്ടറി അബ്ദുറഹ്മാൻ എന്ന മണി, ഹംസ TN, ബഷീർ M, ഷബീർ N, റാഷിദ്‌ N, നിസാർ TP, മുസ്തഫ Kതുടതുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരിയിൽ വീണ്ടും സെവൻസ് വസന്തം; വി.എഫ്.എയും പുറമണ്ണൂർ ഫുട്ബോൾ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ടൂർണമെന്റ് ജനു 5 മുതൽ appeared first on Valanchery Online.

49-ാമത് കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഡിസംബറിൽ
പെരിന്തൽമണ്ണ : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായ പെരിന്തൽമണ്ണ കാദറലി സ്‌പോർട്‌സ് ക്ലബ്ബ് നടത്തുന്ന 49-ാമത് കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഡിസംബറിൽ നടത്തും. കേരളത്തിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിൽ നടത്തുന്ന ടൂർണമെന്റിന്റെ സംഘാടകസമിതി യോഗം ഞായറാഴ്‌ച നടക്കും. വൈകീട്ട് ആറിന് പെരിന്തൽമണ്ണ വ്യാപാരഭവനിലാണ് യോഗം. യോഗത്തിൽ നജീബ് കാന്തപുരം എം.എൽ.എ.യ്ക്ക് സ്വീകരണവും നൽകും. നഗരസഭാധ്യക്ഷൻ പി. ഷാജി, ബ്ലോക്ക് പ്രസിഡന്റ് എ.കെ. മുസ്തഫ, മുൻ ഇന്ത്യൻ താരം യു. ഷറഫലി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് സി. മുഹമ്മദലി, സെക്രട്ടറി പച്ചീരി ഫാറൂഖ് എന്നിവർ അറിയിച്ചു.

The post 49-ാമത് കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഡിസംബറിൽ appeared first on Valanchery Online.

വളാഞ്ചേരി പ്രീമിയർ ലീഗ് സമാപിച്ചു; പാലാറ ഗ്രൂപ്പ് ജേതാക്കൾ
വളാഞ്ചേരി : ഇൻസ്പെയർ യൂത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രഥമ വളാഞ്ചേരി പ്രീമിയർ ലീഗ് ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു. പൈങ്കണ്ണൂർ കിക്കാത്ത്‌ലോൺ സോക്കർസിറ്റിയിൽ നടന്ന ഫൈനലിൽ ചാസിയ സിൽക്ക്‌സിനെ നാലിനെതിരേ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് പാലാറ ഗ്രൂപ്പ് ജേതാക്കളായി. ട്രോഫിയും പ്രൈസ് മണിയും നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ വിതരണംചെയ്തു. ഷറഫു, എ.കെ.പി. ജലീൽ, ഡോ. കെ.ടി. ഹാരിസ്, ഷാജഹാൻ താജ്, ശബാബ് വക്കരത്, കബീർ പാണ്ടികശാല, അഫ്‌നാസ് താജ്, ഡോ. ഫസലുറഹ്‌മാൻ എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരി പ്രീമിയർ ലീഗ് സമാപിച്ചു; പാലാറ ഗ്രൂപ്പ് ജേതാക്കൾ appeared first on Valanchery Online.

വളാഞ്ചേരി പ്രീമിയർ ലീഗിന് നാളെ തുടക്കമാവും
വളാഞ്ചേരി: ഫുട്ബാൾ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി വളാഞ്ചേരി പ്രീമിയർ ലീഗ് (വി.പി.എൽ) സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെൻറിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. കാൽപന്തുകളിയുടെ സൗന്ദര്യത്തെ  ജനഹൃദയങ്ങളിൽ എത്തിക്കുന്നതോടൊപ്പം വളാഞ്ചേരിയിലെ പ്രമുഖ സ്ഥാപനങ്ങളെ പരിചയപെടുത്തുകയും അവരുടെ ജീവനക്കാർക്ക് കളിക്കുവാനുള്ള അവസരം ഒരുക്കുകയും അതുവഴി  കോവിഡാനന്തര വളാഞ്ചേരിയെ കൂടുതൽ ഊർജസ്വലമാക്കാം എന്നൊരു പ്രതീക്ഷയുമായാണു പ്രഥമ വി.പി.എൽ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

വളാഞ്ചേരിയിലെ ഒരുപറ്റം ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ ഇൻസ്പയർ യൂത്ത് ഫൗണ്ടേഷനു കീഴിൽ പ്രദേശത്തെ കുട്ടികൾക്ക്  സ്ഥിരമായി ഒരു ഫുട്ബാൾ ട്രെയിനിങ് ക്യാമ്പ് ഒരുക്കുക  എന്നതാണ് പ്രധാന ലക്ഷ്യം. വെള്ളി, ശനി ദിവസങ്ങളിലായി പൈങ്കണ്ണൂർ കിക്കത്തലോൺ ടർഫ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്യും.

വിവിധ സ്ഥാപനങ്ങളെയും, സംഘടനകളെയും പ്രതിനിധീകരിച്ച് 18 ടീമുകൾ ഇരു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടും. ഇൻസ്പെയർ യൂത്ത് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഫുട്ബാൾ പരിശീലനം നടത്തും.

https://us15.proxysite.com/process.php?d=LMCojV9l%2B9T17PM7J4KwYz9RBnZztpTiviFjr8f1kswINToSIytrOaw%2BxI6Gc9JFmaF3SWW0Ai2eV9qBe8z3OoJuXCvVJ6btMrJGEdJu%2BNFC%2Bmdh9QE2ML%2BZDbYpzlxtv5ESStN63LgO%2FSd5lWU76bJwURmvx7yJRqxDlkOPsQhvaNVYL2L69S6%2FHUnP3pOLlSz6CaQxc13oUOzLyQRcVHF%2Bq4SPlkY4tlIQ%2BkDPeGfAOPVuz3b8ZN4OYaqUf5TbrtQ6ofk7hBaJyxfz0qmSu4CCRM5fLWHEJh573lQqlBzcugHMp2yGR6HzFJH20oHVTayze4rPBvwfcZUksdersQFeD1SH%2Fn6%2BA90jclOzn8GmWxMt2kfMnGPBxw%3D%3D&b=9

The post വളാഞ്ചേരി പ്രീമിയർ ലീഗിന് നാളെ തുടക്കമാവും appeared first on Valanchery Online.

എപി അസ്ലം അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
ഇരിമ്പിളിയം: കോട്ടപ്പുറം പൗരസമിതി സംഘടിപ്പിക്കുന്ന എപി അസ്ലം അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് ദീപു അരിസ്‌റ്റോസ് അധ്യക്ഷനായി. സത്താര്‍ മാസ്റ്റര്‍, ഹംസ, ആഷിഖ്, പുരുഷോത്തമന്‍, ഡോ.എന്‍ മുഹമ്മദലി, ടിഎം പത്മകുമാര്‍, അബ്ദുറഹ്മാന്‍ എന്ന മണി എന്നിവര്‍ സംസാരിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി മനോഹരന്‍ കിക്കോഫ് നിര്‍വഹിച്ചു.

The post എപി അസ്ലം അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി appeared first on Valanchery Online.

കോട്ടപ്പുറം പൗരസമിതി സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് 17 ന് തുടക്കമാവും
വളാഞ്ചേരി: കോട്ടപ്പുറം പൗരസമിതി സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 17 ന് തിങ്കൾ കോട്ടപ്പുറം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ തുടക്കമാവും. പ്രെഫ: അബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട് റജുല തുടങ്ങിയ ജനപ്രതിനിധികളും സാമുഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. പ്രമുഖരായ 24 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

വിദേശ താരങ്ങൾ ഉൾപ്പെടെ പ്രമുഖ കളിക്കാർ ടൂർണ്ണമെൻറിൽ അണിനിരക്കും. ടൂർണമെന്റിന്റെ ലാഭവിഹിതത്തിൽ നിന്നും ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക് വിനിയോഗിക്കും.  ഉദ്ഘാടന മൽസരത്തിൽ അൽ മിൻഹാൽ വളാഞ്ചേരിയും ജയ എഫ്.സി തൃശ്ശൂരും ഏറ്റുമുട്ടും. വാർത്താ സമ്മേളനത്തിൽ ദീപക്ക് ( പൗരസമിതി പ്രസിഡണ്ട്), റിയാസ് എൻ.എസ്, റിയാസ് ബാബു, ജാഫർ റാഫി, സൈതാലിക്കുട്ടി ഹാജി തുടങ്ങിയവർ പങ്കെടുത്തു.

The post കോട്ടപ്പുറം പൗരസമിതി സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് 17 ന് തുടക്കമാവും appeared first on Valanchery Online.

ഡോണാസ് ഫുട്‌ബോൾമേള സമാപിച്ചു; വെണ്ടല്ലൂർ എഫ്.എ.എ.സി. ജേതാക്കൾ
എടയൂർ: പൂക്കാട്ടിരി ഡോണാസ് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്‌ബോൾമേള സമാപിച്ചു. ഫൈനലിൽ എഫ്.എ.എ.സി. വെണ്ടല്ലൂർ എതിരില്ലാത്ത രണ്ട് ഗോളിന് വളാഞ്ചേരി യാസ് ക്ലബ്ബിനെ തോല്പിച്ചു. ടൂർണമെന്റിൽനിന്ന്‌ കിട്ടിയ വിഹിതം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസനിധി, പൂക്കാട്ടിരി ഡ്രൈവേഴ്‌സ് യൂണിയൻ വാങ്ങുന്ന ആംബുലൻസ് ഫണ്ട്, അഗതികൾക്കുള്ള വീട് നിർമാണം എന്നിവയിലേക്കായി സംഭാവനചെയ്തു.

ക്ലബ്ബ് പ്രസിഡന്റ് കയ്യാല കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മാണിക്യൻ, എൻ.എ. എം.കെ. ചീഫ് കോ-ഓർഡിനേറ്റർ കിഷോർ, തിയ്യാട്ടിൽ അബ്ദുള്ളക്കുട്ടി, ടി.ടി. ജബ്ബാർ, കെ. അബ്ദുൾറഷീദ്, മുസ്തഫ, രായിൻകുട്ടി, സൈഫുദ്ദീൻ, ഡോ. എൻ. മുഹമ്മദാലി, ഡോ. അബ്ദുറഹ്‌മാൻ തുടങ്ങിയവർ സംബന്ധിച്ചു.

The post ഡോണാസ്  ഫുട്‌ബോൾമേള സമാപിച്ചു; വെണ്ടല്ലൂർ എഫ്.എ.എ.സി. ജേതാക്കൾ appeared first on Valanchery Online.

ഡോണാസ് ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങി
വളാഞ്ചേരി: പൂക്കാട്ടിരി ഡോണാസ് ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബിന്റെ 27-മത് ചെങ്കുണ്ടൻ സ്മാരക അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങി. ഒരുമാസം ദൈർഘ്യമുള്ള ടൂർണമെന്റ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനംചെയ്തു. എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് അധ്യക്ഷതവഹിച്ചു. അംഗങ്ങളായ വി.പി. ഷുക്കൂർ, തിയ്യാട്ടിൽ അബ്ദുള്ളക്കുട്ടി, ക്ലബ് പ്രസിഡന്റ് കയ്യാല കുഞ്ഞുട്ടി, കെ. അബ്ദുൾറഷീദ്, ടി.പി. അബ്ദുൾ ജബ്ബാർ, വാഹിദ് തൊട്ടിയാൻ എന്നിവർ പ്രസംഗിച്ചു.

The post ഡോണാസ് ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങി appeared first on Valanchery Online.

ഖാദറലി സെവൻസ് 22ന് തുടങ്ങും
പെരിന്തൽമണ്ണ: ഖാദറലി ക്‌ളബ്ബ് നടത്തി വരുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് നെഹ്രു ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ 22ന് ആരംഭിക്കുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴായിരത്തിലേറെ പേർക്ക് ഇരുന്ന് മത്സരം വീക്ഷിക്കാൻ സൗകര്യമൊരുക്കിയതായും ലാഭവിഹിതം പൂർണ്ണമായി കാരുണ്യ പ്രവർത്തനത്തിന് നീക്കിവയ്ക്കുമെന്നും സംഘാടകർ പറഞ്ഞു. ക്ലബ്ബിന്റെ നേതൃത്വത്തിൽ 20 വയസിന് താഴെയുള്ള കുട്ടികൾക്കായി കോച്ചിംഗ് ക്യാമ്പും മത്സരങ്ങളും നടത്തുന്നുണ്ട്. വെറ്ററൻസ് ഫുട്‌ബാളും സംഘടിപ്പിച്ചു.

ടൂർണ്ണമെന്റ് മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന ദിവസം വിളംബരജാഥ വൈകിട്ട് നാലിന് പ്രസന്റേഷൻ ഹൈസ്‌കൂളിനു സമീപത്തുനിന്ന് തുടങ്ങും. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഫുട്‌ബാൾ മാമാങ്കത്തിൽ 20 ടീമുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. രാത്രി 7. 30ന് തുടങ്ങുന്ന മത്സരത്തിൽ ആദ്യ ദിവസം മെഡിഗാർഡ് അരീക്കോടും ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിൽ ഏറ്റുമുട്ടുമെന്ന് വാർത്താസമ്മേളനത്തിൽ മുൻസിപ്പൽ ചെയർമാൻ എം.മുഹമ്മദ് സലീം, ക്‌ളബ്ബ് പ്രസിഡന്റ് സി.മുഹമ്മദലി, സെക്രട്ടറി പച്ചീരി ഫാറൂഖ്, സി.എച്ച്. മുസ്തഫ, മണ്ണിൽ ഹസ്സൻ, എച്ച്.മുഹമ്മദ് ഖാൻ, എം.കെ കുഞ്ഞമ്മു, എം അബ്ദുൽ അസീസ്, ഇ.കെ സലിം, കുറ്റീരി ഹസ്സൻ, കുറ്റിരി മാനുപ്പ, യൂസുഫ് രാമപുരം, ഡോക്ടർമാരായ കുഞ്ഞിമൊയ്തീൻ, നിലാർ മുഹമ്മദ് എന്നിവർ അറിയിച്ചു.

The post ഖാദറലി സെവൻസ് 22ന് തുടങ്ങും appeared first on Valanchery Online.

വി.എഫ്.എ ഫുട്ബോൾ; ഷൂട്ടൌട്ടിൽ ഉഷ തൃശൂർ ചാമ്പ്യന്മാർ
വളാഞ്ചേരി: വളാഞ്ചേരിയിൽ നടന്നു വരുന്ന വി.എഫ്.എ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ഉഷാ തൃശൂരിന് കിരീടം. കലാശപോരാട്ടത്തിൽ കരുത്തരായ സൂപർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ചാണ് ഉഷ ചാമ്പ്യന്മാരായത്.

കളിയുടെ നിശ്ചിതസമയത്ത് ഇരുടീമുകളും ഗോളുകൾ നേടിയിരുന്നില്ല. ഇതേ തുടർന്ന് പെനാൽറ്റി ഷൂറ്റൌട്ടിലാണ് 5-4ന് ഉഷയുടെ ജയം. വിദേശ താരം അബുലയ് ആണ് സുപ്പറിന്റെ കിക്ക് നഷ്ടപ്പെടുത്തിയത്. ഉഷയുടെ സീസണിലെ നാലാം കിരീടമാണിത്.

The post വി.എഫ്.എ ഫുട്ബോൾ; ഷൂട്ടൌട്ടിൽ ഉഷ തൃശൂർ ചാമ്പ്യന്മാർ appeared first on Valanchery Online.

വി.എഫ്.എ. ഫുട്‌ബോളിൽ ഇന്ന് ഫൈനൽ
വളാഞ്ചേരി: വളാഞ്ചേരി വി.എഫ്.എ. അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിന്റെ ഫൈനൽ വെള്ളിയാഴ്ച നടക്കും. മലപ്പുറം സൂപ്പർ സ്റ്റുഡിയോയും ഉഷ എഫ്.സി. തൃശ്ശൂരും തമ്മിലാണ് കളി.

The post വി.എഫ്.എ. ഫുട്‌ബോളിൽ ഇന്ന് ഫൈനൽ appeared first on Valanchery Online.

വി.എഫ്.എ. ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി
വളാഞ്ചേരി: വി.എഫ്.എ. അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് വളാഞ്ചേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടങ്ങി. സംവിധായകൻ സക്കറിയ ഉദ്ഘാടനംചെയ്തു. വി.എഫ്.എ. ചെയർമാൻ പനങ്കാവിൽ ഉമ്മർ അധ്യക്ഷനായി.

ജനറൽസെക്രട്ടറി വി.പി. മണി റിപ്പോർട്ടവതരിപ്പിച്ചു. സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് യു.പി. പുരുഷോത്തമൻ, ജില്ലാപ്രസിഡന്റ് ആഷിഖ് മഞ്ചേരി, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ സി. അബ്ദുൾനാസർ, കൗൺസിലർമാരായ പി.പി. ഹമീദ്, നടക്കാവിൽ ഷംസുദ്ദീൻ, ടി.എം. പദ്മകുമാർ, ഡോ. എൻ. മുഹമ്മദാലി, പി. സുരേഷ്, നബ്രത്ത് ബാബു തുടങ്ങിയവർ സംബന്ധിച്ചു.

ഉദ്ഘാടനമത്സരത്തിൽ കെ.എഫ്.സി. കാളികാവ് അൽമദീന ചെർപ്പുളശ്ശേരിയെ തോൽപ്പിച്ചു. മത്സരങ്ങൾ രാത്രി എട്ടരയ്ക്ക് തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു.

The post വി.എഫ്.എ. ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി appeared first on Valanchery Online.