Sports Archives - Valanchery Online
വളാഞ്ചേരിയിൽ വീണ്ടും സെവൻസ് വസന്തം; വി.എഫ്.എയും പുറമണ്ണൂർ ഫുട്ബോൾ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ടൂർണമെന്റ് ജനു 5 മുതൽ
വളാഞ്ചേരി :പുറമണ്ണൂർ ജനകീയ ഫുട്ബോൾ കമ്മിറ്റിയും വളാഞ്ചേരി ഫുട്ബോൾ അസസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പതാറാമത് അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഈഗിൾസ് CA ക്യാമ്പസ്‌ വിന്നേഴ്സ് ട്രോഫിക്കും ക്ലാസിക്കോ അപ്ഡേറ്റ് റെന്നേഴ്സ് ട്രോഫിക്കും വേണ്ടി പുറമണ്ണൂർ മജ്‌ലിസ് കോളേജ് നു സമീപം LOOT CLOTHING സ്റ്റോർ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ജനുവരി 05 നു ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കെടുക്കും. ടൂർണമെന്റിൽ നിന്ന് ഉള്ള വരുമാനം വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കും. നൈജീരിയ, ഘാന, ലൈബീരിയ, തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉള്ള വിദേശ താരങ്ങൾ ആണ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ടൂർണമെന്റ് കമ്മിറ്റി നടത്തിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ VFA സെക്രട്ടറി അബ്ദുറഹ്മാൻ എന്ന മണി, ഹംസ TN, ബഷീർ M, ഷബീർ N, റാഷിദ്‌ N, നിസാർ TP, മുസ്തഫ Kതുടതുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരിയിൽ വീണ്ടും സെവൻസ് വസന്തം; വി.എഫ്.എയും പുറമണ്ണൂർ ഫുട്ബോൾ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ടൂർണമെന്റ് ജനു 5 മുതൽ appeared first on Valanchery Online.
ജില്ലാ ഖൊ-ഖൊ: സബ്ജൂനിയർ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊണ്ടോട്ടി ജേതാക്കൾ
വളാഞ്ചേരി : ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ ഖൊ-ഖൊ സബ്ജൂനിയർ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊണ്ടോട്ടി ഉപജില്ല ജേതാക്കളായി. കുറ്റിപ്പുറം ഉപജില്ല റണ്ണറപ്പും താനൂർ ഉപജില്ല മൂന്നാംസ്ഥാനവും നേടി. സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും കൊണ്ടോട്ടി ഉപജില്ലയ്ക്കാണ് ഒന്നാംസ്ഥാനം. താനൂർ, പൊന്നാനി ഉപജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ താനൂർ ഉപജില്ല ഒന്നാംസ്ഥാനവും കൊണ്ടോട്ടി, തിരൂർ ഉപജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
The post ജില്ലാ ഖൊ-ഖൊ: സബ്ജൂനിയർ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊണ്ടോട്ടി ജേതാക്കൾ appeared first on Valanchery Online.
പത്താമത് മലപ്പുറം ജില്ല സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പ് കുറ്റിപ്പുറത്ത് നടന്നു
കുറ്റിപ്പുറം: പത്താമത് മലപ്പുറം ജില്ല സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പ് 17 8 2015 തീയതി കുറ്റിപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. സബ് ജൂനിയർ ജൂനിയർ സീനിയർ മാസ്റ്റേഴ്സ് നടന്ന മത്സരത്തിൽ 155 പേർ പങ്കെടുത്തു അൺ പെൺ പുരുഷ വനിത വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു 22 കാറ്റഗറികളായി മത്സരങ്ങൾ നടന്നു. കൂടാതെ  9 ആർട്ടിസ്റ്റിക് സോളോ ഡാൻസ്,7 ആർട്ടിസ്റ്റിക് പെയർ, 8 റീത്തമിക് പെയർ, 2 ഫ്രീ ഫ്ലോ യോഗ ഡാൻസ് എന്നിവയും നടന്നു. ഐഎസ്കെ പുലാമന്തോൾ ഓവറോൾ ചാമ്പ്യന്മാരായി, സ്കൂൾ ഓഫ് യോഗ ചങ്ങരംകുളം രണ്ടാം സ്ഥാനം കരസ്ഥമാക്കി, സ്വാദ്ധ്യയ യോഗ സെൻറർ ചെറുകര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പാറത്തോട് ഉദ്ഘാടനം ചെയ്തു കുറ്റിപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ടീച്ചർ കുട്ടികൾക്ക് മെഡലുകൾ സമ്മാനിച്ചു കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ തങ്ങൾ ചടങ്ങിന് ആശംസ അറിയിച്ചു, വാർഡ് മെമ്പർ ബേബി ടീച്ചർ, പിടിഎ പ്രസിഡണ്ട് ശ്രീ ജയകുമാർ, എസ് എം സി ചെയർമാൻ സുൽഫിക്കർ, യോഗ അസോസിയേഷൻ മലപ്പുറം എക്സിക്യൂട്ടീവ് മെമ്പർമാരായ,ഐസക്ക് മാഷ് ,കരീംക,ശിവകുമാർ,സുലോചന,സരള എന്നിവർആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ശ്രീ ശശിധരൻ സ്വാഗതവും,എം വി വാസുണ്ണി ചടങ്ങിന്റെ അധ്യക്ഷതയും വഹിച്ചു ട്രഷറർ ധനീഷ് നന്ദി അർപ്പിച്ചു സംസാരിച്ചു
The post പത്താമത് മലപ്പുറം ജില്ല സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പ് കുറ്റിപ്പുറത്ത് നടന്നു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ പരിധിയിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഫുട്ബോൾ സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി:- വളാഞ്ചേരി നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിൽ സ്ഥിര താമസമുള്ള, നഗരസഭ പരിധിയിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കായി നടപ്പിലാക്കുന്ന നാലാം ഘട്ട ഫുട്ബോൾ പരിശീലന പദ്ധതിയുടെ ഭാഗമായി സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിൽ സ്ഥിരതാമസമുള്ള2011,12,13,14 വർഷത്തിൽ ജനിച്ച ആൺകുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്പോർട്ട്സ് കൗൺസിൽ അംഗീകാരമുള്ള കോച്ചിൻ്റെ കീഴിലായിരിക്കും ക്യാമ്പ് നൽകുക. ട്രയൽസിൽ 5 ഓളം ടെസ്റ്റുകൾ നടത്തി അതിൽ വിജയിക്കുന്നവർക്ക് തുടർന്നും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. കഴിഞ്ഞ വർഷങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി 2008 മുതൽ 2012 വരെ ജനിച്ച 80 കുട്ടികൾക്ക് ക്യാമ്പ് നൽകി വരുന്നുണ്ട്. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,കൗൺസിലർ ഈസ നബ്രത്ത്, എൻ.നൂർജഹാൻ, സദാനന്ദൻ കോട്ടീരി, കോച്ച് സുബ്ര്യമണ്യൻ തുടങ്ങിയവർ സംസാരിച്ചു.
The post വളാഞ്ചേരി നഗരസഭ പരിധിയിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഫുട്ബോൾ സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
ദേശീയ കുങ്ഫു & കരാട്ടെ ചാമ്പ്യൻഷിപ്പും ബ്ലാക്ക് ബെൽറ്റ് ടെസ്റ്റും ഓഗസ്റ്റ് 16, 17 തിയ്യതികളിൽ കുറ്റിപ്പുറത്ത്
കുറ്റിപ്പുറം: ചൈനീസ് ഷാവോലിൻ കുങ്ഫു ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ  18ാമത്  ദേശീയ കുങ്-ഫു & കരാട്ടെ ചാമ്പ്യൻഷിപ്പും ബ്ലാക്ക് ബെൽറ്റ് ടെസ്റ്റും ശനിയും ഞായറും (2025 ഓഗസ്റ്റ് 16, 17) കുറ്റിപ്പുറം നിളയോരം പാർക്കിൽ സംഘടിപ്പിക്കുമെന്ന് കുങ്-ഫു അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 500ൽ അധികം മത്സരാർത്ഥികൾ പങ്കെടുക്കും.
ഓഗസ്റ്റ് 16 ന് രാവിലെ 8.30 ന് പരിപാടിയുടെ ഉദ്ഘാടനം ഗ്രാൻഡ് മാസ്റ്റർ ഡോ. അബ്ദുൽറഹൂഫിൻ്റെ  അധ്യക്ഷതയിൽ  ഡോ. എം.പി. അബ്ദുസമദ് സമദാനി എംപി നിർവഹിക്കും. മലപ്പുറം ജില്ലാ കലക്ടർ വി.ആർ. വിനോദ് മുഖ്യാതിഥിയായിരിക്കും.തിരൂർ ഡിവൈഎസ്പി , കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. കൂടാതെ ആയോധനകല, നൃത്തം, യോഗ, ബിസിനസ് എന്നീ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾ, ക്ലബുകൾ, സ്ഥാപനങ്ങൾ എന്നിവക്ക് “സ്റ്റാർ അച്ചീവ്മെന്റ് അവാർഡ്” നൽകി ആദരിക്കും.
The post ദേശീയ കുങ്ഫു & കരാട്ടെ ചാമ്പ്യൻഷിപ്പും ബ്ലാക്ക് ബെൽറ്റ് ടെസ്റ്റും ഓഗസ്റ്റ് 16, 17 തിയ്യതികളിൽ കുറ്റിപ്പുറത്ത് appeared first on Valanchery Online.
ലോക പഞ്ചഗുസ്തിയിൽ പങ്കെടുക്കാൻ സഹായം തേടി മത്സരാർഥി
വളാഞ്ചേരി : ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടും സാമ്പത്തികപ്രയാസം കാരണം അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിൽ യുവാവ്. വളാഞ്ചേരിക്കടുത്ത് വലിയകുന്നിലെ പി.സി. അക്ബറാണ് ഒക്ടോബർ 26 മുതൽ നവംബർ ഒന്നുവരെ അസർബൈജാനിൽ നടക്കുന്ന മത്സരത്തിൽ സാമ്പത്തിക ബുദ്ധിമുട്ടിനാൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയിലുള്ളത്. ജനപ്രതിനിധികളെയും വകുപ്പുമന്ത്രിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെങ്കിലും അനുകൂല മറുപടി കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നേരത്തേ നടന്ന മത്സരത്തിൽ വെള്ളിമെഡൽ നേടിയാണ് യോഗ്യത നേടിയത്. സമയമാകുമ്പോഴേക്കും ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയിൽ വളാഞ്ചേരിയിലെ ഹെൽത്ത് ക്ലബ്ബിൽ തീവ്രപരിശ്രമത്തിലാണ് യുവാവ്. പഞ്ചഗുസ്തി താരങ്ങളെ സർക്കാർ അവഗണിക്കുന്നതിനാൽ ഇതരസംസ്ഥാനങ്ങൾക്കും വിദേശരാജ്യങ്ങൾക്കുംവേണ്ടി പലരും കുപ്പായമണിയുകയാണെന്ന് അക്ബർ പറഞ്ഞു. പി. സുധീഷ് പൂക്കാട്ടിരിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
The post ലോക പഞ്ചഗുസ്തിയിൽ പങ്കെടുക്കാൻ സഹായം തേടി മത്സരാർഥി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ പ്രൈമറി സ്കൂൾ കായികോത്സവം; ടി.ആർ.കെ. വളാഞ്ചേരിയും എ.എം.എൽ.പി തൊഴുവാനൂരും മോഡൽ എൽ.പി. കൊട്ടാരവും ചാമ്പ്യൻമാർ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പ്രൈമറി സ്കൂൾ കായികോത്സവം വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ കെ.വി.ഉണ്ണികൃഷ്ണൻ,ഈസ നബ്രത്ത്, ആബിദ മൻസൂർ,നൗഷാദ് നാലകത്ത്,തസ്ലീമ നദീർ, കെവി ഷൈലജ,കമറുദ്ദീൻ പാറക്കൽ, പി.ടി.എ ഭാരവാഹി കരീം എന്നിവർ പ്രസംഗിച്ചു.
വിവിധ വിഭാഗങ്ങളിലായിടി.ആർ.കെ വളാഞ്ചേരി, എ.എം.എൽ.പി തൊഴുവാനൂർ, മോഡൽ എൽ.പി.സ്കൂൾ കൊട്ടാരം എന്നിവർ ഓവറോൾ ചാമ്പ്യൻമാരായി. ചെയർമാൻ, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. രാവിലെ ആരംഭിച്ച പരിപാടി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.തുടർന്ന് ഫ്ലാഗ് മാർച്ചും നടന്നു. ഇംപ്ലിമെന്റിംങ്ങ് ഓഫീസർ ഷിബിലി ഉസ്മാൻ സ്വാഗതവും കൺവീനർ രജനി ടീച്ചർ നന്ദിയും പറഞ്ഞു. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കൊച്ചു കായിക താരങ്ങൾക്ക് നല്ലൊരു അവസരവും കായിക രംഗത്ത് മുന്നേറാനുള്ള ആവേശവും നൽകിയാണ് മുനിസിപ്പൽ കായികോത്സവം സമാപിച്ചത്. ഇതോടൊപ്പം തന്നെ നടന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ കായിക പ്രകടനം വേറിട്ട അനുഭവമായി.
The post വളാഞ്ചേരി നഗരസഭ പ്രൈമറി സ്കൂൾ കായികോത്സവം; ടി.ആർ.കെ. വളാഞ്ചേരിയും എ.എം.എൽ.പി തൊഴുവാനൂരും മോഡൽ എൽ.പി. കൊട്ടാരവും ചാമ്പ്യൻമാർ appeared first on Valanchery Online.
പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം കുറ്റിപ്പുറത്ത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
കുറ്റിപ്പുറം : പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് തിരൂർ ഡിവൈ.എസ്.പി. കെ.എം. ബിജു ഉദ്ഘാടനം ചെയ്തു. തിരൂർ സബ് ഡിവിഷനു കീഴിലുള്ള കുറ്റിപ്പുറം, വളാഞ്ചേരി, പൊന്നാനി കോസ്റ്റൽ, പെരുമ്പടപ്പ് സ്റ്റേഷൻ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
The post പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം കുറ്റിപ്പുറത്ത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു appeared first on Valanchery Online.
എംബാപ്പെ റയലിൽ അവതരിച്ചു
മാഡ്രിഡ് : പുതിയ സീസണിലേക്ക് കരാർ ഒപ്പിട്ട സൂപ്പർ താരം കിലിയൻ എംബാപ്പയെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് സ്പാനിഷ് ഫുട്ബാൾ ക്ളബ് റയൽ മാഡ്രിഡ്. യൂറോ കപ്പിന് മുന്നേ എംബാപ്പെയുമായി ക്ളബ് കരാർ ഒപ്പിട്ടിരുന്നു. യൂറോകപ്പ് കഴിഞ്ഞ് ഇന്നലെയാണ് താരം റയൽ ആരാധകർക്ക് മുന്നിലെത്തിയത്. 2015ൽ ഫ്രഞ്ച് ക്ളബ് മൊണാക്കോയുടെ ബി ടീമിലൂടെയാണ് എംബാപ്പെ പ്രൊഫഷൽ ഫുട്ബാളിലേക്ക് കാലെടുത്തുവച്ചത്. 2017ൽ ലോൺ വ്യവസ്ഥയിൽ ഫ്രഞ്ച് ചാമ്പ്യൻ ക്ളബ് പാരീസ് എസ്.ജിയിലെത്തിയ താരം അടുത്ത വർഷത്തെ ലോകകപ്പിലെ അത്ഭുതപ്രകടനത്തോടെ അവിടെ സ്ഥിരമായി. പിന്നീട് തന്റെ കുട്ടിക്കാലത്തെ സ്വപ്നമായ റയലിലേക്ക് പോകണമെന്ന ആഗ്രഹം പരസ്യമാക്കിയെങ്കിലും പി.എസ്.ജിയുമായി ഈ വർഷംവരെ കരാർ ഉണ്ടായിരുന്നത് തടസമായി. പി.എസ്.ജിയുമായുള്ള കരാർ കഴിഞ്ഞ സീസണോടെ അവസാനിച്ചതിന് പിന്നാലെയാണ് റയലുമായി കരാർ ഒപ്പിട്ടത്. അഞ്ചുവർഷത്തേക്കാണ് റയലുമായുള്ള കരാർ. പി.എസ്.ജിക്ക് വേണ്ടി 205 മത്സരങ്ങളിൽ നിന്ന് 175 ഗോളുകളാണ് നേടിയത്. ക്ളബിന്റെ ആറ് ഫ്രഞ്ച് ലീഗ് വൺ കിരീട നേട്ടങ്ങളിൽ മുഖ്യപങ്ക് വഹിച്ചു.മൊണാക്കോയ്ക്ക് ഒപ്പവും ഒരുതവണ ഫ്രഞ്ച് ലീഗ് നേടിയിട്ടുണ്ട്.
The post എംബാപ്പെ റയലിൽ അവതരിച്ചു appeared first on Valanchery Online.
ലോകകപ്പ് നേട്ടത്തിന് പിറകെ ടി20 ക്രിക്കറ്റിനോട് വിട പറഞ്ഞ് വിരാട് കോഹ്ലിയും നായകൻ രോഹിത് ശർമയും
The post ലോകകപ്പ് നേട്ടത്തിന് പിറകെ ടി20 ക്രിക്കറ്റിനോട് വിട പറഞ്ഞ് വിരാട് കോഹ്ലിയും നായകൻ രോഹിത് ശർമയും appeared first on Valanchery Online.
ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്
ബാർബഡോസ്∙ ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് കിരീടം. ഇന്ത്യ ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റു വിജയം. മാൻ ഓഫ് ദ മാച്ച്: വിരാട് കോഹ്ലി, മാൻ ഓഫ് ദ മാച്ച്: ജസ്പ്രീത് ബുമ്ര
The post ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് appeared first on Valanchery Online.
സ്പോർട്സ് സ്കൂൾ അഡ്മിഷൻ; ഫുട്ബോൾ സെലക്ഷൻ ട്രയൽസ് 24ന്
കായികയുവജനകാര്യാലയത്തിന് കീഴിലെ സ്പോർട്സ് സ്കൂളുകളിൽ 2024-25 അധ്യയന വർഷം 8, 10, +1 ക്ലാസുകളിലേക്ക്  അഡ്മിഷനുവേണ്ടി മുമ്പ് നടന്ന ഫുട്ബോൾ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് 24 ന് തിരുവനന്തപുരം പുല്ലുവിള, കരുംകുളം LEO XIII HSS ൽ  നടക്കുന്ന ട്രയൽസിൽ പങ്കെടുക്കാം. വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, രണ്ട് പാസ്‌പോർട്ട്‌ സൈസ് ഫോട്ടോഗ്രാഫ്, കായിക നേട്ടങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്‌പോർട്‌സ് ഡ്രസ് എന്നിവ സഹിതം സെന്ററിൽ രാവിലെ 8 മണിക്ക് എത്തണം. കൂടുതൽ വിവരങ്ങൾക്ക് : 8848898194, 9447530574.
The post സ്പോർട്സ് സ്കൂൾ അഡ്മിഷൻ; ഫുട്ബോൾ സെലക്ഷൻ ട്രയൽസ് 24ന് appeared first on Valanchery Online.