Science Archives - Valanchery Online
	1	</sy:updateFrequency>
Science Archives - Valanchery Online
ബഹിരാകാശനിലയം ഇന്ന് മലപ്പുറം ജില്ലയിൽ 
ദൃശ്യമാകും
മഞ്ചേരി: അന്താരാഷ്ട്ര ബഹിരാകാശനിലയം ഞായറാഴ്ച മലപ്പുറത്ത്‌ വിവിധ ഭാ​ഗങ്ങളിൽ ദൃശ്യമാവും. ആകാശത്തിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുനിന്ന് ഒരു നക്ഷത്രം കണക്കെ ബഹിരാകാശ നിലയം ഉദിച്ച് വരും. കാലാവസ്ഥ അനുകൂലമാണെങ്കിൽ നിലയം നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുമെന്ന് വാനനിരീക്ഷകൻ ഇല്യാസ് പെരിമ്പലം പറഞ്ഞു. രാത്രി 07.13.39ന് വടക്കുപടിഞ്ഞാറു ഭാഗത്ത് രണ്ട് മിനിറ്റോളമായിരിക്കും ബഹിരാകാശനിലയം ദൃശ്യമാവുക. 7.20ന്‌ തെക്ക് കിഴക്കേ ചക്രവാളത്തിൽ നിലയം അപ്രത്യക്ഷമാകും. താഴ്ന്ന പഥത്തിലൂടെ […]
The post ബഹിരാകാശനിലയം ഇന്ന് മലപ്പുറം ജില്ലയിൽ 
ദൃശ്യമാകും appeared first on Valanchery Online.
മഞ്ചേരി: അന്താരാഷ്ട്ര ബഹിരാകാശനിലയം ഞായറാഴ്ച മലപ്പുറത്ത്‌ വിവിധ ഭാ​ഗങ്ങളിൽ ദൃശ്യമാവും. ആകാശത്തിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുനിന്ന് ഒരു നക്ഷത്രം കണക്കെ ബഹിരാകാശ നിലയം ഉദിച്ച് വരും. കാലാവസ്ഥ അനുകൂലമാണെങ്കിൽ നിലയം നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുമെന്ന് വാനനിരീക്ഷകൻ ഇല്യാസ് പെരിമ്പലം പറഞ്ഞു.  രാത്രി 07.13.39ന് വടക്കുപടിഞ്ഞാറു ഭാഗത്ത് രണ്ട് മിനിറ്റോളമായിരിക്കും ബഹിരാകാശനിലയം ദൃശ്യമാവുക. 7.20ന്‌ തെക്ക് കിഴക്കേ ചക്രവാളത്തിൽ നിലയം അപ്രത്യക്ഷമാകും.
താഴ്ന്ന പഥത്തിലൂടെ കറങ്ങുന്നതിനാൽ മൈനസ് 4.6 എന്ന ഏറെ കൂടിയ ദൃശ്യകാന്തിമാനത്തിലാണ് ഇത്തവണ നിലയം കടന്നുപോകുക. അതിനാൽ  ശുക്രനെക്കാളും ശോഭയുണ്ടാകും. ടെലിസ്ക്കോപ്പിലൂടെയും ബൈനോക്കുലറിലൂടെയും 7.15 മുതൽ രണ്ട് മിനിറ്റ് സമയം ചന്ദ്രന്റെ നേരെ തിരിച്ചുവച്ചാൽ ബഹിരാകാശനിലയം കാണാനാകും. ഭൂമിയിൽനിന്നും 330 മുതൽ 435 കിലോമീറ്ററുകൾക്കിടയിലുള്ള ഭ്രമണപഥത്തിലാണ് ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്. യുഎസ്, റഷ്യ, കാനഡ, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങളും യൂറോപ്യൻ സ്പേസ് ഏജൻസിയിലെ 11 രാജ്യങ്ങളുമടങ്ങുന്ന 16 രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.
The post ബഹിരാകാശനിലയം ഇന്ന് മലപ്പുറം ജില്ലയിൽ 
ദൃശ്യമാകും appeared first on Valanchery Online.
			<slash:comments>0</slash:comments>
കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ച് കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനീയറിങ് കോളജ്
കുറ്റിപ്പുറം:കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ചെടുത്ത് മാതൃകയാകുകയാണ് കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളേജിലെ ഒരു കൂട്ടം എഞ്ചിനീയര്‍മാര്‍. കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം കമ്മ്യൂനിറ്റി സര്‍വീസ് സെന്ററിന്റെ സഹായത്തോടെയാണ് കോവിഡ് 19 ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ചെടുത്തത്. രോഗികളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് മുഖാവരണം വികസിപ്പിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കിയ 50 ഷീല്‍ഡുകള്‍ കോളജ് അധികൃതര്‍ ജില്ലാ […]
The post കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ച് കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനീയറിങ് കോളജ് appeared first on Valanchery Online.
			<slash:comments>0</slash:comments>
ക്രിസ്മസ് അവധിയിലും സ്കൂളുകളിലെത്തി വലയസൂര്യഗ്രഹണം കണ്ട് വിദ്യാർഥികൾ
വളാഞ്ചേരി: വലയസൂര്യഗ്രഹണം നിരീക്ഷിച്ച് വിദ്യാർഥികൾ. ക്രിസ്മസ് അവധിയിലും അധ്യാപകരുടെ നിർദേശത്തെത്തുടർന്നാണ് സൗരകണ്ണടയുൾപ്പെടെയുള്ള തയ്യാറെടുപ്പുകളുമായി കുട്ടികൾ സ്കൂളുകളിലെത്തിയത്. വിദ്യാർഥികൾ തുടക്കംമുതൽ ഒടുക്കംവരെ ഗ്രഹണം നിരീക്ഷിച്ചു. രക്ഷിതാക്കൾ, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവരും നാട്ടുകാരും സ്കൂളുകളിലെത്തിയിരുന്നു. പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ നഗരസഭാ കൗൺസിലർ ടി.പി. അബ്ദുൾ ഗഫൂർ, പി. ഹൈദർ, അധ്യാപകരായ പി. മീരാബായ്, ഹഫ്‌സ, പി. മഹേഷ്, പ്രഥമാധ്യാപകൻ സജി. ജേക്കബ് എന്നിവർ സന്നിഹിതരായി. […]
The post ക്രിസ്മസ് അവധിയിലും സ്കൂളുകളിലെത്തി വലയസൂര്യഗ്രഹണം കണ്ട് വിദ്യാർഥികൾ appeared first on Valanchery Online.
ഇരിമ്പിളിയം എ.എം.യു.പി. സ്കൂളിൽ സയൻസ് ക്ലബ്ബിന്റേയും ശാസ്ത്ര സാഹിത്യപരിഷത്തത്തിെന്റയും നേതൃത്വത്തിലാണ് വലയസൂര്യഗ്രഹണം വീക്ഷിച്ചത്. സൗരകണ്ണട, പിൻഹോൾ ക്യാമറ, സൂര്യദർശിനി എന്നിവയുടെ സഹായത്തോടെയായിരുന്നു നിരീക്ഷണം. വിജയകൃഷ്ണൻ ഗ്രഹണത്തെക്കുറിച്ച് ക്ലാസെടുത്തു. എടയൂർ നോർത്ത് എ.എം.എൽ.പി. സ്കൂൾ, തൊഴുവാനൂർ എ.എൽ.പി. സ്കൂൾ, കരേക്കാട് വടക്കുമ്പ്രം എ.യു.പി. സ്കൂൾ ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ഇരിമ്പിളിയം കളരിക്കൽ എ.എൽ.പി. സ്കൂൾ, ടി.ആർ.കെ.യു.പി. സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും ഗ്രഹണം നോക്കിക്കണ്ടു.
			<slash:comments>0</slash:comments>
സി.കെ പാറ എ.എൽ.പി സ്കൂളിൽ ശാസ്ത്രമേള സംഘടിപ്പിച്ചു
എടയൂർ: സി.കെ.പാറ എ.എൽ പി സ്കൂളിൽ സ്കൂൾ തല ശാസ്ത്രമേളPTAപ്രസിഡന്റ് അബൂത്വാഹിർ ഉദ്ഘാടനം ചെയ്തു. ലഘു പരീക്ഷണങ്ങൾ, ശേഖരണം പാഴ്വസ്തുക്കൾ കൊണ്ടുള്ള കൗതുകവസ്തുക്കൾ എന്നിവ കൂടാതെ പുരാവസ്തുക്കളുടെ പ്രദർശനവും കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും മേള സന്ദർശിച്ചു.
The post സി.കെ പാറ എ.എൽ.പി സ്കൂളിൽ ശാസ്ത്രമേള സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
മങ്കട സബ് ജില്ലാ ശാസ്ത്രമേള; ബംഗാളി ബാലൻ വിജയി
മങ്കട സബ് ജില്ലാ ശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിൽ അതിഥി തൊഴിലാളിയുടെ മകന്‍ വിജയിയായി. എൽപി വിഭാഗം ലഘുപരീക്ഷണത്തിലാണ് എം ഡി സമീർ രണ്ടാംസ്ഥാനം നേടിയത്. പശ്ചിമ ബംഗാളിൽനിന്ന് തൊഴിൽതേടി കേരളത്തിലെത്തിയ എം ഡി ഷബീര്‍, മനോരാ ബീഗം ദമ്പതികളുടെ മകനാണ് സമീര്‍. മക്കരപ്പറമ്പ് എംഎഎഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. എൽകെജിമുതല്‍ ഇതേ സ്കൂളില്‍ പഠിക്കുന്ന സമീർ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മിടുക്കനാണ്. മലയാളം […]
The post മങ്കട സബ് ജില്ലാ ശാസ്ത്രമേള; ബംഗാളി ബാലൻ വിജയി appeared first on Valanchery Online.
			<slash:comments>0</slash:comments>
വേങ്ങരയിൽനിന്നും ഗവേഷകര്‍ അപൂര്‍വ്വ ഭുഗര്‍ഭജല വരാല്‍ മല്‍സ്യത്തെ കണ്ടെത്തി
ഭൗമോപരിതലത്തിന് അടിയിലുള്ള ഭൂഗര്‍ഭ ശുദ്ധജലാശയങ്ങളില്‍ ജീവിക്കുന്ന അപൂര്‍വ്വയിനം വരാല്‍ മല്‍സ്യത്തെ ലോകത്ത് ആദ്യമായി കേരളത്തില്‍ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) ഗവേഷകനായ ഡോ.രാജീവ് രാഘവന്‍ ഉള്‍പ്പെട്ട പഠന സംഘമാണ് ഗൂഡമായ ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന സ്നേക്ക്ഹെഡ് (വരാല്‍) കുടുംബത്തില്‍പ്പെട്ട പുതിയ മല്‍സ്യ ഇനത്തെ കണ്ടെത്തിയത്. ബ്രിട്ടീഷ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞനും പ്രമുഖ ഫിഷ് ടാക്സോണമിസ്റ്റുമായ ഡോ.റാല്‍ഫ് ബ്രിറ്റ്സ് […]
The post വേങ്ങരയിൽനിന്നും ഗവേഷകര്‍ അപൂര്‍വ്വ ഭുഗര്‍ഭജല വരാല്‍ മല്‍സ്യത്തെ കണ്ടെത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
കുളവാഴകൊണ്ട് സാനിറ്ററി പാഡുണ്ടാക്കി കോട്ടൂരിലെ കുട്ടി ശാസ്ത്രജ്ഞർ ബാല ശാസ്ത്രകോൺഗ്രസിലേക്ക്
കോട്ടയ്ക്കൽ: ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കുളവാഴ കൊണ്ടുള്ള സാനിറ്ററി നാപ്കിനുമായി കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ്സിലെ വിദ്യാർഥികൾ. കായലുകളിലും തോടുകളിലും കുളവാഴയുടെ വ്യാപനത്തിന് പരിഹാരമായാണ് കുട്ടികൾ പ്രോജക്ട് അവതരിപ്പിച്ചത്. സ്‌കൂളിലെ പത്താംതരം വിദ്യാർഥികളായ ഇ. അശ്വതി, പി.വി. ഹെന്ന സുമി, എസ്. ശ്രീജേഷ് വാരിയർ എന്നിവരാണ് പഠനം നടത്തിയത്. ബയോളജി അധ്യാപകനായ കെ.എസ്. ശരത്തും കുട്ടികൾക്ക് പൂർണ പിന്തുണ നൽകി. 16,17 തീയതികളിൽ കോഴിക്കോട് നടക്കുന്ന […]
The post കുളവാഴകൊണ്ട് സാനിറ്ററി പാഡുണ്ടാക്കി കോട്ടൂരിലെ കുട്ടി ശാസ്ത്രജ്ഞർ ബാല ശാസ്ത്രകോൺഗ്രസിലേക്ക് appeared first on Valanchery Online.
കോട്ടയ്ക്കൽ: ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കുളവാഴ കൊണ്ടുള്ള സാനിറ്ററി നാപ്കിനുമായി കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ്സിലെ വിദ്യാർഥികൾ. കായലുകളിലും തോടുകളിലും കുളവാഴയുടെ വ്യാപനത്തിന് പരിഹാരമായാണ് കുട്ടികൾ പ്രോജക്ട് അവതരിപ്പിച്ചത്.
സ്‌കൂളിലെ പത്താംതരം വിദ്യാർഥികളായ ഇ. അശ്വതി, പി.വി. ഹെന്ന സുമി, എസ്. ശ്രീജേഷ് വാരിയർ എന്നിവരാണ് പഠനം നടത്തിയത്. ബയോളജി അധ്യാപകനായ കെ.എസ്. ശരത്തും കുട്ടികൾക്ക് പൂർണ പിന്തുണ നൽകി. 16,17 തീയതികളിൽ കോഴിക്കോട് നടക്കുന്ന ബാലശാസ്ത്ര കോൺഗ്രസിൽ പഠനം അവതരിപ്പിക്കും.
കു​ള​വാ​ഴ​ ​ഇ​വ​ ​വ​ള​രു​ന്ന​ ​ജ​ലാ​ശ​യ​ങ്ങ​ളി​ലെ​ ​ഓ​ക്‌​സി​ജ​ന്റെ​ ​അ​ള​വ് ​കു​റ​യ്ക്കു​ക​യും ​കൂ​ടു​ത​ൽ​ ​ജ​ല​ന​ഷ്ടം​ ​വ​രു​ത്തു​ക​യും​ ​ചെ​യ്യു​ന്നു.​ ​ഇ​തി​നു​പു​റ​മേ​ ​കൊ​തു​കി​ന്റെ​ ​പെ​രു​പ്പ് ​നി​ര​ക്ക് ​കൂ​ട്ടാ​നും​ ​ഇ​ത് ​കാ​ര​ണ​മാ​കു​ന്നു.​ ​ഇ​വ​യു​ടെ​ ​പൂ​ർ​ണ​മാ​യ​ ​നി​യ​ന്ത്ര​ണം​ ​ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന​തി​നാ​ൽ​ ​ഉ​പ​യോ​ഗ​ത്തി​ലൂ​ടെ​ ​നി​യ​ന്ത്ര​ണം​ ​എ​ന്ന​ ​ആ​ശ​യ​മാ​ണ് ​ഇ​വ​ർ​‌​ ​രൂ​പ​പ്പെ​ടു​ത്തി​യ​ത്.​ ​കു​ള​വാ​ഴ​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​സാ​നി​റ്റ​റി​ ​നാ​പ്കി​ൻ​ ​നി​ർ​മാ​ണ​മാ​ണ് ​ഇ​വ​ർ​ ​ചെ​യ്ത​ത്.​ ​ഉ​ണ​ക്കി​യെ​ടു​ത്ത​ ​കു​ള​വാ​ഴ​ ​നാ​രും​ ​പ​രു​ത്തി​യും​ ​ചേ​ർ​ത്താ​ണ് ​സാ​നി​റ്റ​റി​ ​നാ​പ്കി​ൻ​ ​നി​ർ​മ്മി​ച്ച​ത്.​ ​ഈ​ ​പ​രി​സ്ഥി​തി​ ​സൗ​ഹൃ​ദ​ ​നാ​പ്കി​നു​ക​ൾ​ ​ക​മ്പോ​സ്റ്റ് ​ആ​ക്കി​മാ​റ്റു​വാ​നും​ ​സാ​ധി​ക്കും.​ ​
കുളവാഴയുടെ ഉപയോഗത്തിലൂടെ നിയന്ത്രണം എന്ന ആശയം പ്രാവർത്തികമാക്കിയാണ് സാനിറ്ററി നാപ്കിൻ ഉണ്ടാക്കിയത്. ഉണക്കിയെടുത്ത കുളവാഴ നാരും പരുത്തിയും ചേർത്താണ് സാനിറ്ററി നാപ്കിൻ നിർമിച്ചത്. പരിസ്ഥിതി സൗഹൃദ നാപ്കിനുകൾ കമ്പോസ്റ്റ് ആക്കിമാറ്റാനും സാധിക്കും. കുളവാഴയുടെ നിയന്ത്രണത്തോടൊപ്പം പ്ലാസ്റ്റിക് അടങ്ങിയ സാനിറ്ററി നാപ്കിനുകളുടെ നിർമാർജനവും നടക്കുന്നു. മലപ്പുറം ഉപജില്ലാ ശാസ്ത്രമേളയിൽ റിസർച്ച് ടൈപ്പ് പ്രോജക്ട്, ടീച്ചേഴ്‌സ് പ്രോജക്ട് എന്നിവയിലും ഒന്നാംസ്ഥാനം നേടി. വനിതാ ശിശുവികസന മന്ത്രി കെ.കെ. ശൈലജ, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർക്ക് പഠനറിപ്പോർട്ട് സമർപ്പിച്ചു.
			<slash:comments>0</slash:comments>
വെള്ളമില്ലാതെയും നൂലുണ്ടാക്കാം; പരിസ്ഥിതിസൗഹൃദ വസ്ത്രവുമായി പുലാമന്തോൾ സ്വദേശി
പുലാമന്തോൾ: വൻതോതിൽ വെള്ളം ആവശ്യമുള്ള നൂൽനിർമാണം കൂടുതൽ പരിസ്ഥിതിസൗഹൃദമാക്കുന്ന രീതിയുമായി കാലിക്കറ്റിലെ ഗവേഷകർ. വസ്ത്രനിർമാണമേഖലയിലെ ജലത്തിന്റെ അമിതവിനിയോഗവും ജലമലിനീകരണവും ഒഴിവാക്കാനുള്ള മാർഗം കണ്ടെത്തിയിരിക്കുകയാണ് പ്രൊഫ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം. കോട്ടൺ, പോളിസ്റ്റർ നൂൽ നിർമാണവേളയിൽ പ്രധാനമായും സൈസിങ്, ഡീസൈസിങ് എന്നിങ്ങനെ രണ്ടുഘട്ടങ്ങളാണുള്ളത്. നെയ്യുന്ന സമയത്ത് ശക്തിപ്പെടുത്താനുള്ള രാസപദാർഥം നൂലിൽ ചേർക്കുന്നതാണ് സൈസിങ്. നെയ്തതിനുശേഷം ഇതു നീക്കംചെയ്യുന്നതാണ് ഡിസൈസിങ്. വൻതോതിൽ ജലം ഉപയോഗിച്ചാണ് ഈ […]
The post വെള്ളമില്ലാതെയും നൂലുണ്ടാക്കാം; പരിസ്ഥിതിസൗഹൃദ വസ്ത്രവുമായി പുലാമന്തോൾ സ്വദേശി appeared first on Valanchery Online.
പുലാമന്തോൾ: വൻതോതിൽ വെള്ളം ആവശ്യമുള്ള നൂൽനിർമാണം കൂടുതൽ പരിസ്ഥിതിസൗഹൃദമാക്കുന്ന രീതിയുമായി കാലിക്കറ്റിലെ ഗവേഷകർ. വസ്ത്രനിർമാണമേഖലയിലെ ജലത്തിന്റെ അമിതവിനിയോഗവും ജലമലിനീകരണവും ഒഴിവാക്കാനുള്ള മാർഗം കണ്ടെത്തിയിരിക്കുകയാണ് പ്രൊഫ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം. കോട്ടൺ, പോളിസ്റ്റർ നൂൽ നിർമാണവേളയിൽ പ്രധാനമായും സൈസിങ്, ഡീസൈസിങ് എന്നിങ്ങനെ രണ്ടുഘട്ടങ്ങളാണുള്ളത്. നെയ്യുന്ന സമയത്ത് ശക്തിപ്പെടുത്താനുള്ള രാസപദാർഥം നൂലിൽ ചേർക്കുന്നതാണ് സൈസിങ്. നെയ്തതിനുശേഷം ഇതു നീക്കംചെയ്യുന്നതാണ് ഡിസൈസിങ്.
വൻതോതിൽ ജലം ഉപയോഗിച്ചാണ് ഈ പ്രകിയകൾ നടക്കുന്നത്. എന്നാൽ വെള്ളത്തിന്റ ഉപയോഗം പാടേ ഒഴിവാക്കിക്കൊണ്ടാണ് സംഘം പുതിയ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. സാധാരണനിലയിൽ വെള്ളത്തിൽ സ്റ്റാർച്ച് കലർത്തിയാണ് സൈസിങ്‌ നടത്തിയിരുന്നത്. ദ്രവരൂപത്തിലുള്ള കാർബൺഡൈ ഓക്സൈഡിനെ ലായകമാക്കി കോട്ടൺ, പോളിസ്റ്റർ നൂൽ സൈസിങ്ങിന്‌ ഉപയോഗിക്കുകയാണ് പുതിയ രീതി. ഈ സൈസിങ് വസ്ത്രം നെയ്യുമ്പോൾ തടസ്സമായിനിൽക്കുന്ന ചെറുനാരുകളെ നീക്കംചെയ്ത്, മിനുസപ്പെടുത്തി നിർമാണം സുഗമമാക്കും.
ജലമുപയോഗിച്ച് സൈസിങ് നടത്തുമ്പോൾ നൂൽ ഉണങ്ങാൻ വൻതോതിൽ ഊർജം ആവശ്യമായിവരുന്നുണ്ട്. എന്നാൽ ദ്രവരൂപത്തിലുള്ള കാർബൺഡൈ ഓക്സൈഡ് ഉപയോഗിക്കുമ്പോൾ ഇത്തരത്തിലുള്ള ഉണക്കൽപ്രക്രിയ ആവശ്യമില്ലെന്ന് പ്രൊഫസർ രവീന്ദ്രൻ പറയുന്നു. ഇവിടെ കാർബൺഡൈ ഓക്സൈഡ് ദ്രവരൂപത്തിൽനിന്ന്‌ വാതകരൂപത്തിലേക്കു മാറുമ്പോൾ സ്വാഭാവികമായി നൂൽ ഉണങ്ങുന്നു. നെയ്ത്തുകഴിഞ്ഞാൽ സൈസിങ് ഏജന്റിനെ തുണിയിൽനിന്ന് നീക്കംചെയ്തില്ലെങ്കിൽ രാസപദാർഥങ്ങളും നിറങ്ങളും ദോഷകരമാകാനിടയുണ്ട്. ഡിസൈസിങ് എന്ന ഈ പ്രക്രിയയ്ക്ക് വലിയ അളവിൽ ജലം ആവശ്യമാണ്. പുതിയരീതിയിൽ ഇതിന് സൂപ്പർ ക്രിട്ടിക്കൽ കാർബൺഡൈ ഓക്സൈഡാണ്‌ ഉപയോഗിക്കുന്നത്.
ഇതോടെ നൂൽ സ്വാഭാവികമായി ഉണങ്ങി സൈസിങ് ഏജൻറ് നൂലിന് അടിവശത്തടിയും. കാലിക്കറ്റ് സർവകലാശാലാ രസതന്ത്രവിഭാഗം മേധാവിയും പുലാമന്തോൾ സ്വദേശിയുമായ പ്രൊഫ. രവീന്ദ്രനൊപ്പം അനു ആന്റണി, അനില രാജൻ, ജ്യോതി രാമചന്ദ്രൻ, ഡോ. രശ്‌മി എന്നിവരാണ് ഗവേഷകസംഘത്തിലുള്ളത്. ഇവരുടെ പഠന റിപ്പോർട്ട് അമേരിക്കൻ ‘എ.സി.എസ്. സസ്റ്റൈനബിൾ കെമിസ്ട്രി ആൻഡ് എൻജിനീയറിങ്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷണം വിജയമായതോടെ വ്യാവസായികാടിസ്ഥാനത്തിലുള്ള സംവിധാനം സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് സംഘം. ഇന്ത്യക്കകത്തും വിദേശത്തുമുള്ള വൻകിട കമ്പനികൾ ഇതിനോടകംതന്നെ സഹകരണം തേടിയിട്ടുണ്ട്.
			<slash:comments>0</slash:comments>
ഇന്ന് ചന്ദ്രഗ്രഹണം; കാണാം ബ്ലഡ് മൂൺ പ്രതിഭാസം
മലപ്പുറം : നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്ര ഗ്രഹണത്തിന് സാക്ഷിയാകാന്‍ ഒരുങ്ങുകയാണ് ലോകം. ജൂലൈ 27 ന് വെള്ളിയാഴ്ചയാണ് ലോകമെങ്ങും ദൃശ്യമാകുന്ന സുദീര്‍ഘമായ ചന്ദ്രഗ്രഹണം സംഭവിക്കുക. രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഈ ഗ്രഹണത്തിന് വേറെയും പ്രത്യേകതകളുണ്ട്. സൂര്യനും ചന്ദ്രനും മധ്യേ കൂടി ഭൂമി കടന്നു പോകുമ്പോൾ ചുവന്നു തുടുത്ത ബ്ലഡ് മൂണ്‍ കാഴ്ച നൽകിയാണ് ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക. പൂര്‍ണ ചന്ദ്ര ഗ്രഹണ സമയത്ത് […]
The post ഇന്ന് ചന്ദ്രഗ്രഹണം; കാണാം ബ്ലഡ് മൂൺ പ്രതിഭാസം appeared first on Valanchery Online.
രാത്രി ഏകദേശം 10.45നു ഗ്രഹണത്തിന്റെ ആദ്യഘട്ടം തുടങ്ങും. 11.45 മുതൽ അനുഭവവേദ്യമായിത്തുടങ്ങും. സമ്പൂർണഗ്രഹണം രാത്രി ഒന്നോടെ കാണാം. ഒന്നേമുക്കാൽ മണിക്കൂറോളം ഇതു നീണ്ടുനിൽക്കും.
ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞന്മാരും വാന നിരീക്ഷകരും ചാന്ദ്ര പ്രതിഭാസം കാണാൻ ഒരുങ്ങിക്കഴിഞ്ഞു ചന്ദ്രഗ്രഹണത്തോടനുബന്ധിച്ചു  വിവിധ ഇടങ്ങളിൽ വാന നിരീക്ഷണനത്തിന് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
			<slash:comments>0</slash:comments>
സ്‌കൂൾ റേഡിയോയുമായി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്‌.എസ്
കോട്ടയ്ക്കൽ: കുട്ടികളിലെ സർഗശേഷി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂൾ റേഡിയോയുമായി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്. സ്കൂൾ. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് കമ്മിറ്റിയാണ് ഇതിന് നേതൃത്വംനൽകുന്നത്. സ്കൂൾ ജോക്കികൾ, ഗായകർ, പ്രഭാഷകർ എന്നിവരെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റേഡിയോ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗവും സ്കൂൾ റിസോഴ്‌സ് ഗ്രൂപ്പ് കൺവീനറുമായ കെ.പി. നാസർ നിർവഹിച്ചു. കൺവീനർ അമീറലി, റേഡിയോ ഡയറക്ടർ ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.
The post സ്‌കൂൾ റേഡിയോയുമായി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്‌.എസ് appeared first on Valanchery Online.
കോട്ടയ്ക്കൽ: കുട്ടികളിലെ സർഗശേഷി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂൾ റേഡിയോയുമായി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്. സ്കൂൾ. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് കമ്മിറ്റിയാണ് ഇതിന് നേതൃത്വംനൽകുന്നത്.
സ്കൂൾ ജോക്കികൾ, ഗായകർ, പ്രഭാഷകർ എന്നിവരെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റേഡിയോ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗവും സ്കൂൾ റിസോഴ്‌സ് ഗ്രൂപ്പ് കൺവീനറുമായ കെ.പി. നാസർ നിർവഹിച്ചു. കൺവീനർ അമീറലി, റേഡിയോ ഡയറക്ടർ ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
കോഴിമാലിന്യത്തിൽ നിന്ന് പുത്തൻ ഉത്പന്നങ്ങളുമായി വളാഞ്ചേരി എം.ഇ.എസ് കോളേജിലെ ഗവേഷകസംഘം
വളാഞ്ചേരി: കോഴിയവശിഷ്ടങ്ങൾ ഉണ്ടാക്കുന്ന പരിസരമലിനീകരണത്തിന് പരിഹാരമാകാവുന്ന സാങ്കേതികവിദ്യയുമായി മൂന്ന് മലയാളി ഗവേഷകർ. വളാഞ്ചേരി എം‌ഇ‌എസ് കെ‌വി‌എം കോളേജിലെ ഗവേഷണവിഭാഗമാണ് കണ്ടെത്തലിനു പിന്നിൽ. കോളേജിലെ കെമിസ്ട്രി വിഭാഗം അധ്യാപകനായ ഡോ. സി രാജേഷ്, ഗവേഷണ വിദ്യാർഥിയായ ദിവ്യ പി ശ്രീനിവാസൻ, കോഴിക്കോട് എൻ‌ഐ‌ടി യിലെ കെമിസ്ട്രി വിഭാഗം അധ്യാപകൻ ഡോ എ സുജിത്ത് എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ. ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ജേർണൽ ഓഫ് […]
The post കോഴിമാലിന്യത്തിൽ നിന്ന് പുത്തൻ ഉത്പന്നങ്ങളുമായി വളാഞ്ചേരി എം.ഇ.എസ് കോളേജിലെ ഗവേഷകസംഘം appeared first on Valanchery Online.
വളാഞ്ചേരി: കോഴിയവശിഷ്ടങ്ങൾ ഉണ്ടാക്കുന്ന പരിസരമലിനീകരണത്തിന് പരിഹാരമാകാവുന്ന സാങ്കേതികവിദ്യയുമായി മൂന്ന് മലയാളി ഗവേഷകർ. വളാഞ്ചേരി എം‌ഇ‌എസ് കെ‌വി‌എം കോളേജിലെ ഗവേഷണവിഭാഗമാണ് കണ്ടെത്തലിനു പിന്നിൽ. കോളേജിലെ കെമിസ്ട്രി വിഭാഗം അധ്യാപകനായ ഡോ. സി രാജേഷ്, ഗവേഷണ വിദ്യാർഥിയായ ദിവ്യ പി ശ്രീനിവാസൻ, കോഴിക്കോട് എൻ‌ഐ‌ടി യിലെ കെമിസ്ട്രി വിഭാഗം അധ്യാപകൻ ഡോ എ സുജിത്ത് എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ. ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ജേർണൽ ഓഫ് പോളിമേഴ്സ് എൻ‌വിയോൺ‌മെന്റ്റിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോഴിത്തൂവൽ മാലിന്യം രാസപ്രക്രിയയിലൂടെ സംസ്കരിച്ചെടുത്ത് കൃത്രിമ റബ്ബറുമായി ചേർത്തുകൊണ്ടുള്ള പരിസ്തിതി സൌഹൃദ കമ്പോസ്റ്റ് പദാർഥമായാണ് സംഘം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
കെരാറ്റിൻ എന്ന പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്ന കോഴിത്തൂവൽ, എൻ.ബി.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അക്രിലോ നൈട്രൈൽ ബ്യൂറ്റഡീൻ റബ്ബറുമായി ചേർത്തുണ്ടാക്കുന്ന കമ്പോസ്റ്റ് പദാർഥമാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പദാർഥം പെട്രോളിയം ഉത്‌പന്നങ്ങളുമായി പ്രതിപ്രവർത്തിക്കില്ല. അതിനാൽ പെട്രോളിയം ഉത്‌പന്നങ്ങൾ കൈകാര്യം ചെയ്യുന്ന പൈപ്പുകൾ, ഓയിൽ സീലുകൾ, മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന വിവിധയിനം ഓയിൽ ബുഷുകൾ എന്നിവ നിർമ്മിക്കുന്നതിന് ഇവ ഉപയോഗിക്കാനാകും.
വ്യത്യസ്ത സ്വഭാവങ്ങളിലുള്ള പദാർഥങ്ങളെ ഒരുമിച്ച് സൂക്ഷമ ജീവികളുള്ള മണ്ണിൽ കുഴിച്ചിടും. എളുപ്പത്തിൽ ലയിച്ചു ചേരുന്നതിന് വേണ്ടിയാണിത്. ‘സോയിൽ ബറിയൽ ടെസ്റ്റ്’ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത് കുറച്ച് ദിവസം മണ്ണിൽ കിടന്നതിന് ശേഷം പരിശോധിച്ചപ്പോൾ ഇതിലെ ഘടകങ്ങൾ കുറയുന്നതായാണ് മനസ്സിലാക്കാൻ സാധിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന  ഡോ സി രാജേഷ് പറഞ്ഞു. പ്രാഥമൈക പരിശോധന മാത്രമാണ് നടന്നതെന്നും ബാക്കിയുള്ളവ പുരോഗമിച്ച് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രകൃതിദത്തമായ കെരാറ്റിൻ നാരുകളുടെ സാന്നിധ്യമുള്ളതിനാൽ ഈ പദാർത്ഥം ഉപയോഗിച്ച് നിർമ്മിക്കുന്ന ഉല്പന്നങ്ങൾ ഉപയോഗശേഷം എളുപ്പത്തിൽ മണ്ണിൽ ദ്രവിച്ച് ചേരും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിലിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണം നടത്തുന്നത്.
ജേർണൽ ഓഫ് പോളിമേഴ്സ് എൻ‌വിയോൺ‌മെന്റലിൽ പ്രസിദ്ധീകരിച്ച  ഗവേഷണഫലം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
			<slash:comments>0</slash:comments>