Renovation Archives - Valanchery Online
കരേക്കാട് മുക്കിലെപ്പീടിക റോഡിലെ അപകടകരമായ കുഴികളടച്ച് വികാസ് ക്ലബ്ബ്‌ പ്രവർത്തകരും നാട്ടുകാരും
എടയൂർ:എടയൂർ പഞ്ചായത്ത്‌ പത്തൊമ്പതാം വാർഡിൽ വടക്കുംപുറം കരേക്കാട്  മുക്കിലെപ്പീടിക ജംഗ്ഷനിൽ കണ്ണം കടവ് – ചെങ്കുണ്ടൻപടി റോഡിൽ രൂപപ്പെട്ട അപകടകരമായ കുഴികളടച്ച് പ്രദേശത്തെ  വികാസ് ക്ലബ്ബ്‌ പ്രവർത്തകരും നാട്ടുകാരും മാതൃകയായി. വികാസ് ക്ലബ്ബ്‌ എക്സിക്യൂട്ടീവ് അംഗവും വാർഡ് മെമ്പറുമായ വി പി മുഹമ്മദ്‌ റഫീഖ് ഉദ്ഘാടനം ചെയ്തു. വികാസ് ക്ലബ്ബ്‌ അഡ്വൈസറി ബോർഡ്‌ അംഗം വി പി അലിഅക്ബർ മാസ്റ്റർ, വികാസ് ക്ലബ്ബ്‌ സെക്രട്ടറി ഡോ. വി പി മുഹമ്മദ്‌ ഷെരീഫ്, പ്രവർത്തകരായ  എ കെ സമദ്, പി കെ സൈനുദ്ധീൻ, വി പി ഫൈസൽ, വി നിസാർ, വി പി മാനുപ്പ, ടി മുജീബ്, എ കെ കുഞ്ഞുട്ടി, വി പി സലീം, കെ റഫീഖ്, വി പി സിദീഖ്, പി കെ സമദ്, ടി സലീം, വി പി കുഞ്ഞുട്ടി, വി പി റിയാസ്, വി പി അനസ്, വി പി കുഞ്ഞിപ്പ എന്നിവർ നേതൃത്വം നൽകി. മുഴുവൻ ആളുകൾക്കും വി പി സിദ്ധീഖ് മധുരപാനീയം നൽകി. വി പി മാനുപ്പ, വി പി സുഹൈൽ എന്നിവർ മധുര പലഹാരങ്ങൾ നൽകി പ്രവർത്തകർക്ക് പിന്തുണ നൽകി.
The post കരേക്കാട് മുക്കിലെപ്പീടിക റോഡിലെ അപകടകരമായ കുഴികളടച്ച്  വികാസ് ക്ലബ്ബ്‌ പ്രവർത്തകരും നാട്ടുകാരും appeared first on Valanchery Online.
കുറ്റിപ്പുറം നിളയോരംപാർക്കിലെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ
കുറ്റിപ്പുറം : നിളയോരംപാർക്കിലെ നവീകരണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തി. കെ.ടി.ഡി.സി. അനുവദിച്ച മൂന്നു കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങളാണ് നടക്കുന്നത്.
കുട്ടികൾക്കുള്ള വിശാലമായ ഗെയിം സെന്റർ, മഴക്കുടിലുകൾ, ജലധാര, നടപ്പാതയിൽ കല്ലു വിരിക്കൽ, പ്രധാന കവാടം പുതുക്കിനിർമിക്കൽ തുടങ്ങിയ ജോലികളാണ് അവസാനഘട്ടത്തിലെത്തിയത്. 2018-ൽ ആണ് നവീകരണപ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. ‘നിർമിതി’ക്കാണ് നവീകരണപ്രവർത്തനങ്ങളുടെ ചുമതല. സെപ്റ്റംബർ അവസാനത്തോടെ ഉദ്ഘാടനം നടത്താനുള്ള നീക്കത്തിലാണ് പാർക്കിന്റെ ചുമതലയുള്ള ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിൽ.
The post കുറ്റിപ്പുറം നിളയോരംപാർക്കിലെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ appeared first on Valanchery Online.
നവീകരിച്ച ആതവനാട് പഞ്ചായത്ത്‌ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
ആതവനാട്: നവീകരിച്ച ആതവനാട് പഞ്ചായത്ത്‌ ഓഫീസ് കെട്ടിടം  ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാൾ, ഫ്രണ്ട് ഓഫീസ് എന്നിവയുടെയും ഉദ്ഘാടനം നിർവഹിച്ചു. നവീകരിച്ച ആതവനാട് പഞ്ചായത്ത്  ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് മുഹമ്മദ്‌ ഇസ്മായിൽ നിർവഹിച്ചു. പഴയ കെട്ടിടം രണ്ടു വർഷങ്ങൾക്ക് പൂർണമായും പൊളിച്ചു പല   ഘട്ടമായാണ്  പുതിയ ഓഫീസ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്.  ഇന്ന് ഓഫീസ്  നവീകരണ ഉദ്ഘാടനം ചെയ്തതോടെ  പൂർണമായും ആതവനാട് പഞ്ചായത്ത്‌ ഓഫീസ് പ്രവർത്തന സജ്ജമായി.
പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിന്റെയും  ഫ്രണ്ട് ഓഫീസിന്റെയും ഉദ്ഘാടനവും പ്രസിഡന്റ് നിർവഹിച്ചു.  ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അനിത സുധാകരൻ,ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌, വികസന   സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മറിയാമു, മെമ്പർമാരായ സുരേഷ്, അബ്ദുൽ കരീം, സലാം, ബഷീർ, കുഞ്ഞിക്കമ്മു ആതവനാട് പഞ്ചായത്ത്‌ സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.
The post നവീകരിച്ച ആതവനാട് പഞ്ചായത്ത്‌ ഓഫീസ് കെട്ടിടം  ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
എടയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സി. മുഹമ്മദ്മുസ്തഫ അധ്യക്ഷതവഹിച്ചു. കെ.കെ. മോഹനകൃഷ്ണൻ, അബ്ദുള്ളക്കുട്ടി തിയ്യാട്ടിൽ, കെ. വിക്രമൻ, അംബിക, ഡോ. അലി മുഹമ്മദ്, ലാബ് ടെക്‌നീഷ്യൻ രശ്‌മി പരമു എന്നിവർ പ്രസംഗിച്ചു. ഒഫ്ത്താൽമോളജി സെന്ററിന്റെ ഉദ്ഘാടനവുമുണ്ടായി.
The post എടയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
അമ്പലപ്പറമ്പ് ഡിവിഷനിലെ കായൽക്കുളത്തിന്റെ നവീകരണം തുടങ്ങി
വളാഞ്ചേരി: നഗരസഭയിലെ അമ്പലപ്പറമ്പ് ഡിവിഷനിലെ കായൽക്കുളത്തിന്റെ നവീകരണം തുടങ്ങി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി 56 ലക്ഷം രൂപ അനുവദിച്ച പദ്ധതി പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. എം.എൽ.എ. പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാധ്യക്ഷ സി.കെ. റുഫീന, സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. നാസർ, കൗൺസിലർ ബാവ, അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.
The post അമ്പലപ്പറമ്പ് ഡിവിഷനിലെ കായൽക്കുളത്തിന്റെ നവീകരണം തുടങ്ങി appeared first on Valanchery Online.
മഴക്കാല പുർവ ശുചീകരണത്തിന്റെ ഭാഗമായി വളാഞ്ചേരി പങ്ങാടചിറ വൃത്തിയാക്കി
വളാഞ്ചേരി: മഴക്കാല പുർവ ശുചികർണ ഭാഗമായി വളാഞ്ചേരി പങ്ങാടചിറ വൃത്തിയാക്കി. വളാഞ്ചേരി നഗരസഭ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശുചീകരണ പരിപാടി ഫാത്തിമകുട്ടി ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ കൗൺസിലർമാരായ സഫിയ അബ്ബാസ്, ഹമീദ്, മുനിസിപ്പൽ ജെ.എച്ച്.ഐ പദ്മിനി, ഹെൽത്ത് സെന്റർ ജീവനക്കാരായ അഭിലാഷ്‌ ജെ.എച്ച്.ഐ, ഷബീർ ബാഷ ജെ.എച്ച്.ഐ, ശ്രീദേവി ജെ.എച്ച്.ഐ എന്നിവരും ഹരിത കർമ്മസേന ജീവനക്കാർ, കണ്ടിജെന്റ് ജീവനക്കാർ, ആശാ വർക്കറായ സുമതി എന്നിവരും സന്നിഹിതരായി.
The post മഴക്കാല പുർവ ശുചീകരണത്തിന്റെ ഭാഗമായി വളാഞ്ചേരി പങ്ങാടചിറ വൃത്തിയാക്കി appeared first on Valanchery Online.
കുറ്റിപ്പുറം പാലത്തിൽ നടക്കുന്നത് അശാസ്ത്രീയ നിർമ്മാണ പ്രവർത്തികളെന്ന് പരാതി
പാലത്തിന്റെ പ്രതലം ടാർ മിശ്രിതം ഉപയോഗിച്ച് അടയ്ക്കാനാണ് ഇനിയുള്ള നീക്കം. കോൺക്രീറ്റ് ചെയ്തു 2 മണിക്കൂറിനകം ദൃഢപ്പെടുമെന്ന് കരുതിയ മൈക്രോ കോൺക്രീറ്റിങ് സംവിധാനമാണ് പരാജയപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിൽ പാലത്തിന്റെ പ്രതലത്തിൽ ചെയ്ത കോൺക്രീക്രീറ്റ് 16 മണിക്കൂർ പിന്നിട്ടിട്ടും ഉറയ്ക്കാത്തതിനെ തുടർന്നാണ് ഇവ പൊളിച്ചുനീക്കാൻ തീരുമാനമായത്. ഇന്നലെ രാവിലെ 6 മുതൽ വൈകിട്ട് 4 വരെ പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചത് നൂറുകണക്കിന് യാത്രക്കാരെ വെട്ടിലാക്കി. മുൻകൂട്ടി നിശ്ചയിച്ച ജോലികളിൽ അപാകതയുണ്ടായത് ഉദ്യോഗസ്ഥതലത്തിലെ വീഴ്ചയാണെന്ന് ആരോപണമുണ്ട്. കഴിഞ്ഞ 2 ദിവസമായി പാലത്തിലെ നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണെന്ന് പരാതിയുണ്ടായിരുന്നു. ജോലികൾ ആരംഭിച്ച് 2 ദിവസം കഴിഞ്ഞാണ് ദേശീയപാത വിഭാഗത്തിലെ എൻജിനീയർമാർ സ്ഥലത്തെത്തിയത്.
The post കുറ്റിപ്പുറം പാലത്തിൽ നടക്കുന്നത് അശാസ്ത്രീയ നിർമ്മാണ പ്രവർത്തികളെന്ന് പരാതി appeared first on Valanchery Online.
നവീകരണം പൂർത്തിയാക്കിയ പരയത്ത്-അമ്പാൾ റോഡ് തുറന്നു കൊടുത്തു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിൽ നവീകരണം പൂർത്തിയാക്കിയ പരയത്ത്-അമ്പാൾ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡിവിഷൻ അംഗം മൊയ്തു എടയൂർ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗം വി.പി.എ. ഷുക്കൂർ, റഷീദ് കിഴിശേരി, ടി.ടി. ജബ്ബാർ, കണ്ണങ്കോളി ഇബ്രാഹിം, ചങ്ങലോടൻ മുഹമ്മദ്, സി. ബക്കർ, ആർ.വി. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. 2017-18 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പത്തുലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമിച്ചത്.
The post നവീകരണം പൂർത്തിയാക്കിയ പരയത്ത്-അമ്പാൾ റോഡ് തുറന്നു കൊടുത്തു appeared first on Valanchery Online.
വളാഞ്ചേരി മുൻസിപ്പൽ ടൌൺ ഹാൾ കെട്ടിടം നവീകരിക്കുന്നു
വളാഞ്ചേരി: വളാഞ്ചേരി ബസ് സ്റ്റാന്റിൽ സ്ഥിതി ചെയ്യുന്ന മുൻസിപ്പൽ ടൌൺ ഹാൾ നവീകരിക്കുന്നു. 966000 രൂപ ചിലവിട്ടുള്ള നവികരണ പ്രവൃത്തികളാണ് നടന്ന് വരുന്നത്.
ഏറെ കാലപ്പഴക്കം ചെന്ന ഒരു കെട്ടിടമാണിത്. അടുത്തകാലം വരെ ഒരു പരിപാടികൾക്കും ഈ കെട്ടിടം വേദിയകാറില്ലായിരുന്നു. നഗരസഭയുടെ ഔദ്യോഗിക പരിപാടികൾ കാവും‌പുറത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു നടത്തപ്പെട്ടിരുന്നത്. രണ്ട് വർഷം മുമ്പ് കെട്ടിടത്തിന്റെ മുൻ‌വശത്തുള്ള കോൺക്രീറ്റ് സ്ലാബ് കാലപഴക്കം മൂലം അടർന്ന് വീണിരുന്നു. പരിപാടികൾ ഒന്നും നടകാതായതോടെ ബസ് സ്റ്റാന്റിലെ മാലിന്യങ്ങൾ കൂട്ടിയിടുന്ന സ്ഥലമായി ഇത് മാറപ്പെട്ടു.
ഈ സാമ്പത്തിക വർഷത്തെ നഗരസഭാ ബഡ്‌ജറ്റിൽ ഉൾപ്പെട്ടതായിരുന്നു മുൻസിപ്പൽ ടൌൺ ഹാളിന്റെ നവീകരണം. നവീകരണത്തിന്റെ ഭാഗമായി കെട്ടിടത്തിന് ചുറ്റും അലുമിനിയം ഷീറ്റ് (എ‌സി‌പി ഷീറ്റ്) പതിപ്പിക്കുന്ന ജോലിയാണ് നിലവിൽ നടന്ന് വരുന്നത്. ഇതോടൊപ്പം പെയ്റ്റ്നിങ്ങ് ജോലികളും നടത്തും.
The post വളാഞ്ചേരി മുൻസിപ്പൽ ടൌൺ ഹാൾ കെട്ടിടം നവീകരിക്കുന്നു appeared first on Valanchery Online.