Religion Archives - Valanchery Online

സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാംപ് സമാപിച്ചു
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പുറപ്പെടുന്നവരുടെ കൂടെ സേവനം ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാംപ് കരിപ്പൂർ ഹജ്ജ് ഹൗസിൽ സമാപിച്ചു. രണ്ടാം ദിനത്തിലെ ആദ്യ സെഷൻ ഫിസിക്കൽ ട്രെയ്‌നിംഗ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം സി.ഐ.എസ്.എഫ് അസി.കമാൻഡന്റ് സുനിൽ റജ്വാർ ഫ്‌ളാഗ് ഓഫ് ചെയ്തു. സാങ്കേതിക പരിശീലനം സെഷനിൽ നോഡൽ ഓഫിസർ പി.കെ. അസ്സൈൻ ക്ലാസെടുത്തു. എയർലൈൻസ് പ്രതിനിധികളായ കെ.പി. ഹനി (ഫ്‌ളൈ നാസ്), ജി.ഋഷികുമാർ (ആകാശ എയർ) എന്നിവർ അവതരണം നടത്തി. എസ്.എച്ച്.ഐമാരുടെ മന:ശാസ്ത്ര സമീപനം വിഷയത്തിൽ അബ്ദു മാനിപുരം ക്ലാസെടുത്തു. ഹോം ടു ഹോം സെഷനിൽ കെ.ടി.അമാനുല്ല, കെ.എ. മുഹമ്മദ് സലീം എന്നിവർ ക്ലാസ് നയിച്ചു. വിവിധ സെഷനുകളിൽ അസി.സെക്രട്ടറി ജാഫർ കെ.കക്കൂത്ത്, അബ്ദുറഹ്മാൻ വായങ്കര, ഷാഫി കേളോത്ത് സംസാരിച്ചു.

The post സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാംപ് സമാപിച്ചു appeared first on Valanchery Online.

കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ഋഗ്വേദലക്ഷാർച്ചന സമാപിച്ചു
: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ 40-ാമത് ഋഗ്വേദലക്ഷാർച്ചന സമാപിച്ചു. തന്ത്രി അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ 24-നാണ് അർച്ചന തുടങ്ങിയത്. കേരളത്തിലെ പ്രമുഖരായ പത്തിലധികം വേദജ്ഞരാണ് അർച്ചനയ്ക്കിരുന്നത്. അർച്ചനയുടെ ഭാഗമായി 20 പ്രത്യേക സൂക്തപുഷ്പാഞ്ജലികൾ നടന്നു. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി ധാരാളം വിശ്വാസികൾ അർച്ചനയിൽ പങ്കെടുത്തു.

The post കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ഋഗ്വേദലക്ഷാർച്ചന സമാപിച്ചു appeared first on Valanchery Online.

കാടാമ്പുഴ ക്ഷേത്രത്തിൽ ഋഗ്വേദലക്ഷാർച്ചന തുടങ്ങി
കാടാമ്പുഴ: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ നാല്പതാമത് ഋഗ്വേദ ലക്ഷാർച്ചന തുടങ്ങി. തന്ത്രി അണ്ടലാടി മന ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ലക്ഷാർച്ചന 31-ന് രാവിലെ എട്ടിന് സമാപിക്കും. നാറാസ് രവി നമ്പൂതിരി, ഭട്ടി പുത്തില്ലത്ത് രാമൻ നമ്പൂതിരി, അടികളേടം കേശവൻ നമ്പൂതിരി, അടികളേടം നവനീത് നമ്പൂതിരി, കോശ്ശേരി ദാമോദരൻ നമ്പൂതിരി, ചെറുമുക്ക് കൃഷ്ണൻ നമ്പൂതിരി, ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട്, വെങ്ങല്ലൂർ മാധവൻ നമ്പൂതിരി, എടപ്പിലിയേടം വിജേഷ് നമ്പൂതിരി, എടമന ശങ്കരനാരായണൻ നമ്പൂതിരി, വെളിഞ്ഞിൽ കൃഷ്ണൻ നമ്പൂതിരി എന്നീ വേദജ്ഞരാണ് ലക്ഷാർച്ചനയിൽ പങ്കെടുക്കുന്നത്. അർച്ചനയുടെ ഭാഗമായി നടത്തുന്ന പ്രത്യേക സൂക്തപുഷ്പാഞ്ജലികൾ ഭക്തർക്ക് പ്രത്യേകകൗണ്ടറിൽ ബുക്ക് ചെയ്യാം. ഇതിന്റെ പ്രസാദം സൗജന്യമായി തപാലിൽ ലഭിക്കും. നേരിട്ടും ലഭിക്കും.

The post കാടാമ്പുഴ ക്ഷേത്രത്തിൽ ഋഗ്വേദലക്ഷാർച്ചന തുടങ്ങി appeared first on Valanchery Online.

തൃക്കാർത്തിക 2025; കലവറ നിറയ്ക്കൽ ആരംഭിച്ചു
വളാഞ്ചേരി : തൃക്കാർത്തിക മഹോത്സവത്തിന്റെ കലവറ നിറയ്ക്കൽ ഉത്ഘാടനം വ്യാഴാഴ്ച രാവിലെ ക്ഷേത്രനടയിൽ വെച്ച് മലബാർ ദേവസ്വം ബോർഡ്‌ മലപ്പുറം അസിസ്റ്റന്റ് കമ്മിഷണർ

കെ കെ പ്രമോദ് കുമാർ നിർവഹിച്ചു. കാടാമ്പുഴ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ് രഞ്ജൻ അധ്യക്ഷനായി. മലബാർ ദേവസ്വം ബോർഡ്‌ ഇൻസ്‌പെക്ടർ കെ ബാബുരാജ്, കാടാമ്പുഴ ദേവസ്വം മാനേജർ കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.ഡിസംബർ 4 ന് നടക്കുന്ന തൃക്കാർത്തിക പിറന്നാൾ സദ്യക്കുള്ള വിഭവങ്ങൾ ഭക്തർ സംഭവനയായി സമർപ്പിച്ചു. ഡിസംബർ 3 വരെ കലവറ നിറയ്ക്കൽ തുടരും. ഭക്തജനങ്ങൾക്ക് പിറന്നാൾ സദ്യക്കുള്ള വിഭവങ്ങൾ സംഭാവനയായി സമർപ്പിക്കാവുന്നതാണ്.

The post തൃക്കാർത്തിക 2025; കലവറ നിറയ്ക്കൽ ആരംഭിച്ചു appeared first on Valanchery Online.

പൂക്കാട്ടിയൂർ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കളംപാട്ട് സമാപിച്ചു
എടയൂർ: പൂക്കാട്ടിയൂർ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രത്തിലെ ഭഗവതിക്ക് നടത്തുന്ന കളംപാട്ട് പതിമൂന്നാം കളത്തോടെ സമാപിച്ചു. ചുറ്റുതാലപ്പൊലിയുമുണ്ടായി. പഴൂർ സത്യനാരായണക്കുറുപ്പ്, സദാനന്ദക്കുറുപ്പ് എന്നിവർ കളമെഴുതി. കളംപൂജ, വിശേഷാൽ പൂജകൾ എന്നിവയ്ക്ക് മേൽശാന്തി പുതുമനമഠം വിനീത് എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. മുരളീധരൻ വാരിയർ കഴകത്തിന് നേതൃത്വംനൽകി.

The post പൂക്കാട്ടിയൂർ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കളംപാട്ട് സമാപിച്ചു appeared first on Valanchery Online.

വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം
വളാഞ്ചേരി: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങളായി. തിങ്കളാഴ്ച വൈകുന്നേരം ആറിന് പുസ്തകങ്ങൾ പൂജക്കുവെക്കും. വിജയദശമിദിവസം രാവിലെ ഒമ്പതിന് കുട്ടികളെ എഴുത്തിനിരുത്തും. വിവിധദിവസങ്ങളിൽ ദുർഗാദേവിക്ക് നിറമാല, വിശേഷാൽപൂജകൾ എന്നിവയുമുണ്ടാകും.

The post വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം appeared first on Valanchery Online.

ഹജ്ജ് 2026: അപേക്ഷ സമയപരിധിക്കകം നൽകണം -കേന്ദ്രം
ന്യൂഡൽഹി : ഹജ്ജ് തീർഥാടനത്തിനുള്ള അപേക്ഷകൾ സമയബന്ധിതമായി നൽകണമെന്ന് ഓർമപ്പെടുത്തി കേന്ദ്രസർക്കാർ. സൗദി സർക്കാർ കർശനമായ സമയക്രമം നൽകിയിരിക്കുന്നതിനാൽ 2026 ഹജ്ജിനുള്ള അപേക്ഷകൾ എത്രയും വേഗം സമർപ്പിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. ഹജ്ജ് നടപടിക്രമങ്ങൾക്കായി കർശനമായ സമയക്രമമാണുള്ളത്. അതിനാൽ, എല്ലാ നടപടികളും അതിനുള്ളിൽ പൂർത്തിയാക്കേണ്ടത് പ്രധാനമാണ്. തീർഥാടനത്തിനായി ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിലോ ഹജ്ജ് സുവിധ ആപ്പ്‌ മുഖേനയോ എത്രയും വേഗം അപേക്ഷ നൽകണമെന്നും മന്ത്രി പറഞ്ഞു. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലായ് 31 ആണ്. കൃത്യസമയത്ത് പണമടയ്ക്കാൻ സാധിക്കാതിരുന്നതിനാൽ കഴിഞ്ഞവർഷം ഇന്ത്യയിൽനിന്നുള്ള സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ ക്വാട്ട സൗദി വെട്ടിക്കുറച്ചിരുന്നു.

The post ഹജ്ജ് 2026: അപേക്ഷ സമയപരിധിക്കകം നൽകണം -കേന്ദ്രം appeared first on Valanchery Online.

ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം സമാപിച്ചു
കുറ്റിപ്പുറം : രണ്ടു ദിവസങ്ങളിലായി ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ നടന്ന പ്രതിഷ്ഠാദിനാഘോഷ ചടങ്ങുകൾ സമാപിച്ചു. സമാപനദിവസമായ തിങ്കളാഴ്ച ഭഗവതിയുടെ ദാരുബിംബത്തിൽ ചാന്താടാനുള്ള ചാന്ത് തന്ത്രിയുടെ കാർമികത്വത്തിൽ മേൽശാന്തി പറക്കുന്നത്ത് കൃഷ്ണനും മോഹനനും എഴുന്നള്ളിച്ച് കൊണ്ടുവന്നു. തുടർന്ന് കണ്ണേങ്കാവ് അപ്പുമാരാരുടെ നേതൃത്വത്തിൽ തായമ്പകയും ഉച്ചയ്ക്ക് പ്രസാദഊട്ടും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി വിജയകൃഷ്ണൻ കാർമികത്വം വഹിച്ചു. സമാപനദിവസം മുട്ടറുക്കൽ വഴിപാടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി വിജയകൃഷ്ണൻ കാർമികത്വം വഹിച്ചു. പ്രത്യേക ചടങ്ങുകൾ നടക്കുന്ന സമാപനദിവസം എല്ലാ മുട്ടറുക്കൽ വഴിപാടിനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ശാന്തിമാരായ രാജീവ്, രാഘവൻ, സുനിൽ, പ്രതാപൻ, അനന്തകൃഷ്ണൻ എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി. ക്ഷേത്ര മാനേജിങ് ട്രസ്റ്റി കെ.ആർ. ജനാർദനമേനോൻ, ബാലകൃഷ്ണൻ, ദേവാനന്ദൻ, മുരളീധരൻ, പ്രകാശ്, ശ്രീകാന്ത്, അർജുൻ എന്നിവർ നേതൃത്വം നൽകി.

The post ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം സമാപിച്ചു appeared first on Valanchery Online.

ഹജ്ജ് ; ഹാജിമാരുടെ മടക്കം 25 മുതൽ
കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജ് നിർവഹിച്ച തീർഥാടകരുടെ മടക്കം 25-ന് തുടങ്ങും. ആദ്യ സംഘം 25-ന് വൈകീട്ട് 3.20-ന് കരിപ്പൂരിൽ വിമാനമിറങ്ങും. രാത്രി 9.25-നാണ് രണ്ടാമത്തെ വിമാനം. കരിപ്പൂർ വഴിയുള്ള തീർഥാടകരുടെ മടങ്ങിവരവ് ജൂലായ് എട്ടുവരെ തുടരും. മദീനയിൽനിന്നാണ് വിമാനങ്ങളുടെ മടക്കസർവീസ്. കണ്ണൂർ വിമാനത്താവളംവഴി ഹജ്ജിന് പോയവരുടെ മടക്കം ജൂൺ 30-ന് തുടങ്ങും. ആദ്യവിമാനം 30-ന് വൈകീട്ട് 5.05-ന് കണ്ണൂരിലിറങ്ങും. രാത്രി 7.55-ന് രണ്ടാമത്തെ വിമാനവും എത്തും. ജൂലായ് 11-ന് രാവിലെയാണ് അവസാന വിമാനം.

കൊച്ചി വഴിയുള്ള തീർഥാടകരുടെ മടക്കം 26-ന് തുടങ്ങി ജൂലായ് 10-ന് അവസാനിക്കും. ആദ്യവിമാനം ജൂൺ 26-ന് പുലർച്ചെ 12.05-നും രണ്ടാമത്തെ വിമാനം രാവിലെ 6.50-നും കൊച്ചിയിലെത്തും. അവസാന വിമാനം ജൂലായ് 10-ന് രാത്രി 7.15-നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 16,000-ത്തോളം പേരാണ് ഇത്തവണ സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിച്ചത്.. മേയ് 10-ന് കരിപ്പൂരിൽനിന്നാണ് ആദ്യവിമാനം പുറപ്പെട്ടത്.

The post ഹജ്ജ് ; ഹാജിമാരുടെ മടക്കം 25 മുതൽ appeared first on Valanchery Online.

ഉംറ ജൂൺ 11-ന് ആരംഭിക്കും
മക്ക: ജൂൺ 11-ന് (ദുൽ ഹജ്ജ് 15) ഉംറ സീസൺ ആരംഭിക്കുമെന്ന് സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. വിസ നൽകിത്തുടങ്ങുന്ന പ്രധാന തീയതികൾ, വിദേശ ഏജന്റുമാരുമായുള്ള കരാറുകൾ, വിദേശ ഉംറ തീർഥാടകരുടെ സൗദിയിലേക്കുള്ള പ്രവേശനത്തിനും തിരികെ പോകുന്നതിനുമുള്ള സമയപരിധി തുടങ്ങി എല്ലാ പ്രധാനവിവരങ്ങളും മന്ത്രാലയം ഹജ്ജ് കലണ്ടർ വഴി പുറത്തിറക്കിയിട്ടുണ്ട്.

ഉംറ വിസ വിതരണം ജൂൺ 10-ന് (1446 ദുൽ ഹജ്ജ് 14) ആരംഭിക്കും. തുടർന്ന് ജൂൺ 11-ന് (1446 ദുൽ ഹജ്ജ് 15) തീർഥാടകരുടെ വരവ് ഔദ്യോഗികമായി ആരംഭിക്കും. തീർഥാടകർക്കുള്ള സേവനങ്ങൾ നിർവഹിക്കുന്നതിനുള്ള വിദേശ ഏജന്റുമാരുമായുള്ള കരാറുകൾ മേയ് 27-ന് (1446 ദുൽഖ അദ് 29 ) മുൻപ്‌ അന്തിമമായി തീർപ്പാക്കണം.

‘നുസുക്’ പ്ലാറ്റ്ഫോമും ‘ഉംറ പാത്ത്’ സംവിധാനവും വഴി അംഗീകൃത വിദേശ ഏജന്റുമാർ സേവനംആരംഭിച്ചതോടെ മാർച്ച് 25-ന് തന്നെ പുതിയ ഉംറ സീസണിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. ഹജ്ജ്, ഉംറ സർവീസസ് ഫോറം 2025-ൽ കഴിഞ്ഞ ഏപ്രിൽ 14-ന് ഉംറ കമ്പനികളും ഏജന്റുമാരും തമ്മിലുള്ള കരാറുകളിൽ ഒപ്പുവെച്ചുതുടങ്ങിയിരുന്നു.

The post ഉംറ ജൂൺ 11-ന് ആരംഭിക്കും appeared first on Valanchery Online.

പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 27-ന് തുടങ്ങും
വളാഞ്ചേരി : മലബാർ ദേവസ്വം ബോർഡിനുകീഴിലുള്ള പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച തുടങ്ങും. വൈകീട്ട് ആറിന് ഊരാളൻ മൂത്തമലമന പുരുഷോത്തമൻ നമ്പൂതിരി ദീപം തെളിക്കും. തുടർന്ന് ആചാര്യവരണവും മാഹാത്മ്യപാരായണവും. കാലടി ശങ്കരനാരായണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. മേയ് നാലിനു സമാപിക്കും.

The post പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 27-ന് തുടങ്ങും appeared first on Valanchery Online.

വളാഞ്ചേരിയിൽ സംയുക്ത ഈദ് ഗാഹ് എം.ഇ.എസ്. കോളേജ് ഗ്രൗണ്ടിൽ; ഒരുക്കങ്ങൾ പൂർത്തിയായി
വളാഞ്ചേരി: ഈ വർഷത്തെ ഈദുൽ ഫിത്റിനോടനുബന്ധിച്ച് വളാഞ്ചേരി എം.ഇ.എസ്. കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 7 മണിക്ക് നടക്കുന്ന ഈദ് ഗാഹിൽ പി. അബ്ദുറഹ്മാൻ ( ഖത്വീബ്, മസ്ജിദു റഹ്മാൻ, വളാഞ്ചേരി) നേതൃത്വം നൽകും. ഈദ് ഗാഹിൻ്റെ സുഗമമായ നടത്തിപ്പിന് വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു. എൻ. അബ്ദുൽ ജബ്ബാർ ( ഗ്രൗണ്ട് സജ്ജീകരണം ) , വി. അനസ് (വളണ്ടിയർ ), കെ.ടി. അലി ( വാഹന പാർക്കിങ്ങ് ) , മുനവ്വർ പാറമ്മൽ ( പ്രസ്സ് ആൻ്റ് പബ്ലിസിറ്റി ), പ്രൊഫ. കെ.ടി. ഹംസ (സാമ്പത്തികം), എന്നിവരെ വിവിധ സബ് കമ്മറ്റി കൺവീനർമാരായി തിരഞ്ഞെടുത്തു. ഈ വർഷത്തെ ഈദ് ഗാഹിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് പകുതി സംഖ്യ വളാഞ്ചേരി പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൈറ്റിക്കും പകുതി ഫലസ്തീൻ ഫണ്ടിലേക്കും നൽകുവാൻ തീരുമാനിച്ചു. കംപേഷൻ ഫൗണ്ടേഷൻ ഓഫീസിൽ ചേർന്ന യോഗത്തിൽ ടി. അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടരി പ്രൊഫ. കെ.ടി. ഹംസ റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പത്രസമ്മേളനത്തിൽ പ്രൊഫ. കെ.ടി. ഹംസ, മുനവ്വർ പാറമ്മൽ , കെ. ടി. അലി എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരിയിൽ സംയുക്ത ഈദ് ഗാഹ് എം.ഇ.എസ്. കോളേജ് ഗ്രൗണ്ടിൽ; ഒരുക്കങ്ങൾ പൂർത്തിയായി appeared first on Valanchery Online.