Relationship Archives - Valanchery Online
	1	</sy:updateFrequency>
Relationship Archives - Valanchery Online
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടൻ
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുസംബന്ധിച്ച കമ്മിറ്റി റിപോര്‍ട്ട് നല്‍കിയാലുടന്‍ വിവാഹത്തിനുള്ള ശരിയായ പ്രായം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഞങ്ങളുടെ പെണ്‍മക്കളുടെ വിവാഹത്തിന് ശരിയായ പ്രായം തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബന്ധപ്പെട്ട കമ്മിറ്റി എന്തുകൊണ്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ചോദിച്ച് രാജ്യത്തുടനീളം പെണ്‍മക്കള്‍ എനിക്ക് കത്തെഴുതിയിട്ടുണ്ട്. റിപോര്‍ട്ട് വന്നയുടനെ നടപ്പാക്കും’-മോദി പറഞ്ഞു. […]
The post പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടൻ appeared first on Valanchery Online.
			<slash:comments>0</slash:comments>
കാമുകനെ തേടി കുറ്റൂരിൽ ഹൈദരബാദ്‌ സ്വദേശിനി എത്തി
വേങ്ങര: കാമുകനെ തേടി ഹൈദരബാദ്‌ സ്വദേശിനി കുറ്റൂർ പാക്കടപ്പുറായയിൽ. യുവാവിന്റെ വീട്ടുകാർ എതിർപ്പുമായി എത്തിയതോടെ നാട്‌ സാക്ഷിയായത്‌ നാടകീയരംഗങ്ങൾക്ക്‌. ഒടുവിൽ പൊലീസ്‌ യുവതിയെ വനിതാ സംരക്ഷണകേന്ദ്രത്തിൽ എത്തിച്ചു. വെള്ളിയാഴ്‌ച വൈകിട്ട്‌ ആറോടെയാണ്‌ യുവതി സുഹൃത്തിനെ തേടിയെത്തിയത്‌. ഹൈദരബാദിൽ ബേക്കറി ജീവനക്കാരനായ യുവാവിന്റെ വീട്ടിലേക്കാണ്‌ എത്തിയത്‌. വീട്ടുകാർ യുവതിയെ പുറത്താക്കി ഗേറ്റ് അകത്തുനിന്ന്‌ പൂട്ടിയതോടെ പെൺകുട്ടി അയൽ വീട്ടിലെ വരാന്തയിൽ കയറിയിരുന്നു. താനും യുവാവും […]
The post കാമുകനെ തേടി കുറ്റൂരിൽ ഹൈദരബാദ്‌ സ്വദേശിനി എത്തി appeared first on Valanchery Online.
വേങ്ങര: കാമുകനെ തേടി ഹൈദരബാദ്‌ സ്വദേശിനി കുറ്റൂർ പാക്കടപ്പുറായയിൽ. യുവാവിന്റെ വീട്ടുകാർ എതിർപ്പുമായി എത്തിയതോടെ നാട്‌ സാക്ഷിയായത്‌ നാടകീയരംഗങ്ങൾക്ക്‌. ഒടുവിൽ പൊലീസ്‌ യുവതിയെ വനിതാ സംരക്ഷണകേന്ദ്രത്തിൽ എത്തിച്ചു.
വെള്ളിയാഴ്‌ച വൈകിട്ട്‌ ആറോടെയാണ്‌ യുവതി സുഹൃത്തിനെ തേടിയെത്തിയത്‌. ഹൈദരബാദിൽ ബേക്കറി ജീവനക്കാരനായ യുവാവിന്റെ വീട്ടിലേക്കാണ്‌ എത്തിയത്‌. വീട്ടുകാർ യുവതിയെ പുറത്താക്കി ഗേറ്റ് അകത്തുനിന്ന്‌ പൂട്ടിയതോടെ പെൺകുട്ടി അയൽ വീട്ടിലെ വരാന്തയിൽ കയറിയിരുന്നു. താനും യുവാവും വിവാഹിതരാണെന്നും താൻ വീട്ടിൽ വന്ന് മുമ്പ് താമസിച്ചിട്ടുണ്ടെന്നും യുവതി നാട്ടുകാരോട്‌ പറഞ്ഞു. എന്നാൽ, അയൽ വീട്ടിൽനിന്ന്‌ ഇറങ്ങിപ്പോകാൻ യുവതി തയ്യാറായില്ല. തുടർന്ന്‌ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. വനിതാ പൊലീസ് അടക്കമുള്ള സംഘമെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം, ആർക്കും പരാതി ഇല്ലാത്തതിനാൽ പൊലീസ്‌ എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞു.  വൈകാതെ പൊലീസ്‌ പെൺകുട്ടിയെ വലിയോറ മനാട്ടിയിലെ വനിതാ സംരക്ഷണകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
			<slash:comments>0</slash:comments>
കല്യാണപ്പെണ്ണ് ഒളിച്ചോടി; സുഹൃത്തുക്കൾക്ക് ബിരിയാണി വിളമ്പി വരൻ-വീഡിയോ
വളാഞ്ചേരി: ഒൻപത് വർഷത്തോളം പരസ്പരം പ്രണയിച്ച് നിശ്ചയമുറപ്പിച്ച പെൺകുട്ടി മറ്റൊരു യുവാവുമായി ഒളിച്ചോടിയതിൽ സുഹൃത്തുക്കൾക്ക് വിരുന്നൊരുക്കി പൊന്നാനി സ്വദേശിയായ വരൻ.പൊന്നാനി സ്വദേശി സ്വാലിഹും തെക്കപ്പുറം സ്വദേശിനിയായ യുവതിയും തമ്മിൽ ഒൻപത് വർഷമായി പ്രണയത്തിലായിരുന്നു. ശേഷം ഇരുവരുടെയും നിക്കാഹ് നടക്കുകയും വിവാഹത്തിന് ഒരു വർഷം ഇടയും നൽകി.ശേഷം വരൻ വിദേശത്തേക്ക് മടങ്ങി. തുടർന്നായിരുന്നു പൊന്നാനി വണ്ടിപ്പേട്ട സ്വദേശിയായ മറ്റൊരു യുവാവുമായി യുവതി അടുപ്പത്തിലായത്.തുടർന്ന് കഴിഞ്ഞ […]
The post കല്യാണപ്പെണ്ണ് ഒളിച്ചോടി; സുഹൃത്തുക്കൾക്ക് ബിരിയാണി വിളമ്പി വരൻ-വീഡിയോ appeared first on Valanchery Online.
വളാഞ്ചേരി: ഒൻപത് വർഷത്തോളം പരസ്പരം പ്രണയിച്ച് നിശ്ചയമുറപ്പിച്ച പെൺകുട്ടി മറ്റൊരു യുവാവുമായി ഒളിച്ചോടിയതിൽ സുഹൃത്തുക്കൾക്ക് വിരുന്നൊരുക്കി പൊന്നാനി സ്വദേശിയായ വരൻ.പൊന്നാനി സ്വദേശി സ്വാലിഹും തെക്കപ്പുറം സ്വദേശിനിയായ യുവതിയും തമ്മിൽ ഒൻപത് വർഷമായി പ്രണയത്തിലായിരുന്നു.
ശേഷം ഇരുവരുടെയും നിക്കാഹ് നടക്കുകയും വിവാഹത്തിന് ഒരു വർഷം ഇടയും നൽകി.ശേഷം വരൻ വിദേശത്തേക്ക് മടങ്ങി. തുടർന്നായിരുന്നു പൊന്നാനി വണ്ടിപ്പേട്ട സ്വദേശിയായ മറ്റൊരു യുവാവുമായി യുവതി അടുപ്പത്തിലായത്.തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരും വയനാട്ടിലേക്ക് ഒളിച്ചോടുകയും ശേഷം പൊന്നാനി പൊലീസ് തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു.സംഭവത്തോടുള്ള പ്രതികരണമായാണ് വരൻ സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കും ഭക്ഷണം നൽകി ആഘോഷിക്കുന്നതെന്ന്   സമൂഹമാധ്യമങ്ങളിൽ പരക്കുന്ന വിഡിയോ ദൃശ്യത്തിൽ സുഹൃത്തുക്കൾ പറയുന്നു.
			<slash:comments>0</slash:comments>
ക്യാൻസറിനും തോൽപ്പിക്കാനാവാത്ത നിശ്ചയദാർഢ്യവുമായി സച്ചിനും ഭവ്യയും ഒന്നിച്ചു
നിലമ്പൂർ: അർബുദത്തിന‌് ജീവിതം വിട്ടുകൊടുക്കാൻ ഭവ്യയും പ്രണയം ഉപേക്ഷിക്കാൻ സച്ചിനും തയ്യാറായില്ല. നിലമ്പൂർ നടുവിലക്കളം ക്ഷേത്രത്തിലായിരുന്നു ലളിതമായ ചടങ്ങ‌ുകളോടെ ഇരുവരും വിവാഹ ജീവിതത്തിലേക്ക‌് കടക്കുമ്പോൾ സമൂഹത്തിന‌് പഠിക്കാനേറെയുണ്ട‌്. ഒരു വർഷം മുമ്പ‌് നിലമ്പൂരിലെ അക്കൗണ്ടിങ് സ്ഥാപനത്തിലെ പഠനത്തിനിടെയാണ‌് ഇരുവരും അടുത്തത‌്. സൗഹൃദം പ്രണയത്തിലേക്ക് വളർന്നു. വിവാഹസ്വപ്നങ്ങൾ പങ്കുവച്ചു തുടങ്ങിയ കാലത്താണ്‌ ഭവ്യയെ പുറംവേദന പിടികൂടിയത‌്. വിദഗ്ധ പരിശോധനയിൽ എല്ലിൽ പടർന്നുപിടിക്കുന്ന ക്യാൻസറാണ് വേദനക്ക‌് […]
The post ക്യാൻസറിനും തോൽപ്പിക്കാനാവാത്ത നിശ്ചയദാർഢ്യവുമായി സച്ചിനും ഭവ്യയും ഒന്നിച്ചു appeared first on Valanchery Online.
നിലമ്പൂർ: അർബുദത്തിന‌് ജീവിതം വിട്ടുകൊടുക്കാൻ ഭവ്യയും പ്രണയം ഉപേക്ഷിക്കാൻ സച്ചിനും തയ്യാറായില്ല. നിലമ്പൂർ നടുവിലക്കളം ക്ഷേത്രത്തിലായിരുന്നു ലളിതമായ ചടങ്ങ‌ുകളോടെ ഇരുവരും വിവാഹ ജീവിതത്തിലേക്ക‌് കടക്കുമ്പോൾ സമൂഹത്തിന‌് പഠിക്കാനേറെയുണ്ട‌്.
ഒരു വർഷം മുമ്പ‌് നിലമ്പൂരിലെ അക്കൗണ്ടിങ് സ്ഥാപനത്തിലെ പഠനത്തിനിടെയാണ‌് ഇരുവരും അടുത്തത‌്. സൗഹൃദം പ്രണയത്തിലേക്ക് വളർന്നു. വിവാഹസ്വപ്നങ്ങൾ പങ്കുവച്ചു തുടങ്ങിയ കാലത്താണ്‌ ഭവ്യയെ പുറംവേദന പിടികൂടിയത‌്.
വിദഗ്ധ പരിശോധനയിൽ എല്ലിൽ പടർന്നുപിടിക്കുന്ന ക്യാൻസറാണ് വേദനക്ക‌് കാരണമെന്ന‌് തിരിച്ചറിഞ്ഞു. രോഗത്തിന‌് പ്രണയിനിയെ വിട്ടുകൊടുക്കാൻ സച്ചിൻ തയ്യാറായില്ല. എറണാകുളം വൈറ്റിലയിലെ വെൽകെയർ ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. വി പി ഗംഗാധരനു കീഴിൽ ചികിത്സ തുടങ്ങി.
എന്നാൽ, ചികിത്സാചെലവ‌് താങ്ങാവുന്നതിലുമേറെയായിരുന്നു. മാസത്തിൽ രണ്ടുതവണ ആശുപത്രിയിലെത്തണം. ഓരോ യാത്രയിലും ചികിത്സക്ക‌് 30,000 രൂപയിലേറെ ചെലവുവരും. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനമായിരുന്നു ഭവ്യയുടെ കുടുംബത്തിന്റെ ഏക ആശ്രയം. ചികിൽസയ്ക്കും ചെലവിനും അതുപോരാതെ വന്നതോടെ സച്ചിനും കൂലിപ്പണിക്കിറങ്ങി. മാർബിൾ പണിയെടുത്ത‌് ചികിൽസയ്ക്ക് ആവശ്യമായ പണം കണ്ടെത്തി.
പോത്ത്കല്ല്  പൂളപ്പാടം രാധാകൃഷ്ണൻ, ഭാനുമതി ദമ്പതികളുടെ മകനാണ് സച്ചിൻ. കരുളായി ഗിരീഷ്, മഞ്ജു ദമ്പതികളുടെ മകളാണ് ഭവ്യ. ക്യാൻസർ നെ തോല്പിച്ച പ്രണയ ദമ്പതികൾക്കു വിവാഹ ആശംസകൾ നേർന്നു കൊണ്ട് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങൾ എത്തി.
ഈ മാസം 12ന് എട്ടാമത്തെ കീമോചെയ്യാൻ എറണാകുളത്തെ ആശുപത്രിയിലേക്ക് പോകുമ്പോൾ ഭവ്യ സച്ചിന്റെ ജീവിതസഖിയാണ്. അവന‌് അറിയില്ല എങ്ങനെ ഭവ്യയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുമെന്ന്. ചികിത്സ തുടരാനും വലിയ തുക ആവശ്യമാണ്.
BHAVYA P
Ac No : 40160101056769
IFSC : KLGB0040160
KERALA GRAMIN BANK,
KARULAI BRANCH
			<slash:comments>0</slash:comments>
ഫേസ് ബുക്ക് പ്രണയം: കൊപ്പം സ്വദേശിയോടൊപ്പം ഒളിച്ചോടിയ ഭർതൃമതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു
മലപ്പുറം: കാമുകനോടൊപ്പം ഒളിച്ചോടുകയും പിന്നീട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്ത വീട്ടമ്മയെ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു. ആനക്കയം ചക്കാലക്കുന്നന്‍ ഹംസയുടെ മകള്‍ ഷഹാന(25)യെയാണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) കാമുകനായ കൊപ്പം മുളയന്‍കാവ് മപ്പാട്ടുകര ജബ്ബാര്‍ (26)നൊപ്പം പോകാന്‍ അനുവദിച്ചത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയും യുവാവും ഇക്കഴിഞ്ഞ 14നാണ് നാടുവിട്ടത്. വീട്ടമ്മയുടെ ബന്ധുക്കള്‍ മഞ്ചേരി പൊലീസില്‍ […]
The post ഫേസ് ബുക്ക് പ്രണയം: കൊപ്പം സ്വദേശിയോടൊപ്പം ഒളിച്ചോടിയ ഭർതൃമതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച കേസിലെ യുവാവും യുവതിയും കോടതിയില്‍ ഒന്നിച്ചു
കൊച്ചി: മലപ്പുറം കുറ്റിപ്പുറത്ത് യുവതി യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ചെന്ന കേസില്‍ വഴിത്തിരിവ്. യുവതി തന്റെ ജനനേന്ദ്രിയം ഛേദിച്ചില്ലെന്നും ആകസ്മികമായി മുറിവ് സംഭവിച്ചതാണെന്നും അവരുടെ കൂടെ ജീവിക്കാനാണ് താല്‍പര്യമെന്നും യുവാവ് ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് യുവാവിന് ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാമെന്ന് കോടതി വ്യക്തമാക്കി. സപ്തംബര്‍ 21നാണ് കുറ്റിപ്പുറത്തെ ഒരു ലോഡ്ജില്‍ മലപ്പുറം പുറത്തൂര്‍ സ്വദേശിയായ യുവാവിനു ജനനേന്ദ്രിയത്തില്‍ മുറിവേല്‍ക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കാന്‍ ശ്രമിച്ചതിനു […]
The post കുറ്റിപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച കേസിലെ യുവാവും യുവതിയും കോടതിയില്‍ ഒന്നിച്ചു appeared first on Valanchery Online.
Content highlights:  kuttippuram castaration case live together
			<slash:comments>0</slash:comments>
നാലുവയസ്സുള്ള മകനുമായി കാമുകനൊപ്പം പോയ വളാഞ്ചേരി സ്വദേശി യുവതിയെ ബാംഗ്ലൂരിൽ കണ്ടെത്തി
വളാഞ്ചേരി: നാലുവയസ്സുകാരനായ മകനുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് ബെംഗളൂരുവിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവതി കാമുകനൊപ്പം പോകാൻ താൽപര്യം പ്രകടിപ്പിച്ചതിനാൽ കൂടെ അയച്ചു. കുട്ടിയെ ഭർത്തൃവീട്ടുകാർക്കൊപ്പം വിട്ടു. കാർത്തലയിലുള്ള യുവതിയാണ് മകനുമൊത്ത് മണ്ണാർക്കാട് സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ നാലിനു നാടുവിട്ടത്. ഭർത്തൃവീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടതനുസരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. Content highlight: mother of four […]
The post നാലുവയസ്സുള്ള മകനുമായി കാമുകനൊപ്പം പോയ വളാഞ്ചേരി സ്വദേശി യുവതിയെ ബാംഗ്ലൂരിൽ കണ്ടെത്തി appeared first on Valanchery Online.
വളാഞ്ചേരി: നാലുവയസ്സുകാരനായ മകനുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് ബെംഗളൂരുവിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവതി കാമുകനൊപ്പം പോകാൻ താൽപര്യം പ്രകടിപ്പിച്ചതിനാൽ കൂടെ അയച്ചു. കുട്ടിയെ ഭർത്തൃവീട്ടുകാർക്കൊപ്പം വിട്ടു. കാർത്തലയിലുള്ള യുവതിയാണ് മകനുമൊത്ത് മണ്ണാർക്കാട് സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ നാലിനു നാടുവിട്ടത്. ഭർത്തൃവീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടതനുസരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
Content highlight: mother of four year old valanchery mannarkkad man eloped
			<slash:comments>0</slash:comments>
മതം ആചരിക്കുക, ആഘോഷിക്കാനുള്ളതല്ല- കെ.എം. ഷാജി എം.എൽ.എ
മതം ആചരിക്കാനുള്ളതാണെന്നും ആഘോഷിക്കാനുള്ളതല്ലെന്നും കെ.എം. ഷാജി എം.എൽ.എ. വളാഞ്ചേരി കാര്‍ത്തല മര്‍ക്കസ് കാമ്പസില്‍ നടന്ന ആറാമത് സംസ്ഥാന വാഫി കലോത്സവത്തോടനുബന്ധിച്ച് നടന്ന ‘സേവനബോധനം’ സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവാഹം, വിരുന്ന്, നോമ്പുതുറ, ഹജ്ജിന് യാത്രയാകല്‍ തുടങ്ങി എല്ലാം ആഘോഷങ്ങളാക്കി മാറ്റിയിരിക്കുന്നു. ആരെയും തൃപ്തിപ്പെടുത്തലല്ല, മറിച്ച് ആത്മനിര്‍വൃതിയാകണം സേവനം. നാംചെയ്യുന്ന കര്‍മ്മവും ധര്‍മ്മവുമാണ് നമ്മെ ദൈവത്തിലേക്കെത്തിക്കുന്നത്. എന്നാല്‍ കാപട്യങ്ങളിലും തട്ടിപ്പുകളിലുമാണ് പലരും വിശ്വസിക്കുന്നത്- […]
The post മതം ആചരിക്കുക, ആഘോഷിക്കാനുള്ളതല്ല- കെ.എം. ഷാജി എം.എൽ.എ appeared first on Valanchery Online.
Summary: KM Shaji MLA delivered a speech in 6th State Wafi Kalotsavam held at Markas, Valanchery.
			<slash:comments>0</slash:comments>
Indonesian lady finds her missing links at Kavumpuram
മലപ്പുറത്തെവിടെയോ ഉള്ള തന്റെ മുറിഞ്ഞുപോയ ബന്ധങ്ങളെ തിരയുന്ന ഇന്തോനേഷ്യൻ യുവതിക്ക് ആശ്വസിക്കാം. മുപ്പത്തൊമ്പത് വർഷം മുൻപ് അറ്റുപോയ ബന്ധങ്ങൾ അവർ വളാഞ്ചേരിക്കടുത്ത് കാവുമ്പുറത്ത് കണ്ടെത്തി. കാവുമ്പുറത്തെ വെള്ളിയേങ്ങൽ ഹാജി മുഹമ്മദിന് ജീവിത സായഹ്നത്തിൽ തന്റെ സഹോദരങ്ങളെയും അവരുടെ കുടുംബബങ്ങളെയും കാണാമെന്ന സമാധാനത്തിലാണിപ്പോൾ. ഇന്തോനേഷ്യന്‍ യുവതി നൂര്‍ സിത്തി അസീസ ഉമ്മയുടെ സഹോദരനെയും കുടുംബത്തെയും തേടുന്ന കഥ പത്രങ്ങളിലൂടെ വായിച്ചറിഞ്ഞ ഹാജി മുഹമ്മദും കുടുംബവും […]
The post Indonesian lady finds her missing links at Kavumpuram appeared first on Valanchery Online.
മലപ്പുറത്തെവിടെയോ ഉള്ള തന്റെ മുറിഞ്ഞുപോയ ബന്ധങ്ങളെ തിരയുന്ന ഇന്തോനേഷ്യൻ യുവതിക്ക് ആശ്വസിക്കാം. മുപ്പത്തൊമ്പത് വർഷം മുൻപ് അറ്റുപോയ ബന്ധങ്ങൾ അവർ വളാഞ്ചേരിക്കടുത്ത് കാവുമ്പുറത്ത് കണ്ടെത്തി. കാവുമ്പുറത്തെ വെള്ളിയേങ്ങൽ ഹാജി മുഹമ്മദിന് ജീവിത സായഹ്നത്തിൽ തന്റെ സഹോദരങ്ങളെയും അവരുടെ കുടുംബബങ്ങളെയും കാണാമെന്ന സമാധാനത്തിലാണിപ്പോൾ.
Summary: Indonesian lady finds her missing links at Kavumpuram
			<slash:comments>0</slash:comments>