Public Notice Archives - Valanchery Online

മഴ ശക്തം; കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ മഴക്കെടുതി സംബന്ധിച്ച് കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനും ജീവനക്കാരെ നിയമിച്ച് സെക്രട്ടറി ഉത്തവായി.

CONTROL ROOM NO.9188955247

The post മഴ ശക്തം; കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

കെ. വി. നാരായണൻ വൈക്കത്തൂർ മഹാദേവ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ
വളാഞ്ചേരി:വൈക്കത്തൂർ മഹാദേവ ക്ഷേത്രം എക്സിക്യൂടീവ് ഓഫീസറായി കെ.വി നാരായണൻ നിയമിതനായി. മിലവിലെ എക്സി. ഓഫീസറായാ ദിനേശൻ കെ യിൽ നിന്നും അദ്ദേഹം പദവി ഏറ്റെടുത്തു.

The post കെ. വി. നാരായണൻ വൈക്കത്തൂർ മഹാദേവ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ appeared first on Valanchery Online.

ഇരിമ്പിളിയം പമ്പ് ഹൗസിൽ അറ്റാകുറ്റപണി; 22 മുതൽ ജല വിതരണം മുടങ്ങും
ഇരിമ്പിളിയം: ഇരിമ്പിളിയം പമ്പ് ഹൗസിൽ നിന്നും ശുദ്ധീകരണ ശാലയിലേക്കുള്ള പമ്പിങ് മെയിലെ അറ്റകുറ്റപണി നടക്കുന്നതിനാൽ 22-05-2026 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഇരിമ്പിളിയം എടയൂർ പഞ്ചായത്തുകളിലും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലും കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടുന്നതാണ്.. മാന്യ ഉപഭോക്താക്കൾ അവശ്യമായ മുൻ കരുതൽ സ്വീകരിക്കണമെന്ന് അറിയിക്കുന്നു.

The post ഇരിമ്പിളിയം പമ്പ് ഹൗസിൽ അറ്റാകുറ്റപണി; 22 മുതൽ ജല വിതരണം മുടങ്ങും appeared first on Valanchery Online.

സെൻസസ് 2027: സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താൻ ജൂൺ 16 മുതൽ അവസരം; ചെയ്യേണ്ടതിങ്ങനെ
തിരുവനന്തപുരം: സെൻസസ് 2027-ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള (സെൽഫ് എന്യൂമറേഷൻ) സൗകര്യം ജൂൺ മാസം മുതൽ ലഭ്യമാകും. 2026 ജൂൺ 16 മുതൽ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. സെൻസസ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്നതിന് മുൻപുതന്നെ വ്യക്തികൾക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങൾ ഓൺലൈൻ പോർട്ടൽവഴി നേരിട്ട് സമർപ്പിക്കാനുള്ള സംവിധാനമാണ് സെൽഫ് എന്യുമറേഷൻ. ഏകദേശം 15-20 മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.

രജിസ്റ്റർ ചെയ്യേണ്ട വിധം

https://se.census.gov.in എന്ന പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. കുടുംബനാനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യുക. ഒരു മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷൻ പൂർത്തിയാക്കുക. ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ കഴിയില്ല. പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം ‘റെഡ് മാർക്കർ’ ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്. സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരങ്ങൾ പരിശോധിച്ച ശേഷം ഫൈനൽ സബ്മിറ്റ് നൽകുക. വിവരങ്ങൾ വിജയകരമായി നൽകിക്കഴിഞ്ഞാൽ ‘എച്ച്’ എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ്-ഇന്യൂമറേഷൻ ഐഡി (എസ് ഇ ഐഡി) ലഭിക്കും. സെൻസസ് ഉദ്യോഗസ്ഥർ പിന്നീട് വീട് സന്ദർശിക്കുമ്പോൾ ഈ ഐഡി കൈമാറിയാൽ മതിയാകും. ഇതോടെ വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂൺ 30-നകം വിവരങ്ങൾ സമർപ്പിക്കാത്തവർക്ക് സെൽഫ്-എന്യൂമറേഷൻ പൂർത്തിയാക്കാൻ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കും.

The post സെൻസസ് 2027: സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താൻ ജൂൺ 16 മുതൽ അവസരം; ചെയ്യേണ്ടതിങ്ങനെ appeared first on Valanchery Online.

മസാല സോഡ, ഉപ്പിലിട്ടത് തുടങ്ങിയവയുടെ വില്പന നിരോധിച്ച് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തവും മറ്റ് ജലജന്യ രോഗങ്ങലും പടരുന്ന സാഹചര്യത്തിൽ നോമ്പ് തുറക്ക് ശേഷം റോഡരികിലും മറ്റുമായി മസാല സോഡ, ദം സോഡ, എരിവും പുളിയും ചേർന്ന പ്രത്യേക പാനീയങ്ങൾ, ഉപ്പിലിട്ടത് എന്നിവയുടെ വില്പനക്ക് വളാഞ്ചേരി നഗരസഭ പരിധിയിൽ നിരോധനം ഏർപ്പെടുത്തി. നഗരസഭ എൻഫോഴ്സമെൻ്റ് സ്ക്വാഡും ആരോഗ്യ വിഭാഗവും വരും ദിവസങ്ങളിൽ നടത്തുമെന്നും ഇത്തരം വസ്തുക്കൾ വിൽപ്പന നടത്തുന്നത് ശ്രദ്ധയില്പെട്ടാൽ പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

The post മസാല സോഡ, ഉപ്പിലിട്ടത് തുടങ്ങിയവയുടെ വില്പന നിരോധിച്ച് വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

പിഎസ്‌സി പരീക്ഷ പ്രായപരിധി കൂട്ടി,​ ജനറൽ വിഭാഗത്തിന് അപേക്ഷിക്കാവുന്നത് 40 വയസ് വരെ
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ സംബന്ധിച്ച് നിർണായക തീരുമാനവുമായി സംസ്ഥാന സർക്കാർ. പരീക്ഷ പ്രായപരിധി വർ‌ദ്ധിപ്പിച്ചു. ജനറൽ വിഭാഗത്തിന് പ്രായപരിധി നാല്‌ വർഷമാണ് വർദ്ധിപ്പിച്ചത്. 40 വയസ് വരെ ഇനി പരീക്ഷയെഴുതാം. എസ്‌സി/എസ്‌ടി വിഭാഗത്തിന് 45 വയസായും പ്രായപരിധി വർദ്ധിപ്പിച്ചിട്ടുണ്ട്. ഒബിസി‌ വിഭാഗത്തിന് 43 വയസായാണ് വർദ്ധിപ്പിച്ചത്. മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനമെടുത്തത്. മുൻപ്‌ 55 വയസ് വിരമിക്കൽ പ്രായമുണ്ടായിരുന്നപ്പോൾ ജനറൽ വിഭാഗത്തിന് 35 വയസ് ആയിരുന്നു പ്രായപരിധി. പിന്നീട് 56 വയസ്‌ വിരമിക്കൽ പ്രായമായപ്പോൾ പ്രായപരിധി 36 ആയി ഉയർത്തി. നിലവിൽ വിരമിക്കൽ പ്രായം സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചിട്ടില്ല. പരീക്ഷയെഴുതാനുള്ള പ്രായപരിധി വർദ്ധിപ്പിച്ചത് നിർണായക തീരുമാനമാണ്. ലക്ഷക്കണക്കിന് യുവാക്കൾക്ക് ഇത് പ്രത്യാശ നൽകുന്ന കാര്യമാണ്. നിരവധി റാങ്ക്‌ലിസ്‌റ്റുകളുടെ കാലാവധി കഴിയാറായിട്ടും നിയമനം നടത്താത്തതിന് വിമർശനം യുവജന സംഘടനകൾ ഉന്നയിക്കുന്ന സമയത്താണ് പിഎസ്‌സി പ്രായപരിധി സർ‌ക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്. നിലവിൽ 36 വയസ് പ്രായപരിധി കാരണം എൽഡി ക്ളാർക്ക് പോലെ പ്രധാനപ്പെട്ട പരീക്ഷകൾ ഇനിയെഴുതാനാകില്ല എന്ന് കരുതിയിരുന്നവർക്ക് ഇപ്പോൾ ആശ്വാസമേകുന്നതാണ് സർക്കാർ തീരുമാനം. ഒരുതവണ കൂടി പരീക്ഷയെഴുതാൻ ഇതിലൂടെ അവസരം ലഭിക്കും.

The post പിഎസ്‌സി പരീക്ഷ പ്രായപരിധി കൂട്ടി,​ ജനറൽ വിഭാഗത്തിന് അപേക്ഷിക്കാവുന്നത് 40 വയസ് വരെ appeared first on Valanchery Online.

ഹൈറിച്ച് നിക്ഷേപ കേസ്: പണം ലഭിക്കാനുള്ളവർ ക്ലെയിം അപേക്ഷ നൽകണം
മലപ്പുറം: ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത് സംബന്ധിച്ച പരാതിയുള്ള നിക്ഷേപകർ നിർദ്ദിഷ്ട ഫോമിൽ തങ്ങളുടെ ക്ലെയിം അപേക്ഷകൾ (മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ടത് മാത്രം) അനുബന്ധ രേഖകൾ സഹിതം 14 ദിവസത്തിനുള്ളിൽ നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർക്ക് (ആർ.ആർ) നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. ക്ലെയിം ഫോം ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) കാര്യാലയത്തിൽ ലഭ്യമാണ്.

The post ഹൈറിച്ച് നിക്ഷേപ കേസ്: പണം ലഭിക്കാനുള്ളവർ ക്ലെയിം അപേക്ഷ നൽകണം appeared first on Valanchery Online.

രജിസ്‌ട്രേഡ് തപാൽ സേവനം നിർത്തലാക്കുന്നു; സെപ്തം.മുതൽ സ്പീഡ് പോസ്റ്റ് മാത്രം
തിരുവനന്തപുരം:രജിസ്‌ട്രേഡ് തപാൽ സേവനം നിർത്തലാക്കുന്നതായി കേന്ദ്രതപാൽ വകുപ്പ്.സെപ്തംബർ ഒന്നുമുതൽ നിലവിൽ വരും. രജിസ്‌ട്രേഡ് തപാൽ സേവനം സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് ഉത്തരവ് ഇറക്കി. സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമേ നിലവിലുണ്ടാവൂ. എല്ലാ തപാൽ വകുപ്പ് യൂണിറ്റുകളും ഡയറക്ടറേറ്റുകളും ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. രജിസ്‌ട്രേഡ് പോസ്റ്റ്’ എന്ന പദം ഒഴിവാക്കി, ‘സ്പീഡ് പോസ്റ്റ്’ എന്ന് രേഖപ്പെടുത്തണം. ഈ മാറ്റത്തിനാവശ്യമായ നടപടികൾ പൂർത്തിയാക്കി, ഈ മാസം 31നകം എല്ലാ വകുപ്പുകളും റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (മെയിൽ ഓപറേഷൻസ്) ദുഷ്യന്ത് മുദ്ഗൽ ആവശ്യപ്പെട്ടു.

The post രജിസ്‌ട്രേഡ് തപാൽ സേവനം നിർത്തലാക്കുന്നു; സെപ്തം.മുതൽ സ്പീഡ് പോസ്റ്റ് മാത്രം appeared first on Valanchery Online.

വിഎസിന് ആദരം, സംസ്ഥാനത്ത് നാളെ പൊതു അവധി; 3 ദിവസം ദുഃഖാചരണം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.

The post വിഎസിന് ആദരം, സംസ്ഥാനത്ത് നാളെ പൊതു അവധി; 3 ദിവസം ദുഃഖാചരണം appeared first on Valanchery Online.

കളഞ്ഞുകിട്ടിയ സ്വർണാഭരണത്തിന്റെ അവകാശിയെക്കാത്ത് വളാഞ്ചേരി പോലീസ്
വളാഞ്ചേരി: 2021 ഒക്ടോബർ 21-ന് നഗരത്തിൽനിന്ന് സ്ത്രീക്ക് കിട്ടിയ താലി ആഭരണമാണ് സ്റ്റേഷനിലുള്ളത്. മൂന്നു വർഷമാകാറായിട്ടും അവകാശി എത്താത്തതിനാൽ പോലീസ് ആഭരണം സർക്കാരിലേക്ക് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. യഥാർഥ അവകാശി തെളിവു സഹിതം വന്നാൽ നൽകുമെന്നും അല്ലാത്തപക്ഷം സർക്കാർ ഖജനാവിലേക്ക് മുതൽക്കെട്ടാക്കുമെന്നും വളാഞ്ചേരി എസ്.എച്ച്.ഒ. ബഷീർ ചിറക്കൽ അറിയിച്ചു.

The post കളഞ്ഞുകിട്ടിയ സ്വർണാഭരണത്തിന്റെ അവകാശിയെക്കാത്ത് വളാഞ്ചേരി പോലീസ് appeared first on Valanchery Online.

കാലവർഷം; പൊതുജനങ്ങൾക്ക് ഉള്ള ജാഗ്രതാ നിർദ്ദേശങ്ങൾ; കുറ്റിപ്പുറം ബ്ലോക്ക് പരിധിയിൽ ഉള്ളവർക്ക് ഉള്ള ഹെല്പ് ലൈൻ നമ്പറുകൾ
വളാഞ്ചേരി: കാലവർഷം കനത്ത്  തുടങ്ങിഅതോടെ പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ. ഉയർന്ന പ്രദേശങ്ങളിലുള്ളവരും വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കുക. ടോർച്ച്, പവർ ബാങ്ക് എന്നിവ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ സജ്ജമാക്കി വെക്കുക.  കാലവർഷക്കെടുതിയിലെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നതായി അനുഭവപ്പെട്ടാൽ വാർഡ് മെമ്പറേയോ  പോലീസ് സ്റ്റേഷനിലോ വില്ലേജ് ഓഫീസറേയോ ഉടൻ വിവരം അറിയിക്കുക.

ബന്ധപ്പെടേണ്ട നമ്പറുകൾ:

ഫയർഫോഴ്സ്

തിരൂർ

0494-2422333

പൊന്നാനി

0494-2666022

പോലീസ് സ്റ്റേഷൻ വളാഞ്ചേരി

04942644343

SHO – 94956 23588

കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ

04942 608 250

SHO – 9497900000

KSEB

വളാഞ്ചേരി

9496010506

എടയൂർ

4942641155

കുറ്റിപ്പുറം

0494 2607 800

വില്ലേജ് ഓഫീസർ

വളാഞ്ചേരി

8547615524

കുറ്റിപ്പുറം

8547615530

നടുവട്ടം

94468 06138

ഇരിമ്പിളിയം

8547615526

എടയൂർ

83018 58745

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

9048142243

വളാഞ്ചേരി നഗരസഭ ചെയർമാൻ

9946486201

ഇരിമ്പിളിയം പ്രസിഡണ്ട്

9605817949

എടയൂർ പ്രസിഡണ്ട്

8086358830

കുറ്റിപ്പുറം പ്രസിഡണ്ട്

7736222119

ക്രെയിൻ സർവീസ്

9072556969

VRF

സൈഫുദ്ദീൻ പാടത്ത്

9745880009

വി പി എം സാലിഹ്

9645524362

മെഹബൂബ് തോട്ടത്തിൽ

9846489444

നാസർ zero out

9846454151

The post കാലവർഷം; പൊതുജനങ്ങൾക്ക് ഉള്ള ജാഗ്രതാ നിർദ്ദേശങ്ങൾ; കുറ്റിപ്പുറം ബ്ലോക്ക് പരിധിയിൽ ഉള്ളവർക്ക് ഉള്ള ഹെല്പ് ലൈൻ നമ്പറുകൾ appeared first on Valanchery Online.

ചുമട്ടു തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ്
സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത വിഭാഗം തൊഴിലാളികൾക്ക് ഇന്ത്യാ പോസ്റ്റ് പേയ്‍മെന്റ്സ് ബാങ്ക് മുഖേന ഇൻഷൂർ ചെയ്യാനുളള അവസരം ഒരുക്കുന്നു. 18 നും 25 നും പ്രായമുള്ളവർക്ക് പോളിസിയിൽ അംഗമാകാം. 755 രൂപ പ്രീമിയം തുകയിൽ 15 ലക്ഷം രൂപ വരെ കവറേജ് ലഭിക്കും. താത്പര്യമുള്ളവർ അടുത്തുള്ള പോസ്റ്റോഫീസുമായി (പോസ്റ്റ്മാൻ) ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2768243, 9846922329.

The post ചുമട്ടു തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് appeared first on Valanchery Online.