Public Issue Archives - Valanchery Online
	1	</sy:updateFrequency>
Public Issue Archives - Valanchery Online
	<width>32</width>
	<height>32</height>
കുറ്റിപ്പുറം ബസ്റ്റാന്റ് നവീകരണത്തിന് ഉടൻ നടപടി വേണം :  പഞ്ചായത്തിന് നിവേദനം നൽകി ​കുറ്റിപ്പുറം യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി
കുറ്റിപ്പുറം: കുറ്റിപ്പുറം ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കംഫർട്ട് സ്റ്റേഷനിലെ ദുർഗന്ധവും ശുചിത്വമില്ലായ്മയും അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളകുട്ടിക്ക് നിവേദനം നൽകി. കംഫർട്ട് സ്റ്റേഷന്റെ കാര്യത്തിൽ ഉടൻ ശാശ്വത പരിഹാരം വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ​മണ്ഡലം പ്രസിഡന്റ് ബാസിൽ മുക്രക്കാട്ടിൽ, സലാം പാഴൂർ, മുഹമ്മദലി പാറമ്മൽ, […]
The post കുറ്റിപ്പുറം ബസ്റ്റാന്റ് നവീകരണത്തിന് ഉടൻ നടപടി വേണം :  പഞ്ചായത്തിന് നിവേദനം നൽകി ​കുറ്റിപ്പുറം യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കംഫർട്ട് സ്റ്റേഷനിലെ ദുർഗന്ധവും ശുചിത്വമില്ലായ്മയും അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കൈപ്പള്ളി അബ്ദുള്ളകുട്ടിക്ക് നിവേദനം നൽകി. കംഫർട്ട് സ്റ്റേഷന്റെ കാര്യത്തിൽ ഉടൻ ശാശ്വത പരിഹാരം വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ​മണ്ഡലം പ്രസിഡന്റ് ബാസിൽ മുക്രക്കാട്ടിൽ, സലാം പാഴൂർ, മുഹമ്മദലി പാറമ്മൽ, രമേശ്‌ പാഴൂർ, ശിവശങ്കർ രാങ്ങാ ട്ടൂർ,ജലീസ്  തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് പ്രസിഡന്റിന് പരാതി സമർപ്പിച്ചത്.വൈസ് പ്രസിഡന്റ്‌ റിജിത ശലീജ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഹമ്മദ്‌കുട്ടി ചെമ്പിക്കൽ,വാർഡ് മെമ്പർമാരായ നജ്മത്ത്,ദാമോദരൻ , കോമള ടീച്ചർ എന്നിവരും സന്നിഹിതരായി.
			<slash:comments>0</slash:comments>
വളാഞ്ചേരി കാവുംപുറത്ത് സ്‌കൂൾ പരിസരത്തെ സിമന്റ് സംഭരണ കേന്ദ്രം;
വളാഞ്ചേരി : സ്‍കൂൾ പരിസരത്തെ സിമൻറ് സംഭരണകേന്ദ്രത്തിനെതിരേ പരാതിയുമായി നാട്ടുകാർ രംഗത്ത്. കാവുംപുറത്ത് പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌കൂളിന്റെ ചുമരിനോട് ചേർന്നും തൊട്ടടുത്തുതന്നെയുള്ള തൊഴുവാനൂർ എഎൽപി സ്‌കൂളിനരികിലുമായാണ് സിമന്റ് സംഭരണകേന്ദ്രത്തിന്റെ പ്രവർത്തനം. കേന്ദ്രത്തിന്റെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ േനതൃത്വത്തിൽ നഗരസഭാധ്യക്ഷ ഹസീന വട്ടോളിക്ക് പരാതി നൽകി. സംഭരണകേന്ദ്രത്തിൽനിന്നുള്ള സിമന്റുപൊടി ക്ലാസുകളിലേക്ക് വരുന്നുണ്ടെന്നും ഇത് ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും അധ്യാപകർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായും സിമന്റുമായി […]
The post വളാഞ്ചേരി കാവുംപുറത്ത് സ്‌കൂൾ പരിസരത്തെ സിമന്റ് സംഭരണ കേന്ദ്രം; appeared first on Valanchery Online.
			<slash:comments>0</slash:comments>
കണ്ണംകുളം-കണ്ണംകടവ്-വായനശാല റോഡിന്റെ ശോച്യാവസ്ഥ; സിപിഎമ്മിന്റെ നേതൃത്വത്തിൽ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി
എടയൂർ: ഏറെക്കാലമായി തകർന്നുകിടക്കുന്ന മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ പൂന്തോട്ടപ്പടിയിൽനിന്ന് ആരംഭിച്ച് എടയൂർ ഗ്രാമപ്പഞ്ചായത്തിലെ വായനശാലയിൽ അവസാനിക്കുന്ന കണ്ണംകുളം-കണ്ണംകടവ്-വായനശാല റോഡിന്റെ ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. സിപിഎമ്മിന്റെ നേതൃത്വത്തിൽ മന്ത്രി മുഹമ്മദ് റിയാസിനാണ് നിവേദനം സമർപ്പിച്ചത്. രണ്ട് പഞ്ചായത്തുകളിലുമായി ഏഴ് വാർഡുകളിലൂടെ കടന്നുപോകുന്നതാണ് റോഡ്. മാറാക്കര വിവിഎം ഹയർസെക്കൻഡറി സ്കൂൾ, കോട്ടൂർ ഹയർസെക്കൻഡറി സ്കൂൾ, മാവണ്ടിയൂർ ബ്രദേഴ്‌സ് ഹയർസെക്കൻഡറി സ്കൂൾ തുടങ്ങി […]
The post കണ്ണംകുളം-കണ്ണംകടവ്-വായനശാല റോഡിന്റെ ശോച്യാവസ്ഥ; സിപിഎമ്മിന്റെ നേതൃത്വത്തിൽ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി appeared first on Valanchery Online.
എടയൂർ: ഏറെക്കാലമായി തകർന്നുകിടക്കുന്ന മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ പൂന്തോട്ടപ്പടിയിൽനിന്ന് ആരംഭിച്ച് എടയൂർ ഗ്രാമപ്പഞ്ചായത്തിലെ വായനശാലയിൽ അവസാനിക്കുന്ന കണ്ണംകുളം-കണ്ണംകടവ്-വായനശാല റോഡിന്റെ ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. സിപിഎമ്മിന്റെ നേതൃത്വത്തിൽ മന്ത്രി മുഹമ്മദ് റിയാസിനാണ് നിവേദനം സമർപ്പിച്ചത്. രണ്ട് പഞ്ചായത്തുകളിലുമായി ഏഴ് വാർഡുകളിലൂടെ കടന്നുപോകുന്നതാണ് റോഡ്. മാറാക്കര വിവിഎം ഹയർസെക്കൻഡറി സ്കൂൾ, കോട്ടൂർ ഹയർസെക്കൻഡറി സ്കൂൾ, മാവണ്ടിയൂർ ബ്രദേഴ്‌സ് ഹയർസെക്കൻഡറി സ്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. കേരളത്തിലെ പ്രധാന തീർഥാടനകേന്ദ്രമായ കാടാമ്പുഴ ഭഗവതീക്ഷേത്രം, മൂന്നാക്കൽ പള്ളി, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ തുടങ്ങി വിവിധസ്ഥാപനങ്ങളിലേക്ക് വരുന്നവരും പോകുന്നവരും ഏറെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്. ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ബിഎം, ബിസി നിലവാരമുള്ള പാതയാക്കി മാറ്റണമെന്നാണ് സിപിഎം നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. പിഡബ്ല്യുഡി എൻജിനിയറിങ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റും മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ.എ. സക്കീർ, എടയൂർ ഗ്രാമപ്പഞ്ചായത്ത് 19-ാംവാർഡംഗം വി.പി. മുഹമ്മദ് റഫീഖ്, എ.കെ. റിഫായി, എം. ബാലൻ, പി. നൗഷാദ് എന്നിവർചേർന്നാണ് നിവേദനം നൽകിയത്. അടിയന്തര പ്രാധാന്യത്തോടെ വിഷയം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതായി നിവേദകസംഘം പറഞ്ഞു.
			<slash:comments>0</slash:comments>
വട്ടപ്പാറ സർവീസ് റോഡിനു ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം; കളക്ടറെ സന്ദർശിച്ചു കത്ത് നൽകി വളാഞ്ചേരി നഗരസഭചെയർമാൻ
വളാഞ്ചേരി:-നാഷണല്‍ ഹൈവേ 66-ലെ വട്ടപ്പാറ ഭാഗത്ത് സര്‍വീസ് റോഡ് നിര്‍മ്മാണം സംബന്ധിച്ച് നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടര്‍ നഗരസഭ ചെയർമാന് നൽകിയ കത്തിനെ തുടർന്ന് സർവ്വീസ് റോഡ് നിർമ്മിക്കുന്നതിനായി റവന്യൂ ഭൂമി വിട്ടുനൽക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ജില്ലകളക്ടർ വി.ആർ വിനോദിനെ നേരിൽ കണ്ട് നഗരസഭചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ കത്ത് നൽകി. വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസിയും ചെയർമാനോപ്പം […]
The post വട്ടപ്പാറ സർവീസ് റോഡിനു ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം; കളക്ടറെ സന്ദർശിച്ചു കത്ത് നൽകി വളാഞ്ചേരി നഗരസഭചെയർമാൻ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം മേലെ അങ്ങാടിയിൽ കെട്ടിടാവശിഷ്‌ടങ്ങൾ കാനയിലേക്കു തള്ളിയനിലയിൽ
കുറ്റിപ്പുറം: നഗരത്തിലെ മേലെ അങ്ങാടിയിൽ പഴയ കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ കാനയിലേക്കു തള്ളി. മഴവെള്ളം ഒഴുകിപ്പോകുന്ന കാനയിലേക്കാണ് മണ്ണും കല്ലും തള്ളിയിരിക്കുന്നത്. ഈ അവസ്ഥയിൽ മഴപെയ്താൽ വെള്ളത്തിന്റെ ഒഴുക്ക്‌ തടസ്സപ്പെടും. കല്ലും മണ്ണും എടുത്ത് കാന എത്രയുംപെട്ടെന്ന് ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
The post കുറ്റിപ്പുറം മേലെ അങ്ങാടിയിൽ കെട്ടിടാവശിഷ്‌ടങ്ങൾ കാനയിലേക്കു തള്ളിയനിലയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
അമീനയുടെ മരണം : യൂത്ത് ലീഗ് പൊലിസിൽ പരാതി നൽകി
കുറ്റിപ്പുറം :അമാനയിലെ നഴ്സ് അമീന മരിച്ച സംഭവത്തിൽ യൂത്ത് ലീഗ് പൊലിസിൽ പരാതി നൽകി.പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഉത്തരവാദിയായ വരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കുറ്റിപ്പുറം പൊലിസിൽ നൽകിയ പരാതിയിൽ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
The post അമീനയുടെ മരണം : യൂത്ത് ലീഗ് പൊലിസിൽ പരാതി നൽകി appeared first on Valanchery Online.
			<slash:comments>0</slash:comments>
അമീനയ്ക്ക് നീതി ലഭിക്കുംവരെ പോരാട്ടം -നഴ്സസ് യൂണിയൻ
കുറ്റിപ്പുറം : അമീന ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരേ ഗുരുതര ആരോപണവുമായി കേരള നഴ്സസ് യൂണിയൻ. മതിയായ യോഗ്യതയില്ലാതെയാണ് ജീവനക്കാരെ ആശുപത്രിയിൽ ജോലിചെയ്യിച്ചിരുന്നതെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി അനൂപ് എൽദോസ് ആരോപിച്ചു. അമീന മരിച്ച്‌ ഇത്രയും ദിവസമായിട്ടും മാനേജ്മെന്റ് പോലീസിൽ പരാതി നൽകിയിട്ടില്ല. അമീനയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടാണ്‌ സംഘടനാ നേതാക്കൾ ആശുപത്രിയിലെത്തിയത്. കേസന്വേഷണത്തിന്റെ പുരോഗതി കുറ്റിപ്പുറം […]
The post അമീനയ്ക്ക് നീതി ലഭിക്കുംവരെ പോരാട്ടം -നഴ്സസ് യൂണിയൻ appeared first on Valanchery Online.
കുറ്റിപ്പുറം : അമീന ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരേ ഗുരുതര ആരോപണവുമായി കേരള നഴ്സസ് യൂണിയൻ. മതിയായ യോഗ്യതയില്ലാതെയാണ് ജീവനക്കാരെ ആശുപത്രിയിൽ ജോലിചെയ്യിച്ചിരുന്നതെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി അനൂപ് എൽദോസ് ആരോപിച്ചു. അമീന മരിച്ച്‌ ഇത്രയും ദിവസമായിട്ടും മാനേജ്മെന്റ് പോലീസിൽ പരാതി നൽകിയിട്ടില്ല. അമീനയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടാണ്‌ സംഘടനാ നേതാക്കൾ ആശുപത്രിയിലെത്തിയത്. കേസന്വേഷണത്തിന്റെ പുരോഗതി കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിയും അന്വേഷിച്ചു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം സ്റ്റാൻഡിൽ രാത്രി ബസുകൾ കയറുന്നില്ലെന്ന് പരാതി
കുറ്റിപ്പുറം : രാത്രിയിൽ കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിലേക്ക് കെ.എസ്.ആർ.ടി.സി. ഉൾ​െപ്പടെ ദീർഘദൂര ബസുകൾ വരാൻമടിക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. രാത്രി ഒൻപത് മണി കഴിഞ്ഞാൽപ്പിന്നെ അപൂർവം കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ദീർഘദൂര ബസുകൾ മാത്രമാണ് സ്റ്റാൻഡിലേക്ക് വരുന്നത്. 10 മണി കഴിഞ്ഞാൽപ്പിന്നെ വരുന്ന ബസുകൾ വിരളവുമാണ്. ഇപ്പോൾ രാത്രിയിൽ ബസ്‌സ്റ്റാൻഡിൽനിന്ന് അരക്കിലോമീറ്റർ അകലെയുള്ള ഹൈവേ ജങ്ഷനിലെ പുതിയ ആറുവരിപ്പാതയുടെ മുകളിൽ കുറ്റിപ്പുറത്തേക്കുള്ള യാത്രക്കാരെ ബസുകാർ ഇറക്കിവിടുന്ന പ്രവണത […]
The post കുറ്റിപ്പുറം സ്റ്റാൻഡിൽ രാത്രി ബസുകൾ കയറുന്നില്ലെന്ന് പരാതി appeared first on Valanchery Online.
കുറ്റിപ്പുറം : രാത്രിയിൽ കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിലേക്ക് കെ.എസ്.ആർ.ടി.സി. ഉൾ​െപ്പടെ ദീർഘദൂര ബസുകൾ വരാൻമടിക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. രാത്രി ഒൻപത് മണി കഴിഞ്ഞാൽപ്പിന്നെ അപൂർവം കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ദീർഘദൂര ബസുകൾ മാത്രമാണ് സ്റ്റാൻഡിലേക്ക് വരുന്നത്. 10 മണി കഴിഞ്ഞാൽപ്പിന്നെ വരുന്ന ബസുകൾ വിരളവുമാണ്. ഇപ്പോൾ രാത്രിയിൽ ബസ്‌സ്റ്റാൻഡിൽനിന്ന് അരക്കിലോമീറ്റർ അകലെയുള്ള ഹൈവേ ജങ്ഷനിലെ പുതിയ ആറുവരിപ്പാതയുടെ മുകളിൽ കുറ്റിപ്പുറത്തേക്കുള്ള യാത്രക്കാരെ ബസുകാർ ഇറക്കിവിടുന്ന പ്രവണത വീണ്ടും വർധിച്ചുവരികയാണ്. ആറുവരിപ്പാതയുടെ മുകളിൽനിന്ന് സർവീസ് റോഡ് വഴി താഴേക്കിറങ്ങി പഴയ ഹൈവേ ജങ്ഷനിൽ എത്തണമെങ്കിൽ യാത്രക്കാർ കുറച്ചുദൂരം നടക്കണം. ഇരുട്ടിൽ ആറുവരിപ്പാത മുറിച്ച് സർവീസ് റോഡിലേക്ക് കടക്കുകയെന്നത് യാത്രക്കാർ അപകടത്തിൽപ്പെടുന്നതിനുമിടയാക്കും.
			<slash:comments>0</slash:comments>
കുറ്റിപ്പുറം നഗരത്തിൽ കാനകളിലേക്ക് ശൗചാലയ മാലിന്യം ഒഴുക്കുന്നു; നടപടി സ്വീകരിക്കാതെ അധികൃതർ
കുറ്റിപ്പുറം : നഗരത്തിലെ കാനകളിലേക്ക് കച്ചവട സ്ഥാപനങ്ങളിലെ ശൗചാലയ മാലിന്യവും മലിനജലവും ഒഴുക്കിവിടുന്ന പൈപ്പുകൾ കണ്ടെത്തിയിട്ടും നടപടികൾ സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ നഗരത്തിലെ കാനകളിലെ മാലിന്യം കഴിഞ്ഞദിവസം നീക്കംചെയ്തു തുടങ്ങിയതോടേയാണ് കാനകളിലേക്ക് ശൗചാലയ മാലിന്യവും മലിനജലവും തള്ളുന്ന സ്വകാര്യ സ്ഥാപനങ്ങൾ സ്ഥാപിച്ച പൈപ്പുകൾ കണ്ടെത്തിയത്. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തുനിന്നു ആരംഭിച്ച കാനശുചീകരണം ബസ് സ്റ്റാൻഡിന് സമീപം എത്തിയപ്പോൾത്തന്നെ രണ്ട് […]
The post കുറ്റിപ്പുറം നഗരത്തിൽ കാനകളിലേക്ക് ശൗചാലയ മാലിന്യം ഒഴുക്കുന്നു; നടപടി സ്വീകരിക്കാതെ അധികൃതർ appeared first on Valanchery Online.
കുറ്റിപ്പുറം : നഗരത്തിലെ കാനകളിലേക്ക് കച്ചവട സ്ഥാപനങ്ങളിലെ ശൗചാലയ മാലിന്യവും മലിനജലവും ഒഴുക്കിവിടുന്ന പൈപ്പുകൾ കണ്ടെത്തിയിട്ടും നടപടികൾ സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ നഗരത്തിലെ കാനകളിലെ മാലിന്യം കഴിഞ്ഞദിവസം നീക്കംചെയ്തു തുടങ്ങിയതോടേയാണ് കാനകളിലേക്ക് ശൗചാലയ മാലിന്യവും മലിനജലവും തള്ളുന്ന സ്വകാര്യ സ്ഥാപനങ്ങൾ സ്ഥാപിച്ച പൈപ്പുകൾ കണ്ടെത്തിയത്.
ഹയർസെക്കൻഡറി സ്കൂളിന് സമീപത്തുനിന്നു ആരംഭിച്ച കാനശുചീകരണം ബസ് സ്റ്റാൻഡിന് സമീപം എത്തിയപ്പോൾത്തന്നെ രണ്ട് സ്ഥാപനങ്ങൾ കാനയിലേക്ക് സ്ഥാപിച്ച പൈപ്പുകൾ കണ്ടെത്തി. ഇനിയും നിരവധി സ്ഥാപനങ്ങൾ കാനയിലേക്ക് പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കാന ശുചീകരണം പുരോഗമിക്കുമ്പോൾ അവ എവിടെയെല്ലാമെന്നു വ്യക്തമാകും. കുറ്റിപ്പുറം നഗരത്തിന്റെ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള ഭാഗത്തെ മഴവെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടാനായി നിർമിച്ച തോട്ടിലൂടെ സദാ സമയവും നഗരത്തിലെ സ്ഥാപനങ്ങളുടെ ശൗചാലയ മാലിന്യവും അവിടെ നിന്നുമുള്ള മലിനജലവുമാണ് ഒഴുക്കി വിടുന്നത്.
വൺവേ റോഡിലെ ബിഎസ്എൻഎൽ ഓഫീസിന് സമീപത്തുനിന്ന് തുടങ്ങി ബസ് സ്റ്റാൻഡ് വഴി ഏകദേശം 300 മീറ്ററിലധികം നീളത്തിൽ ചിരട്ടക്കുന്നിലെ തുറ വരേയുള്ള തോടിലൂടേയാണ് ഭാരതപ്പുഴയിലേക്ക് നിലവിൽ മലിനജലം ഒഴുക്കിവിടുന്നത്. നഗരത്തിലെ കാനകൾ വഴിയുള്ള മലിനജലവും ഈ തോട്ടിലേക്കും കയറ്റിവിടുന്നുണ്ട്. ഭാരതപ്പുഴയെ മലിനമാക്കുന്ന ഈ പ്രതിഭാസം തടയാൻ നാളിതുവരെ ഭരണസമിതിയും ആരോഗ്യ വകുപ്പും യാതൊരു ശ്രമങ്ങളും നടത്തിയിട്ടില്ല.
			<slash:comments>0</slash:comments>
എടരിക്കോട് പെരുമ്പുഴ തോട്ടിൽ ദേശീയപാതാ നിർമാണക്കമ്പനി മാലിന്യം തള്ളിയതായി പരാതി
കോട്ടയ്ക്കൽ : ദേശീയപാതാനിർമാണക്കമ്പനിയായ കെഎൻആർസിഎല്ലിന്റെ തൊഴിലാളികൾ താമസിക്കുന്നിടത്തുനിന്നുള്ള മാലിന്യം തോട്ടിൽ തള്ളിയതായി പരാതി. എടരിക്കോട് പെരുമ്പുഴ തോട്ടിലാണ് മാലിന്യംതള്ളിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാൽകീറിയാണ് തോട്ടിലേക്ക് മാലിന്യം തള്ളിയതെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. ജലസ്രോതസ്സ് മലിനമാക്കിയതിനെതിരേ കമ്പനിക്ക് നോട്ടീസ് നൽകിയതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ദീൻ തയ്യിൽ പറഞ്ഞു. പ്രസിഡന്റിന്റെ നിർദേശപ്രകാരം നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി അസി. സെക്രട്ടറി ബിജുലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റമീഷ […]
The post എടരിക്കോട് പെരുമ്പുഴ തോട്ടിൽ ദേശീയപാതാ നിർമാണക്കമ്പനി മാലിന്യം തള്ളിയതായി പരാതി appeared first on Valanchery Online.
കോട്ടയ്ക്കൽ : ദേശീയപാതാനിർമാണക്കമ്പനിയായ കെഎൻആർസിഎല്ലിന്റെ തൊഴിലാളികൾ താമസിക്കുന്നിടത്തുനിന്നുള്ള മാലിന്യം തോട്ടിൽ തള്ളിയതായി പരാതി. എടരിക്കോട് പെരുമ്പുഴ തോട്ടിലാണ് മാലിന്യംതള്ളിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാൽകീറിയാണ് തോട്ടിലേക്ക് മാലിന്യം തള്ളിയതെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. ജലസ്രോതസ്സ് മലിനമാക്കിയതിനെതിരേ കമ്പനിക്ക് നോട്ടീസ് നൽകിയതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ദീൻ തയ്യിൽ പറഞ്ഞു. പ്രസിഡന്റിന്റെ നിർദേശപ്രകാരം നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി അസി. സെക്രട്ടറി ബിജുലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റമീഷ എന്നിവർ സ്ഥലം സന്ദർശിച്ചു.
			<slash:comments>0</slash:comments>
വെള്ളച്ചാൽ നിർമാണം അശാസ്ത്രീയമെന്ന്‌ ആക്ഷേപം; വളാഞ്ചേരി വട്ടപ്പാറയിൽ ജനവാസമേഖലയിലേക്ക് കുത്തിയൊലിച്ച് ചെളിവെള്ളം
വളാഞ്ചേരി : ദേശീയപാത 66-ന്റെ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ നഗരസഭയിലെ 32, 33 ഡിവിഷനുകളിൽപ്പെട്ട കഞ്ഞിപ്പുര, വട്ടപ്പാറ മേഖലകളിലെ ജനങ്ങൾ ദുരിതത്തിൽ. ഈ മേഖലകളിലെ ജനങ്ങളുടെ പറമ്പുകളിലേക്കും മുറ്റത്തേക്കുംവരെ റോഡിലെ വെള്ളവും ചെളിയും കുത്തിയൊലിച്ചു വരുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം പെയ്ത മഴയിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. ദേശീയപാത അതോറിറ്റി കഞ്ഞിപ്പുര അങ്ങാടിയിൽ ഇരുവശങ്ങളിലുമായി റോഡരികിൽ വെള്ളച്ചാലുകൾ നിർമിച്ചിട്ടുണ്ട്. മഴപെയ്യുമ്പോഴുണ്ടാകുന്ന മുഴുവൻ വെള്ളവും പുതിയ അഴുക്കുചാൽവഴി […]
The post വെള്ളച്ചാൽ നിർമാണം അശാസ്ത്രീയമെന്ന്‌ ആക്ഷേപം; വളാഞ്ചേരി വട്ടപ്പാറയിൽ ജനവാസമേഖലയിലേക്ക് കുത്തിയൊലിച്ച് ചെളിവെള്ളം appeared first on Valanchery Online.
വളാഞ്ചേരി : ദേശീയപാത 66-ന്റെ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ നഗരസഭയിലെ 32, 33 ഡിവിഷനുകളിൽപ്പെട്ട കഞ്ഞിപ്പുര, വട്ടപ്പാറ മേഖലകളിലെ ജനങ്ങൾ ദുരിതത്തിൽ. ഈ മേഖലകളിലെ ജനങ്ങളുടെ പറമ്പുകളിലേക്കും മുറ്റത്തേക്കുംവരെ റോഡിലെ വെള്ളവും ചെളിയും കുത്തിയൊലിച്ചു വരുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം പെയ്ത മഴയിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്.
ദേശീയപാത അതോറിറ്റി കഞ്ഞിപ്പുര അങ്ങാടിയിൽ ഇരുവശങ്ങളിലുമായി റോഡരികിൽ വെള്ളച്ചാലുകൾ നിർമിച്ചിട്ടുണ്ട്. മഴപെയ്യുമ്പോഴുണ്ടാകുന്ന മുഴുവൻ വെള്ളവും പുതിയ അഴുക്കുചാൽവഴി വരുകയും പഴയ വെള്ളച്ചാലുകൾക്ക് ഉൾക്കൊള്ളാൻ പാകത്തിൽ സംവിധാനമില്ലാത്തതുമാണ് വിനയായത്. മഴവെള്ളവും ചെളിയും ഇടറോഡുകളും മറ്റും വഴി കഞ്ഞിപ്പുരയ്ക്കു സമീപത്തും വട്ടപ്പാറ മേഖലയിലുമുള്ള ജനങ്ങളുടെ പറമ്പുകളിലേക്കും മുറ്റത്തേക്കുമാണ് ഇപ്പോൾ പ്രവഹിക്കുന്നത്. കാലവർഷം കനക്കുന്നതോടെ ദുരിതം വർധിക്കുമെന്നുറപ്പാണ്. അതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.
വെള്ളം റോഡിനുതാഴെ 450 മീറ്റർ ദൂരെയുള്ള ഫേമസ്-ചോല റോഡിലെ തോട്ടിലേക്ക് ഒഴുക്കിയാൽ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അതിനു ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും വാർഡംഗവും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ മുജീബ് വാലാസി ആവശ്യപ്പെട്ടു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം ബഡ്സ് സ്കൂളിന്റെ പ്രവർത്തനം നിലച്ചിട്ട് ഒന്നരമാസം പിന്നിടുന്നു
കുറ്റിപ്പുറം : പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ബഡ്സ് സ്കൂളിന്റെ പ്രവർത്തനം നിലച്ചിട്ട് ഒന്നരമാസം പിന്നിടുന്നു. പഞ്ചായത്ത് അനുവദിച്ച പ്രവർത്തന ഫണ്ട് കഴിഞ്ഞതോടേയാണ് സ്കൂളിന്റെ പ്രവർത്തനം മാർച്ച് 31 മുതൽ നിലച്ചത്. കുട്ടികളെ കൊണ്ടുവരുന്ന വാഹനത്തിന് വാടക നൽകാൻ ഫണ്ടില്ലാത്തതിനെത്തുടർന്ന് കരാറുകാരൻ സേവനം മതിയാക്കിയതോടെ കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയാതായി. അതോടേയാണ് സ്കൂളിന്റെ പ്രവർത്തനം നിലച്ചത്. ഇവിടെയുള്ള അധ്യാപകനും ആയയും സ്കൂളിൽ വരുന്നുണ്ടെങ്കിലും ഏപ്രിൽ മുതൽ ഇവർക്ക് […]
The post കുറ്റിപ്പുറം ബഡ്സ് സ്കൂളിന്റെ പ്രവർത്തനം നിലച്ചിട്ട് ഒന്നരമാസം പിന്നിടുന്നു appeared first on Valanchery Online.
കുറ്റിപ്പുറം : പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ബഡ്സ് സ്കൂളിന്റെ പ്രവർത്തനം നിലച്ചിട്ട് ഒന്നരമാസം പിന്നിടുന്നു. പഞ്ചായത്ത് അനുവദിച്ച പ്രവർത്തന ഫണ്ട് കഴിഞ്ഞതോടേയാണ് സ്കൂളിന്റെ പ്രവർത്തനം മാർച്ച് 31 മുതൽ നിലച്ചത്. കുട്ടികളെ കൊണ്ടുവരുന്ന വാഹനത്തിന് വാടക നൽകാൻ ഫണ്ടില്ലാത്തതിനെത്തുടർന്ന് കരാറുകാരൻ സേവനം മതിയാക്കിയതോടെ കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയാതായി. അതോടേയാണ് സ്കൂളിന്റെ പ്രവർത്തനം നിലച്ചത്. ഇവിടെയുള്ള അധ്യാപകനും ആയയും സ്കൂളിൽ വരുന്നുണ്ടെങ്കിലും ഏപ്രിൽ മുതൽ ഇവർക്ക് ശമ്പളം ലഭിക്കുന്നില്ല.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി 41 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 2025-26 വർഷത്തെ ബഡ്സ് സ്കൂളിന്റെ പ്രവർത്തന പദ്ധതി ഡിപിസി യുടെ അംഗീകാരം കിട്ടാൻ ഇതുവരേയും സമർപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് കഴിയാത്തതാണ് ബഡ്സ് സ്കൂളിന്റെ പ്രവർത്തനം നിലക്കാൻ കാരണം. ബഡ്സ് സ്കൂളിനുള്ള ഈ വർഷത്തെ പ്രൊജക്ട് തയ്യാറാക്കി വരികയാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ പറയുന്നത്. മാനസിക വെല്ലുവിളി നേരിടുന്നതും ഓട്ടിസം, സെറിബ്രൽ പാഴ്‌സി ബാധിച്ചവരും മൾട്ടിപ്പിൾ ഡിസെബിലിറ്റി ഉള്ളവരുമായ വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഈ കുട്ടികൾക്ക് അവരുടെ സ്കൂളും അവിടുത്തെ പഠനവും ഏറെ മാനസിക സന്തോഷം നൽകുന്നതാണ്. സ്കൂളിന്റെ പ്രവർത്തനം നിലച്ചതോടെ ഇവരെല്ലാം വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടുകയാണ്. ഇത് ഇവരിൽ വലിയ മാനസിക സംഘർഷം ഉണ്ടാക്കുന്നതായി കുട്ടികളുടെ വീട്ടുകാർ പറയുന്നു.
2016-ൽ ആണ് കുറ്റിപ്പുറത്ത് ബഡ്സ് സ്കൂൾ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. കൊവിഡിനെത്തുടർന്ന് പ്രവർത്തനം നിർത്തിവെച്ച സ്കൂൾ 2023 ഫെബ്രുവരി 8-ന് വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഒൻപത് വർഷമായി പ്രവർത്തിക്കുന്ന സ്കൂൾ രജിസ്റ്റർ ചെയ്യുന്നതിനും വൈദ്യുതി ലഭ്യമാക്കാകാനും ഇതുവരേയും പഞ്ചായത്ത് ഭരണസമിതി നടപടികൾ സ്വീകരിച്ചിട്ടില്ല. സ്കൂളിന് തൊട്ടടുത്തായി മൃഗാശുപത്രി പ്രവർത്തിക്കുന്നതിനാൽ സ്കൂൾ മതിൽകെട്ടി സംരക്ഷിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യവും ഇതുവരേയും പരിഗണിക്കപ്പെട്ടിട്ടില്ല.
			<slash:comments>0</slash:comments>