Public Awareness Archives - Valanchery Online
‘വേർ ഈസ് മൈ ട്രെയിൻ’ ആപ്പിലെ ടിക്കറ്റ് നിരക്കിൽ മാറ്റംവരുത്തി; നടപടി കുറ്റിപ്പുറത്തെ പൊതു പ്രവർത്ത്കൻ നൽകിയ പരാതിയെ തുടർന്ന്
കുറ്റിപ്പുറം : തീവണ്ടികൾ ഏത് റെയിൽവേ സ്റ്റേഷനിലെത്തിയെന്നതും സമയവുമറിയാനായി യാത്രക്കാർ ഉപയോഗിക്കുന്ന വേർ ഈസ് മൈ ട്രെയിൻ ആപ്ലിക്കേഷനിലെ തീവണ്ടിയുടെ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തി. ഷൊർണൂർ- കണ്ണൂർ സ്പെഷ്യൽ (06031) എക്സ്പ്രസിന്റെ മിനിമം ചാർജാണ് 10 രൂപയിൽ നിന്നും 30 രൂപയിലേക്ക് മാറ്റിയത്.
ഈ ആപ്ലിക്കേഷനിലെ ടിക്കറ്റ് നിരക്കിലെ അപാകം ചൂണ്ടിക്കാട്ടി കുറ്റിപ്പുറത്തെ പൊതുപ്രവർത്തകനായ അസ്കർ കൊളത്തോൾ പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, വേർ ഈസ് മൈ ട്രെയിൻ ആപ്പ് റെയിൽവെയുടെ ഔദ്യോഗിക ആപ്പ് അല്ലെന്നും പരാതി ശ്രദ്ധിക്കാമെന്നും പാലക്കാട് ഡിവിഷൻ ഓഫീസ് അദ്ദേഹത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതലാണ് ആപ്ലിക്കേഷനിലെ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തിയത്.
The post ‘വേർ ഈസ് മൈ ട്രെയിൻ’ ആപ്പിലെ ടിക്കറ്റ് നിരക്കിൽ മാറ്റംവരുത്തി; നടപടി കുറ്റിപ്പുറത്തെ പൊതു പ്രവർത്ത്കൻ നൽകിയ പരാതിയെ തുടർന്ന് appeared first on Valanchery Online.
‘Where is my Train’ ഔദ്യോഗിക യാത്രാ വിവര ആപ്പ് അല്ലെന്ന് റെയിൽവേ; ചാർജ്ജ് വ്യത്യാസം സംബന്ധിച്ച് കുറ്റിപ്പുറം സ്വദേശി നൽകിയ പരാതിയിലാണ് ഈ മറുപടി
കുറ്റിപ്പുറം: “വേർ ഈസ് മൈ ട്രെയിൻ ” റെയിൽവേയുടെ ഔദ്യോഗിക യാത്രാ വിവര ആപ്പ് അല്ലെന്ന് പാലക്കാട് റെയിൽവെ ഡിവിഷണൽ പബ്ലിക്ക് ഗ്രിവൻസ് സെൽ. ട്രെയിൻ യാത്രക്കാർ വ്യാപകമായി ഉപയോഗിച്ച് വരുന്ന വേർ ഈസ്  മൈ ട്രെയിൻ എന്ന ആപ്പ് റെയിൽവേ ഔദ്യോഗിക സംവിധാനം അല്ലെന്നും ഇത് ഒരു മൂന്നാം കക്ഷിയുടെ നിയന്ത്രണത്തിൽ ഉള്ളത് ആണെന്നുമാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.
ഷൊർണൂർ – കണ്ണൂർ ( 06031) സ്പെഷ്യൽ ട്രെയിനിൻ്റെ ടിക്കറ്റ് ചാർജിൽ ആപ്പിൽ കാണിക്കുന്നതും റെയിൽവേ ഈടാക്കുന്നതും സംബന്ധിച്ച വ്യത്യാസം ചൂണ്ടിക്കാട്ടി പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് കുറ്റിപ്പുറത്തെ പൊതു പ്രവർത്തകനായ അസ്ക്കർ കൊളത്തോൾ നൽകിയ പരാതിക്കുള്ള മറുപടിയിലാണ് റെയിൽവെ ഇക്കാര്യം വ്യക്തമാക്കിയത്. വേർ ഈസ് മൈ ട്രെയിൻ ആപ്പിൽ ഈ ട്രെയിനിൻ്റെ മിനിമം ചാർജ് മെമു ട്രെയിനിന് തുല്യമായി 10 രൂപയാണ് കാണിക്കുന്നത്. എന്നാൽ റെയിൽവേ ടിക്കറ്റിൽ ഈ ട്രെയിനിന് മിനിമം ചാർജ് 30 രൂപയാണ്. ഈ വ്യത്യാസം സംബന്ധിച്ച് ചൂണ്ടിക്കാട്ടിയ പരാതിയിലാണ് റെയിൽവെയുടെ മറുപടി. ഇതു സംബന്ധിച്ച് പരിശോധിച്ച് നടപടി എടുക്കാമെന്ന് റെയിൽവേ മറുപടി നൽകിയെങ്കിലും ആപ്പിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.
സ്റ്റാർട്ടപ് കമ്പനിയായ സിഗ്മോയ്ഡ് ലാബ്സ് ആണ് വേർ ഈസ് മൈ ട്രെയിൻ ആപിൻ്റെ നിർമ്മാതാക്കൾ. എന്നാൽ 2022ൽ ഈ കമ്പനിയെ ടെക് ഭീമന്മാരായ ഗൂഗിൾ ഏറ്റെടുത്തിരുന്നു.
The post ‘Where is my Train’ ഔദ്യോഗിക യാത്രാ വിവര ആപ്പ് അല്ലെന്ന് റെയിൽവേ; ചാർജ്ജ് വ്യത്യാസം സംബന്ധിച്ച് കുറ്റിപ്പുറം സ്വദേശി നൽകിയ പരാതിയിലാണ് ഈ മറുപടി appeared first on Valanchery Online.
നിപ; വളാഞ്ചേരിയിൽ പൊതു ജനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ പ്രവർത്തകർ
വളാഞ്ചേരി മുൻസിപ്പൽ പരിധിയിൽ നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ ബാധകമായിട്ടുള്ളവർ ഇതോടൊപ്പം പേരും ഫോൺ നമ്പറും നൽകിയിട്ടുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
1. പെട്ടെന്നുള്ള പനി
2. ബോധാവസ്ഥയിലുള്ള വ്യത്യാസം
3. അപസ്മാരം
4. പെട്ടെന്നുള്ള പനിയോടൊപ്പമുള്ള ചുമയും ശ്വാസതടസവും
5. നിങ്ങൾക്ക് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടോ?
6. നിങ്ങളുടെ സമീപപ്രദേശങ്ങളിൽ രോഗ കാരണം സ്ഥിരീകരിക്കാതെ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ?
7. പന്നികളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ടോ
8. വവ്വാലുകളുടെ സാന്നിധ്യം ഉണ്ടോ?
9. മൃഗങ്ങളിൽ അസ്വാഭാവികമായ മരണങ്ങൾ സംഭവിച്ചിട്ടുണ്ടോ
10. വവ്വാലുകളുടെ വിസർജ്യവുമായി നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ സമ്പർക്കം ഉണ്ടായിട്ടുണ്ടോ?
11. പനങ്കള്ള് തെങ്ങിൻ കള്ള് വിതരണം ചെയ്യുന്ന സ്ഥലങ്ങളുണ്ടോ?
ശ്രദ്ധിക്കുക
പക്ഷികൾ വവ്വാലുകൾ മറ്റു ജീവികൾ കടിച്ചതോ ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണു കിടക്കുന്നതുമായ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല പഴം പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പനി, ശർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ആരോഗ്യപ്രവർ/ത്തകരെ വിവരം അറിയിക്കേണ്ടതുമാണ്.
Beerankutty JHI:
Phone Number.. 9744403211
Shamna A JPHN
Phone Number..
9567408450
The post നിപ; വളാഞ്ചേരിയിൽ പൊതു ജനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ പ്രവർത്തകർ appeared first on Valanchery Online.
കേരളത്തിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കി
തിരുവനന്തപുരം : കേരളത്തിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. എം.ബി.ബി.എസും എം.ഡി /എം.എസ് /ഡി.എൻ.ബി, ഡി.എം /എം.സി.എച്ച് /ഡി.ആർ എൻ.ബി തുടങ്ങിയ അധിക യോഗ്യതകളും രജിസ്റ്റർ ചെയ്യാതെയും നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമില്ലാത്ത അധിക യോഗ്യതകൾ പ്രദർശിപ്പിച്ചും ഡോക്ടർമാർ കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി ഡോക്ടർമാരുടെ ചിത്രങ്ങളും യോഗ്യതകളും ഉപയോഗിച്ച് ആശുപത്രി മാനേജ്‌മെന്റുകൾ പരസ്യം ചെയ്യുന്നതും ശിക്ഷാർഹമാണ്. മെഡിക്കൽ പ്രാക്ടീഷണർമാർ അവർ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് സംസ്ഥാന മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നമ്പർ, രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതകൾ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ പ്രദർശിപ്പിക്കണം. സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതകളും അധിക യോഗ്യതകളും രജിസ്‌ട്രേഷൻ നമ്പർ എന്നിവ മാത്രമേ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തും മരുന്ന് കുറിപ്പടികളിലും ലെറ്റർപാഡുകളിലും സീലുകളിലും ഉപയോഗിക്കാവൂ. കേരളത്തിലെ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന മോഡേൺ മെഡിക്കൽ പ്രാക്ടീഷണർമാരുടെ അസൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ച് യോഗ്യത ഉറപ്പു വരുത്തണം. മെഡിക്കൽ പ്രാക്ടീഷണർമാരുടെ പേര്, രജിസ്‌ട്രേഷൻ നമ്പർ, യോഗ്യതകൾ, അധിക യോഗ്യതകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള ലിസ്റ്റ് സ്ഥാപന മേധാവികൾ സംസ്ഥാന മെഡിക്കൽ കൗൺസിലിലേക്ക് ksmcdoctorlist@gmail.comൽ ഈ മാസം 31നകം സമർപ്പിക്കണം.
<!DOCTYPE html>
<html>
<head>
</head>
<body>
പത്രക്കുറിപ്പ്
<object class="pdf"
data=
"https://medicalcouncil.kerala.gov.in/wp-content/uploads/2024/10/KSMC_PressRelease.pdf"
width="800"
height="500"></object>
</body>
</html>
The post കേരളത്തിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കി appeared first on Valanchery Online.
2024 മാർച്ച് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ച മരുന്നുകൾ അറിയാം
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ച് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.
1.     SCRIBNIL-25, Pregabalin Capsules IP 25 mg, M/s. Sai Healthcare, Village Khera-Nihla, Tehsil, Nalagarh, Distt. Solan, (H.P) – 174 101, SH23JC078, 09/2025.
2.     Bimatoprost Ophthalmic Solution 0.03%w/vl,         M/s. Protech Teleinks, Mouza Ogli, Suketi Road, Kala Amb, Distt. Sirmour – 173 030 (H.P)   OP442301A, 12/2024.
3.     Paracetamol Tablets IP, Para Strong, M/s. Laborate Pharmaceuticals India Ltd., (Unit – II), 31, Rajban Road, Nariwala, Paonta Sahib, H.P, NPST-005,      10/2026.
4.     Raap-20 (Rabeprazole Sodium Gastro Resistant Tablets IP 20mg),   M/s. Renowed Life Science, HACCP, Plot NO. 12, Sector-6B, SIDCUL, Haridwar, UA-249 403, RT630723,        06/2025.
5.     Amoclav-625 (Amoxycillin & Potassium Clavulanate Tablets IP), M/s. Park Pharmaceuticals, Vill. Kalujhanda, Near Nanakpur, The. Baddi, Distt. Solan, H.P -174 103, AMP-101, 09/2024.
6.     Telmisartan & Chlorthalidone Tablets (TELMILIX-CT 6.25 Tablets), M/s. Pharmaroots Healthcare, Khasra No. 411,  Village Tipra P.O., Barotiwala, Tehsil Baddi, Solan, H.P, PT- 31902, 06/2025.
7.     Amlodipine and Atenolol Tablets IP,  (Defidin A)   M/s. Pure & Cure Healthcare Pvt. Ltd., Plot No. 26A, 27-30, Sector-8A, IIE, SIDCUL, Ranipur, Haridwar-249 403, Uttarakhand        , 003D23AW, 03/2025.
8.     Methyl Prednisolone Tablets IP 4mg, (Zencort-M4)  M/s. Zenon Life Sciences Private Limited, Survey No. 343/p, Bavia Sanand Highway, Modasar, Ahmedabad – 382 220, Gujarat-India ZT23390A, 07/2025.
9.     Pantoprazole Gastro-Resistant Tablets IP (PPCURE-40),      M/s. ASPO Pharmacueticals LLP, Plot No. 10, HIMUDA, Industrial Area, Phase-IV, Bhatoli Kalan, Baddi, Distt. Solan, (H.P) – 173 205    AT23-1158, 10/2025.
10.   Fexofenadine Hydrochloride Tablets IP 120mg (Conifexa-120)       M/s. Saphnix Life Sciences, Village-Barotiwala Paonta Sahib, Distt. Sirmour, Himachal Pradesh-173 205 WT680B, 05/2025.
11.   Diclofenac Gastro-Resistance Tablets IP 50mg        M/s. Agio Pharmaceuticals Ltd., T-82, MIDC, Bhosan, Pune-411 026,  T22041 01/2025.
12.   Pantoprazole Gastro-Resistant Tablets IP (Pantonis–40), M/s. Renowed Life Science, Plot No. 12, Sector-6B, SIDCUL, Haridwar-249 403, Uttarakhand      RT-900923, 08/2025.
13.   Glipizide and Metformin Hydrochloride Tablets IP (Glirum-MF)     M/s. Skymap Pharmaceuticals Pvt. Ltd., ‘B-3, Dev Bhoomi industrial Estate Puhana Iqbalpur Road, Roorkee -247 667       SPA 230639, 02/2025.
14.   Calcium Carbonate, Magnesium, Hydroxide, Zinc Gluconate and Vitamin D3 Suspension (Elacal Suspension)    M/s. Cian Healthcare Ltd., Kh. No. 248, Village Sisona, Bhagwanpur, Roorkee, haridwar, Uttarakhand-247 661, AL22157, 10/2024.
The post 2024 മാർച്ച് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ച മരുന്നുകൾ അറിയാം appeared first on Valanchery Online.
പ്ലോട്ട് തിരിച്ച് ഭൂമി വാങ്ങിയവരാണോ നിങ്ങൾ? ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ പെട്ടു
കൊച്ചി: ഭൂമി പ്ളോട്ട് തിരിച്ച് വില്പന നടത്തുന്നവർ ചട്ടപ്രകാരമുള്ള നിബന്ധനകൾ പാലിക്കാത്തതിനാൽ അതു വാങ്ങുന്നവർ കെണിയിൽപ്പെടുന്നു. പത്തിലധികം പ്ലോട്ടുകളോ അര ഹെക്ടറിലധികമുള്ള ഭൂമിയോ പ്ലോട്ടുതിരിച്ചു വിൽക്കുമ്പോൾ സ്ഥലത്തിന്റെ മൊത്തവിസ്‌തീർണത്തിന് ആനുപാതികമായി വിനോദത്തിനും വിശ്രമത്തിനും നിശ്ചിതസ്ഥലം വേർതിരിക്കണമെന്നാണ് ചട്ടം. അരഹെക്ടർ സ്ഥലമാണെങ്കിൽ അതിന്റെ പത്ത് ശതമാനമെന്നതാണ് നിലവിലെ കണക്ക്. ഇത് അവിടെ താമസമാവുന്നവരുടെ പൊതു ആവശ്യത്തിനുവേണ്ടിയാണ്.
കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ റൂൾ 31പ്രകാരം
ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസിൽനിന്നോ തദ്ദേശ സ്ഥാപന സെക്രട്ടറിയിൽനിന്നോ പ്ളോട്ടുകളുടെ ലേ ഔട്ട് അപ്രൂവൽ വാങ്ങിയിരിക്കണം . 2019ലാണ് ഇതു പ്രാബല്യത്തിൽ വന്നത്. ഇത് പാലിക്കാതെയാണ് ബഹുഭൂരിപക്ഷം ഭൂമികച്ചവടക്കാരും പ്ളോട്ട് തിരിച്ചു വിൽക്കുന്നത്. ഉടമസ്ഥരിൽനിന്ന് ഭൂമി രജിസ്റ്റർചെയ്ത് വാങ്ങാതെ കരാറെഴുതി മറിച്ചുവിൽക്കുന്ന ഇടനിലക്കാരാണ് ഇത്തരത്തിൽ ഇടപാടുകൾ നടത്തുന്നത്. പ്ളോട്ട് വാങ്ങുന്നവർ വീടുവയ്ക്കാനുള്ള പെർമിറ്റിന് തദ്ദേശ സ്ഥാപനത്തെ സമീപിക്കുമ്പോഴാണ് കെണി തിരിച്ചറിയുന്നത്. വാങ്ങിയ വസ്തുവിൽ വീട് വയ്ക്കാൻ കഴിയാതെ പ്രതിസന്ധിയിലാവുന്നു. പെർമിറ്റിന് കോടതി കയറേണ്ട അവസ്ഥയാവും. വസ്തു വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് തദ്ദേശഭരണ വകുപ്പ് വർഷങ്ങൾക്കുമുമ്പുതന്നെ ഉത്തരവിറക്കിയിട്ടുണ്ട്.
ലേ ഔട്ട് പ്ളാനുള്ള പ്ളോട്ട് നോക്കി വാങ്ങണം
*തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലേ ഔട്ട് പ്ളാൻ ലഭിച്ചിട്ടുള്ള പ്ളോട്ട് മാത്രമേ വാങ്ങാവൂ.
*രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽനിന്ന് കൃത്യമായ രേഖകൾ ശേഖരിച്ച് പരിശോധിക്കണം.
* പൊതുഇടത്തിനായി ഭൂമി മാറ്റിവച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക
* വഴിക്ക് അഞ്ചു മീറ്റർ വീതി വേണം.
* വഴിയിൽ നിന്ന് നാലുമീറ്റർ ഉള്ളിലേ കെട്ടിടം അനുവദിക്കൂ. അതുപ്രകാരം കെട്ടിടം പണിയാൻ പ്ളാേട്ടിൽ സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കണം.
* പ്ലോട്ട് തിരിച്ചുള്ള ഭൂവികസന സമയത്ത് ചട്ടപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയെന്ന് രജിസ്ട്രേഷൻ വകുപ്പ് ഉറപ്പുവരുത്തണം.
The post പ്ലോട്ട് തിരിച്ച് ഭൂമി വാങ്ങിയവരാണോ നിങ്ങൾ? ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ പെട്ടു appeared first on Valanchery Online.
വളാഞ്ചേരിയിൽ അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യാൻ നിർദേശം
വളാഞ്ചേരി : നഗരസഭാപരിധിയിലെ പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ, ഫ്ലെക്‌സുകൾ, ബാനറുകൾ എന്നിവ വ്യാഴാഴ്ചയ്ക്കു മുൻപ് നീക്കംചെയ്യണം. അല്ലാത്തപക്ഷം അയ്യായിരം രൂപ പിഴ ഈടാക്കുമെന്ന്‌ നഗരസഭാ സെക്രട്ടറി അറിയിച്ചു.
The post വളാഞ്ചേരിയിൽ അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യാൻ നിർദേശം appeared first on Valanchery Online.
പെട്രോൾ ഇനി കുപ്പിയിൽ കിട്ടില്ല, സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്ക്;
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം ഉൾപ്പടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച 2002ലെ നിയമം പെട്രോളിയം ആന്റ് എക്‌സ്‌പ്ളോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) കർശനമാക്കി. എലത്തൂർ ട്രെയിൻ തീവയ്പ്പ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിയമം ക‌ർശനമാക്കാൻ തീരുമാനമായത്. ഓട്ടോറിക്ഷ ഉൾപ്പടെയുള്ള ടാക്‌സി വാഹനങ്ങൾ മുതൽ സ്വകാര്യ വാഹനങ്ങൾക്കുവരെ നിയമം ബാധകമാണ്. വീടുകളിലേയ്ക്ക് സ്വന്തം വാഹനത്തിൽ എൽ പി ജി സിലിണ്ടറുകൾ കൊണ്ടുപോയാലും നടപടിയുണ്ടാകുമെന്നാണ് വിവരം.
പെട്രോൾ പമ്പുകളിൽ നിന്ന് കുപ്പിയിൽ ഇന്ധനം നൽകില്ല. യാത്രക്കാരുമായി വരുന്ന ബസുകൾ ഇന്ധനം നിറയ്ക്കുന്നതിലും വിലക്കുണ്ടാകാൻ സാദ്ധ്യകയുണ്ട്. യാത്രക്കാരെ പമ്പിൽ നിന്ന് സുരക്ഷിത അകലത്തിൽ നിർത്തിയതിനുശേഷം മാത്രമേ ബസിൽ ഇന്ധനം നിറയ്ക്കൂ. പെട്രോൾ, ഡീസൽ, എൽ പി ജി ഉൾപ്പടെയുള്ളവ ഏജൻസികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമല്ലാതെ കൊണ്ടുപോകാൻ അനുവദിക്കില്ല. നിയമം ലംഘിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു. ഐ ഒ സി, ബി പി എൽ ഉൾപ്പടെയുള്ള പെട്രോളിയം സ്ഥാപനങ്ങൾക്കും പെസോ നിർദേശം നൽകിയിട്ടുണ്ട്.
The post പെട്രോൾ ഇനി കുപ്പിയിൽ കിട്ടില്ല, സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്ക്; appeared first on Valanchery Online.
കുറ്റിപ്പുറം താലൂക്ക് അശുപത്രിയിൽ ഒ.പി.യിലെ ഡോക്‌ടറുടെ സേവന സമയം വർധിപ്പിച്ചു
കുറ്റിപ്പുറം : രോഗികൾക്ക് ആശ്വാസമേകി താലൂക്ക് ആശുപത്രിയിൽ ഒ.പി. വിഭാഗത്തിലെ ഡോക്ടറുടെ സേവനസമയം ബ്ളോക്ക്പഞ്ചായത്ത് വർധിപ്പിച്ചു. ഒരു ഡോക്ടറെക്കൂടി ഒ.പി. വിഭാഗത്തിൽ നിയമിച്ചാണ് ബ്ളോക്ക്പഞ്ചായത്ത് ഒ.പി. യിലെ സേവനസമയം വർധിപ്പിച്ചത്. പുതുതായി നിയമനംലഭിച്ച ഡോക്ടറുടെ സേവനം ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെയാണ് രോഗികൾക്ക് ലഭ്യമാകുക. മറ്റു ഡോക്ടർമാരുടെ ഒ.പി.യിലെ സേവനം രാവിലെ 10 മുതൽ ഉച്ചയ്ക്ക് വൈകുന്നേരം ആറുവരെയാണ്.
ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിവരുടെ സേവനം കഴിഞ്ഞവർഷം മുതൽ രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെയാക്കി ബ്ളോക്ക്‌ പഞ്ചായത്ത് ഉയർത്തിയിരുന്നു.
The post കുറ്റിപ്പുറം താലൂക്ക് അശുപത്രിയിൽ ഒ.പി.യിലെ ഡോക്‌ടറുടെ സേവന സമയം വർധിപ്പിച്ചു appeared first on Valanchery Online.
‘കരുതലും കൈത്താങ്ങും’ താലൂക്കു തല അദാലത്ത്: പരാതികൾ നൽകാം
തിരുവനന്തപുരം: പെൻഷൻ, ഭൂമി സംബന്ധമായ പരാതികൾ തുടങ്ങി വിവിധ മേഖലകളിലെ പ്രശ്ന പരിഹാരത്തിനായി ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല അദാലത്തുകൾ മേയ് രണ്ടിന് തുടങ്ങും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണിത്. നാളെ മുതൽ പത്തു വരെ ഓൺലൈനായും അക്ഷയകേന്ദ്രങ്ങൾ വഴിയും പരാതികൾ നൽകാം. പ്രവൃത്തി ദിവസങ്ങളിൽ താലൂക്ക് ഓഫീസുകളിൽ നേരിട്ടും സ്വീകരിക്കും.ലഭിക്കുന്ന പരാതികൾ ഡിജിറ്റൽ രൂപത്തിലാക്കി ജില്ലാ അദാലത്ത് മോണിറ്ററിംഗ് സെല്ലിന് കൈമാറും. അദാലത്തിൽ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അറിയിപ്പ് നൽകും. താലൂക്ക് ഓഫീസുകളിൽ അന്വേഷണ കൗണ്ടറുകളും പ്രവർത്തിക്കും.
ജില്ലകളിൽ അദാലത്തിൽ പങ്കെടുക്കുന്ന മന്ത്രിമാർ: തിരുവനന്തപുരം- വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണിരാജു. കൊല്ലം- കെ.എൻ. ബാലഗോപാൽ, ജെ.ചിഞ്ചുറാണി. പത്തനംതിട്ട- വീണാജോർജ്, പി.രാജീവ്, ജി.ആർ. അനിൽ. കോഴിക്കോട്-പി.എ. മുഹമ്മദ് റിയാസ്, കെ.രാജൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ. കോട്ടയം- വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ. കണ്ണൂർ-കെ.രാധാകൃഷ്ണൻ, പി.പ്രസാദ്. ഇടുക്കി- വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ. എറണാകുളം-പി. രാജീവ്, പി.പ്രസാദ്. തൃശൂർ- കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു, കെ.രാജൻ. പാലക്കാട്- എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി. മലപ്പുറം- പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ. വയനാട്- എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ. കാസർകോട്- പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ. ആലപ്പുഴ-സജി ചെറിയാൻ, പി.പ്രസാദ്.
പരാതി നൽകേണ്ടത്
www.karuthal.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തണം.
The post ‘കരുതലും കൈത്താങ്ങും’ താലൂക്കു തല അദാലത്ത്: പരാതികൾ നൽകാം appeared first on Valanchery Online.
കെ.എസ്.ഇ.ബി കുറ്റിപ്പുറം സെക്‌ഷൻ ഓഫീസ് ഇന്നു മുതൽ മഞ്ചാടിയിൽ
കുറ്റിപ്പുറം : കെ.എസ്.ഇ.ബി. സെക്‌ഷൻ ഓഫീസ് തിങ്കളാഴ്‌ച മുതൽ തിരൂർ റോഡിലെ മഞ്ചാടിയിൽ പ്രവർത്തിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
The post കെ.എസ്.ഇ.ബി കുറ്റിപ്പുറം സെക്‌ഷൻ ഓഫീസ് ഇന്നു മുതൽ മഞ്ചാടിയിൽ appeared first on Valanchery Online.
ചൂടേറുന്നു; വെയിൽ കൊള്ളുന്നതിൽ ജാഗ്രത വേണം
മലപ്പുറം : ജില്ലയിൽ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. നേരിട്ടുള്ള സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജ്ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. 65 വയസിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടണം.
പ്രതിരോധമാർഗങ്ങൾ:
വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം.ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.ശരീരം മുഴുവൻ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 11 മണി മുതൽ 3 വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക.കുട്ടികളെയും പ്രായമായവരെയും ഗർഭിണികളെയും ഹൃദ്രോഗം മുതലായ ഗുരുതര രോഗം ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവർക്ക് ചെറിയ രീതിയിൽ സൂര്യാഘാതം ഏറ്റാൽ പോലും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാം.കൂടാതെ വെള്ളം കുറച്ചു കുടിക്കുന്നവർ, വെയിലത്ത് ജോലി ചെയ്യുന്നവർ, പോഷകാഹാര കുറവുള്ളവർ, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താത്ക്കാലിക പാർപ്പിടങ്ങളും താമസിക്കുന്ന അഗതികൾ, കൂടുതൽ സമയം പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ, മദ്യപാനികൾ എന്നിവരും അപകടസാധ്യത കൂടിയവരിൽ ഉൾപ്പെടുന്നു. ഇത്തരക്കാരിൽ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നു എങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.
The post ചൂടേറുന്നു; വെയിൽ കൊള്ളുന്നതിൽ ജാഗ്രത വേണം appeared first on Valanchery Online.